വാർഷിക
-
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് വാർഷിക പരിപാടിക്ക് സമ്മാനക്കൂപ്പൺ വഴി സ്വരൂപിച്ച പണം വക മാറ്റി ചിലവഴിച്ചതായി പരാതി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിന്റെ 2023 വാർഷിക പരിപാടിക്ക് വേണ്ടി സമ്മാനക്കൂപ്പൺ വഴി സ്വരൂപിച്ച പണം അക്കൗണ്ടിൽ അടക്കാതെ വക മാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ട് പരാതി. കുടുംബശ്രീ അംഗങ്ങളിൽ…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ. സി. സി. എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ. സി. സി. കേഡറ്റ്സ്,എൻ. സി. സി.യുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ…
Read More » -
Mukkam
കുമാരനെല്ലൂർ ഒന്നാം വാർഡ് എ.ഡി.എസ് വാർഷികം സംഘടിപ്പിച്ചു
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിലെ എ.ഡി.എസ് വാർഷികം റശിദുദ്ധീൻ മദ്രസയിൽ സംഘടിപ്പിച്ചു.സി.ഡി.എസ് മെമ്പർ ലിൻഷ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രുതി കമ്പളത്ത്…
Read More » -
Thiruvambady
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു. ചെറുകിട വ്യാപാരികളുടെ വയറ്റത്തടിച്ചുകൊണ്ട് ഓൺലൈൻ വ്യാപാരം നടത്തുന്ന വൻകിട കോർപ്പറേറ്റുകൾക്ക് വ്യാപാര സെസ്…
Read More » -
Kodanchery
ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സ്വീകരണവും നൽകി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കലിന് സ്വീകരണവും നൽകി. ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപ്പിള്ളിന്റെ…
Read More » -
Thiruvambady
സഖാവ് വി.കെ പീതാംബരൻ ചരമ വാർഷിക ദിനാചരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടിയിൽ സഖാവ് വി.കെ പീതാംബരൻ ചരമ വാർഷിക ദിനാചരണം നടത്തി. പി മോഹനൻ മാസ്റ്റർ ആചരണം ഉദ്ഘാടനം ചെയ്തു. സി ഗണേഷ് ബാബു അധ്യക്ഷത വഹിച്ച…
Read More » -
Thiruvambady
വാർഷിക പദ്ധതി ചിലവിൽ മികച്ച നേട്ടവുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: 2022-23 വാർഷിക പദ്ധതി ചിലവാക്കലിൽ ജില്ലയിൽ മികച്ച നേട്ടവുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. ആകെ വാർഷിക പദ്ധതി ചിലവ് 97.44 ശതമാനം നേട്ടം കൈവരിച്ച് തിരുവമ്പാടി നിയോജക…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി; 14.48 കോടിയുടെ പദ്ധതിയ്ക്ക് ഡി.പി.സി അംഗീകാരം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 14,48,17579 രൂപയുടെ 195 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പൊതു വിഭാഗം വികസന…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീ വാർഷികം ആഘോഷിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീ വാർഷികാഘോഷം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി…
Read More » -
Puthuppady
കെ.എസ്.എസ്.പി.യു കൊടുവള്ളി ബ്ലോക്ക് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ പ്രകടനം നടത്തി
പുതുപ്പാടി: കെ.എസ്.എസ്.പി.യു കൊടുവള്ളി ബ്ലോക്ക് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ പ്രകടനം നടത്തി. പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡുക്കളും ക്ഷാമബത്ത കുടിശ്ശികയും ഉടനനുവദിക്കണമെന്ന് കേരള സ്റ്റേറ്റ്…
Read More » -
Mukkam
കാരശ്ശേരി ഒരുമ ജനശ്രീ വാർഷികം ആഘോഷിച്ചു
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഒരുമ ജനശ്രീയുടെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് കേക്ക് മുറിച്ച് വാർഷികം ഉദ്ഘാടനം ചെയ്തു. സംഘം…
Read More » -
Kodiyathur
കാരക്കുറ്റി ഖുർആൻ ലേണിങ് സ്കൂൾ വാർഷിക സംഗമം നാടത്തി
കൊടിയത്തൂർ: കാരക്കുറ്റിയിൽ 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിന്റെ വാർഷിക സംഗമം നടത്തി. ക്യൂ.എൽ.എസ് ട്രെയിനർ അൻസാർ ഒതായി സംഗമം ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.എ…
Read More » -
Thiruvambady
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി: തിരുവമ്പാടിയിൽ വനിത സംരംഭം പ്രവർത്തനം ആരംഭിച്ചു
തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി പ്രാദേശിക സാമ്പത്തിക വികസനം 2022-23 വർഷത്തെ വനിത ഗ്രൂപ്പുകൾക്കുള്ള സൂക്ഷമ സംരംഭം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവമ്പാടി…
Read More » -
Kodanchery
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
കോടഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോടഞ്ചേരി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. കർഷക ജനത നേരിടുന്ന ബഫർസോൺ പ്രശ്നം, വന്യമൃഗ ശല്യം,…
Read More » -
Thiruvambady
കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി വാർഷിക പൊതുയോഗം ചേർന്നു
തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ അറുപത്തി ഒന്നാമത് വാർഷിക പൊതുയോഗം സംഘം പ്രസിഡണ്ട് ബാബു കെ പൈക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. 2021-22…
Read More » -
Kodiyathur
കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടത്തി. ജെ.സി.ഐ അവാർഡ് ജേതാവ് ട്രഷറി ഓഫീസർ ഹക്കീം പാറപുറം, വാർഡ് മെമ്പറും സാമൂഹ്യ…
Read More » -
Kodanchery
നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം 2021-22 വാർഷിക പൊതുയോഗം നടത്തി
കോടഞ്ചേരി: നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം2021-22 വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച ക്ഷീര കർഷകരെയും ചടങ്ങിൽ ആദരിച്ചു.…
Read More » -
Thiruvambady
സ്വാതന്ത്രത്തിന്റെ 75 ആം വാർഷിക ദിനത്തോടനുബന്ധിച്ച് പ്രഭാത് ഭേരി സംഘടിപ്പിച്ചു
തിരുവമ്പാടി: സ്വാതന്ത്രത്തിന്റെ 75 ആം വാർഷിക ദിനത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോഴിക്കോടും കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തിരുവമ്പാടിയും സംയുക്തമായി സ്വാതന്ത്രദിന പ്രഭാത് ഭേരി സംഘടിപ്പിച്ചു.…
Read More » -
Thiruvambady
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു. രാവിലെ വ്യാപാരഭവൻ പരിസരത്ത്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻറെ 2022- 23 വാർഷിക പദ്ധതിയിൽ 18 കോടി 5 ലക്ഷം രുപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി.
കോടഞ്ചേരി : പ്ലാൻ ജനറൽ വിഭാഗത്തിൽ മൂന്നു കോടി 9 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 39,19000 രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിൽ 40 ലക്ഷം രൂപയുടെയും…
Read More »
