Thiruvambady
-
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണത്തിന് തയ്യാറായി
തിരുവമ്പാടി: സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുവാനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകൾ തയ്യാറായി. പഞ്ചായത്ത് പരിധിയിലുള്ള പൊതുവിതരണ…
Read More » -
തിരുവമ്പാടിയിൽ മൂന്ന് പേരെ കൂടി നിരീക്ഷണത്തിൽ ആക്കി
തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗിയുമായി ബന്ധമുള്ള തിരുവമ്പാടി പഞ്ചായത്തിലെ മറിയ പ്പുറം, പാമ്പിഴഞ്ഞപാറ, തൊണ്ടിമ്മൽ പ്രദേശത്തെ മൂന്നുപേരെ ഇന്ന് ക്വാറന്റൈനിൽ ആക്കി. കോടഞ്ചേരിയിലെ…
Read More » -
ജനമൈത്രി പോലീസ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി
തിരുവമ്പാടി: പഞ്ചായത്തിലെ തമ്പലമണ്ണയിൽ താമസിക്കുന്ന രോഗികളായ പനച്ചിക്കൽ നാരായണനും ഭാര്യ സരോജിനിക്കും തിരുവമ്പാടി ജനമൈത്രി പോലിസ് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറികളും എത്തിച്ച് നല്കി. എസ് ഐ പി…
Read More » -
ആനക്കാംപൊയിൽ റിട്ട. അദ്ധ്യാപകനും ഭാര്യക്കും ജനകമെത്രി പോലീസ് മരുന്നുകൾ എത്തിച്ചു നൽകി
തിരുവമ്പാടി: തിരുവാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ആനക്കാംപൊയിലിൽ താമസിക്കൂന്ന റിട്ട. അധ്യാപകനും ഭാര്യക്കും തിരുവാമ്പാടി ജനമൈത്രി പോലീസ് മരുന്ന് എത്തിച്ച് നല്കി. എസ് ഐ ബേബി മാത്യു…
Read More » -
മരക്കാട്ടുപുറത്ത് കോൺഗ്രസ് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
തിരുവമ്പാടി: കൊറോണ എന്ന മഹാമാരിയെ ചെറുക്കുന്നതിനു വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ഫലമായി തൊഴിലും വരുമാനവും ഇല്ലാതായി ജീവിതം ബുദ്ധിമുട്ടിലായവരെ സഹായിക്കുന്നതിനു വേണ്ടി മരയ്ക്കാട്ടുപ്പുറം ബൂത്ത് കോൺഗ്രസ്…
Read More » -
അതിഥി തൊഴിലാളികൾക്ക് ക്ഷേമം ഉറപ്പാക്കാൻ സി ആർ പി എഫ്
തിരുവമ്പാടി: ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമ കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരേന്ത്യൻ സ്വദേശികളായ സിആർപിഎഫ് ഭടന്മാർ എത്തി. തിരുവമ്പാടിയിലും സമീപപ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തിയ…
Read More » -
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ടെലിമെഡിസിൻ സംവിധാനം
തിരുവമ്പാടി: കോഴിക്കോട് ജില്ലയിൽ വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സ ആവശ്യമുള്ള മുതിർന്ന പൗരന്മാർക്ക് ഡോക്ടറുമായി ബന്ധപ്പെടാൻ ടെലിമെഡിസിൻ സംവിധാനം ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പുവരുത്തും. ഇതിനായി…
Read More » -
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവമ്പാടി: മലയോര മേഖലയിൽ ഡെങ്കിപ്പനിക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തിരുവമ്പാടി ഹെൽത്ത് ഇൻസ്പെകടർ അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. കൊറോണ ഭീതി വലിയ പ്രശ്നങ്ങൾ ഇല്ലാതെ നാം തരണം ചെയ്തു…
Read More » -
സംസ്ഥാന സർക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം വീണ്ടും മാറ്റി
തിരുവമ്പാടി : പ്രധാനമന്ത്രി ഗ്രാമീണ കല്യാൺ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ, അന്നയോജന മുൻഗണന വിഭാഗം (മഞ്ഞ, പിങ്ക്) റേഷൻ കാർഡ് കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ…
