kodanchery
-
Kodanchery
റോഡിൽ നിന്നും വീണു കിട്ടിയ പേഴ്സ് ഉടമയ്ക്ക് നൽകി പോലീസുകാരൻ മാതൃകയായി
കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ എം. സുഭാഷിനാണ് റോഡിൽ നിന്നും വീണുകിട്ടിയ പേഴ്സ് കോടഞ്ചേരി സ്റ്റേഷനിലെ സി ഐ പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ…
Read More » -
Kodanchery
അന്തർദേശീയ കയാക്കിങ് മത്സരത്തിന് കൊടിയിറങ്ങി
കോടഞ്ചേരി: ലോക സാഹസിക വിനോദസഞ്ചാരത്തിന്റെ ഭൂപടത്തിൽ ചാലിപ്പുഴയ്ക്കും ഇരുവഞ്ഞിപ്പുഴയ്ക്കും സ്ഥാനമുറപ്പിച്ച് മൂന്നുദിവസം നീണ്ടുനിന്ന അന്തർദേശീയ വൈറ്റ്വാട്ടർ കയാക്കിങ് മത്സരത്തിന് സമാപനം. മലബാർ റിവർ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട…
Read More » -
Kodanchery
കയാക്കിംങ് മത്സരം ഇന്ന് സമാപിക്കും
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് മത്സരം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 9 മണിക്ക് പുലിക്കയത്ത് ചാലി പുഴയിൽ…
Read More » -
Charamam
കോടഞ്ചേരി : ശാന്തിനഗർ പരേതനായ കളപ്പുരക്കൽ തോമസിന്റെ ഭാര്യ റോസ അന്തരിച്ചു.
കോടഞ്ചേരി : ശാന്തിനഗർ പരേതനായ കളപ്പുരക്കൽ തോമസിന്റെ ഭാര്യ റോസ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (14-08-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:30 ന് വേനപ്പാറ ഹോളിഫാമിലി പള്ളിയിൽ. മക്കൾ:…
Read More » -
Kodanchery
വളണ്ടിയർ സംഗമവും ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി.
കോടഞ്ചേരി: പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ നടന്ന വളണ്ടിയർ സംഗമ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ പരിശീലനം പൂർത്തിയാക്കിയ 22 പുതിയ വളണ്ടിയർമാർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും…
Read More » -
Kodanchery
എൻ എസ് എസ് സപ്തദിനക്യാമ്പ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി:. ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന സ്വാതന്ത്ര്യാമൃതം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ്…
Read More » -
Kodanchery
ഡ്രൈ ഡേയും ക്ലോറിനേഷൻ ക്യാമ്പയിനും സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സ്വാതന്ത്യാമൃതം 2022 സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി ഡ്രൈഡേയും ക്ലോറിനേഷനും ക്യാമ്പയിനും നടത്തി. കോടഞ്ചേരി…
Read More » -
Kodanchery
കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ “ആസാദീ കാ അമൃത് മഹോൽസവ് “പരിപാടികൾക്ക് തുടക്കമായി
കോടഞ്ചേരി: കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്(റോവർ ക്രൂ & റെയ്ഞ്ചർ ടീം) വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 തീയ്യതി…
Read More » -
Charamam
കോടഞ്ചേരി : കൂരോട്ടുപാറ പുതുക്കാട്ടിൽ ചെറിയാൻ അന്തരിച്ചു.
