Thiruvambady
-
ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ച് കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ്
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 4 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക്…
Read More » -
തിരുവമ്പാടി യു.ഡി.എഫ് തിരിച്ച് പിടിക്കും: പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ
തിരുവമ്പാടി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചേർന്ന…
Read More » -
ആമക്കുളം ഏന്തീൻ അന്തരിച്ചു
തിരുവമ്പാടി :പാമ്പിഴഞ്ഞപാറ ആമക്കുളം ഏന്തീൻ (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ നബീസ. മക്കൾ:ഷംസുദ്ധീൻ,റഫീഖ്,പരേതയായ റസീന,സഫിയ.…
Read More » -
സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
തിരുവമ്പാടി: പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് .ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി. ശരത് ലാൽ സ്വാഗതം പറഞ്ഞ…
Read More » -
തുറുവേലിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ അന്നമ്മ അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ തുറുവേലിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ അന്നമ്മ (96) അന്തരിച്ചു. സംസ്കാരം : ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ് കക്കാടംപൊയിൽ റിസോർട്ടിൽ വച്ച് നടന്നു തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട്…
Read More » -
സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി:ജനാധിപത്യ രാജ്യത്ത് മനുഷ്യാവകാശലംഘനവും ഇരട്ട നീതിയും, നീതി നിഷേധവും തുടർക്കഥകളായി വളരുമ്പോൾ മലയോരത്ത് ഹ്യുമൻ റൈറ്റ്സ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ)ന്റെ നേതൃത്വത്തിൽ ഫെബ്രുവരി 8ന് ഞായറാഴ്ച ജില്ലാ…
Read More » -
മേരി ഗാവ് മേരി ദരോഹർ’ ഗ്രാമസഭ സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ‘മേരി ഗാം മേരി ധരോഹർ’ (എന്റെ ഗ്രാമം എന്റെ പൈതൃകം) പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ…
Read More » -
ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് സാന്ത്വന യാത്ര സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിടപ്പു രോഗികൾക്കു വേണ്ടികോഴിക്കോട്ടേക്ക് സംഘടിപ്പിച്ചവിനോദയാത്ര, രോഗികൾക്ക് ആശ്വാസ യാത്രയായിതീർന്നു. പരസഹായമില്ലാതെ…
Read More » -
ഓലിക്കുഴിയിൽ തോമസ് അന്തരിച്ചു
തിരുവമ്പാടി :കല്ലുരുട്ടി ഓലിക്കുഴിയിൽ തോമസ്( 70 )അന്തരിച്ചു സംസ്കാരം: ഇന്ന് 27 – 01-2026 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്കല്ലുരുട്ടി സെൻ്റ് തോമസ്ദേവാലയ സെമിത്തേരിയിൽ ഭാര്യ :പരേതയായ…
Read More » -
ലിൻ്റോ ജോസഫ് എംഎൽഎയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചു; ഒരാൾ കസ്റ്റഡിയിൽ
തിരുവമ്പാടി: ലിൻ്റോ ജോസഫ് എംഎൽഎയെ സമൂഹമാധ്യമത്തിൽ അവഹേളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പുത്തൂർ മഠം സ്വദേശിയായ അസ്ലം മുഹമ്മദിനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്…
Read More » -
