മുക്കം
-
Mukkam
മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ റോഡരികിൽ കോഴിമാലിന്യം തള്ളി
മുക്കം : മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ റോഡരികിൽ കോഴിമാലിന്യം തള്ളി. മുക്കം-വെസ്റ്റ് മാമ്പറ്റ ബൈപ്പാസിൽ കയ്യിട്ടാപ്പൊയിലിന് സമീപമാണ് കോഴിമാലിന്യം തള്ളിയത്. കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. നാട്ടുകാർ…
Read More » -
Mukkam
മാലിന്യസംസ്കരണപ്രവർത്തനങ്ങൾക്ക് ചെലവഴിച്ച കണക്കുകൾ പുറത്തുവന്നപ്പോൾ മുന്നിൽ മുക്കം
മുക്കം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷം ചെലവഴിച്ച കണക്കുകൾ പുറത്തുവന്നപ്പോൾ ജില്ലയിൽ മുന്നിലുള്ളത് മുക്കം നഗരസഭ. 113.51 ശതമാനമാണ് മുക്കം ചെലവഴിച്ചത്. സംസ്ഥാനത്തുതന്നെ നഗരസഭകളിൽ മൂന്നാമതെത്താൻ…
Read More » -
Mukkam
മുക്കം അഗ്നിരക്ഷാനിലയത്തിൽ ടിറോലിൻ ട്രാവേഴ്സ് റോപ്പ് റെസ്ക്യൂ പരിശീലനം
മുക്കം : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മുക്കം അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാർക്ക് ടെക്നിക്കൽ റോപ്പ് റെസ്ക്യൂ പരിശീലനം നൽകി. മുക്കം അഗ്നിരക്ഷാസേനാംഗങ്ങൾക്കാണ് മഴക്കാലത്തും വെള്ളച്ചാട്ടങ്ങളിലും കാര്യക്ഷമമായ രക്ഷാപ്രവർത്തനം സാധ്യമാക്കുന്ന…
Read More » -
Charamam
മുക്കം ചേന്ദമംഗലൂർ താന്നിക്കണ്ടി അബൂബക്കർ അന്തരിച്ചു
മുക്കം : ചേന്ദമംഗലൂർ താന്നിക്കണ്ടി അബൂബക്കർ (84) അന്തരിച്ചു. ഖബറടക്കം ഇന്ന് (27-03-2025-വ്യാഴം) രാത്രി 10:00-മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ:…
Read More » -
Mukkam
മുക്കം ഇനി സമ്പൂർണ മാലിന്യമുക്ത-ഹരിത നഗരസഭ
മുക്കം : ശുചിത്വ-മാലിന്യസംസ്കരണ മേഖലയിൽ പദ്ധതികൾ നടപ്പാക്കിയ മുക്കം നഗരസഭ ഇനി സമ്പൂർണ മാലിന്യമുക്ത-ഹരിത നഗരസഭ. ബുധനാഴ്ച വൈകീട്ട് മുക്കം മിനിപാർക്കിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ്…
Read More » -
Mukkam
മുക്കം ഡോൺബോസ്കോ കോളേജിന് മുക്കം മുനിസിപ്പാലിറ്റിയുടെ അവാർഡ്
മുക്കം: മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി മുക്കം നഗരസഭ നടപ്പിലാക്കിയ മാലിന്യ നിർമ്മാർജ്ജന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കലാലയത്തിനുള്ള അവാർഡ് മാമ്പറ്റ ഡോൺ ബോസ്കോ കോളേജിന്…
Read More » -
Mukkam
മുക്കം യുവാവിന്റെ മരണം; ‘മൂത്ത മകനും സഹോദരനും ചേര്ന്ന് കൊന്നതാണ്’, ആരോപണവുമായി അമ്മ
മുക്കം: മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. മുക്കം അഗസ്ത്യന്മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ്…
Read More » -
Mukkam
മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകി
മുക്കം : മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു. ആദ്യഘട്ടത്തിൽ 54 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണംചെയ്തത്. 6.5 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ 160…
Read More » -
Mukkam
മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു
മുക്കം : മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പുൽപ്പറമ്പ് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായാണ്…
Read More » -
Mukkam
മുക്കം ബസ്സ്റ്റാൻഡിലെ പൊതുശൗചാലയനിർമാണം മന്ദഗതിയിൽ
