Thiruvambady
-
മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എൽ ഡി എഫ് ജാഥയ്ക്കു തിരുവമ്പാടിയിൽ സ്വീകരണം നൽകി
തിരുവമ്പാടി : പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എൽ ഡി എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന ജാഥയ്ക്കു…
Read More » -
പൾസ് പോളിയോ ദിനം; തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
തിരുവമ്പാടി : സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് തിരുവമ്പാടി പഞ്ചായത്ത്…
Read More » -
തിരുവമ്പാടി: പാലക്കടൻ മുഹമ്മദ് (61) നിര്യാതനായി
നിര്യാതനായി:- തിരുവമ്പാടി: പാലക്കടൻ മുഹമ്മദ് (61) നിര്യാതനായി. ഖബറടക്കം ഇന്ന് (19-01-2020-ഞായർ) ഉച്ചക്ക് 12:30 – ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. മക്കൾ: ഫിറോസ്,…
Read More » -
കുട്ടി കർഷക ഷഹന സിനുവിന്റെ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : കുട്ടി കർഷക ഷഹന സിനുവിന്റെ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.സെക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ തിരുവമ്പാടി ടൗണിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി . ഇതോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മനുഷ്യചങ്ങലയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും…
Read More » -
ലിസാ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ ലിസാ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനം സമുചിതമായി ആചരിച്ചു. രാവിലെ ഒൻപതിന് ലിസാ ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് കെയർ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തല ഭരണഘടന സംരക്ഷണ സംഗമം. സ്വാഗതസംഘം രൂപീകരിച്ചു
പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഭരണഘടന സംരക്ഷണ സംഗമം ജനുവരി 17 – ന് വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവമ്പാടിയിൽ നടത്തുവാൻ പഞ്ചായത്ത്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തല ഭരണഘടന സംരക്ഷണ സംഗമം. സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: പാസാക്കിയ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഭരണഘടന സംരക്ഷണ സംഗമം 17/01/2020 ന് വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവമ്പാടിയിൽ നടത്തുവാൻ 11/01/2020 ന് പഞ്ചായത്ത്…
Read More » -
കെ. എസ്. എസ്. പി. യു പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റ് പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി. യൂണിയൻ കൊടുവള്ളി ബ്ലോക്ക് സെക്രട്ടറി കെ.വി.ജോസഫ് മാസ്റ്റർ ഉദ്ഘാടന കർമ്മം…
Read More » -
നെടുമ്പറമ്പിൽ നിധി ഉദ്ഘാടനം
തിരുവമ്പാടി: നെടുമ്പറമ്പിൽ നിധി ലിമിറ്റഡിന്റെ തിരുവമ്പാടി ശാഖ നാളെ (11-01-2020- ശനിയാഴ്ച) പ്രവർത്തനം ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് അംഗം റംല ചോലക്കലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച്…
Read More » -
ഹൈവേ ഇല്ലെങ്കിൽ റോഡെങ്കിലും…
തിരുവമ്പാടി∙ മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നീട്ടിവച്ചു. വീണ്ടും നിരാശ. ഈ റോഡിന്റെ ഭാഗമായുള്ള പ്രദേശങ്ങൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. 18ന് മുഖ്യമന്ത്രി പിണറായി വിജയൻ മലയോര…
Read More » -
മാടച്ചാൽ മുത്തപ്പ ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു.
മുക്കം: കല്ലുരുട്ടി ഒരാഴ്ചയായി മാടച്ചാൽ മുത്തപ്പ ക്ഷേത്രത്തിൽ നടന്നു വരുന്ന ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് നടന്ന ഘോഷയാത്രയിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. തോട്ടത്തിൻ കടവ് പെരുവേൽ വൈകുണ്ഡക്ഷേത്രത്തിൽ…
Read More » -
പാലോട്ട് പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന നിര്യാതയായി.
തിരുവമ്പാടി: പാലോട്ട് പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന (67) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഇബ്രാഹിം. ഖബറടക്കം ഇന്ന് ( 09-01-2020- വ്യാഴം) വൈകുന്നേരം 05:30-ന് താഴെ…
Read More » -
പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി
പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ വ്യാപാരികൾ കടകളടച്ച് പ്രതിക്ഷേധ പ്രകടനം നടത്തി പ്രതിക്ഷേധ പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ്…
Read More » -
ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനവും ജനകീയ ആംബുലൻസ് സമർപ്പണവും നാളെ നടക്കും
തോട്ടത്തിൻകടവിലെ കടവ് കൂട്ടായ്മ ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനവും ജനകീയ ആംബുലസ് സമർപ്പണവും നാളെ നടക്കും. ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ.എം.എൻ കാരശ്ശേരിയും തോട്ടത്തിൻ കടവിലെ ഖത്തർ പ്രവാസി കൂട്ടായ്മ…
Read More » -
തിരുവമ്പാടി: വീട്ടുമുറ്റത്ത് നൂറുമേനി വിളയിച്ച് ആറാം ക്ലാസുകാരൻ
തിരുവമ്പാടി: കൃഷി വകുപ്പിന്റെ പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്കു കീഴിൽ വീട്ടുമുറ്റത്ത് കരനെൽ വിളയിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി…
Read More » -
ബാലാവകാശങ്ങളും പോക്സോ നിയമങ്ങളും – രക്ഷകര്തൃ വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
തിരുവമ്പാടി: ബാലാവകാശ കമ്മീഷന്റെ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് സേക്രഡ് ഹാര്ട്ട് യുപി സ്കൂളില് പോക്സോ നിയമങ്ങളും ബാലാവകാശങ്ങളും സംബന്ധിച്ച് രക്ഷകര്തൃ, വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള് വര്ദ്ധിച്ചു വരുന്ന കാലഘട്ടത്തില് മുന്കരുതലുകള് എടുക്കേണ്ട…
Read More » -
പൗരത്വ രജിസ്റ്ററിനെതിരെ തിരുവമ്പാടിയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നു.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ കടകളടച്ച് ദേശീയപതാകക്ക് കീഴിൽ അണിനിരന്ന് കൊണ്ട് തിരുവമ്പാടിയിൽ വ്യാപാരികൾ പ്രതിഷേധത്തിനൊരുങ്ങുന്നു. തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ജനുവരി 6…
Read More » -
കല്ലുരുട്ടി: മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി
മുക്കം:കല്ലുരുട്ടി മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി.ക്ഷേത്രം മടയൻമാടച്ചാൽ ശ്രീ ദിവാകരനാണ് കൊടി ഉയർത്തൽ കർമ്മം നിർവ്വഹിച്ചത്. വിവിധ ദേശങ്ങളിൽ നിന്നുള്ള വർണ്ണശബളമായ തും വാദ്യമേളങ്ങളോടു…
Read More » -
തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് നിര്യാതനായി
തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് (കുഞ്ഞ് സാർ – 83) നിര്യാതനായി. സംസ്കാരം നാളെ (31 -12- 2019-ചൊവ്വ)…
Read More »
