Thiruvambady
-
തിരുവമ്പാടി കെ എസ് ആർ ടി സി സബ് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തി
തിരുവമ്പാടി: കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവമ്പാടി ടൗൺ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി കെഎസ്ആർടിസി ഓപ്പറേറ്റിംങ്ങ് സെന്ററിലെ സർവ്വീസുകൾ ഇന്ന് (13-08-2020-വ്യാഴം) മുതൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു.…
Read More » -
പള്ളിപ്പടി-പൊന്നാങ്കയം പാലം നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 80 ലക്ഷം രൂപ അടങ്കൽ തുകയിൽ നിർമ്മിക്കുന്ന മുരിങ്ങയിൽ പടി പാലത്തിൻ്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ എസ്.ഐ അടക്കം 5 പേർക്ക് കോവിഡ്
തിരുവമ്പാടി: പോലീസ് സ്റ്റേഷനിലെ എസ്.ഐക്കും, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9 വാർഡിലെ മൂന്നുപേർക്കും, 13 വാർഡിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു, എന്നാൽ കോഴിക്കോട് ജില്ലാ കളക്ടർ ഇന്ന് പുറപ്പെടുവിച്ച…
Read More » -
ഇരവഞ്ഞിപ്പുഴയിൽ കുളിക്കാൻ പോയപ്പോൾ കാണാതായതായി പറയപ്പെട്ട ആളെ കണ്ടെത്തി വീട്ടിലെത്തിച്ചു
മുത്തപ്പൻപുഴ: മുത്തപ്പൻ പുഴ പരിസരത്തെ ഇരവഞ്ഞിപ്പുഴയിൽ കുളിക്കാൻ പോയപ്പോൾ കാണാതായതായി പറയപ്പെട്ട ആളെ കണ്ടെത്തി വീട്ടിലെത്തിച്ചു. മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ്…
Read More » -
മലയോര മേഖലയിലെ കർഷകരുടെ സ്വപ്ന പദ്ധതിയായ കാർഷിക വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു
തിരുവമ്പാടി: മലയോര മേഖലയായ തിരുവമ്പാടിയിലെ കാർഷിക മേഖലയിൽ പുതിയ മുന്നേറ്റം കുറിച്ചുകൊണ്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2019-20, 2020-21 വർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ…
Read More » -
നിര്യാതനായി:- തമ്പലമണ്ണ ഇലഞ്ഞിക്കൽ മാടൻതോട് ഗംഗാധരൻ (55) അന്തരിച്ചു
നിര്യാതനായി:- തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ മാടൻതോട് ഗംഗാധരൻ (55) അന്തരിച്ചു. സംസ്കാരം ഇന്ന് (11-08-2020- ചൊവ്വ) രാത്രി 07:00-മണിക്ക് വീട്ടുവളപ്പിൽ. സി പി ഐ (എം) പ്രവർത്തകനും…
Read More » -
മുത്തപ്പൻപുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ് കാണാതായത്. ഇന്ന് വൈകുന്നേരം നാലു മണിയോടെ കുളിക്കാനായി പോയ വിജയൻ അഞ്ചു…
Read More » -
കാട്ടാന ഇറങ്ങി കൃഷിനാശം വിതച്ച സ്ഥലങ്ങളിൽ കർഷക കോൺഗ്രസ് പ്രതിനിധികൾ സന്ദർശനം നടത്തി
തിരുവമ്പാടി: ആനക്കാംപൊയിൽ, കരിമ്പ് പൂമരംത്തുംകൊല്ലി പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വൻ കൃഷിനാശം വിതച്ച പ്രദേശങ്ങൾ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജുഷ് മാത്യുവും സംഘവും സന്ദർശിച്ചു.…
Read More » -
പള്ളിപ്പടി-പൊന്നാങ്കയം പാലം പ്രവർത്തി ഉദ്ഘാടനം നാളെ
തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി ആനുവദിച്ച 80 ലക്ഷം രുപ ചിലവഴിച്ച് നിർമ്മിക്കുന്ന പള്ളിപ്പടി-പൊന്നാങ്കയം റോഡ് കൺവെർട്ടിന്റ പ്രവർത്തി ഉദ്ഘാടനം കോഴിക്കോട് ജില്ലാ…
Read More » -
അറിയിപ്പ്-തിരുവമ്പാടി പോലീസ്
തിരുവമ്പാടി: 2020 ജൂലൈ 27 മുതൽ ഓഗസ്റ്റ് 4 വരെയുള്ള തിയ്യതികളിൽ തിരുവമ്പാടി അക്ഷയ സെന്ററിൽ സന്ദർശനം നടത്തിയവരും ജൂലൈ 29 വൈകുന്നേരം 3 മണി മുതൽ…
Read More » -
തിരുവമ്പാടി ടൗൺ നാളെ മുതൽ കണ്ടെയിൻമെന്റ് സോണിൽ