Read More » -
കോൺഗ്രസ് ലോക്ക് ഡൗൺ റിലീഫ് വിതരണം നടത്തി
തിരുവമ്പാടി: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലായതിന്റെ ഫലമായി ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹയിക്കുന്നതിനായി തൊണ്ടിമ്മൽ ബൂത്ത് കോണ്ഗ്രസ് കമ്മറ്റിയൂടെ അഭിമുഖ്യത്തിൽ ലോക്ക്ഡൗൻ റിലീഫ് കിറ്റ് വിതരണം…
Read More » -
വ്യാപാരികൾ സംസ്ഥാന വ്യാപകമായി ഉപവാസ സമരം നടത്തി
തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിൽ കേരളത്തിലെ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ…
Read More » -
നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ: തോട്ടുമൂഴി പഴയപറമ്പിൽ (പുരയിടത്തിൽ) വർക്കി (വക്കച്ചൻ-90) നിര്യാതനായി. സംസ്കാരം ഇന്ന് (19-4-2020- ഞായർ) വൈകുന്നേരം 06.00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
റേഷൻ വിതരണത്തിന് ഇനി ഒ.ടി.പി സംവിധാനം നിർബന്ധം
തിരുവമ്പാടി : ഇനി മുതൽ റേഷൻ വാങ്ങാൻ ഒ ടി പി നിർബന്ധമാണ്, കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ റേഷൻ വാങ്ങുന്നതിന് വിരലടയാളം വെക്കുന്നത് താൽക്കാലികമായി വേണ്ടെന്നു…
Read More » -
തിരുവമ്പാടി സി ഐ ക്കെതിരെ ഡി വൈ എസ് പിക്ക് പരാതി നൽകി
തിരുവമ്പാടി : തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ കഴിഞ്ഞ ദിവസം ചുമത്തിയ കേസ് കെട്ടിച്ചമച്ചതാണെന്നും പൂർവ വൈരാഗ്യം തീർക്കാൻ വേണ്ടി മനപ്പൂർവ്വം വരുത്തിത്തീർത്ത് ആണെന്നും, ഈ സംഭവത്തിൽ…
Read More » -
കമ്യൂണിറ്റി കിച്ചണിലേക്ക് സ്വയം കൃഷിചെയ്ത് വിളവെടുത്ത പച്ചക്കറികൾ നൽകി മാതൃകയായി കുട്ടിക്കർഷക
തിരുവമ്പാടി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഷഹന…
Read More » -
തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു.
തിരുവമ്പാടി : മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എം എൽ എ ജോർജ്ജ് എം തോമസ് സന്ദർശിച്ചു കോവിഡ് – 19 പശ്ചാത്തലത്തിൽ പഞ്ചായത്തുകളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യ…
Read More » -
ട്രൈബൽ കോളനിയിൽ ജനമൈത്രി പോലീസും ആരോഗ്യ പ്രവർത്തകരും സംയുക്തമായി സന്ദർശനം നടത്തി
തിരുവാമ്പാടി : പഞ്ചായത്തിലെ ഓടപ്പൊയിൽ ട്രൈബൽ കോളനിയിൽ തിരുവാമ്പാടി ജനമൈത്രി പോലീസും ആരോഗ്യ പ്രവർത്തകരും സംയുക്തമായി സന്ദർശനം നടത്തി. മഴക്കാല ജന്യ രോഗങ്ങളെ പറ്റി ബോധവൽക്കരണം നടത്തുകയും,…
Read More » -
ആനക്കാംപൊയിലിൽ പഴകിയ മത്സ്യം പിടികൂടി
ആനക്കാംപൊയിൽ: രാത്രിയിൽ വ്യാപാര സ്ഥാപനത്തിലേക്ക് മത്സ്യം ഇറക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ രഹസ്യം വിവരത്തെ തുടർന്ന് ആരോഗ്യവകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ഏകദേശം…
Read More » -
തിരുവമ്പാടി പഞ്ചായത്തിൽ 7 വാർഡുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചു
തിരുവമ്പാടി : വേനൽ ചൂട് കൂടിയ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ 7 വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ…
Read More » -
തിരുവമ്പാടി: മുള്ളൻമുരുപ്പേൽ സജൻ നിര്യാതനായി
തിരുവമ്പാടി: മുള്ളൻമുരുപ്പേൽ സജൻ(47) നിര്യാതനായി. സംസ്കാരം നാളെ (18-04-2020- ശനി) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ:…
Read More »