കോടഞ്ചേരി : കൂരോട്ടുപാറ പുതുക്കാട്ടിൽ ചെറിയാൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (13-08-2022-ശനി) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് നാരങ്ങാത്തോട് സെന്റ് പീറ്റർ ആന്റ് സെന്റ് പോൾസ് മലങ്കര…
Read More » -
Kodanchery
ഗവൺമെന്റ് കോളേജ് കോടഞ്ചേരി ‘അസാദി കാ അമൃത മഹോത്സവ് ‘ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കോടഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോടഞ്ചേരി ഗവ കോളേജ് N S S യൂണിറ്റുകളും IQAC യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരി മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സംസ്കൃതദിനം ആചരിച്ചു
കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ശ്രാവണ പൂർണ്ണിമ – സംസ്കൃതദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി…
Read More » -
Kodanchery
എട്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: എട്ടാമത് മലബാർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിന് ചാലിപ്പുഴയിൽ തുടക്കമായി. പുലിക്കയത്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക…
Read More » -
Kodanchery
സ്വന്തമായി ചർക്ക നിർമ്മിച്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾ സ്വയം ചർക്ക നിർമ്മിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. എളുപ്പത്തിൽ പരിസരത്തു നിന്നും ലഭ്യമായ വസ്തുക്കളുപയോഗിച്ച് യഥാർത്ഥ ചർക്കയെപ്പോലെ നൂൽനൂൽക്കാവുന്ന…
Read More » -
Kodanchery
കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയറിന് ഫണ്ട് കൈമാറി
കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സമാഹരിച്ച ഫണ്ട്, ഹയർ സെക്കണ്ടറി…
Read More » -
Kodanchery
സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനവും യാത്രയയപ്പ് സംഗമവും നടത്തി
കോടഞ്ചേരി : തെയ്യപ്പാറ സെന്റ് ജോർജസ് എൽ. പി സ്കൂൾ സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനവും ദീർഘകാലം സ്കൂളിൽ സേവനമനുഷ്ഠിച്ച് ട്രാൻസ്ഫറായി പോകുന്ന മൂന്ന് അധ്യാപകർക്കുള്ള യാത്രയയപ്പ് സംഗമവും…
Read More » -
Kodanchery
വെട്ടുകല്ലുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു; റോഡിടിഞ്ഞു തോട്ടിലേക്ക് മറിഞ്ഞു
കോടഞ്ചേരി: വെട്ടുകല്ലുമായി വന്ന ലോറി റോഡിടിഞ്ഞു തോട്ടിലേക്ക് മറിഞ്ഞു.വീട് നിർമ്മാണത്തിനാവശ്യമായ വെട്ടുകല്ലുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Read More » -
Kodanchery
എട്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിന് തുടക്കമായി
കോടഞ്ചേരി: എട്ടാമത് മലബാർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിന് ചാലിപ്പുഴയിൽ തുടക്കമായി. രാവിലെ നടന്ന ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത്…
Read More » -
Charamam
കോടഞ്ചേരി : പൂളപ്പാറ വലിയവീട്ടിൽ നാണു അന്തരിച്ചു.
കോടഞ്ചേരി: പൂളപ്പാറ വലിയവീട്ടിൽ നാണു (82) അന്തരിച്ചു. സംസ്കാരം ഇന്ന് (12-082022-വെള്ളി) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തിലോത്തമ. മക്കൾ: വൽസ, മിനി, സുരേഷ്. മരുമക്കൾ:…
Read More » -
Charamam
കോടഞ്ചേരി : കുപ്പായക്കോട് പടിഞ്ഞാറേമാങ്കുളത്തിൽ ദേവസ്യ (കുഞ്ഞേട്ടൻ) അന്തരിച്ചു.
കോടഞ്ചേരി : കുപ്പായക്കോട് പടിഞ്ഞാറേമാങ്കുളത്തിൽ ദേവസ്യ (കുഞ്ഞേട്ടൻ – 97) അന്തരിച്ചു. സംസ്കാരം ഇന്ന് (12-08-2022-വെള്ളി) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ. ഭാര്യ:…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവെൽ വിളംബര റാലി നടത്തി
കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവെൽ ചാംപ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരിയിൽ വിളംബര റാലി നടത്തി. മത്സരത്തിൽ പങ്കെടുക്കുന്നവരും സംഘാടകരും ചേർന്ന് നടത്തിയ റാലിയിൽതിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് …
Read More »
