Thiruvambady
-
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നാളെ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടക്കുന്ന വികസന സെമിനാർ നാളെ (2025 ജനുവരി 14 ചൊവ്വ) രാവിലെ 11 ന്…
Read More » -
തടത്തിൽ വർക്കി ജോസഫ് അന്തരിച്ചു
തിരുവമ്പാടി :കല്ലുരുട്ടി തടത്തിൽ വർക്കി ജോസഫ് (91) അന്തരിച്ചു ഭാര്യ:ഏലിക്കുട്ടി(അയനിക്കാട് തൊട്ടിയിൽ കുടുംബാംഗം) മക്കൾ:,ജോളി (കാനഡ),ഗ്രേസി,മാത്യു,ലിസി, റീത്തത,ഡൊമ്നിക് (യു.കെ),റോയ്,ബീന,വിൽസൺ മരുമക്കൾ:ഷാൻ്റി (കാനഡ),മാത്യു(തൈപ്പറമ്പിൽ കല്ലുരുട്ടി),ആൻ്റോ(വടക്കേടത്ത് ആനക്കാംപൊയിൽ),സെബാസ്റ്റ്യൻ(മുകാലയിൽ പുല്ലൂരാംപാറ),റോസമ്മ(വാളി പ്ലാക്കൽ,പൊന്നാങ്കയം),സാലി…
Read More » -
പെരുമ്പൂളയിൽ പുലി ഭക്ഷിച്ചനിലയിൽ കാട്ടാടിന്റെ ജഡം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള പ്രദേശത്ത് പുലിഭീതിയൊഴിയുന്നില്ല. പുലി ഭക്ഷിച്ചനിലയിൽ കാട്ടാടിന്റെ ജഡം കണ്ടെത്തി. അങ്ങാടിക്ക് സമീപം താമസിക്കുന്ന അഗസ്റ്റ്യൻ മുള്ളൂരിന്റെ പറമ്പിൽ പണിയെടുത്തുകൊണ്ടിരുന്ന നാലാം…
Read More » -
ജനചേതന നാടക സർഗോത്സവത്തിന് തിരശ്ശീല ഉയർന്നു
തിരുവമ്പാടി : രംഗകലയുടെ പുതിയ അനുഭൂതികൾ പകർന്ന് ജനചേതന മൂന്നാമത് നാടകോത്സവത്തിന് തിരശ്ശീലയുയർന്നു. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിലാണ് മൂന്നുനാൾ നീളുന്ന നാടകസർഗോത്സവം. ഉദ്ഘാടനദിവസം ബീന ആർ. ചന്ദ്രന്റെ…
Read More » -
ജാതിമേൽക്കോയ്മയെ ഇല്ലായ്മചെയ്തത് കുടിയേറ്റം -അശോകൻ ചരുവിൽ
തിരുവമ്പാടി : മലബാറിൽ ജാതിമേൽക്കോയ്മയെ ഇല്ലായ്മചെയ്യുന്നതിൽ കുടിയേറ്റം നിർണായക പങ്കുവഹിച്ചതായി എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ. കേരളീയ നവോത്ഥാനചരിത്രത്തിൽ കുടിയേറ്റത്തിന്റെ അധ്യായങ്ങളും സ്മരിക്കപ്പെടേണ്ടതുണ്ട്.…
Read More » -
അമിതലോഡും മരണപ്പാച്ചിലും കടിഞ്ഞാണില്ലാതെ ടിപ്പർലോറികൾ
തിരുവമ്പാടി : നിശ്ചിതപരിധിയിൽ കവിഞ്ഞ കരിങ്കല്ലുകളും ചെങ്കല്ലുകളും, നിർമാണപ്രവൃത്തിക്കാവശ്യമായ മറ്റ് അസംസ്കൃതവസ്തുക്കളും കയറ്റിയ ടിപ്പർലോറികളുടെ മരണപ്പാച്ചിൽ തുടരുന്നു. ഓടുന്ന ടിപ്പറുകളിൽനിന്ന് കൂറ്റൻ പാറക്കല്ലുകൾ ഉൾപ്പെടെ പുറത്തേക്ക് തെറിച്ചുവീഴുന്നത്…
Read More » -
ജനചേതന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ജനചേതന നാടകോൽസവത്തിൻ്റെ ഭാഗമായി നടത്തിയ ചിത്രരചനാ കൂട്ടായ്മയിൽ വരക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശന ഉത്ഘാടനം മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി .ബാബു നിർവ്വഹിച്ചു. യോഗത്തിൽ വാർഡ് മെമ്പർ…
Read More » -
ജോലിക്ക് എത്തിയ യുവാവിനെ റിസോർട്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി :തിരുവമ്പാടി ആനക്കാംപൊയിൽ തേൻപാറയിലെ റിസോർട്ടിൽ ജോലിക്ക് എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൂടരഞ്ഞി കരിങ്കുറ്റി സ്വദേശി താന്നിക്കൽ കണ്ടൻ്റെ മകൻ പ്രസാദി(40) നെയാണ് മരിച്ച നിലയിൽ…
Read More » -
ജനചേതനാ സർഗ്ഗോൽസവം ആരംഭിച്ചു
തിരുവമ്പാടി : ജനചേതയുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സർഗ്ഗോ ൽ സവത്തിന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ തുടക്കമായി.ഇതിനോടനുബന്ധിച്ച – ചിത്രകലാ ക്യാമ്പ് – ആർട്ട് ബീറ്റ്…
Read More » -
തിരുവമ്പാടി ടൗണിലെ വഴിയോര വിശ്രമ കേന്ദ്രം തിങ്കളാഴ്ച്ച നാടിന് സമർപ്പിക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ‘വേഗം ‘ നാൽപതിന കർമ്മപദ്ധതികളിലുൾപ്പെട്ട അഭിമാന പദ്ധതിയായ തിരുവമ്പാടി ബസ്റ്റാൻ്റിനോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ജനുവരി 13 തിങ്കൾ വൈകുന്നേരം…
