കൊടിയത്തൂർ;
-
Kodiyathur
കൊടിയത്തൂർ പഞ്ചായത്ത് സംരഭകത്വ ശിൽപശാല സംഘടിപ്പിച്ചു
കൊടിയത്തൂർ: സംരംഭകരെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായ്, സംസ്ഥാന സർക്കാരിന്റെ ‘സംരഭക വർഷം 3.0’ പദ്ധതിയുടെ മുന്നാം ഘട്ടത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ സംരഭകത്വ ശിൽപശാല സംഘടിപ്പിച്ചു. കേരള സംസ്ഥാന…
Read More » -
Kodiyathur
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുനർനിർമിച്ച ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: പാവപ്പെട്ട രോഗികളുടെ ആശ്രയമായ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു. പഴയ ചുറ്റുമതിൽ അപകടാവസ്ഥയിലായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അടിയന്തര നടപടിയെടുത്ത്, 2023-2024 വാർഷിക…
Read More » -
Kodiyathur
പോസ്റ്റുമാൻ ദാസേട്ടന് കൊടിയത്തൂർ ബാങ്കിന്റെ ആദരം
കൊടിയത്തൂർ: കൊടിയത്തൂർ പോസ്റ്റ് ഓഫീസിൽ നിന്നും 42 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുന്ന പോസ്റ്റുമാൻ ദാസൻ കൊടിയത്തൂരിനെ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ഗിരീഷ് കാരക്കുറ്റിയുടെ…
Read More » -
Kodiyathur
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്; 2019 ലെ നിരക്ക് പുനസ്ഥാപിക്കണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ വർധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ജനങ്ങൾക്ക് വലിയ…
Read More » -
Charamam
മുക്കം കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ ദാസൻ അന്തരിച്ചു
മുക്കം : കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ ദാസൻ (71) അന്തരിച്ചു. സംസ്കാരം നാളെ (05-09-2024-വ്യാഴം) രാവിലെ 09:00-മണിക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഓടത്തത്തെരുവ്പൊതു ശ്മശാനത്തിൽ. ഭാര്യ: ശോഭന (മപ്രം). മക്കൾ:…
Read More » -
Kodiyathur
ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ ഓപൺ ഓഡിറ്റോറിയം പ്രവൃത്തി ഉദ്ഘാടനം നടത്തി
കൊടിയത്തൂർ: നൂറു വർഷം പിന്നിട്ട കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് പുതുമോടിയണിയാൻ ഇനി ഓപൺ ഓഡിറ്റോറിയവും. ഗ്രാമ പഞ്ചായത്ത് 2024 – 25 വർഷ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 14…
Read More » -
Mukkam
കൊടിയത്തൂർ ആലുങ്ങലിൽ വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു
മുക്കം : ദേശീയ ഹെൽത്ത് മിഷൻ അനുവദിച്ച തുകയുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെടിയത്തുർ ഗ്രാമപഞ്ചായത്തിലെ ആലുങ്ങൽ വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. ആലുങ്ങലിലെ ആരോഗ്യ സബ് സെൻ്റർ 7…
Read More » -
Kodiyathur
കൊടിയത്തൂർ പോസ്റ്റോഫീസിൽനിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് യാത്രയയപ്പ് നൽകി
കൊടിയത്തൂർ : കൊടിയത്തൂർ പോസ്റ്റോഫീസിൽനിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് പതിനാറാംവാർഡ് വികസനസമിതി ഗ്രാമസഭയോഗത്തിൽ യാത്രയയപ്പ് നൽകി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടി യത്തൂർ ഉപഹാരം നൽകി.…
Read More » -
Kodiyathur
പായസം നിർമ്മാണ മത്സരം സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പായസം നിർമ്മാണ മത്സരം സംഘടിപ്പിച്ചു. സ്റ്റാൻ്റ് ഫോർ ഫുഡ്, നൂട്രീഷൻ, ഹെൽത്ത്…
Read More » -
Kodiyathur
നാളികേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്; നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കം
കൊടിയത്തൂർ : കേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. 2024 – 2025ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ…