ഇലഞ്ഞിക്കൽ ചെറായിൽ വേലായുധൻ അന്തരിച്ചു
തിരുവമ്പാടി തമ്പലമണ്ണ ഇലഞ്ഞിക്കൽ ചെറായിൽ വേലായുധൻ, (75) അന്തരിച്ചു. ഭാര്യ :ജാനകി മക്കൾ:സുരേഷ്, ഗിരീഷ് ,വിജയ, യമുന മരുമക്കൾ :ഷിജി,വിപിൻ, സംസ്കാരം: ഇന്ന് 26/1/2026 തിങ്കളാഴ്ച രാവിലെ…
Read More » -
പ്രഭാതം സ്വാശ്രയസംഘം 14-)0 വാർഷിക ആഘോഷപരിപാടി
തിരുവമ്പാടി :ചേ പ്പിലങ്ങോട് ഉന്നതിയിൽ ജീവകാരുണ്യ സാന്ത്വനരംഗത്തും, യുവതയുടെ കലാ -കായികരംഗത്തും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയും പ്രവർത്തനo നടത്തുന്ന പ്രഭാതം സ്വാശ്രയസംഘത്തിന്റെ14-)0 വാർഷികാഘോഷ പരിപാടി യുടെ ഉദ്ഘാടനം…
Read More » -
പുതിയലോകക്രമത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തി ; കെ. ലോഹ്യ
തിരുവമ്പാടി : പുതിയലോകക്രമത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തി വർധിച്ചുവരുകയാണെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ മുറുകെപ്പിടിക്കുന്ന മതനിരപേക്ഷമൂല്യങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും. പാർട്ടി കൂടരഞ്ഞി…
Read More » -
കപ്പലാട്ട് സി.കെ.ഉമ്മാച്ച അന്തരിച്ചു
തിരുവമ്പാടി :തിരുവമ്പാടി പരേതനായ കപ്പലാട്ട് അഹമ്മദ് കുട്ടിയുടെ (റിട്ടയേഡ് ഹെഡ് മാസ്റ്റർ ഗവ: എൽ പി സ്കൂൾ കൊണ്ടിൽ )ഭാര്യ സി.കെ.ഉമ്മാച്ച(67) അന്തരിച്ചു. മക്കൾ:കെ.എ ഷബീർ അഹമ്മദ്…
Read More » -
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി സഹകാരി വിജയഭേരി: ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം
തിരുവമ്പാടി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മേഖലയിലും സമീപ പ്രദേശങ്ങളിലുമായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികൾക്ക് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി.…
Read More » -
കൂടരഞ്ഞി റോഡിൽ വാഹനാപകടം
തിരുവമ്പാടി : കൂടരഞ്ഞി റോഡിൽ കനറാ ബാങ്കിന് മുൻവശം നിയന്ത്രണം വിട്ടു കാർ വൈദ്യുതി ട്രാൻസ്ഫോമറിൽ ഇടിച്ചു അപകടം. അല്പസമയം മുമ്പായിരുന്നു കൂടരഞ്ഞിയിൽ നിന്നും തിരുവമ്പാടി ഭാഗത്തേക്ക്…
Read More » -
മുണ്ടക്കൽ റൈഹാനത്ത് (തെങ്ങിൻചാലിൽ) അന്തരിച്ചു
തിരുവമ്പാടി:താഴെ തിരുവമ്പാടി പാണ്ടിക്കോട് താമസിക്കുന്ന മുണ്ടക്കൽ റൈഹാനത്ത് (51) (തെങ്ങിൻചാലിൽ) അന്തരിച്ചു. ഭർത്താവ് : ഷക്കീർ എസ്.ടി.യു ചുമട്ട് തൊഴിലാളി. മക്കൾ:മാഹിൻ,ഷഹന,ഫർമിന. മരുമക്കൾ:സാദിക്ക്(താമരശ്ശേരി),ഇസ്ഹാഖ്(തച്ചംപൊയിൽ). സഹോദരങ്ങൾ: റഹീം (ഓട്ടോ…
Read More » -
വെട്ടിക്കാട്ട് സ്റ്റനിസ്ലാവോസ് (സ്റ്റെൻസിലി) അന്തരിച്ചു
തിരുവമ്പാടി : വെട്ടിക്കാട്ട് സ്റ്റനിസ്ലാവോസ് (സ്റ്റെൻസിലി) (89) അന്തരിച്ചു. സംസ്കാരം : ഇന്ന് (19/01/ 2026) തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷാനന്തരം തിരുവമ്പാടി സേക്രഡ്…
Read More » -
സെപ്റ്റ് ഫുട്ബോൾ വടക്കൻ മേഖല ഫെസ്റ്റ് കണ്ണൂർ ജേതാക്കൾ
തിരുവമ്പാടി : സെപ്റ്റ് (സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രമോഷൻ ട്രസ്റ്റ്) ഫുട്ബോൾ വടക്കൻ മേഖല ഫെസ്റ്റിൽ കണ്ണൂർ മമ്പുറം ഹയസെക്കൻഡറി സ്കൂൾ സെൻ്റർ ജേതാക്കളായി. കാസർകോട് ചിറ്റാരിക്കൽ…
Read More »
