പേർക്ക്
-
Kodanchery
തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ കുന്നത്തു പടിയിൽ നിരവധിപേർക്ക് കാട്ടു തേനീച്ചയുടെ കുത്തേറ്റു. ഉച്ചയ്ക്ക് 12 മണി മുതലാണ് ഇളകിയ തേനീച്ചകൂട്ടം ആളുകളെ കുത്താൻ തുടങ്ങിയത്. സമീപവാസികളെയും…
Read More » -
Puthuppady
പെരുമ്പള്ളി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;മൂന്നു പേർക്ക് ഗുരുതര പരിക്ക്
പുതുപ്പാടി:പെരുമ്പള്ളി കരിയങ്കാവ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.ദേവാലയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും താമരശ്ശേരി ഭാഗത്തുനിന്നും അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന…
Read More » -
Koodaranji
കൂമ്പാറ ബസ്റ്റാൻറിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
കൂമ്പാറ ബസാർ :കൂമ്പാറയിലെ ബസ്റ്റാൻറിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. പരിക്കേറ്റ മരഞ്ചാട്ടി സ്വദേശി ഷഫീഹ്,കൂടരഞ്ഞി സ്വദേശി അദ്നാൻ,കൊടുവള്ളി സ്വദേശി ഷിജാസ് എന്നിവരെ…
Read More » -
Adivaram
അടിവാരത്ത് മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം; രണ്ടു പേർക്ക് പരിക്ക്
അടിവാരം : താമരശ്ശേരി അടിവാരത്ത് മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും ഫസലിനുമാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ അടിവാരം സ്വദേശികളായ ഷഫ്നാസ്, ടി.കെ…
Read More » -
Thiruvambady
ഇരുവഴഞ്ഞിപുഴയിൽ നിരവധി പേർക്ക് നീർനായയുടെ കടിയേറ്റു
തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പാതിരമണ്ണ് ഭാഗത്ത് ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു. പാതിരമണ്ണ് ഗ്രൗണ്ട് ഭാഗം, കുഴികണ്ടംകടവ്,പയ്യടിമുക്ക് എന്നീ ഭാഗത്തുനിന്നുമാണ് അഞ്ചോളം പേർക്ക്…
Read More » -
Koodaranji
കൂടരഞ്ഞി കല്പിനിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
കൂടരഞ്ഞി : കൂടരഞ്ഞി കല്പിനിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. മണിമല ജോണി, ജോണിയുടെ ഭാര്യ, മകൾ, പെങ്ങൾ എന്നിവർക്കാണ് വേട്ടറ്റത്.ജോണിയുടെ ജേഷ്ഠന്റെ മകൻ ജോബിഷ്…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് കാർ തലകീഴായി മറിഞ്ഞു.3 പേർക്ക് പരുക്ക്
അടിവാരം :താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. കാർ യാത്രക്കാരയ കർണാടക സ്വദേശികൾക്കും,…
Read More » -
Kodanchery
ചിപ്പിലിതോട് മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്
കോടഞ്ചേരി:ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്.ലോറിയിലുണ്ടായിരുന്നത് അന്യസംസ്ഥാന…
Read More » -
Koodaranji
പൂവാറൻതോട്ടിൽ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. 4 പേർക്ക് പരുക്ക്
കൂടരഞ്ഞി :പൂവാറൻതോട് ഇന്നലെ രാത്രി 10 ന് ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന…
Read More » -
Kodanchery
ചിപ്പിലിത്തോട് – തുഷാരഗിരി റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു മൂന്നു പേർക്ക് പരുക്ക്
കോടഞ്ചേരി:ചുരം ചിപ്പിലിത്തോട് – തുഷാരഗിരി സംസ്ഥാനപാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരുക്ക് ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തൊട്ടിലേക്ക് മറിഞ്ഞു അപകടം.വയനാട്ടിൽ പോയി മടങ്ങുകയായിരുന്ന…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം; ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
