യൂത്ത്
-
Mukkam
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് : യൂത്ത് കോൺഗ്രസ് നൽകിയ കോടതിയലക്ഷ്യ കേസ് ഫയലിൽ സ്വീകരിച്ചു
മുക്കം : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതോടെ റോഡുമായി ബന്ധപ്പെട്ട ക്രമക്കേട് കോടതിക്കും ബോധ്യപ്പെട്ടതായി യു.ഡി.വൈ.എഫ് നേതാക്കൾ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ പൊടിശല്യം രൂക്ഷം; നാഥിൻ്റ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടിയിൽ റോഡ് ഉപരോധിച്ചു.…
Read More » -
Thiruvambady
പെട്രോളിയം വില വർദ്ധനവിൽ അടുപ്പ് കൂട്ടി ചായ ഉണ്ടാക്കി; തിരുവമ്പാടി യൂത്ത് കോൺഗ്രസ് പ്രതിക്ഷേധം
തിരുവമ്പാടി: പെട്രോളിനും ഡിസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവർദ്ധനവിന് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാരിന്റെയും അധിക നികുതി ഒഴിവാക്കാൻ തയ്യാറാവാത്ത കേരളാ സർക്കാരിന്റെയും ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്…
Read More » -
Kodanchery
പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി റോഡിൽ അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു
കോടഞ്ചേരി : കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിക്കുന്ന വിധത്തിൽ ദിനംപ്രതി പാചകവാതക സിലിണ്ടറിന് വില ക്രമാതീതമായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യൂത്ത്…
Read More » -
Thiruvambady
യൂത്ത് ലീഗ് പദയാത്ര നാളെ ചെറുവാടിയിൽ സമാപിക്കും
തിരുവമ്പാടി: ഇടത് ദുർഭരണത്തിനെതിരെ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പദയാത്ര നാളെ അഗസ്ത്യൻ മുഴിയിൽ നിന്നാരംഭിച്ച് ചെറുവാടിയിൽ സമാപിക്കും. വെള്ളിയാഴ്ച നൂറാം തോടിൽ നിന്നാരംഭിച്ച…
Read More » -
Kozhikode
കുന്നമംഗലം മണ്ഡലം യൂത്ത് ലീഗ് പദയാത്രക്ക് പ്രൗഡോജ്വലമായ തുടക്കം
എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ യുവജന കുറ്റപത്രവുമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തുന്ന പദയാത്ര ഇ ടി മുഹമ്മദ് ബഷീര്‍ എം…
Read More » -
Thiruvambady
യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് അനുസ്മരണം നടത്തി
തിരുവമ്പാടി: യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് ശരത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കല്യോടിന്റെ മണ്ണിൽ സിപിഎം ക്രിമിനലുകൾ അതിക്രൂരമായി കൊലപ്പെടുത്തിയ ശരത്…
Read More » -
Kozhikode
യൂത്ത് കോൺഗ്രസ് മാർച്ചിൽ ലാത്തിച്ചാർജ്; പരിക്കേറ്റ അർജുൻ ബോസിന് തിരുവമ്പാടിയിൽ സ്വീകരണം നൽകി
കോഴിക്കോട്: പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പി.എസ്.സി റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നതിനെതിരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും…
Read More » -
Kerala
കത്വ, ഉന്നാവ് പെൺകുട്ടികൾക്കായുള്ള ധനസമാഹരണത്തിൽ അട്ടിമറി; യൂത്ത് ലീഗിനെതിരെ ആരോപണവുമായി ദേശീയ സമിതി അംഗം
മുസ്ലീം യൂത്ത് ലീഗിന് എതിരെ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായ ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം രംഗത്ത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ്…
Read More » -
Thiruvambady
യൂത്ത് കോൺഗ്രസ് തൊണ്ടിമ്മൽ യൂണിറ്റ് രൂപീകരിച്ചു
തിരുവമ്പാടി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം യൂത്ത്_കോണ്‍ഗ്രസ് രാജീവ്_ഗാന്ധി_യൂണിറ്റ് രൂപീകരണം തൊണ്ടിമ്മൽ നടത്തി . പതിനഞ്ചങ്ങളുൾപ്പെടുന്ന കമ്മറ്റിയിൽ പ്രസിഡന്റ് ആയി ശ്രീരാഗിനെയും, വൈസ് പ്രസിഡൻ്റ്…
Read More » -
Anakkampoyil
യൂത്ത് കോൺഗ്രസ് സേവന ദിനം ആചരിച്ചു
ആനക്കാംപോയിൽ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആനക്കാംപോയിൽ-കരിമ്പ് റോഡിന് ഇരുവശവും കാട് വെട്ടിതെളിക്കുകയും സംസാകരിക നിലയവും ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചീകരിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് കരിമ്പ് യൂണിറ്റ്…
Read More » -
Thiruvambady
കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിന്റെ ടാറിങ് നടക്കുന്ന ഭാഗം ഗുണനിലവാരം പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: ടാറിങ് പുരോഗമിക്കുന്ന കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിലെ തിരുവമ്പാടി വില്ലേജ് ഭാഗത്തെ ടാറിങ് ഗുണനിലവാരം പരിശോധിക്കണമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡി ബി എം നിർമ്മിക്കുന്നതിനു…
Read More » -
Thiruvambady
മരം മുറിച്ചു കടത്തിയവർക്കെതിരെ കേസെടുക്കണം; യൂത്ത് കോൺഗ്രസ്
പുതുപ്പാടി: മരം മുറിച്ചു കടത്തിയവർക്കെതിരെ കേസെടുക്കണം; യൂത്ത് കോൺഗ്രസ് പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് അനധികൃതമായി മരം മുറിക്കുകയും കടത്തിക്കൊണ്ടു പോവുകയും ചെയ്തവർക്കെതിരെ കളവിന് കേസെടുക്കണമെന്ന് യൂത്ത്…
Read More »
