Thiruvambady
-
ചക്കാലയിൽ റോബി തോമസ് അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുമുഴി ചക്കാലയിൽ റോബി തോമസ് (53) അന്തരിച്ചു. സംസ്കാരം നാളെ (05-02-2025-ബുധൻ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
വട്ടപ്പറമ്പിൽ തോമസ് അന്തരിച്ചു
തിരുവമ്പാടി : തോമസ് വട്ടപ്പറമ്പിൽ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (04-02-2025-ചൊവ്വ) വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ…
Read More » -
തിരുവമ്പാടി തിരുഹൃദയ പള്ളിപ്പെരുന്നാൾ സമാപിച്ചു
തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 81- ആം പെരുന്നാൾ മഹോത്സവം. ഇന്നലെ (02-02-25 ഞായർ) സമാപിച്ചുപെരുന്നാളിനോടനുബന്ധിച്ച് ചവലപ്പാറ കുരിശുപള്ളി…
Read More » -
മെഗാ മെഡിക്കൽക്യാമ്പ്
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് ബീച്ച് ആശുപത്രി സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെയും, കെ.എം.സി.ടി. മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ പുല്ലൂരാംപാറ ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ മെഗാ മെഡിക്കൽക്യാമ്പ്…
Read More » -
പന്നി ഫാമിന് അനുമതി നൽകാനുള്ള തിരുവമ്പാടി പഞ്ചായത്ത് നീക്കം വിവാദത്തിൽ
തിരുവമ്പാടി : ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേലെ പൊന്നാങ്കയത്ത് മലതുരന്ന് ആരംഭിക്കാനിരിക്കുന്ന പന്നി ഫാമിന് അനുമതി നൽകാൻ ഗ്രാമപ്പഞ്ചായത്ത് നീക്കം. ചെരിഞ്ഞ പ്രദേശത്ത് പരിസ്ഥിതി മാനദണ്ഡങ്ങൾ മറികടന്നാണ്…
Read More » -
റേഷൻ അറിയിപ്പ്
(1) 2025 ജനുവരി മാസത്തെ റേഷൻ വിതരണം 04.02.2025 (ചൊവ്വാഴ്ച) വരെ നീട്ടി. (2) 05.02.2025 (ബുധനാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. (3) 2025 ഫെബ്രുവരി…
Read More » -
കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് യാഥാർഥ്യമായി
തിരുവമ്പാടി : മലയോര ഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് ഗതാഗതസജ്ജം. ഫെബ്രുവരി 15-ന് വൈകുന്നേരം നാലിന് കൂടരഞ്ഞിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് നാടിന് സമർപ്പിക്കും.…
Read More » -
വനംമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം
തിരുവമ്പാടി : തുടർച്ചയായ വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെട്ടിട്ടുപോലും നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചും വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ…
Read More » -
കളപ്പുരക്കൽ അന്നമ്മ തോമസ് അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ,കളപ്പുരക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (81)അന്തരിച്ചു മക്കൾ: ജോർജുകുട്ടി, ജോസഫ്, ജോൺ , മിനി, ജോജിനി, ഷൈനി. മരുമക്കൾ: ടോമികാഞ്ഞിരത്തിങ്കൽ, തോമസ്…
Read More » -
കർഷകത്തൊഴിലാളി യൂണിയൻ മാർച്ച്
തിരുവമ്പാടി : ചെറുവളപ്പ് ഐ.എച്ച്.ഡി.പി. സങ്കേതത്തിലേക്കുള്ള റോഡ്, പഞ്ചായത്തിലെ ലക്ഷംവീട് നിവാസികളുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നം, ജൈവ-അജൈവ മാലിന്യ സംസ്കരണപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരമാവശ്യപ്പെട്ട് കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു.)…
Read More » -
ഇൻഫന്റ് ജീസസ് സ്കൂൾ ഇനി സമ്പൂർണ ഹരിതവിദ്യാലയം
തിരുവമ്പാടി : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഇനി സമ്പൂർണ ഹരിത വിദ്യാലയം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് കഴുകി…
Read More » -
തിരുവമ്പാടിയിൽ അശ്വമേധം 6.0 പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി
തിരുവമ്പാടി: സംസ്ഥാന വ്യാപകമായി 2025 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് (അശ്വമേധം 6.0 ) തിരുവമ്പാടിയിൽ ഒരുക്കങ്ങൾ…
Read More » -
തിരുവമ്പാടി തിരുഹൃദയപള്ളി പെരുന്നാൾ കൊടിയേറി
തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 81 -ാം പെരുന്നാൾ ആഘോഷത്തിന് തുടക്കമായി. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ…
Read More » -
കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു
തിരുവമ്പാടി : കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ കാർ കൊക്കയിലേക്കുമറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂമ്പാറ ഭാഗത്തുനിന്ന് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് കൊക്കയിലേക്കുവീണത്. പരിക്കേറ്റവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
തുരങ്കപാതയ്ക്കായി ജനകീയ ഐക്യദാർഢ്യസദസ്സ്
തിരുവമ്പാടി : ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കെതിരായി നടക്കുന്ന പ്രാചാരണങ്ങൾ തുറന്നുകാട്ടാൻ തുരങ്കപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ജനകീയസദസ്സ് സംഘടിപ്പിച്ചു. മലയോര കുടിയേറ്റനിവാസികളുടെ സ്വപ്നപദ്ധതി നിർമാണം തുടങ്ങാനിരിക്കെയാണ് ചില ഒറ്റപ്പെട്ട…
Read More » -
ആനക്കല്ലുംപാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനക്കല്ലുംപാറയിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേർക്ക് സാരമായ പരിക്കേറ്റു. ഡ്രൈവർ സഹീറിനെ (25) കോഴിക്കോട് സ്വകാര്യാശുപത്രിയിലും…
Read More » -
മലയോര ഹൈവേ ഉദ്ഘാടനം ഫെബ്രുവരി 15 ന്; സംഘാടക സമിതി രൂപീകരിച്ചു
തിരുവമ്പാടി : തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സുപ്രധാന പദ്ധതികളിൽ ഒന്നായ മലയോര ഹൈവേ കോടഞ്ചേരി കക്കാടംപൊയിൽ റീച്ച് ഫെബ്രുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.കിഫ്ബി…
Read More » -
വന്യമൃഗ ശല്യം : പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. ജനങ്ങളെയും കൃഷിസ്ഥലത്തെയും…
Read More » -
പുല്ലൂരാംപാറ പള്ളി തിരുനാളിന് കൊടിയേറി
തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാൾ ഉത്സവത്തിന് വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കൊടിയേറ്റി. തുടർന്ന് ദിവ്യബലി…
Read More » -
കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് യാഥാർഥ്യമായി
തിരുവമ്പാടി : മലയോര ഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് ഗതാഗതസജ്ജം. ഫെബ്രുവരി 15-ന് വൈകുന്നേരം നാലിന് കൂടരഞ്ഞിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് നാടിന് സമർപ്പിക്കും.…
Read More »
