രണട
-
Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം: ഐ.ടി. മേളയിൽ ഒന്നാമതായി കണ്ണോത്ത് സെന്റ് ആന്റണീസ്; പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനം
കണ്ണോത്ത് : താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ…
Read More » -
Kodiyathur
കാട്ടുപന്നി ശല്യം; കൊടിയത്തൂരിൽ രണ്ടാം ഘട്ട കാടിളക്കിനായാട്ട് രണ്ട് പന്നികളെ വെടിച്ചുകൊന്നു
കൊടിയത്തൂർ: നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർക്കാശ്വാസമായി കൊടിയത്തൂരിൽ രണ്ടാം ഘട്ട നായാട്ട് സംഘടിപ്പിച്ചു. അംഗീകൃത ഷൂട്ടർമാരുടെയും വേട്ടനായ്ക്കളുടെയും നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചത്. കാട്ടു പന്നി…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി
അടിവാരം : കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി. രണ്ടാംവളവിനും നാലാം വളവിനും ഇടയിൽ കൊരുപ്പുകട്ടകൾ…
Read More » -
Mukkam
മെക് സെവൻ രണ്ടാം വാർഷികം ആഘോഷിച്ചു
മുക്കം: മെക് സെവൻ ചേന്ദമംഗല്ലൂർ യൂനിറ്റിൻ്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ ഗ്രൌണ്ടിൽ നടന്ന പരിപാടി സ്റ്റേറ്റ് കോർഡിനേറ്റർ പി.കെ മുഹമ്മദ് താമരശേരി…
Read More » -
Mukkam
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » -
Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം: രണ്ടു യുവാക്കൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മുറമ്പാത്തി സ്കൂളിന് സമീപം വെച്ച് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കോടഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുടെ…
Read More » -
Kodanchery
ചീട്ടുകളി സംഘം പിടിയിൽ; രണ്ടു ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു
കോടഞ്ചേരി: കോടഞ്ചേരി നിരന്നപാറ റോഡിൽ അമ്മായിക്കാട് സുബ്രമണ്യന്റെ വീട്ടിൽ പണം വച്ച് ചീട്ടുകളി നടത്തുകയായിരുന്ന 19 പേരെ 2,27,650 രൂപ സഹതിതം സബ് ഇൻസ്പെക്ടർ വി.കെ. റസാക്കിന്റെ…
Read More » -
Mukkam
മുക്കത്ത് രണ്ട് ലക്ഷം രൂപയുടെ കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ
മുക്കം : മുക്കത്ത് വീണ്ടും വൻ ലഹരിവേട്ട. 20 ഗ്രാം കൊക്കെയ്നുമായി മലപ്പുറം എടവണ്ണ അയന്തൂർ സ്വദേശി മണ്ണിൽ കടവൻ അൻഫാസിനെ (27) കോഴിക്കോട് റൂറൽ എസ്.പി.…
Read More » -
Kodiyathur
ജന്മദിനത്തിൽ സുരക്ഷ പാലിയേറ്റീവിന് സംഭാവന നൽകി മാതൃകയായി രണ്ടാം ക്ലാസുകാരൻ
കൊടിയത്തൂർ : നാലു ചുമരുകൾക്കുള്ളിൽ അപ്രതീക്ഷിതമായി രോഗത്തിനടിമപ്പെട്ടു വേദന കൊണ്ട് പുളയുന്നവരെ ചേർത്തുപിടിക്കാനും അവർക്ക് സുരക്ഷയൊരുക്കാനും പ്രവർത്തിക്കുന്ന സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിക്ക്,…
Read More » -
Adivaram
അടിവാരത്ത് എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ
അടിവാരം :ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി താമരശ്ശേരി പോലീസും, ഡാൻസാഫ് സംഘവും ഇന്നു പുലർച്ചെ അടിവാരത്ത് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് എം ഡി എം എ വിൽപ്പന…
Read More » -
First on TN
നഷ്ടമാണെങ്കിൽ ഞാൻ ഓടിക്കാം’; ഫേസ്ബുക്ക് കമന്റിന് പിന്നാലെ രണ്ട് ബസുകളുടെ നടത്തിപ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകന് കൈമാറാൻ ബസുടമ
തിരുവമ്പാടി: സർക്കാർ നടപ്പാക്കിയ പ്രിയദർശിനി കെ.എസ്.ആർ.ടി.സി. ബസുകളിലെ സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകൾ നഷ്ടത്തിലായെന്ന് ചൂണ്ടിക്കാട്ടി ഒരു ബസുടമ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ രണ്ട് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു; ജാഗ്രത നിർദേശം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിലും പാമ്പിഴഞ്ഞപാറയിലും രണ്ട് ഷിഗെല്ല രോഗബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ അധികൃതർ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും അതിരൂക്ഷം; യാത്രാ ദുരിതത്തിലായി രോഗികളും പൊതുജനങ്ങളും
അടിവാരം:താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ അർദ്ധരാത്രി പിന്നിട്ട് ഇന്ന് പുലർച്ചെ രണ്ടു മൂന്ന് മണി വരെ നീണ്ടുനിന്ന കനത്ത ബ്ലോക്കിന്…
Read More »
