Thiruvambady
-
ഓളിക്കൽ എസ് ടി കോളനി സാംസ്കാരിക നിലയത്തിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഉറുമി ആറാം വാർഡിൽ ഓളിക്കൽ എസ് ടി കോളനി സാംസ്കാരിക നിലയത്തിൽ കോളനി വിദ്യാർത്ഥികൾക്ക് രാഹുൽ ഗാന്ധി എം പി നൽകിയ ടി വി…
Read More » -
മലയോര മേഖലയിൽ കനത്ത മഴ; ശക്തമായ മലവെള്ളപ്പാച്ചിൽ
തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇരുവഞ്ഞിപ്പുഴയിൽ അനിയന്ത്രിതമായി വെള്ളം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി തുടങ്ങിയ…
Read More » -
കാലവർഷം തുടക്കത്തിൽ തന്നെ മലയോരമേഖലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് നാലു യുവാക്കൾ.
തിരുവമ്പാടി: കാലവർഷം തുടങ്ങി ഒരു മാസത്തിനിടയിൽ മലയോരമേഖലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് നാല് യുവാക്കൾ. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ അപകടമരണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മഞ്ഞുവയൽ…
Read More » -
അത്തിപ്പാറ ഇടയോടിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: അത്തിപ്പാറ ഇടയോടിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. പരേത തൊടുപുഴ , പുതുക്കുളങ്ങര (കല്ലേൽ ) കുടുംബാംഗംആണ്. സംസ്കാരം നാളെ (07-07-2020- ചൊവ്വ…
Read More » -
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇന്ന് ചേർന്നവാർഡ് ആർ ആർ ടി കൺവീനർമാരുടെ യോഗത്തിൽ തീരുമാനമായി. ലോക്ഡൗണിൽ ഇളവുകൾ വന്നശേഷം സംസ്ഥാനത്ത് വർദ്ധിച്ചു…
Read More » -
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ മുസ്ലിം ലീഗ് അനുമോദിച്ചു.
തിരുവമ്പാടി: പുന്നക്കൽ പ്രദേശത്തുനിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മുസ്ലിം ലീഗ് പുന്നക്കൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ…
Read More » -
ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എസ് സി കോളനിയിലെ വിദ്യാർഥിനിക്ക് സ്നേഹോപഹാരം നൽകി
തിരുവമ്പാടി: ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ശ്രുതി കൃഷ്ണക്ക് സ്നേഹോപഹാരം നൽകി…
Read More » -
കാർഷിക ലോൺ പലിശ സബ്സിഡി വിതരണം ചെയ്യും.
തിരുവമ്പാടി : തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും കാർഷിക ലോണെടുത്ത് വീഴ്ച വരുത്താതെ കൃത്യമായി തിരിച്ചടച്ചവർക്കുള്ള പലിശ സബ്സിഡി ജൂലായ് ആറു മുതൽ വിതരണം ചെയ്യും.…
Read More » -
യങ് എന്റർപ്രണർസ് മീറ്റ് വെബിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യുവസംരംഭകർക്കായി ആരംഭിച്ച പദ്ധതിയായ ‘ക്യാപ്ച്ചറിങ് പൊട്ടൻഷ്യൽ ഓഫ് തിരുവമ്പാടി’യുടെ രണ്ടാംഘട്ട യങ് എന്റർപ്രണർസ് മീറ്റ് വെബിനാർ സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി…
Read More » -
ഇരവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ യുവാവിനെ കാണാതായി
തിരുവമ്പാടി: പുല്ലൂരാംപാറ അങ്ങാടിക്കു സമീപമുള്ള പത്തായപ്പാറ കടവിൽ ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിനെ (22) ആണ് കാണാതായത്.…
Read More » -
ഉപഹാരമായി വൃക്ഷ തൈകൾ
2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നപ്പോൾ നൂറ് ശതമാനം വിജയം നേടിയ സെൻറ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറ(പരീക്ഷയെഴുതിയവർ 194, വിജയം 194 – എ+ 37…
Read More » -
പഞ്ചായത്തിലെ നാല് എസ് ടി കോളനികളിലും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല് ട്രൈബൽ കോളനികളിലും ഓൺലൈൻ പഠന സംവിധാന ഒരുക്കങ്ങൾ പൂർത്തിയായി. മുത്തപ്പൻപുഴ ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് കോളനിയിലെ സാംസ്കാരിക നിലയത്തിൽ സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും…
Read More » -
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പഠന സൗകര്യം ഒരുക്കി
തിരുവമ്പാടി : കോവിഡ് 19 കാലഘട്ടത്തിൽ സജീവമായ ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി മിൽമുക്ക് ലക്ഷം വീട് കോളനിയിലെ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി ജനമൈത്രി പോലീസിന്റെയും…
Read More » -
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോക്ടർമാരെ ആദരിച്ചു.
തിരുവാമ്പാടി: ലോക ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് തിരുവാമ്പാടി ജനമൈത്രി പോലീസ് തിരുവാമ്പാടി എഫ് എച്ച് സി, കൂടരഞ്ഞി പി എച്ച് സി, തിരുവാമ്പാടി ലിസ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ…
Read More » -
ലോക ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ലിസാ ഹോസ്പിറ്റൽ സ്ഥാപകൻ ഡോക്ടർ പി എം മത്തായിയെ ആദരിച്ചു.
തിരുവമ്പാടി: ലോക ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ലിസ ഹോസ്പിറ്റൽ സ്ഥാപകനായ ഡോ. പി എം മത്തായിയെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ…
Read More » -
കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ എം എൽ എയ്ക്ക് നിവേദനം നൽകി
തിരുവമ്പാടി: കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെരിപ്പ് കച്ചവടക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് അവശ്യപെട്ട്…
Read More » -
ചേപ്പിലംങ്ങോട് കോളനിയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ചേപ്പിലംങ്ങോട് എസ് സി കോളനിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ പഠന കേന്ദ്രം…
Read More » -
പോസ്റ്റോഫീസ് ആർ ഡി ഏജന്റുമാർ ധർണ്ണ നടത്തി.
തിരുവമ്പാടി: പോസ്റ്റോഫീസ് ആർ ഡി ഏജന്റുമാരെ പിരിച്ചുവിടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തിരുവമ്പാടിയിൽ ഏജൻ്റുമാർ ധർണ്ണ നടത്തി. ധർണ്ണ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.സി എസ് ഇന്ദിര,…
Read More » -
മുളക് പൊടി എറിഞ്ഞ് കവർച്ചാശ്രമം: യുവാവിനെ അക്രമിച്ചു
തിരുവമ്പാടി: പുന്നക്കൽ ഇന്നലെ രാത്രി 10 മണിയോടെ ഉറുമി പദ്ധതി പ്രദേശത്തുകൂടി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് നേരെ അക്രമണം ഉണ്ടായത്. റോഡ് ബ്ലോക്ക് ചെയ്ത രീതിയിൽ ബൈക്ക്…
Read More » -
തിരുവമ്പാടി-മറിപ്പുഴ റോഡിന് എഴുപത്തിയേഴ് കോടി രൂപയുടെ സാമ്പത്തികാനുമതി.
തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ് നിർമ്മാണത്തിനായി ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി എഴുപതിയേഴ് കോടി രൂപയുടെ സാമ്പത്തികാനുമതി നൽകി. 2017-18 സംസ്ഥാന ബജറ്റിൽ ഇരുപത് കോടി വകയിരുത്തിയ…
Read More »