Read More » -
ജനുവരി 22 ലെ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു
തിരുവമ്പാടി : പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത-ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ…
Read More » -
നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു അപകടം:ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്
തിരുവമ്പാടി : അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണക്ക് സമീപം നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു നാല് അയ്യപ്പഭക്തരായ ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്. ഇന്ന് പുലർച്ചയായിരുന്നു അപകടം.ശബരിമലയിൽ…
Read More » -
വലിച്ചെറിയൽവിരുദ്ധ വാരാചരണം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം പരിപാടിയോടനുബന്ധിച്ചുള്ള വലിയച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി കൂമ്പാറയിൽ ജനകീയ ബോധവത്കരണവും നോട്ടീസ് വിതരണവും സിഗ്നേച്ചർ കാമ്പയിനും നടന്നു. ഗ്രാമപ്പഞ്ചായത്ത്…
Read More » -
വെള്ളപ്ലാക്കൽ സെബാസ്റ്റ്യൻ (ജേക്കബ്) അന്തരിച്ചു
തിരുവമ്പാടി : തറിമറ്റം വെള്ളപ്ലാക്കൽ സെബാസ്റ്റ്യൻ (ജേക്കബ്-64) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (10-01-2025) രാവിലെ 10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
നെച്ചിക്കണ്ടം ഉമ്മാച്ചു കുട്ടി അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് പച്ചക്കാട് , നെച്ചിക്കണ്ടം അലവിക്കുട്ടിഹാജിയുടെ ഭാര്യ ഉമ്മാച്ചു കുട്ടി (83 ) അന്തരിച്ചു മക്കൾ: കുഞ്ഞാലി, കദീജ ,കാസിം ,സുബൈദ. മരുമക്കൾ: ഉമൈബ…
Read More » -
തമ്പലമണ്ണ കോട്ടൂർ ഗോപിനാഥൻ പിള്ള അന്തരിച്ചു
തിരുവമ്പാടി : തമ്പലമണ്ണ, കോട്ടൂർ ഗോപിനാഥൻ പിള്ള (71) അന്തരിച്ചു ഭാര്യ: രത്നകുമാരി മക്കൾ: സനിൽകുമാർ, സുനിൽകുമാർ. മരുമകൾ: സൗമ്യ. സംസ്കാരം ഇന്ന് (07.01.2025) ഉച്ചയ്ക്ക് ശേഷം…
Read More » -
പെരുമ്പൂള കൂരിയോട് പുലിഭീതി കർഷക കോൺഗ്രസ് വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് പുലി സാനിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും പിടികൂടുന്ന കാര്യത്തിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ആരോപിച്ച് കർഷക കോൺഗ്രസ് പ്രവർത്തകർ വനംവകുപ്പ്…
Read More » -
അർജുന ഫുട്ബോൾ: നീലേശ്വരം ജേതാക്കൾ
തിരുവമ്പാടി : കൂടരഞ്ഞി അർജുന സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫാ. മാത്യു തകടിയേൽ, ദേവസ്യ കുരിശുംമൂട്ടിൽ സ്മാരക ഫുട്ബോൾ മേളയിൽ കോസ്മോസ് തിരുവമ്പാടിയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തി…
Read More » -
തിരുവമ്പാടിയിൽ വൻ കഞ്ചാവ് വേട്ട:രണ്ടുപേർ പിടിയിൽ
തിരുവമ്പാടി : പോലീസ് വൻതോതിൽ കഞ്ചാവ് പിടികൂടി.തിരുവമ്പാടി – ഗെയ്റ്റും പടി മുതിയൊട്ടുമ്മലിലെ വാടക വീട്ടിൽ നിന്നുമാണ് 1780 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഇന്നലെ വൈകിയിട്ട് ഏഴ്…
Read More » -
ഗതാഗത ബോധവത്കരണവുമായി ”സിഗ്നൽ’’
തിരുവമ്പാടി :റോഡിലെ അശ്രദ്ധകൾ കൊണ്ട് ഇനിയൊരു ജീവനും പൊലിയരുത്, ശരിയായ ബോധവൽക്കരണത്തിലൂടെ റോഡിലെ അപകടങ്ങൾ കുറയ്ക്കാമെന്ന തിരിച്ചറിവിൽ പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് എം എ എം ഒ…
Read More »
