കർഷക
-
Koodaranji
ക്ഷീരഗ്രാമം പദ്ധതി 2024-25 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
കുടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ക്ഷീര വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം 2024- 25 ന്റെ ഭാഗമായി കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷക…
Read More » -
Thiruvambady
പെരുമ്പൂള കൂരിയോട് പുലിഭീതി കർഷക കോൺഗ്രസ് വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് പുലി സാനിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും പിടികൂടുന്ന കാര്യത്തിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ആരോപിച്ച് കർഷക കോൺഗ്രസ് പ്രവർത്തകർ വനംവകുപ്പ്…
Read More » -
Thiruvambady
കേരള മലനാട് കർഷക പ്രൊഡ്യൂസ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി വാർഷിക പൊതുയോഗം നടത്തി
തിരുവമ്പാടി:കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ 63 മത് വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ചേർന്നു. എഴുത്തുകാരനും, തിരക്കഥകൃത്തുമായ…
Read More » -
Thiruvambady
കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന്
തിരുവമ്പാടി :കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ 63മത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് പ്രസിഡന്റ് ബാബു കെ.പൈക്കട്ടിലിന്റെ അധ്യക്ഷതയിൽ…
Read More » -
Kodanchery
ശാസ്ത്രീയ കശുമാവ് കൃഷി പരിശീലനം : കോടഞ്ചേരിയിൽ കർഷക പരിശീലനം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് ശാസ്ത്രീയ കശുമാവ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) നടപ്പിലാക്കുന്ന കശുമാവ് കൃഷി…
Read More » -
Thiruvambady
തിരുവമ്പാടി സ്വദേശി എമേഴ്സൺ കല്ലോലിക്കലിന് സിറിയക് ജോൺ സ്മാരക കർഷക പുരസ്കാരം കൈമാറി
തിരുവമ്പാടി :മുൻ കൃഷി മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി. സിറിയക് ജോണിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സിറിയക് ജോൺ സ്മാരക കർഷക പുരസ്കാരംഎമേഴ്സൺ കല്ലോലിക്കലിന് മേയർ ബീന ഫിലിപ്പ്…
Read More » -
Thiruvambady
എമേഴ്സൻ ജോസഫിന് സിറിയക് ജോൺ കർഷക പ്രതിഭാ പുരസ്കാരം
തിരുവമ്പാടി : അന്തരിച്ച കേരള കാർഷിക വകുപ്പ് മന്ത്രി സിറിയക് ജോണിന്റെ സ്മരണാർത്ഥം സിറിയക് ജോൺ അനുസ്മരണ സമിതി ഏർപ്പെടുത്തിയ സിറിയക് ജോൺ കർഷക പ്രതിഭാ പുരസ്കാരത്തിന്…
Read More » -
Local
കൊടിയത്തൂരിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം: കേരള കർഷക സംഘം നിവേദനം സമർപ്പിച്ചു
കൊടിയത്തൂർ : ചെറുവാടി, കൊടിയത്തൂർ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ വന്യമൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷക സംഘം കൊടിയത്തൂർ മേഖല കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.…
Read More » -
Local
കോടഞ്ചേരിയിൽ യുവകർഷകന്റെ വീട്ടിലേക്ക് പ്രവേശനമാർഗം തടസ്സപ്പെടുത്തിയ സംഭവം: കർഷക കോൺഗ്രസ് പ്രതിഷേധിച്ചു
കോടഞ്ചേരി: കോടഞ്ചേരി ചെമ്പുകടവിൽ യുവകർഷകനായ ഷിജു കൈതക്കുളത്തിന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്തവിധം എതിർ കക്ഷിയും തൊഴിലാളികളും അടങ്ങുന്ന സംഘം വഴി തടസ്സപ്പെടുത്തിയ സംഭവത്തിൽ കർഷക കോൺഗ്രസ് ശക്തമായ…
Read More » -
Mukkam
വയനാട് തുരങ്ക പാതയിലെ നിർമാണത്തിലെ കർഷകരുടെ ആശങ്ക അകറ്റണമെന്ന് തിരുവമ്പാടി മണ്ഡലം സ്വതന്ത്ര കർഷക സംഘം
