Thiruvambady
-
അഗ്രി സ്റ്റാക് രജിസ്ട്രേഷന്റെ പേരിൽ തിരുവമ്പാടിയിലെ ചില ഓൺലൈൻ സേവന കേന്ദ്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
തിരുവമ്പാടി :കർഷകർക്ക് വിവിധ കാർഷിക പദ്ധതികളിലും ആനുകൂല്യങ്ങളിലും സുതാര്യമായും തത്സമയം ഉഭയഗുണകരമായ രീതിയിലും പങ്കാളിയാക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘അഗ്രി സ്റ്റാക്ക്’ രജിസ്ട്രേഷൻ എന്ന വ്യാജേന കേരള…
Read More » -
തുരങ്കപാതയ്ക്ക് 2134 കോടി രൂപ; പാത ഓണസമ്മാനമായി നാടിന് നല്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവമ്പാടി:ആനക്കാംപോയിൽ -മേപ്പാടി, കള്ളാടി തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നല്കാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി…
Read More » -
മലയോരത്ത് കനത്തമഴ തുടരുന്നു; കെടുതികളും
തിരുവമ്പാടി : ശനിയാഴ്ച പുലർച്ചെ ആഞ്ഞുവീശിയടിച്ച ചുഴലിക്കാറ്റിന് പിന്നാലെ മലയോരത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. വൻമരങ്ങൾ കടപുഴകിവീണ് വീടുകൾക്കും മറ്റും വൻനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. തിരുവമ്പാടി ഇരുമ്പകം…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ:റാപ്പിഡ് രാജയും റാണിയും ന്യൂസ്ലാന്റ് സ്വദേശികളായ റയാനും രാട്ടയും
തിരുവമ്പാടി:ന്യൂസ്ലാന്റ് സ്വദേശികളായ റയാൻ ഒ കൊന്നോർ റാപ്പിഡ് രാജയും ,രാട്ട ലോവൽ സ്മിത്ത് റാപ്പിഡ് റാണിയുമായി തിരഞ്ഞെടുത്തു.കയാക്കിങ് ഫെസ്റ്റിലെ ഏറ്റവും വേഗം കൂടിയ താരങ്ങളെ തിരഞ്ഞെടുക്കുന്ന അവസാന…
Read More » -
കൊച്ചുവീട്ടിൽ തങ്കച്ചൻ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ കൊച്ചുവീട്ടിൽ തങ്കച്ചൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് (26-07-2025-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ. ഭാര്യ:…
Read More » -
കുത്തിയൊഴുകുന്ന ചാലിപ്പുഴയില് തുഴഞ്ഞ് കുതിച്ച് താരങ്ങള്; മലബാര് റിവര് ഫെസ്റ്റിവലിന് ആവേശത്തുടക്കം
തിരുവമ്പാടി :കുത്തിയൊഴുകുന്ന ചാലിപ്പുഴയെ സാഹസിക കാഴ്ചകളുടെ ആവേശത്തിലാക്കി പതിനൊന്നാമത് മലബാര് റിവര് ഫെസ്റ്റിവലിന് തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര് കയാക്കിങ് മത്സരത്തില് അമച്വര് ബോട്ടര്…
Read More » -
കക്കുണ്ട് -മണ്ണുഞ്ഞി തൊട്ടിൽ മാലിന്യം അടിഞ്ഞു കൂടുന്നതിനെതിരെ സിപിഐഎം പ്രതിഷേധിച്ചു
തിരുവമ്പാടി :കക്കുണ്ട് മണ്ണുഞ്ഞി തൊട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും തൊടിന്റെ നീരോഴുക്ക് തടസപെടുകയും രോഗങ്ങൾ പടരുകയും ചെയ്യുന്നു.കേരള സർക്കാരിന്റെ തെളിനീർ ഒഴുകും നവ കേരളം എന്ന പദ്ധതിയിൽ…
Read More » -
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി
തിരുവമ്പാടി : വിഎസ് അച്യുതാനന്ദന്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ട് തിരുവമ്പാടിയിൽ സർവകക്ഷി നേതൃത്വത്തിൽ മൗന ജാഥയും, അനുശോചന യോഗവും നടത്തി. സി ഗണേഷ് ബാബു സ്വാഗതം ആശംസിച്ച യോഗത്തിൽ…
Read More » -
ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
തിരുവമ്പാടി : 1270 നമ്പർ എസ്എൻഡിപി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ (24/7/25) പുലർച്ചെ അഞ്ചുമണിക്ക് ക്ഷേത്രം മേൽശാന്തി എൻ എസ്…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ 2025:വിളംബര ജാഥയും,ഫ്രീ സ്റ്റൈൽ മത്സരങ്ങളും മാറ്റിവെച്ചു
