പ്രവർത്തി
-
Kodanchery
റോഡ് പ്രവർത്തി പൂർത്തിയാകുമ്പോൾ റോഡിനടിയിലായി ബസ് കാത്തിരിപ്പ് കേന്ദ്രം
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ തമ്പലമണ്ണ പാലത്തിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിനടിയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് പ്രവർത്തിയുടെ ഭാഗമായി റോഡ് മണ്ണിട്ട്…
Read More » -
Thiruvambady
തിരുവമ്പാടി-മറിപ്പുഴ റോഡ് പ്രവർത്തി; 51 അംഗ കമ്മറ്റി രൂപീകരിച്ചു
തിരുവമ്പാടി: തിരുവമ്പാടി-മറിപ്പുഴ റോഡ് പ്രവർത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചെയർമാനായും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് വൈസ് ചെയർപേഴ്സണായും തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സി.ഐ.ടി.യു തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തി നടത്തി
കൂടരഞ്ഞി: പഞ്ചായത്തിൽ സി.ഐ.ടി.യുവിന്റെ നേതൃത്തത്തിൽ കൂമ്പാറയിൽ മൃഗശുപത്രിയും പരിസരവും വൃത്തിയാക്കി. ശുചീകരണ യജ്ഞത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കേരളത്തിലൊട്ടാകെ നടന്ന ശുചീകരണ പ്രവർത്തിയിൽ 1500ൽ പരം തൊഴിലാളികളാണ്…
Read More » -
Thiruvambady
അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ് പ്രവർത്തി; രണ്ട് വർഷമായിട്ടും തകർന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിച്ചില്ല
തിരുവമ്പാടി: അഗസ്ത്യൻമൂഴി – കൈതപ്പൊയിൽ റോഡിൽ സിലോൺകടവ് പാലത്തിനു സമീപം തകർന്ന സംരക്ഷണഭിത്തി രണ്ട് വർഷമായിട്ടും പുനർനിർമ്മിക്കാതെ പ്രവർത്തി നീളുന്നു. പാലത്തോട് ചേർന്ന സംരക്ഷണഭിത്തി തകർന്നു കിടക്കുന്നത്…
Read More » -
Kodanchery
തേവർമല-കാഞ്ഞിലാട് സടക്ക് റോഡ് പ്രവർത്തി പൂർത്തീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തേവർമല-കാഞ്ഞിലാട് സടക്ക് റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റും, സൈഡ് കോൺക്രീറ്റ്…
Read More » -
Kodanchery
ഈങ്ങാപ്പുഴ-കുപ്പായക്കോട്-കണ്ണോത്ത് റോഡ് പ്രവർത്തി ക്രമക്കേട് അന്വേഷിക്കണമെന്ന ആവശ്യവുമായി എന്റെ നാട് ജനകീയ കൂട്ടായ്മ
കോടഞ്ചേരി: ഈങ്ങാപ്പുഴ-കുപ്പായക്കോട്-കണ്ണോത്ത് റോഡ് പ്രവർത്തിയിൽ വ്യാപകമായ ക്രമക്കേടുകളുണ്ടെന്നും പ്രവൃത്തികൾ അശാസ്ത്രീയമാണന്നും ആരോപിച്ച് കണ്ണോത്ത് എന്റെ നാട് ജനകീയ കൂട്ടായ്മ പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് പരാതി നൽകി. റോഡിന്റെ…
Read More » -
Karassery
കാരശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് മാടാമ്പുറത്ത് വഴിയോര വിശ്രമകേന്ദ്രത്തിന്റെ 4219000 രൂപ ചിലവഴിച്ചുള്ള ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു. മുകളിലത്തെ നിലയിൽ ഡോർമെറ്ററി, യാത്രക്കാർക്ക് താമസിക്കാൻ വാടകയ്ക്ക് നൽകുന്ന…
Read More » -
Kodanchery
കോടഞ്ചേരി ടൗണിലെ റോഡ് പ്രവർത്തി പൂർത്തിയാക്കുന്നതിന് ഉടൻ നടപടികൾ സ്വീകരിക്കും: ചീഫ് എൻജിനീയർ
കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ കോടഞ്ചേരി-ഓമശ്ശേരി റോഡിൽ ബൈപ്പാസ് ജംഗ്ഷൻ മുതൽ ഹോളിക്രോസ് ഹോസ്പിറ്റൽ വരെയുള്ള പ്രവർത്തി പൂർത്തീകരിക്കാത്ത റോഡിന്റെ ഇരുവശവും ഉടൻ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് റോഡ്സ്…
Read More » -
Thiruvambady
തിരുവമ്പാടി-കോടഞ്ചേരി റോഡിൽ ടാറിംഗ് പ്രവർത്തി പുനരാരംഭിച്ചു
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ ഇലഞ്ഞിക്കൽ സിലോൺ കടവ് പാലം മുതൽ തമ്പലമണ്ണ പാലം വരെയുള്ള റീച്ച് ടാറിങ് പ്രവർത്തി ആരംഭിച്ചു. അഞ്ചര മീറ്റർ വീഥിയിൽ ഒറ്റ…
Read More » -
Kodanchery
കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡ് പ്രവർത്തി പുനരാരംഭിച്ചു
