CharamamKoodaranji

കൂടരഞ്ഞി: വടക്കേത്തടത്തിൽ വി യു ഉലഹന്നാൻ നിര്യാതനായി

കൂടരഞ്ഞി: വടക്കേത്തടത്തിൽ വി യു ഉലഹന്നാൻ (കുഞ്ഞൂഞ്ഞ് – 84) നിര്യാതനായി.

സംസ്കാരം നാളെ (17-02-2020- തിങ്കൾ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: മറിയക്കുട്ടി ചേലക്കര കുഴികണ്ടത്തിൽ കുടുംബാംഗം.

മക്കൾ: റെജി, ജിജി, ബിജി, സിജി.

മരുമക്കൾ: ജിഷ പുളിന്താനത്ത് ( മുക്കം ), ജോയി കുന്നേൽ (മരഞ്ചാട്ടി), സജി കുരീക്കാട്ടിൽ(തിരുവമ്പാടി), ജോസഫ് പടയാട്ടിൽ (അങ്കമാലി.

🔳News Desk Tiruvambadi

Related Articles

Leave a Reply

Back to top button