Read More » -
Kodiyathur
കൊടിയത്തൂർ പരിവാർ; ഹെൽത്ത് കാർഡ് വിതരണവും അവാർഡ് ദാനവും നടത്തി
കൊടിയത്തൂർ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കൊടിയത്തൂർ പരിവാറും കോഴിക്കോട് ജില്ലാ പരിവാറും ഇഖ്റ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന ഹെൽത്ത് കാർഡിന്റെ വിതരണവും ഈ വർഷം…
Read More » -
Kodiyathur
കൊടിയത്തൂർ പരിവാർ ഭിന്നശേഷിക്കാർക്ക് മാസ്റ്ററിംഗ് സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൊടിയത്തൂർ പരിവാറും ചുള്ളിക്കപ്പറമ്പ് അക്ഷയയും സംയുക്തമായി അവരുടെ വീടുകളിൽ പോയി മസ്റ്ററിംഗ്…
Read More » -
Kodiyathur
വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് വീട് പദ്ധതി; “ന്യൂസ് പേപ്പർ ചലഞ്ച്” കൊടിയത്തൂർ മണ്ഡലത്തിൽ തുടക്കം കുറിച്ചു
കൊടിയത്തൂർ: വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് വെച്ച് നൽകുന്ന വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന “ന്യൂസ് പേപ്പർ ചലഞ്ച്” കൊടിയത്തൂർ മണ്ഡലത്തിൽ തുടക്കം കുറിച്ചു.…
Read More » -
Kodiyathur
കൊടിയത്തൂർ സലഫി മദ്രസയിൽ അവാർഡ് ദാനവും പ്രതിഭാ സംഗമവും നടത്തി
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ & സലഫി സെക്കണ്ടറി മദ്രസയിൽ നിന്ന് കഴിഞ്ഞ അധ്യയനവർഷത്തെ ‘CIER പൊതു പരീക്ഷയിൽ’ മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ‘കെ.എൻ.എം…
Read More » -
Kodiyathur
കൊടിയത്തൂർ പെയിൻ ആന്റ് പാലിയേറ്റീവിന് ആദരം
കൊടിയത്തൂര്: പി.ടി.എം ഹൈസ്കൂൾ 94 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മയുടെ 30-ാം വാർഷികോപഹാരമായി പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റിന് സഹായ ഉപകരണങ്ങൾ കൈമാറി. അബ്ദുല് റഹ്മാന് മാസ്റ്റര്, നിസാർ…
Read More » -
Kodiyathur
കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന് ത്രീവീലർ ഇ-സ്കൂട്ടർ നൽകി
കൊടിയത്തൂർ : കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന് ആദിൽ കൊയപ്പത്തൊടി സംഭാവന നൽകിയ ത്രീവീലർ ഇ-സ്കൂട്ടർ ജലീൽ ജുമുഅയിൽ നിന്ന് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് മുൻ…
Read More » -
Kodiyathur
എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി
കൊടിയത്തൂർ : എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ക്വാറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കോഴവാങ്ങിയതായി ആരോപണമുയർന്നവർ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.…
Read More » -
Kodiyathur
കൊടിയത്തൂർ മാട്ടുമുറി ഉൾപ്പെടെയുള്ള മൂന്ന് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കൊടിയത്തൂർ : സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഒഴിവു വന്ന വാര്ഡുകളിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 30 നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണലും ഫല…
Read More » -
Kodiyathur
മലബാർ റിവർ ഫെസ്റ്റിവൽ’24; ചളിയുൽസവത്തിൽ ആറാടാനൊരുങ്ങി കൊടിയത്തൂർ
കൊടിയത്തൂർ : ജൂലൈ 25 മുതൽ കോടഞ്ചേരി, തിരുവമ്പാടി, ചക്കിട്ടപാറ പഞ്ചായത്തുകളിലായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിൽ മഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ആനിയം പാടത്ത്…
Read More » -
Kodiyathur
പ്രവേശനോൽസവം പരിസ്ഥിതി സൗഹൃദമാക്കി കൊടിയത്തൂർ പിടിഎം
കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദാർത്ഥികളുടെ പ്രവേശനോത്സവം പൊലിമയാർന്നതായി മാറി. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് എൻഎസ്എസ്, സ്കൗട്ട് ഗൈഡ്…
Read More »