കോടഞ്ചേരി: കുപ്പായക്കോട് പാലത്തിന്റെയും കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡിന്റെയും പ്രവർത്തി പുനരാരംഭിച്ചു. പാലത്തിന്റെ രണ്ടുബീമുകളുടെയും മെയിൻസ്ലാബിന്റെയും നിർമാണപ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഇരുവശത്തും അനുബന്ധറോഡുകളും പൂർത്തിയാകാനുണ്ട്. 26 മീറ്റർ നീളവും 11 മീറ്റർ…
Read More » -
Mukkam
മുക്കം ടൌൺ നവീകരണം; ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച പ്രവർത്തി ഉദ്ഘാടനം ചെയ്തു
മുക്കം: 2019-20 സംസ്ഥാന ബജറ്റിൽ അനുവദിച്ച ഏഴര കോടി രൂപ ഉപയോഗിച്ച് ഒന്നാം ഘട്ട നവീകരണം പൂർത്തിയാക്കിയ മുക്കം ടൌൺ പ്രവർത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ്…
Read More » -
Koodaranji
ജൽ ജീവൻ മിഷൻ തിരുവമ്പാടി നിയോജകമണ്ഡലതല പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗപ്പെടുത്തി ജൽ ജീവൻ മിഷൻ വഴി 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഹർ…
Read More » -
Karassery
കാരശ്ശേരി നെല്ലിക്കുത്ത്-കീയേടത്ത് റോഡ് പ്രവർത്തി ആരംഭിച്ചു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടാം വാർഡിലെ നെല്ലിക്കുത്ത്-കീയേടത്ത് റോഡ് കോൺഗ്രീറ്റ് പ്രവർത്തി ആരംഭിച്ചു. പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകരയുടെ…
Read More » -
Karassery
കാരശ്ശേരി പെരിലക്കാട് കോളനി റോഡ് പ്രവർത്തി ആരംഭിച്ചു
കാരശ്ശേരി: കാരശ്ശേരി പെരിലക്കാട് കോളനിയിലെ താമസക്കാരുടെ യാത്രാദുരിതത്തിന് അവസാനം കുറിച്ച് ജില്ലാപഞ്ചായത്ത് 14 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന റോഡ് പ്രവർത്തി ആരംഭിച്ചു. 40 വർഷം പഴക്കമുള്ള…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പുതുവർഷത്തിൽ പ്രവർത്തി പൂർത്തീകരിച്ചത് 12 പ്രാദേശിക റോഡുകൾ
തിരുവമ്പാടി: പുതുവർഷം ആരംഭിച്ചതിനിപ്പുറം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഇതുവരെ പ്രവർത്തി പൂർത്തീകരിച്ച് യാത്രായോഗ്യമാക്കിയത് 12 പ്രാദേശിക റോഡുകൾ. പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്-മേലെ പരപ്പൻപാറ റോഡാണ് എം.എൽ.എ എസ്.ഡി.എഫ് ഫണ്ടിൽ…
Read More » -
Mukkam
കാരശ്ശേരി എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് കോൺഗ്രീറ്റ് പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിഷാദ് വീച്ചി, എ.പി…
Read More » -
Thiruvambady
തിരുവമ്പാടി തമ്പലമണ്ണ ചെങ്ങോം -പാണ്ടിക്കോട്ടുമല-പാറപ്പടി റോഡ് രണ്ടാം ഘട്ട പ്രവർത്തി ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തമ്പലമണ്ണ ചെങ്ങോം-പാണ്ടിക്കോട്ടുമല-പാറപ്പടി റോഡ് പുല്ലൂരാംപാറ റോഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട പ്രവർത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പറും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
Kodiyathur
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്ര അങ്കണത്തിലെ ഇന്റർലോക്ക് പ്രവൃത്തി പൂർത്തിയായി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 437000 രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
Thiruvambady
റോഡ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീക്ഷേത്രം ആറാട്ട് കടവിലേക്ക് പുതുതായി നിർമ്മിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ സാമികളുടെ സാന്നിധ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
Thiruvambady
കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് അപകട കെണിയായി ഇന്റർ ലോക്ക് പ്രവർത്തി
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്രവർത്തി പൂർത്തീകരിക്കാതെ കിടക്കുന്ന ഇന്റർലോക്ക് കട്ടകൾ അപകട കെണിയായി മാറുന്നു. ഗേറ്റ് കയറി വരുന്ന വാഹനങ്ങൾക്ക് അപകടാവസ്ഥ പെട്ടെന്ന് കാണാൻ…
Read More »
