തുഷാരഗിരിയിൽ
-
Kodanchery
തുഷാരഗിരിയിൽ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് വീടിന് നാശനഷ്ടം
കോടഞ്ചേരി : കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തുഷാരഗിരി ജീരകപ്പാറ ജോൺ പെരുമ്പനാനിയുടെ വീടിനു മുകളിൽ റബ്ബർ മരം ഒടിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചു.
Read More » -
Kodanchery
തുഷാരഗിരിയിൽ വളർത്തുനായയെ അജ്ഞാത ജീവി ആക്രമിച്ചു പരിക്കേൽപ്പിച്ചു
കോടഞ്ചേരി : തുഷാരഗിരിയിൽ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ച് പരിക്കേൽപ്പിച്ചു പ്രദേശവാസികൾ പരിഭ്രാന്തിയിലാണ് ഇന്നലെ രാത്രിയിൽ പാലത്തിങ്കൽ ജെയിംസിന്റെ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ചു…
Read More » -
Kodanchery
കാട്ടാനക്കൂട്ടവും കടുവയുടെ സാന്നിധ്യം തുഷാരഗിരിയിൽ കർഷകർ ഭീതിയിൽ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് തുഷാരഗിരിയിൽ കാട്ടാനക്കുട്ടവും കടുവയും പ്രദേശത്ത് നിലയുറപ്പിച്ച് മനുഷ്യന്റെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയർത്തിയിട്ടും പ്രദേശത്ത് മറ്റുവന്യ മൃഗങ്ങളുടെയും സ്ഥിരം…
Read More » -
Kodanchery
തുഷാരഗിരിയിൽ കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് തുഷാരഗിരി ഡിവിഷനിൽ കർഷകരുടെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടവും കുട്ടിയാനയും ഇറങ്ങി നശിപ്പിച്ചു. ജോൺസൺ തകടിയേൽ, സുരേഷ് കല്ലുംകൂട്ടം, ചാക്കോ കോക്കാട്ട്, ജോയി…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ കയാക്കിംങ് ബ്രഷ് സ്ട്രോക്സ് 2025 ബുധനാഴ്ച തുഷാരഗിരിയിൽ
കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ വനിതകളുടെ മഴ നടത്തം ചൊവ്വാഴ്ച രാവിലെ തുഷാരഗിരിയിൽ
കോടഞ്ചേരി: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി…
Read More » -
Kozhikode
തുഷാരഗിരിയിൽ കാട്ടാനയുടെ ഭീഷണി: വ്യാപക കൃഷിനാശം, കർഷകർക്ക് അടിയന്തര സഹായം ആവശ്യപ്പെട്ടു
കഴിഞ്ഞ രാത്രിയിൽ തുഷാരഗിരി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നശിപ്പിച്ചു. റോബിൻ മണ്ഡപത്തിൽ, മോളി കൂവപ്പാറ എന്നിവരുടെ വാഴ, ഇഞ്ചി, കമുക്, കുരുമുളക്, ജാതി എന്നിവയുള്‍പ്പെട്ട…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ മഴ നടത്തം സംഘടിപ്പിച്ചു
കോടഞ്ചേരി : പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ മഴ നടത്തം സംഘടിപ്പിച്ചു. ഇരവഞ്ഞിപ്പുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലെ അതിമനോഹര വെള്ളച്ചാട്ടമായ തുഷാരഗിരിയൂടെ സമീപത്ത് നിന്നാരംഭിച്ച്…
Read More » -
Kodanchery
തുഷാരഗിരിയിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോടഞ്ചേരി: ഇന്നലെ വൈകുന്നേരം തുഷാരഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്നവരാണ് മലവെള്ളപ്പാച്ചിലിലകപ്പെടാതെ രക്ഷപ്പെട്ടത്. വൈകുന്നേരം നാലരയോടെയാണ് സംഭവം. കുട്ടികളുൾപ്പെടെ 25ഓളം പേർ…
Read More » -
Kodanchery
തുഷാരഗിരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രാജവെമ്പാലയെ പിടികൂടി
കോടഞ്ചേരി: തുഷാരഗിരി ജീരകപ്പാറയിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ കൂറ്റൻ രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.ടാപ്പിങ്ങ് തൊഴിലാളിയായ പ്രദേശവാസി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളാണ് രാജവെമ്പാലയെ കണ്ടത്.…
Read More » -
Kodanchery
കോടഞ്ചേരി തുഷാരഗിരിയിൽ ട്രാവലർ മറിഞ്ഞ് അപകടം
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വിനോദ സഞ്ചാരത്തിനെത്തിയ ട്രാവലർ മറിഞ്ഞ് അപകടം നരിക്കുനി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പ്പെട്ടതെന്ന് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം…