തിരുവമ്പാടി :മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (23/07/25) നടത്താൻ നിശ്ചയിച്ചിരുന്ന മലബാർ റിവർ…
Read More » -
മരഞ്ചാട്ടി കളരിക്കൽ റോസമ്മ അന്തരിച്ചു
മരഞ്ചാട്ടി: കളരിക്കൽ തോമസിന്റെ ഭാര്യ റോസമ്മ (66) അന്തരിച്ചു പരേത കോടഞ്ചേരി വേങ്ങത്താനത്ത് കുടുംബാംഗം. മക്കൾ: ദീപു,ധന്യ,ദിവ്യ, ആൽഫി മരുമക്കൾ:ടെസ്സി വർഗീസ് ,ബാംഗ്ലൂർ റിനേഷ് തൊമരക്കാട്ടിൽ കല്ലുരുട്ടി.…
Read More » -
കോട്ടവിളക്കത്ത് ഫാത്തിമ അന്തരിച്ചു
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ കോട്ടവിളക്കത്ത് ഫാത്തിമ (71) അന്തരിച്ചു മക്കൾ: മുഹമ്മദ് കെ വി , ഉമ്മർ കെ വി , സജീർ കെ വി .…
Read More » -
മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം തിരുവമ്പാടി മണ്ഡലം തല സമാപനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിലെ 10-ാം വാർഡ് മരക്കാട്ടുപുറം, 12-ാം വാർഡ് താഴെ തിരുവമ്പാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം തിരുവമ്പാടി മണ്ഡലം തല സമാപനം…
Read More » -
സ്വച്ഛതാ ഗ്രീൻ ലീഫ് സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ വിതരണം ചെയ്തു
തിരുവമ്പാടി: കേന്ദ്ര സർക്കാരിൻ്റെ ഇത്തവണത്തെ സ്വച്ഛതാ ഗ്രീൻ ലീഫ് സർട്ടിഫിക്കറ്റിന് ഹോം സ്റ്റേ, സർവ്വീസ് വില്ല, റിസോർട്ട്, ഹോട്ടൽ എന്നീ വിവിധ വിഭാഗങ്ങളിലായി കോഴിക്കോട് ജില്ലയിലെ ഇരുപത്തിയൊന്ന്…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ മൂന്ന് പ്രവൃത്തികൾക്ക് 10.5 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി :സംസ്ഥാന സർക്കാർ 2024 -25 , 2025-26 ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ 3 പ്രവൃത്തികൾക്ക് 10.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം…
Read More » -
കെയർ ഹോം വില്ലേജ് പുന്നക്കൽ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി:കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെൽപ്പിംഗ് ഹാൻഡ്സ്ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽപ്രവർത്തിക്കുന്ന കെയർ ഹോം വില്ലേജ് പുന്നക്കൽ ചാപ്റ്ററിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.ഇതോടനുബന്ധിച്ച്ആരംഭിച്ച സൗജന്യ…
Read More » -
പുത്തൻപുരയിൽ റോയി അന്തരിച്ചു
തിരുവമ്പാടി :അത്തിപ്പാറപുത്തൻപുരയിൽ റോയി(53) അന്തരിച്ചു ഭാര്യ: ഷേർളി ചവലപ്പാറ എടക്കാട്ടിൽ കുടുംബാംഗം. മക്കൾ:റോഷൻ,അയന, ഷാരോൺ. സംസ്കാരം :പിന്നീട്.
Read More » -
കപ്പലാട്ട് ആമിനക്കുട്ടി അന്തരിച്ചു
തിരുവമ്പാടി:താഴെ തിരുവമ്പാടിയിലെ പരേതനായ കപ്പലാട്ട് അബ്ദുള്ളയുടെ മകൾ ആമിനക്കുട്ടി (66) അന്തരിച്ചു സഹോദരങ്ങൾ: ഫാത്തിമ പുളപ്പൊയിൽ, ഖദീജ തിരുവമ്പാടി. തിരുവമ്പാടി തട്ടേക്കാട്ട് ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി…
Read More » -
തിരുവമ്പാടി തോട്ടത്തിൻകടവിൽ നിന്നും കാണാതായ വയോധിയുടെ മൃതദേഹം കണ്ടെത്തി
തിരുവമ്പാടി : തോട്ടത്തിൻകടവിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിലെ അഗസ്ത്യമൊഴി ഭാഗത്തുനിന്നും കണ്ടെത്തി. തോട്ടത്തിൽ കടവ് കോമുള്ളകണ്ടി ആയിഷയുടെ (72) മൃതദേഹമാണ്…
Read More » -
നോ പാർക്കിംഗ് ബോർഡുകൾ കൈമാറി
തിരുവമ്പാടി :തിരുവമ്പാടി കുടരഞ്ഞി റോഡിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നോ പാർക്കിംഗ് ബോർഡ് കൾ ലിസ ഹോസ്പിറ്റലിൽ എംഡി ഡോക്ടർ പി എം മത്തായി, മിസ്റ്റർ.പ്രെജീഷ് കെ…
Read More »
