karassery
-
Karassery
കാരശ്ശേരി പഞ്ചായത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതി; പച്ചക്കറി തൈകൾ വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ശീതകാല പച്ചക്കറി തൈകൾ, (കാബേജ്, കോളിഫ്ലവർ ) ദീർഘകാല പച്ചക്കറികൾ ( മുള്ളാത്ത, മുരിങ്ങ, കാന്താരി, കറിവേപ്പ്,…
Read More » -
Karassery
മുക്കത്ത് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രമനുവദിച്ചു
കാരശ്ശേരി: മുക്കത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു. ആയിരക്കണക്കിന് ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത് തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മുക്കത്തും ആഴ്ചയിലൊരു ദിവസം ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്ക്…
Read More » -
Karassery
നീന്തൽ സർട്ടിഫിക്കറ്റ്: കാരശ്ശേരിയിൽ കെ.എസ്.യു. പ്രവർത്തകർ നീന്തി പ്രതിഷേധിച്ചു.
കാരശ്ശേരി: പഞ്ചായത്തുകളിൽനിന്ന് നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റിനുവേണ്ടി സ്പോർട്സ് കൗൺസിലിനുമുന്നിൽ വിദ്യാർഥികളെ ക്യൂ നിർത്തിയതിയതിനെതിരേ കാരശ്ശേരി മണ്ഡലം കെ.എസ്.യു. കമ്മിറ്റി ഇരുവഞ്ഞിപ്പുഴയിൽ നീന്തി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ വയനാട് എം പി രാഹുൽ ഗാന്ധി വിതരണം ചെയ്തു
മുക്കം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ച് വിതരണം ചെയ്തു. മികച്ച പച്ചക്കറി കർഷകനായി ഇസ്മായിൽ മേച്ചീരി, മികച്ച…
Read More » -
Karassery
ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
മുക്കം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പച്ചക്കറി കർഷകനായി ഇസ്മായിൽ മേച്ചീരിയേയും,മികച്ച വനിത കർഷക പാത്തുട്ടി…
Read More » -
Karassery
ഒരേസമയം അനുവദിച്ചത് രണ്ട് തൂക്കുപാലങ്ങൾ:ഒന്നിന്റെ പണി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ,മറ്റൊന്ന് തറക്കല്ലിൽത്തന്നെ
കാരശ്ശേരി: ഇരുവഞ്ഞിപ്പുഴയിൽ രണ്ട് തൂക്കുപാലങ്ങൾ ഒരുമിച്ചനുവദിച്ചേപ്പോൾ ഇരു പ്രദേശത്തുകാർക്കും സന്തോഷമായിരുന്നു. എന്നാൽ ഒന്നിന്റെ പണി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മറ്റൊന്ന് ഉദ്ഘാടനത്തിനിട്ട തറക്കല്ലിൽത്തന്നെ തുടരുന്നതിനാൽ ആ പ്രദേശത്തുകാർ നിരാശയിലാണ്.…
Read More » -
Karassery
ആരോഗ്യ പ്രവർത്തകനെ മർദ്ദിച്ച സംഭവം; വാർഡ് മെംബറടക്കം രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു
മുക്കം: കാരശേരി പഞ്ചായത്തിൽ കൊവിഡ് പരിശോധനയുടെ ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ വാർഡ് മെംബറേയും യൂത്ത് കോൺഗ്രസ് പ്രവർത്തനേയും മുക്കം പൊലിസ് അറസ്റ്റ് ചെയ്തു. തേക്കുംകുറ്റി…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്തംഗത്തെ മർദിച്ചതായി പരാതി
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അംഗം അഷ്റഫ് തച്ചാറമ്പത്തിനെ ആരോഗ്യവകുപ്പ് താത്കാലിക ജീവനക്കാരൻ മർദിച്ചതായി പരാതി. ഇദ്ദേഹത്തെ കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനാഫലം പോർട്ടലിൽ ചേർക്കുന്നതുമായി…
Read More » -
Karassery
താഴെ തിരുവമ്പാടി – മണ്ടാംകടവ് റോഡിന്റെ പണി ഇഴഞ്ഞുനീങ്ങുന്നു: പ്രവൃത്തി ഉൽഘാടനം കഴിഞ്ഞിട്ട് മസങ്ങളായി
കാരശ്ശേരി: താഴെത്തിരുവമ്പാടി – മണ്ടാംകടവ് റോഡിന്റെ പണി ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മൂന്നാഴ്ചയായി മുടങ്ങിക്കിടന്ന സ്ഥലത്ത് രണ്ടുദിവസമായി ഒരാളാണ് പണി നടത്തുന്നത്. നാല് കലുങ്കുകൾ നിർമാണം തുടങ്ങിയിട്ട്…
Read More » -
Karassery
നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകി പ്രവൃത്തി ഉദ്ഘാടനം ചെയ്ത മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കടലാസിൽ മാത്രമായി