മുക്കം : കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഷേഡ്നെറ്റുകൊണ്ടും ഫ്ലെക്സ്ബോർഡുകൾകൊണ്ടും മറച്ചിരിക്കുന്ന പോർട്ടബിൾ ടോയ്ലറ്റ്, ഇതിനുമുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ചണച്ചാക്കുകൾ വിരിച്ചിരിക്കുന്നു, കഴിഞ്ഞ മൂന്നുമാസമായി മുക്കം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ…
Read More » -
Mukkam
മുക്കം നഗരസഭയിൽ തദ്ദേശസ്ഥാപന എൻഫോഴ്സ്മെന്റിന്റെ മിന്നൽപ്പരിശോധന
മുക്കം : മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിന് രൂപവത്കരിച്ച തദ്ദേശസ്ഥാപനതല എൻഫോഴ്സ്മെൻറ്് സ്ക്വാഡ് മുക്കം നഗരസഭാപരിധിയിൽ മിന്നൽപ്പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിലെ പരിശോധനയിൽ നിരോധിത…
Read More » -
Mukkam
മുക്കം ഫെസ്റ്റിൽ കലാസന്ധ്യ
മുക്കം : മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കെ.എം.സി.ടി. മുക്കം ഫെസ്റ്റിന്റെ പതിനാലാം ദിവസത്തെ കലാസന്ധ്യ കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിൽകുമാർ ഉദ്ഘാടനംചെയ്തു.…
Read More » -
Mukkam
മുക്കം ഫിലിം ഫെസ്റ്റിവൽ മാർച്ച് എട്ടിന് ആരംഭിക്കും
മുക്കം : മുക്കം നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് മുക്കം ഫിലിം ഫെസ്റ്റിവൽ മാർച്ച് എട്ടുമുതൽ പത്തുവരെ മുക്കത്ത് നടക്കും. ചലച്ചിത്രങ്ങളുടെ പ്രദർശനം, പ്രാദേശിക സിനിമാപ്രവർത്തകരുടെ ആവിഷ്കാരങ്ങളുടെ അവതരണം,…
Read More » -
Mukkam
മുക്കം ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും
മുക്കം : മത്തായി ചാക്കോ പഠന-ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കെ.എം.സി.ടി. മുക്കം ഫെസ്റ്റിന്റെ കലാസന്ധ്യ മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കമ്മറ്റിയംഗം എൻ.ബി.…
Read More » -
Mukkam
മുക്കം ഫെസ്റ്റിൽ കലാസന്ധ്യ
മുക്കം : മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റിന്റെ ഏഴാംനാളിലെ കലാസന്ധ്യ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം വൈസ് ചെയർപേഴ്സൺ…
Read More » -
Mukkam
മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കം
മുക്കം : മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിൻ ഇന്ന് തുടക്കമാവും മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൻ വൈകുന്നേരം 4 മണിക്ക് മുക്കം…
Read More » -
Mukkam
മുക്കം ഫെസ്റ്റ് നാളെ തുടങ്ങും
മുക്കം : മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് വ്യാഴാഴ്ച വൈകീട്ട് തുടക്കമാകും. നാലിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെയാണ് 18 നാൾ നീളുന്ന ഫെസ്റ്റിന്…
Read More » -
Mukkam
മുക്കം മാർക്കറ്റിലെ വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു
മുക്കം : മാർക്കറ്റിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ച് നഗരസഭ. പൊലീസ് സംരക്ഷണത്തോടെയായിരുന്നു ഒഴിപ്പിക്കൽ. ഫ്രൂട്സ്, പച്ചക്കറി, ഉണക്ക മത്സ്യം കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. ബലം…
Read More » -
Mukkam
മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി
മുക്കം : മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി.സെമിനാർ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.പി.…
Read More » -
Mukkam
മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു; 7.25 കോടി രൂപയുടെ ഭരണാനുമതി
മുക്കം : കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബലക്ഷയം നേരിടുന്നതുമായ മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു. 1960 കാലഘട്ടത്തിൽ ഏറനാട്…
Read More »