മുക്കം
-
Mukkam
വയോജനസുരക്ഷാ ദൗത്യവുമായി മുക്കം ജനമൈത്രി പോലീസ്
മുക്കം: മോഷണം പിടിച്ചുപറി തുടങ്ങിയവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തനിച്ചു താമസിക്കുന്നവർക്കും വൃദ്ധ ദമ്പതികൾക്കും സുരക്ഷാ നിർദേശവും ബോധവത്കരണവുമായി ജനമൈത്രി പോലീസ് വീടുകളിലെത്തി. ആവശ്യം വരുമ്പോൾ സഹായത്തിന് പോലീസിനെ…
Read More » -
Mukkam
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റി ഉപവാസ സമരം നടത്തി
മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്തും മേഖലയിലെ വിവിധ യൂണിറ്റുകളിലും ഉപവാസ സമരം സംഘടിപ്പിച്ചു. കോവിഡ്…
Read More » -
Mukkam
ബാഡ്ജ് ഓഫ് ഓണർ ബഹുമതിയിൽ നിറഞ്ഞ് മുക്കം പൊലിസ്
മുക്കം: മുത്തേരിയില്‍ വയോധികയെ പീഡനത്തിനിരയാക്കുകയും ആഭരണം കവരുകയും ചെയ്ത കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. അന്വേഷണ സംഘത്തലവനും മുക്കം…
Read More » -
Mukkam
ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല.
മുക്കം: ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പ് പാലത്തിന്റെ പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല. കഴിഞ്ഞ ജൂണിൽ പൊളിച്ച…
Read More » -
Mukkam
മുക്കം നഗരസഭയിൽ 4 പേർക്ക് ഡെൽറ്റ വൈറസ്; സംഭവം പഴയത്
മുക്കം നഗരസഭ പരിധിയിലെ തോട്ടത്തിൻകടവിലും മണാശ്ശേരിയിലും ഇന്ന് കോവിഡ് 19 വകഭേദം ഡെൽറ്റ വൈറസ് സ്ഥിരികരിച്ചു എന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതം. 40 ദിവസം മുൻപ്…
Read More » -
Mukkam
മുക്കം നഗരസഭയിൽ പൊതുശ്മശാനമില്ല: മൃതദേഹവുമായി ‘നീണ്ട യാത്ര
മുക്കം: നഗരസഭാ പദവിയിലേക്ക് ഉയർന്ന്, അഞ്ചുവർഷം പിന്നിട്ടിട്ടും മുക്കത്ത് പൊതുശ്മശാനം ഒരുക്കാനാകാതെ നഗരസഭാധികൃതർ. 2007-ൽ പൊതുശ്മശാനത്തിനായി ണാശ്ശേരിയിൽ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവനസമുച്ചയത്തിന് ഭരണാനുമതി ലഭിച്ചതോടെ പൊതുശ്മശാനത്തിന്…
Read More » -
Mukkam
മുക്കം നഗരസഭയിലെ ഭൂമി-ഭവന രഹിതരുടെ : വീടെന്ന സ്വപ്നം പൂവണിയുന്നു
മുക്കം : മുക്കം നഗരസഭയിലെ ഭൂമി-ഭവന രഹിതരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭയിൽ രണ്ടു ഭവനസമുച്ചയങ്ങൾ നിർമിക്കാൻ സർക്കാർ ഭരണാനുമതി നൽകി.…
Read More » -
Mukkam
മുക്കം നഗരസൗന്ദര്യവത്കരണം : വ്യാപാരികളുടെ ആശങ്ക പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്
മുക്കം : നഗരസൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള ആശങ്ക അറിയിച്ച് വ്യാപാരി നേതാക്കൾ ലിന്റോ ജോസഫ് എം.എൽ.എ.,…
Read More » -
Mukkam
പരാധീനതകളിൽ നിന്ന് മോചനം കാത്ത് മുക്കം പോസ്റ്റ് ഓഫിസ്
മുക്കം: പൊട്ടിപ്പൊളിത്ത് ജീർണിച്ച കെട്ടിടത്തിൽ പോരായ്മകൾക്ക് നടുവിൽ മുക്കം പോസ്റ്റ് ഒാഫിസ്. ആവശ്യാനുസരണമുള്ള അടിസ്ഥാന സൗകര്യവും ജീവനക്കാരും ഇല്ലാത്തതിന്റെ പേരിൽ ഇവിടെയെത്തുന്നവരും ജീവനക്കാരും ഒരുപോലെ നട്ടം തിരിയുകയാണ്.…
Read More » -
Mukkam
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും; മുക്കം സ്വദേശി ഉൾപ്പെടെ നാലു പേർ പിടിയിൽ
മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം…
Read More » -
Mukkam
വീടുകളിൽനിന്ന് മാലിന്യം ശേഖരണം: മുക്കം നഗരസഭയ്ക്ക് നഷ്ടമെന്ന് ആക്ഷേപം