കാരശ്ശേരി: നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകി പ്രവൃത്തി ഉദ്ഘാടനം ചെയ്ത മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമാണം അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ ഫെബ്രുവരി 13-ന് അന്നത്തെ ജലവിഭവ…
Read More » -
Karassery
കോവിഡ് ടെസ്റ്റ് കിറ്റിലെ അപാകത മൂലം കോവിഡ് പോസറ്റീവായവരെ ദുരിതത്തിലാക്കുന്ന ആരോഗ്യ വകുപ്പ് നടപടി പ്രതിക്ഷേധാർഹം; യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: കോവിഡ് ടെസ്റ്റ് കിറ്റിലെ അപാകത മൂലം കോവിഡ് പോസറ്റീവായവരെ ക്വാറൻ്റയിൻ്റെ പേരിൽ ദുരിതത്തിലാക്കുന്ന ആരോഗ്യ വകുപ്പ് നടപടിയിൽ യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.…
Read More » -
Karassery
സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ തൈ വിതരണം ചെയ്തു
കാരശ്ശേരി: പഞ്ചായത്തിൽ രണ്ടാം വാർഡിൽ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ തൈ വിതരണം ചെയ്തു. കേരള സർക്കാരും സംസ്ഥാന കൃഷിവകുപ്പും നൽകുന്ന പച്ചക്കറി തൈ…
Read More » -
Karassery
ഇരുവഞ്ഞിയിൽ തെളിനീരൊഴുക്കാൻ മെഗാശുചീകരണ യജ്ഞം
കാരശ്ശേരി: എന്റെ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ 11-ന് ഇരുവഞ്ഞിപ്പുഴയിൽ മെഗാശുചീകരണ യജ്ഞം നടത്തും. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രദേശത്തെ മുഴുവൻ സന്നദ്ധസംഘങ്ങളും പ്രകൃതി സ്നേഹികളും…
Read More » -
Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ല; പ്രതിഷേധവുമായി ഡി വൈ എഫ് ഐ
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ലന്ന് പരാതി. ഒരു മാസം മുൻപ് വാർഡ് മെമ്പറുടെ നിർദേശപ്രകാരമാണ് നാട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ…
Read More » -
Karassery
ഗ്രാമങ്ങൾക്ക് കൂടുതൽ സഹായമാകുന്നത് സഹകരണമേഖല -എം.വി. ശ്രേയാംസ് കുമാർ
കാരശ്ശേരി: രാജ്യത്തിന്റെ ഗ്രാമീണ മേഖലയെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് സഹകരണ സ്ഥാപനങ്ങളാണെന്നും ലക്ഷക്കണക്കിനാളുകളാണ് ഈ മേഖലയെ ആശ്രയിക്കുന്നതെന്നും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി. പറഞ്ഞു.…
Read More » -
Karassery
വയലിൽ മൊയ്തീൻകോയ സാംസ്കാരികനിലയം പുനർനിർമിക്കണം : എൻ. സി. പി. സത്യാഗ്രഹം നടത്തി
കാരശ്ശേരി: വയലിൽ മൊയ്തീൻകോയ ഹാജിയുടെ സ്മാരക സാംസ്കാരികനിലയം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം നടത്തി. നോർത്ത് കാരശ്ശേരി അങ്ങാടിയിൽ ഉണ്ടായിരുന്ന മൊയ്തീൻകോയ…
Read More » -
Karassery
കോവിഡ് പ്രതിരോധം; കര്‍ശന നിയന്ത്രണങ്ങള്‍ കൂടുന്നു
തിരുവമ്പാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ…
Read More » -
Karassery
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്:കാരശേരിയിലും പെരുവയലിലും കോവിഡ് നിയന്ത്രണം ശക്തമാക്കി
മുക്കം: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ കാരശേരിയിലും പെരുവയലിലും കോവിഡ് നിയന്ത്രണ നടപടികൾ ഊർജിതമാക്കി. ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞ് സാധാരണ…
Read More » -
Karassery
കാരശ്ശേരിയിൽ ആശ്വാസ് ഡോക്ടേഴ്സ് ഹോം കെയർ പദ്ധതി; ഡോക്ടറുടെ സേവനം വീടുകളിലും ലഭ്യമാകും
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഡോക്ടറുടെ സേവനം, ആശുപത്രിയിൽ മാത്രമല്ല, വീടുകളിലും ലഭ്യമാക്കാൻ തീരുമാനം. കിടപ്പു രോഗികളല്ലാത്തവർക്കും ചികിത്സ ലഭ്യമാക്കുന്ന പുതിയ സംവിധാനം, ‘ആശ്വാസ് ഡോക്ടേഴ്സ് ഹോം…
Read More » -
Karassery
തയ്യൽ മെഷീന് അപേക്ഷ നൽകിയ കുംടുംബത്തിന് വീട് നിർമിച്ച് നൽകി
കാരശ്ശേരി: തയ്യൽ മെഷീന് അപേക്ഷ നൽകിയ കുംടുംബത്തിന് വീട് നിർമിച്ച് തണലൊരുക്കുകയാണ് ആനയാംകുന്ന് സക്കാത്ത് കമ്മിറ്റി. കോവിഡും ലോക്ഡൗണുമായപ്പോൾ തയ്യൽക്കാരനായ ഗൃഹനാഥന് ജോലി മിക്കവാറും ഇല്ലാതായി. ഈ…
Read More »
