കടിയേറ്റു
-
Kodiyathur
രണ്ടാംക്ലാസ് വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു
കൊടിയത്തൂർ : സ്കൂൾ പരിസരത്തുവച്ച് രണ്ടാംക്ലാസ് വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ തോട്ടുമുക്കം ഗവ. യു.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി ഏബൽ ജോണിനാണ് പരിക്കേറ്റത്.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ നാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റു
തിരുവമ്പാടി : ജീവനുഭീഷണിയായി അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം തുടരുന്നു. പുന്നക്കൽ അങ്ങാടിയിൽ രണ്ടുപേർക്ക് നായയുടെ കടിയേറ്റു. പേ ബാധിച്ച നായയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച…
Read More » -
Kodiyathur
അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ ഒരാൾക്ക് നീർനായയുടെ കടിയേറ്റു
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ തൊട്ടിമ്മൽ മുജീബിന്(45) വെള്ളിയാഴ്ച നീർനായയുടെ കടിയേറ്റു. കാലിന് പരിക്കേറ്റ ഇയാൾ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. മൂന്നാം…
Read More » -
Karassery
ചോണാട്ട് രണ്ട് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയുടെ ചോണാട് എടാരംകടവിൽ രണ്ട് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു. പാതിരിക്കോടൻ സാഹിറിന്റെ മകൻ അഷ്മിൽ (13), പാലിക്കുന്നത് ശരീഫിന്റെ മകൻ സുഹുരി (12) എന്നിവർക്കാണ്…
Read More » -
Puthuppady
പുതുപ്പാടിയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു
പുതുപ്പാടി : മലപുറത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു, സാരമായി പരുക്കേറ്റ അഞ്ചു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിൽസക്ക് ശേഷം ഇവരെ…
Read More » -
Mukkam
പുഴയിൽനിന്ന് തോട്ടിലെത്തി നീർനായകൾ; വീട്ടമ്മക്ക് കടിയേറ്റു
മുക്കം : ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും ശല്യം അതിരൂക്ഷമായിരിക്കെ തോടുകളിലേക്കും കടന്നുകയറി നീർനായകൾ. ശനിയാഴ്ച രാവിലെ മുക്കം നഗരസഭയിലെ പുൽപ്പറമ്പ് ചക്കാലകുന്നത്ത് പറമ്പാട്ടുമ്മൽ തോട്ടിൽ വസ്ത്രമലക്കുന്നതിനിടയിൽ വീട്ടമ്മക്ക് നീർനായയുടെ…
Read More » -
Mukkam
മുക്കത്ത് യുവാവിന് നീർനായയുടെ കടിയേറ്റു
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ മുക്കം തൃക്കുടമണ്ണ കടവിൽ കുളിക്കാനിറങ്ങിയ യുവാവിന് നീർനായയുടെ കടിയേറ്റ് പരിക്ക്. മുക്കം വാഴങ്ങപ്പാലിയിൽ ജിതിനാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ യാണ്…
Read More » -
Kodanchery
ചെമ്പുകടവിൽ നായയുടെ ആക്രമണം;മൂന്നുപേർക്ക് കടിയേറ്റു
കോടഞ്ചേരി: കോടഞ്ചേരി ചെമ്പുകടവ് അങ്ങാടിയിൽ തുടൽ പൊട്ടിച്ചുവന്ന നായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. ചെമ്പുകടവ് അങ്ങാടിയിൽ ബസ് കാത്തുനിന്ന ഒരു സ്ത്രീയെയും ഒരു സ്കൂട്ടർ യാത്രികനെയും വഴിയാത്രക്കാരനായ…
Read More » -
Kodiyathur
ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം; ഒരാഴ്ചയ്ക്കിടെ മൂന്നുപേർക്ക് കടിയേറ്റു
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം. ഇതോടെ ഒരാഴ്ചയ്ക്കിടെ വെസ്റ്റ് കൊടിയത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർക്ക് കടിയേറ്റു. അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ കുന്നത്ത് അബ്ദു(73)വിനാണ്…
Read More » -
Mukkam
മുക്കത്ത് തെരുവ് നായ അക്രമം:ആറ് പേർക്ക് കടിയേറ്റു
മുക്കം: മുക്കത്ത് തെരുവ് നായയുടെ അക്രമം ആറ് പേർക്ക് കടിയേറ്റു. ശാരദ, അർജുൻ, നൂറുദ്ദിൻ ,അബ്ദുൽ ബഷീർ, മനു, എം.വി നസീർ എന്നിവർക്കാണ് കടിയേറ്റത്. വൈകിട്ട് 3…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയവർക്ക് വീണ്ടും കടിയേറ്റു; സംരക്ഷണ വലയങ്ങളും രക്ഷയേകുന്നില്ല
മുക്കം : സംരക്ഷണ വലയങ്ങളും രക്ഷയേകുന്നില്ല, ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം. പുഴയുടെ തെയ്യത്തുംകടവ് ഭാഗത്ത് ഇന്നലെ 3 പേരെ നീർ നായ ആക്രമിച്ച് പരുക്കേൽപിച്ചു. തെയ്യത്തുംകടവ്…
Read More » -
Mukkam
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്കും, സ്ത്രീക്കും നീർനായയുടെ കടിയേറ്റു
മുക്കം:കാരശ്ശേരി അടിതൃക്കോവിൽ ക്ഷേത്രത്തിന് സമീപത്തുള്ള കുളിക്കടവിൽ നിന്നും ഇന്ന് രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു.രാവിലെ 6.15 ഓടെ കുളിക്കാനിറങ്ങിയപ്പോഴാണ് കടിയേറ്റത്.ശ്രീകുമാർ,(13) ശ്രീനന്ദ,(8) എന്നീകുട്ടികൾക്കാണ് കടിയേറ്റത്. പുഴക്കരയിൽ നിന്നാണ്…
Read More »