Thiruvambady
-
തിരുവമ്പാടി; പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി നിര്യാതനായി
തിരുവമ്പാടി: ന്യൂസ് വേൾഡ് തിരുവമ്പാടി ഓൺലൈൻ മീഡിയ അഡ്മിൻ പി ജെ ബഷീറിന്റെ പിതാവ് പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല-81) നിര്യാതനായി. ഖബറടക്കം ഇന്ന്…
Read More » -
കാട്ടുപന്നി ശല്യത്തിനെതിരെ കർഷക ദിനത്തിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി
തിരുവമ്പാടി : മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും അനുഭവിക്കുന്ന വന്യമൃഗശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കാതെ ഉറക്കം നടിക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വൺ ഇന്ത്യ വൺ പെൻഷൻ…
Read More » -
തിരുവമ്പാടി; പാമ്പിഴഞ്ഞപാറ പൂക്കാത്ത് മുഹമ്മദുണ്ണി നിര്യാതനായി
തിരുവമ്പാടി: പാമ്പിഴഞ്ഞപാറ പൂക്കാത്ത് മുഹമ്മദുണ്ണി (90) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് 18/08/2021ന് രാവിലെ 8.00 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ ഭാര്യ: പരേതയായ കുഞ്ഞാത്തുട്ടി. മക്കൾ: കുഞ്ഞി…
Read More » -
നീന്തൽ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനാവശ്യ ഉത്തരവ് പിന്‍വലിക്കണം; ബോസ് ജേക്കബ്
തിരുവമ്പാടി: കേരളത്തിൽ ഹയര്‍സെക്കന്ററി പ്രവേശനത്തിന് എസ് എസ് എൽ സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തൽ അറിയാമെന്നുളള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോണസ് മാര്‍ക്കായി 2 പോയന്റ് ലഭിച്ചിരുന്നു. കഴിഞ്ഞ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റിൽ എട്ടുനാൾ നീണ്ടുനിന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീർന്നു
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റിൽ എട്ടുനാൾ നീണ്ടുനിന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീർന്നു. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ തൊഴിലാളികളുടെ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ഇന്നലെ തൊണ്ടിമ്മൽ സ്ക്കുളിൽ വെച്ച്നടത്തിയ 65 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 6 പോസിറ്റീവും ഇന്ന് തിരുവമ്പാടി സ്ക്കൂളിൽ വെച്ച് 43 ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 54 ആന്റിജൻ…
Read More » -
തിരുവമ്പാടിയിൽ സപ്ലൈക്കോ ഓണം ഫെയർ തുടക്കമായി
തിരുവമ്പാടി : തിരുവമ്പാടിയിൽ സപ്ലൈക്കോ ഓണം ഫെയറിന് തുടക്കമായി. തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ മുക്കത്ത് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ…
Read More » -
കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി തിരുവമ്പാടിയിൽ നിൽപ്പു സമരം നടത്തി
തിരുവമ്പാടി: കൃഷിഭൂമിയിൽ അനധികൃതമായി ജണ്ട കെട്ടുന്ന വനംവകുപ്പ് നടപടി അവസാനിപ്പിക്കുക, വന്യ മൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി…
Read More » -
ഓണക്കിറ്റുമായി കോളനികളിലെത്തി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
തിരുവമ്പാടി: യാത്രാസൗകര്യം പരിമിതമായ ആദിവാസി കോളനികളിൽ ഓണക്കിറ്റുകളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജീവനക്കാർ സന്ദർശനം നടത്തി. വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശത്തെത്തുടർന്നാണിത് ജീവനക്കാർ നേരിട്ടെത്തിയത്. വനംവകുപ്പിന്റെ വാഹനങ്ങളിൽ…
Read More » -
എസ് എസ് എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവത്തിന് സമാപനം
