മുക്കം
-
Mukkam
മുക്കം; അഗസ്ത്യൻമുഴിയിൽ മദ്ധ്യവയസ്കനെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴിയിൽ മദ്ധ്യവയസ്കനെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഗസ്ത്യൻ മുഴി തടപ്പറമ്പിൽഹെഡ്ബിൻദാസ് (52) ആണ് മരിച്ചത്. മുക്കം പൊലീസ് സ്ഥലത്തെത്തിഇൻക്വസ്റ്റ്…
Read More » -
Mukkam
കർഷക കൂട്ടക്കൊലയിൽ കെ.എസ്.കെ.ടി.യു മുക്കം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
മുക്കം: ഉത്തർപ്രദേശിൽ നടന്ന കർഷക കൂട്ട കൊലയിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും…
Read More » -
Mukkam
മുക്കം മാങ്ങാപൊയില്‍ കുവ്വപള്ളിയില് വീടിന് ഇടിമിന്നലേറ്റു
മുക്കം: ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. മുക്കം മാങ്ങാപൊയില്‍ കുവ്വപള്ളി ആമിനകുട്ടിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. വീടിന്റെ ജനലുകള്‍, കോണ്ഗ്രറ്റ് സ്ലാബ്, ഇലട്രിക്ക് ഉപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു.…
Read More » -
Kodanchery
അനാഥബാലികക്ക് വീടൊരുക്കി മുക്കം ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീം
കോടഞ്ചേരി : ചെറുപ്രായത്തിലെ മാതാപിതാക്കളെ നഷ്ടപെട്ട കോടഞ്ചേരി പഞ്ചായത്തിലെ പെരുവില്ലിയിലെ ബാലികക്ക് വീടൊരുക്കി നൽകി മുക്കം ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫെൻസ് ടീം. ആറാം തരത്തിൽ…
Read More » -
Mukkam
മുക്കം നഗരസഭയില്‍ രണ്ടുമാസം പ്രായമായ മുട്ടക്കോഴികളെ വിതരണം ചെയ്തു
മുക്കം: നഗരസഭയില്‍ രണ്ടുമാസം പ്രായമായ മുട്ടക്കോഴികളെ വിതരണം ചെയ്തു. ജനറല്‍ വിഭാഗത്തില്‍ 330 പേര്‍ക്കും എസ് സി വിഭാഗങ്ങള്‍ക്ക് 80 പേര്‍ക്കുമാണ് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. ജനറല്‍…
Read More » -
Mukkam
അസാദി കാ അമൃത് മഹോത്സവ് മുക്കം മുൻസിപ്പാലിറ്റി ബിസിനസ് എക്സലെൻസി അവാർഡ് ടി.പി അബ്ദുൽ ഗഫൂറിന്
മുക്കം: സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാറിന്റെ അസാദി കാ അമൃത് മഹോത്സവിൽ മുക്കം മുൻസിപ്പാലിറ്റിയിലെ മികച്ച ബിസിനസ് മാനായി ടി.പി ഗ്രൂപ്പ് എം.ഡി. ടി.പി…
Read More » -
Mukkam
18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകി മുക്കം നഗരസഭ
മുക്കം : പതിനെട്ട് വയസ്സ് പൂർത്തിയായ എല്ലാവർക്കും ആദ്യഡോസ് വാക്സിൻനൽകി മുക്കം നഗരസഭ. മുപ്പത്തിരണ്ടായിരത്തോളം പേർക്കാണ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പ് വഴി പ്രതിരോധ കുത്തിവെപ്പ് നൽകിയത്.…
Read More » -
Mukkam
മുക്കം നഗരസഭയിൽ പൊതുശൗചാലയ ശുചീകരണപദ്ധതിക്ക് തുടക്കമായി.