തിരുവമ്പാടി: നാളെ (11-08-2020- ചൊവ്വ) മുതൽ തിരുവമ്പാടി ടൗണും, തിരുവമ്പാടി പഞ്ചായത്തിലെ 9-ാം വാർഡും കണ്ടെയ്മെന്റ് സോൺ ആയി മാറുമെന്നും, നിലവിൽ കണ്ടെയിൻമെന്റ് സോണായ 8-ാം വാർഡ്…
Read More » -
മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് പതിനൊന്നിന്
മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പുല്ലൂരാംപാറയിൽ വെച്ച് കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി…
Read More » -
പുന്നക്കൽ അംഗൻവാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ 1984ൽ ആരംഭിച്ച ബാലവാടി കെട്ടിടം കാലപഴക്കംകൊണ്ട് ഉപയോഗശൂന്യമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ…
Read More » -
കാലവർഷം: ജലനിരപ്പ് ഉയരുന്നു, താഴ്ന്നു – Rain Update
തിരുവമ്പാടി : ഓമശ്ശേരി റോഡിൽ കല്ലുരുട്ടി ഊർപ്പിൽ റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടന്ന് റിപ്പോർട്ടുകളുണ്ട്. കൂടരഞ്ഞി: കൽപ്പൂര്, കൂട്ടക്കരപാലത്തിൽ വെള്ളം കയറിയിട്ടുണ്ടന്നും റിപ്പോർട്ടുകളുണ്ട്. മലയോരമേഖലയിൽ…
Read More » -
മുരിങ്ങംപുറായി അങ്ങാടി റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചു
പത്ത് കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന നോർത്ത് കാരശ്ശേരി-കക്കാടംപൊയിൽ റോഡിലെ മുരിങ്ങംപുറായി അങ്ങാടി, പാറത്തോട് ജംഗ്ഷൻ, പന്നിമുക്ക് ജംഗ്ഷൻ എന്നിവിടങ്ങളിലെ റോഡ് ഇൻറർലോക്ക് ചെയ്ത് നവീകരിച്ചു.…
Read More » -
തിരുവമ്പാടിയിലെ ആരാധനാലയങ്ങളിൽ ഇരുവഴഞ്ഞി റെസ്ക്യു സെൽ (06/07/2020) അണുനശീകരണവും ശുചീകരണ പ്രവർത്തനവും നടത്തി
തിരുവമ്പാടി: ഇരുവഴഞ്ഞി റെസ്ക്യു സെല്ലിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ തിയ്യരെ തട്ടേകാട് ജുമാ മസ്ജിദ്,കൽപ്പുഴായി ശിവക്ഷേത്രം, തെറുപറമ്പ് മസ്ജിദ് തഖ്വ,മുദിയോട്ടുമ്മൽ മസ്ജിദ്, അമ്പലപ്പാറ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രം, ഹിദായ…
Read More » -
അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ വാഹനം കസ്റ്റഡിയിൽ എടുത്ത് പിഴ ഈടാക്കി
തിരുവമ്പാടി ടൗണിന് സമീപം പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചയാളെ പിടികൂടി പിഴ ഈടാക്കി. തിരുവമ്പാടി വില്ലേജ് ഒഫിസിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി വാഹനത്തിലെത്തി തോടിനു സമീപം മാലിന്യം നിക്ഷേപിച്ച്…
Read More » -
അഞ്ച് ഫൈബർ ബോട്ടുകളുമായി രക്ഷാപ്രവർത്തനങ്ങൾക്കൊരുങ്ങി രാഹുൽ ബ്രിഗേഡ്.
പ്രളയ രക്ഷാ പ്രവർത്തനത്തിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ രാഹുൽ ബ്രിഗ്രേഡ് അഞ്ച് ഫൈബർ ബോട്ടുകൾ രംഗത്തിറക്കി. ഖത്തറിലെ പ്രവാസി മലയാളിയും ജീവകാരുണ്യ…
Read More » -
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജരായി തിരുവമ്പാടി പഞ്ചായത്ത് റെസ്ക്യൂ ടീം.
തിരുവമ്പാടി പഞ്ചായത്തിനു കീഴിൽ രൂപീകരിച്ച നൂറ്റിമുപ്പത് അംഗങ്ങൾ അടങ്ങിയ റെസ്ക്യൂ ടീമിന് ആവശ്യമായ ജിവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിൻ്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
കൂടരഞ്ഞി സ്വദേശി അമേരിക്കയിൽ കോവിഡ് ബാധിച്ചു നിര്യാതനായി
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മേരി തങ്കച്ചന്റെ സഹോദരൻ പുഷ്പഗിരി അറവനാനിക്കൽ സണ്ണി (53) അമേരിക്കയിലെ ടെക്സാസിൽ നിര്യാതനായി. കോവിഡ്…
Read More »