തിരുവമ്പാടി: എസ് എസ് എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവം സമാപിച്ചു. 9 യൂണിറ്റുകളിൽ നിന്ന് 88 മത്സര ഇനങ്ങളിലായി 300 ഓളം മത്സരാർത്ഥികൾ സാഹിത്യോത്സവത്തിൽ മാറ്റുരച്ചു. തിരുവമ്പാടി…
Read More » -
തുഷാരഗിരി ഭൂമി ഏറ്റെടുക്കൽ: ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും
തിരുവമ്പാടി : തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള 24 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നും സെക്ഷൻ 4 അനുസരിച്ച് വില കൊടുത്തു വാങ്ങുന്നതിന് മുന്നോടിയായി തിങ്കളാഴ്ച…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് സമരം; സഹായ കമ്മറ്റി രൂപീകരിച്ചു
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരത്തിന്റെ വിജയത്തിനായി സഹായ കമ്മറ്റി രൂപീകരിച്ചു. സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., ഐ.എൻ.എൽ.സി. യൂണിയനുകളാണ് സമരരംഗത്തുള്ളത്. സഹായ കമ്മറ്റി ചെയമാനായി…
Read More » -
ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി തിരുവമ്പാടിയിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു
തിരുവമ്പാടി: “ഭരണഘടനയെ സംരക്ഷിക്കുക… ഇന്ത്യയെ രക്ഷിക്കുക…” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തിരുവമ്പാടിയിൽ മുൻ ജില്ലാ വൈ.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ഇന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ 8 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വാർഡ് 1, 3, 13, 14, 15, 17…
Read More » -
തിരുവമ്പാടി: അമ്പലപ്പാറ പിലാക്കടവത്ത് കോയാമു നിര്യാതനായി
തിരുവമ്പാടി: അമ്പലപ്പാറ പിലാക്കടവത്ത് കോയാമു ( 85) നിര്യാതനായി. ഖബറടക്കം ഇന്ന് (15-08-2021-ഞായർ) രാത്രി 07:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: പരേതയായ ഖദീജ.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ഇന്നലെ 13/8/2021 ന് പാമ്പിഴഞ്ഞപ്പാറ മദ്രസയിൽ വെച്ച് 35 RTPCR ടെസ്റ്റ് നടത്തിയതിൽ 12 പോസിറ്റീവ് (കോടഞ്ചേരി പഞ്ചായത്തിലെ 1 കേസ് ഉൾപ്പെട്ടത് ) ഇത്…
Read More » -
തിരുവമ്പാടിയിൽ കണ്ടെയിൻമെന്റ് സോൺ നിർണയിക്കുന്നതിൽ ഇരട്ടത്താപ്പെന്ന് സിപിഐ (എം ) ആരോപണം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതിലും ഭരണസമിതി ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തി. ഓഗസ്റ്റ് 9ന് പതിനാലാം വാർഡിൽ 20 പോസിറ്റീവ് കേസുകൾ റിപ്പോർട്ട്…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗം നടത്തി.
കോടഞ്ചേരി : തിരുവമ്പാടി മണ്ഡലത്തിൽ കിഫ്ബിധനസഹായത്തോടെ പ്രഖ്യാപിച്ചിട്ടുള്ള നിരവധി പദ്ധതികളുണ്ട്. ചില പ്രവൃത്തികൾ പൂർത്തിയായവയും ചിലത് നിർമ്മാണഘട്ടത്തിലും ചിലത് നിർമ്മാണം ആരംഭിക്കാനിരിക്കുന്നതും ചിലതിന് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിക്കേണ്ടതുമാണ്.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ 12/8/21 സേക്രഡ് ഹാർട്ട് യു.പി തിരുവമ്പാടി സ്കൂളിൽ വെച്ച് നടത്തിയ 36 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി.5പോസിറ്റീവ്. ഇന്ന് 13/8/21പാമ്പിഴപ്പാറ മദ്രസയിൽ വച്ചു നടത്തിയ 3…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ 6 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പ്രദേശത്ത് നിലവിൽ ആകെ 202 പേർ ചികിത്സയിലാണ്, ഇതിൽ 186 പേർ…
Read More »