മുക്കം: നഗരസഭാപരിധിയിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് കയറ്റിയയക്കുന്നതിൽ മുക്കം നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് ആക്ഷേപം. ക്ലീൻ കേരള ഏജൻസിയുടെ സഹകരണത്തോടെയാണ് നഗരസഭയിലെ മാലിന്യം കൊണ്ടുപോകുന്നത്. ഒരുകിലോഗ്രാം മാലിന്യം…
Read More » -
Mukkam
അരനൂറ്റാണ്ട് കഴിഞ്ഞിട്ടും, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ മുക്കം സി.എച്ച്.സി
മുക്കം:കോവിഡ് രണ്ടാം തരംഗത്തിൽ മലയോരമേഖല വിറങ്ങലിച്ചുനിൽക്കുമ്പോൾ, അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. ജീവനക്കാരുടെ കുറവുമൂലം എക്സ്റേ, ലാബ് യൂണിറ്റുകൾ അടച്ചു. ഇതോടെ പരിശോധനകൾക്ക് സ്വകാര്യലാബുകളെ…
Read More » -
Mukkam
പ്രതിഷേധം ഫലംകണ്ടു; വാക്സിനേഷൻ മുക്കം സി.എച്ച്.സി.യിൽനിന്ന് മാറ്റി
മുക്കം : മുക്കം സി.എച്ച്.സി. യിൽ ഒന്നാംനിലയിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിച്ചിരുന്ന വാക്സിനേഷൻ ഇവിടെനിന്നു മാറ്റാൻ തീരുമാനമായി. ഇനിമുതൽ ഓർഫനേജ് സ്കൂളിലെ സൗകര്യപ്രദമായ ഓഡിറ്റോറിയത്തിലാണ് വാക്സിനേഷൻ നടക്കുക. ഇവിടെ…
Read More » -
Mukkam
മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു
മുക്കം: മുക്കം കുറ്റിപ്പാല റോഡിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു, അഗസ്ത്യൻമുഴി തടപ്പറമ്പിൽ അനന്തു (20), സ്നേഹ (14) എന്നിവരാണ് അപകടത്തിൽ…
Read More » -
Mukkam
വ്യാപാരികൾക്ക് പലിശരഹിത വായ്പയുമായി മുക്കം അർബൻ കോ-ഓപറേറ്റീവ് ബാങ്ക്
മുക്കം: കോവിഡ് മൂലം പ്രതിസന്ധിയിലായ മുക്കത്തെ വ്യാപാരികൾക്ക് മൂന്നുമാസത്തേക്ക് പലിശരഹിത വായ്പയുമായി മുക്കം അർബൻ കോ-ഓപറേറ്റീവ് ബാങ്ക്. 10,000 രൂപയാണ് നൽകുക.ലോക്ഡൗൺ മൂലം കടകളടച്ചതിനെ തുടർന്ന് യാതൊരു…
Read More » -
Mukkam
24 മണിക്കൂർ പ്രവർത്തിക്കുന്ന മൂന്ന് ആംബുലൻസ് സർവീസുകളും, കോവിഡ് ഹെല്പ് ഡെസ്കുമായി മുക്കം നഗരസഭ സജ്ജം
മുക്കം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ആംബുലൻസ് സർവീസുകൾ മുക്കം നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ…
Read More » -
Mukkam
കോവിഡ്: മുക്കം നഗരത്തിലേക്കുള്ള ഗതാഗതം നിരോധിച്ചു
മുക്കം: മലയോരമേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങളാണ്…
Read More » -
Mukkam
കോവിഡ്: മുക്കം നഗരത്തിലേക്കുള്ള ഗതാഗതം നിരോധിച്ചു
മുക്കം: മലയോരമേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങളാണ് ബാരിക്കേഡുകളും…
Read More » -
Mukkam
മുക്കം കാരശ്ശേരി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിച്ചു
മുക്കം: നഗരത്തിലെ കാരശ്ശേരി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സൂപ്പർമാർക്കറ്റിലെ ഉപയോഗശൂന്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടർന്നത്. പാഴ്വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇതിലുണ്ടായിരുന്നത്.…
Read More » -
Mukkam
മുക്കം സിഎച്ച്സിയിൽ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
മുക്കം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മുക്കം സിഎച്ച്സിയിൽ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോവിഡ് പ്രോട്ടോകോൾ പാലിച്ച്…
Read More »