കൂടരഞ്ഞി : കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും…
Read More » -
Local
കോഴിക്കോട് കൂമ്പാറയിൽ പിക്കപ്പ് വാൻ മറിഞ് അപകടം: ഒരാൾ മരിച്ചു,15 ഓളം പേർക്ക് പരിക്ക്
കൂമ്പാറ :കോഴിക്കോട് കൂമ്പാറയിൽ പിക്കപ്പ് വാൻ മറിഞ് അപകടം ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി എസ് കെ ഷാഹിദുൽ(20) ആണ് മരിച്ചത്.പതിനഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികൾക്ക്…
Read More » -
Local
ഐ എച്ച് ആർ ഡി കോളേജ് തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥി സംഘർഷം; 4 പേർക്ക് പരിക്ക്
കൊടുവള്ളി : കോരങ്ങാട് അങ്ങാടിയിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നു. താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജിലെ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. കോളേജിൽ നടന്ന തിരഞ്ഞെടുപ്പിന്റെ…
Read More » -
Thamarassery
താമരശ്ശേരി ചുരം: ഒമ്പതാം വളവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്
താമരശ്ശേരി ചുരത്തിന്റെയും ഒമ്പതാം വളവിനടുത്ത് വ്യൂ പോയിന്റിനു സമീപം ബൈക്കും കാറും തമ്മിലുണ്ടായ കൂട്ടിയിടിച്ചിൽ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ താമരശ്ശേരി സ്വദേശികളായ മുഹമ്മദ് നവാസ്,…
Read More » -
Koodaranji
ആനക്കല്ലുംപാറയിൽ വീണ്ടും അപകടം: വാൻ മറിഞ്ഞ് 10 പേർക്ക് പരിക്ക്
കൂടരഞ്ഞി : കൂടരഞ്ഞി കൂമ്പാറ കക്കാടംപൊയിൽ റോഡിൽ മലയോര ഹൈവേയിൽ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം.കക്കാടംപൊയിലിൽ നിന്ന് ഇറക്കം ഇറങ്ങി വരികയായിരുന്ന വാൻ മറിഞ്ഞ് ബെംഗളൂരൂ സ്വദേശികളായ…
Read More » -
Puthuppady
പുതുപ്പാടിയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു
പുതുപ്പാടി : മലപുറത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു, സാരമായി പരുക്കേറ്റ അഞ്ചു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിൽസക്ക് ശേഷം ഇവരെ…
Read More » -
Koodaranji
കൂടരഞ്ഞി മാങ്കയത്ത് വാഹനപകടത്തിൽ ഒരു മരണം; 5 പേർക്ക് പരിക്ക്
കൂടരഞ്ഞി: പുഷ്പഗിരിക്ക് സമീപം മാങ്കയത്തുണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. 5 പേർക്ക് പരിക്ക് മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. കൂമ്പാറ ഭാഗത്ത് നിന്നും തടിയുമായി…
Read More » -
Thiruvambady
പുല്ലൂരാംപാറ കൊടക്കാട്ടുപാറയിൽ 6 മാസം മുൻപ് ഒന്നര ലക്ഷം രൂപ ചെലവിൽ സ്വീകരിച്ച തൂക്കുപാലം തകർന്ന് മൂന്ന് പേർക്ക് പരിക്ക്
തിരുവമ്പാടി: പുല്ലൂരാംപാറ കൊടക്കാട്ടുപാറ കെ.പി. എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്ന് ബന്ധുക്കളായ മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തൊടുപുഴ പൈങ്ങോട്ടൂർ സ്വദേശി കാഞ്ഞിരക്കാട്ടുകുന്നേൽ…
Read More » -
Pullurampara
പുല്ലുരാംപാറയിൽ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്
പുല്ലൂരാംപാറ: മലയോര ഹൈവേയിൽ പുല്ലുരാംപാറയിൽ മിൽമ പാൽ ഡെലിവറി പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. റോഡിനു സൈഡിലെ സംരക്ഷണ വേലി തകർത്ത് ഇടിച്ചുകയറിയ വാഹനത്തിലെ ജീവനക്കാരായ…
Read More » -
Adivaram
വയനാട് ചുരത്തിൽ വാഹനാപകടം; മൂന്നു പേർക്ക് പരിക്ക്
അടിവാരം: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. ചുരം ഇറങ്ങിവന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം ഭാഗത്തുനിന്നും പോയ…
Read More »