Read More » -
Kodanchery
മലബാര്‍ റിവര്‍ ഫെസ്റ്റിവൽ: തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം ശ്രദ്ധേയമായി
കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സ്ത്രീകളുടെ മഴനടത്തം ശ്രദ്ധേയമായി. മഴയെ വകവെക്കാതെ 35 ലേറെ സ്ത്രീകള്‍ തുഷാരഗിരിയില്‍ ഒത്തുകൂടി,…
Read More » -
Kodanchery
കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം സ്ത്രീകൾക്ക് മാത്രമായുള്ള ട്രക്കിംഗ് തുഷാരഗിരിയിൽ
കോടഞ്ചേരി: ചാലിപ്പുഴയിലും, ഇരുവഞ്ഞിപ്പുഴയിലും ഓഗസ്റ്റ് 12,13,14 തീയതികളിൽ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഓഗസ്റ്റ് എട്ടിന് തുഷാരഗിരിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള ട്രാക്കിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
Read More » -
Kodanchery
തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി : തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ…
Read More » -
Kodanchery
തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട അമലിനെ കണ്ടെത്താനായില്ല
കോടഞ്ചേരി: ഇന്ന് ഉച്ചക്ക് തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് താഴേയുള്ള കെ എസ് ഇ ബി ചെക്ക് ഡാമിന് സമീപം ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. കോഴിക്കോട്…
Read More » -
Kodanchery
തുഷാരഗിരിയിൽ വീണ്ടും വിദ്യാർത്ഥിയെ ഒഴുക്കിൽ പെട്ടു കാണാതായി; തിരച്ചിൽ തുടങ്ങി
കോടഞ്ചേരി: കോഴിക്കോട് നിന്ന് വന്ന അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽ പെട്ടത്. ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ ബേപ്പൂർ സ്വദേശി അമൽ (22) എന്ന വിദ്യാർത്ഥിയെ…
Read More » -
Kodanchery
കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ നിർദേശപ്രകാരം കോടഞ്ചേരി തുഷാരഗിരിയിൽ വിദഗ്ധസംഘം സന്ദർശനം നടത്തി
കോടഞ്ചേരി : കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ നിർദേശപ്രകാരം കോടഞ്ചേരി തുഷാരഗിരിയിൽ വിദഗ്ധസംഘം സന്ദർശനം നടത്തി. കോഴിക്കോട് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ കീഴിലുള്ള ടെക്നിക്കൽ സപ്പോർട്ട് വിഭാഗം…
Read More » -
Kodanchery
തുഷാരഗിരിയിൽ ഭൂമി സർവ്വേ തുടങ്ങി
കോടഞ്ചേരി: തുഷാരഗിരിയിലെ ഇഎഫ് എൽ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകുന്നതിന്റെ ഭാഗമായി ഫോറസ്ററ് മിനി സർവ്വേ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവേ ആരംഭിച്ചു. വർഷങ്ങൾക്ക് മുൻപ് സർക്കാർ…
Read More » -
Kodanchery
തുഷാരഗിരിയിൽ ഭൂമി തിരിച്ചുപിടിക്കാനുളള വനംവകുപ്പിന്റെ നടപടികൾ നീളും
കോടഞ്ചേരി:തുഷാരഗിരിയിൽ കൈവിട്ടുപോയ ഭൂമി തിരിച്ചുപിടിക്കാനുളള വനംവകുപ്പിന്റെ നടപടികൾ നീളും. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനായിരുന്നു നീക്കമെങ്കിലും പണം എവിടെനിന്ന് കണ്ടെത്തുമെന്നതാണ് പ്രശ്നം. കിഫ്ബി സഹായത്തോടെ ഭൂമി ഏറ്റെടുക്കാൻ…
Read More » -
Kodanchery
‘തുഷാരഗിരിയിൽ’ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 24 ഏക്കര്‍ ഭൂമി ഭൂവുടമകള്‍ക്ക് തിരിച്ചുനല്‍കാൻ ഉത്തരവ്
കോടഞ്ചേരി: തുഷാരഗിരിയിലെ 24 ഏക്കര്‍ പരിസ്ഥിതി ലോല പ്രദേശം സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഭൂവുടമകള്‍ക്ക് തിരിച്ചുകൊടുക്കുന്നതോടെ എക്കോ ടൂറിസം പദ്ധതി അനശ്ചിത്വത്തിലാകും. ഭൂമി കൈമാറുന്നതോടെ വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രധാന…
Read More »