മുക്കം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മുക്കം നഗരസഭയിൽ പൊതുശൗചാലയ ശുചീകരണപദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്…
Read More » -
Mukkam
മുക്കം; കാപ്പുമലയുടെ താഴ്വാരത്ത് അജ്ഞാത ജീവിയുടെ കാൽപ്പാട്; നാട്ടുകാർ ഭീതിയിൽ
മുക്കം: കാപ്പുമലയുടെ താഴ്വാരത്ത് അജ്ഞാതജീവിയുടെ കാൽപ്പാട് കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. പുലിയുടേതിന് സമാനമായ കാൽപ്പാടുകളാണന്നാണ് നിഗമനം. വട്ടോളിപ്പറമ്പിനടുത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. പരിസര പ്രദേശങ്ങളിൽ നിന്ന്…
Read More » -
Mukkam
മുക്കം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത പരിഷ്കരണവുമായി നഗരസഭാ അധികൃതർ
മുക്കം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത പരിഷ്കരണവുമായി നഗരസഭാ അധികൃതർ. വില്ലേജ് ഓഫീസ് – പുതിയ ബസ് സ്റ്റാൻഡ് റോഡരികിൽ വ്യാപാരികളുടെ സഹകരണത്തോടെ പാർക്കിങ് സംവിധാനമൊരുക്കി. ശനിയാഴ്ച…
Read More » -
Mukkam
പി.എം.എ.വൈ – ലൈഫ് പദ്ധതിയിൽ; മുക്കം നഗരസഭയിൽ 513 വീടുകൾ പൂർത്തീകരിച്ചു
മുക്കം: പി.എം.എ.വൈ -ലൈഫ് പദ്ധതി പ്രകാരം മുക്കത്ത് 513 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ഈ വർഷം നിർമാണം തുടങ്ങിയത് അടക്കം ആകെ 610 വീടുകളാണ് നഗരസഭയിൽ നിർമിക്കുന്നത്.…
Read More » -
Mukkam
എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണം പൂർത്തീകരിക്കുന്നതിനൊപ്പം മുക്കം പാലവും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം
മുക്കം :കോടികൾ ചെലവഴിച്ച് എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണം പൂർത്തീകരിക്കുന്നതിനൊപ്പം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കം പാലവും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം. പ്രളയത്തെ തുടർന്നും കാലപ്പഴക്കം കാരണവും പാലത്തിനു…
Read More » -
Mukkam
മുക്കം നഗരസഭയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കും മുക്കം
മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ WIPR 8 ൽ കൂടുതലുള്ള 12 ഡിവിഷനുകൾ കർശന ലോക്ഡോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തരവിനെ തുടർന്ന് മുക്കം നഗരസഭ കോവിഡ് പ്രതിരോധ…
Read More » -
Mukkam
മുക്കം സർവീസ് സഹകരണ ബാങ്ക് ഓണം സഹകരണ വിപണിക്ക് തുടക്കമായി
മുക്കം: മുക്കം സർവീസ് സഹകരണ ബാങ്ക് മുക്കം ടൗണിൽ ആരംഭിച്ച ഓണം സഹകരണ വിപണി 2021 തുടക്കമായി . അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.…
Read More » -
Mukkam
മുക്കം നഗരസഭയിൽ അവിശ്വാസ പ്രമേയം; യുഡിഎഫിന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടമായി
മുക്കം: നഗരസഭയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെ എൽഡിഎഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഒന്നിനെതിരെ മൂന്നു വോട്ടുകൾക്ക് പാസായി. കോൺഗ്രസിൻറെ പ്രതിനിധിയായ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…
Read More » -
Mukkam
മുക്കം നഗരസഭയിലെ 3 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി
മുക്കം :കോവിഡ് വ്യാപനത്തെ തുടർന്നു നഗരസഭയിലെ 3 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. വാർഡുകളിലെ റോഡുകൾ അടച്ചും ബോധവൽക്കരണ പരിപാടികൾ ശക്തമാക്കിയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയും പൊലീസും…
Read More » -
Mukkam
മുക്കം ഭാഗങ്ങളിലും പെട്രോൾ പമ്പുകളിലും മോഷണം പതിവാക്കിയ നൂറോളം കവർച്ചാക്കേസുകളിൽ പ്രതിയുമായ മോഷ്ടാവ് പിടിയിലായി
മഞ്ചേരി- പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കുകയും നൂറോളം കവർച്ചാക്കേസുകളിൽ പ്രതിയുമായ മോഷ്ടാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുൾ റഷീദി…
Read More » -
Mukkam
മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്കുള്ള താത്കാലിക പാലത്തിൽ അപകടയാത്ര
മുക്കം: കരകവിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴ. പുഴയിൽ കവുങ്ങുകൊണ്ട് താത്കാലികമായി നിർമിച്ച പാലം. പാലത്തിൽ തൊട്ടു, തൊട്ടില്ലെന്ന മട്ടിലൊഴുകുകയാണ് പുഴ. ഈ പാലത്തിലൂടെയാണ് തന്ത്രിയും ഭക്തരുമെല്ലാം പ്രസിദ്ധമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് പോകുന്നതും…
Read More » -
Mukkam
മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു
മുക്കം: മലയോരമേഖലയിലെ പ്രധാന സർക്കാർ ആതുരാലയമായ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു. ഭാവിയിലെ ആവശ്യങ്ങൾകൂടി കണ്ടുകൊണ്ടുള്ള സമഗ്ര മാസ്റ്റർപ്ലാൻ ആയിരിക്കും തയ്യാറാക്കുക. നിലവിൽ അഞ്ചുഡോക്ടർമാരാണ് സി.എച്ച്.സി.യിലുള്ളത്.…
Read More » -
Mukkam
മുക്കം സി എച്ച് സി സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു
മുക്കം: മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം പട്ടണത്തിൽ സ്ഥിതിചെയ്യുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു.ഭാവിയിലെ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്ര…
Read More »