മുക്കം : വയനാട് തുരങ്ക പാതയിലെ നിർമാണത്തിലെ കർഷകരുടെ ആശങ്ക അകറ്റണമെന്ന് തിരുവമ്പാടി മണ്ഡലം സ്വതന്ത്ര കർഷക സംഘ കമ്മിറ്റി ആവിശ്യപെട്ടു. പ്രസിഡന്റ് നെടുകണ്ടി അബൂബക്കർ അധ്യക്ഷത…
Read More » -
Thiruvambady
കാട്ടാന ആക്രമണത്തിൽ കൃഷിനാശം: അടിയന്തിര നടപടി ആവശ്യപ്പെട്ട് കർഷക സംഘം
തിരുവമ്പാടി: പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ട്. കൊല്ലം പറമ്പിലെ ഷാജിയുടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി വിളകൾ നശിപ്പിച്ചുവെന്നാണ് ലഭ്യമായ വിവരം. ജനവാസ…
Read More » -
Thiruvambady
യുഡിഎഫും ചില കർഷക സംഘടനകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എൽഡിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി
തിരുവമ്പാടി ; ഇ എസ് എ വിഷയത്തിൽ യുഡിഎഫും ചില കർഷക സംഘടനകളും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് എൽഡിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. യുഡിഎഫ്…
Read More » -
Kodanchery
കോടഞ്ചേരി: കർഷക കോൺഗ്രസ് പ്രതിഷേധം
കോടഞ്ചേരി നെല്ലിപ്പൊയിൽ വില്ലേജുകളിലെ ജനവാസ മേഖലകളുടെ ഉൾപ്പെടുത്തലിനെതിരെ സംസ്ഥാന സർക്കാറിനോട് ആവശ്യങ്ങൾ ഉന്നയിച്ച്, കർഷക കോൺഗ്രസ് കമ്മിറ്റി മാർച്ച് ധരണം നടത്തി. ഇ എസ് എ വിഷയത്തിൽ…
Read More » -
Thiruvambady
കർഷക കോൺഗ്രസ് ഇ. എസ് എ റിപ്പോർട്ട് സമർപ്പിച്ചു
തിരുവമ്പാടി: ആറാമത്തെ പരിസ്ഥിതി സംരക്ഷണ മേഖല (ESA) കരട് വിജ്ഞാപനം സംബന്ധിച്ച് പൊതു ജനങ്ങൾക്കായി പരാതി സമർപ്പിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കി നൽകി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. കർഷക…
Read More » -
Thiruvambady
കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ലോക നാളികേര ദിനം ആചരിച്ചു
തിരുവമ്പാടി : ലോകത്തുടനീളമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുക എന്ന ലക്ഷ്യംത്തോടെ സെപ്റ്റംബർ 2 ന് ലോക നാളീകേര ദിനമായി ആചരിക്കുന്നു. കേരവൃക്ഷത്തിൻ്റെ ഗുണങ്ങളെ കുറിച്ച്…
Read More » -
Kodiyathur
വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആചരിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആഘോഷിച്ചു. സ്കൗട്ട് എൻഗേഡ്…
Read More » -
Koodaranji
വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു
കൂടരഞ്ഞി : ശകവർഷപ്പിറവി ദിനമായ ചിങ്ങം 1 കർഷക ദിനമായി ആഘോഷിച്ചു വരുന്നു. ഈ വർഷത്തെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ കർഷക ദിന പരിപാടികൾ രാവിലെ 8 30…
Read More » -
Koodaranji
കർഷക അവാർഡ് വിതരണവും കാർഷിക സെമിനാറും നാളെ
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചിങ്ങം ഒന്ന് കർഷക ദിനം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 8:30 മുതൽ…
Read More » -
Kodanchery
കർഷക അവാർഡ് നേടിയ മികച്ച കൂൺ കർഷകനെ ആദരിച്ചു
കോടഞ്ചേരി : കേരള സംസ്ഥാന കർഷക അവാർഡ് 2023- മികച്ച കൂൺ കർഷകനുള്ള അവാർഡ് നേടിയ കോടഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിൽ താമസിക്കുന്ന ജസൽ കെ കാഞ്ഞിരക്കലിനെ…
Read More » -
Kodanchery
കാറ്റിൽ കൃഷിയും വീടിന് നാശനഷ്ടവും സംഭവിച്ചവർക്ക് അടിയന്തര ധനസഹായം ഉറപ്പാക്കണമെന്ന് കർഷക കോൺഗ്രസ്
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞദിവസം ഉണ്ടായ കനത്ത കാറ്റിൽ കൃഷിയും, വീടിന് കേടുപാടുകളും സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി…
Read More »