kodanchery
-
Kodanchery
തുഷാരഗിരി-ചിപ്പിലിത്തോട് റോഡിൽ മണ്ണിടിച്ചിൽ
കോടഞ്ചേരി: ശക്തമായ മഴയിൽ കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാന പാതയിൽ തുഷാരഗിരി വട്ടച്ചിറ അങ്ങാടിക്കു സമീപം റോഡിൽ മണ്ണിടിച്ചിൽ. റോഡ് വീതി കൂട്ടി നിർമിക്കുന്നതിനായി കുന്നിടിച്ച പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.…
Read More » -
Kodanchery
തേവർമല-തെയ്യപാറ റോഡിൽ വീണ്ടും മണ്ണിടിച്ചിൽ
കോടഞ്ചേരി : തേവർമല-തെയ്യപാറ റോഡിൽ മണ്ണിടിച്ചിൽ തുടർക്കഥയാവുന്നു. കോടഞ്ചേരിയിൽനിന്ന് ദേശീയപാതയിലേക്കും മലയോര ഹൈവേ കടന്നുപോകുന്ന തെയ്യപാറയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. റോഡ് കടന്നുപോവുന്ന തേവർമലയുടെ ഭാഗത്ത് ഏതാനും ദിവസം…
Read More » -
Kodanchery
അത്ലറ്റിക് സമ്മർ കോച്ചിംഗ്ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷനും സ്പോർട്സ് ഡ്രീം കോടഞ്ചേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന അത്ലറ്റിക് സമ്മർ കോച്ചിംഗ്ക്യാമ്പ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി ഉദ്ഘാടനം…
Read More » -
Kodanchery
വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടിലേക്ക് പതിച്ച് മൂന്നുപേര്‍ക്ക് പരുക്ക്
കോടഞ്ചേരി: വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടിലേക്ക് പതിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിമുക്ത ഭടന് ഹരിഹരന്(51), ഭാര്യ സിന്ധു(45), മകള്‍ മാനസി(17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.…
Read More » -
Kodanchery
റോഡ് പണി; കോടഞ്ചേരിയിലേക്ക് വലിയ ചരക്കുലോറികൾ വരുന്നില്ല
കോടഞ്ചേരി: കാപ്പാട് തുഷാരഗിരി റോഡിൽ കോടഞ്ചേരി പഴയ കോളേജ് പടിക്കു സമീപം കലുങ്ക് നിർമ്മിക്കുന്ന സ്ഥലത്തുള്ള വലിയ മരം മുറിച്ചു മാറ്റണമെന്ന നിർദ്ദേശം അധികൃതർ കൈക്കൊണ്ടില്ല. കൈതപ്പൊയിൽ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് – തെളിനീരൊഴുകും നവകേരളം – ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് – തെളിനീരൊഴുകും നവകേരളം – ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം. സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ…
Read More » -
Kodanchery
ബൈക്ക് മോഷ്ടാവിനെ കോടഞ്ചേരിയിൽ നിന്നും പിടികൂടി
കോടഞ്ചേരി : കോടഞ്ചേരിയിൽ നിന്നും ബൈക്ക് മോഷ്ടാവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി കോടഞ്ചേരിയിലെ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും പ്രദേശവാസിയായ യുവാവും. ഇന്നലെ കോടഞ്ചേരിയിൽ പാർക്ക് ചെയ്തിരുന്ന…
Read More » -
Kodanchery
ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് പണി അനാസ്ഥകെതിരെ പരാതി നൽകി
കോടഞ്ചേരി: ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെയുള്ള 6.1 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കാത്തത് സംബന്ധിച്ച് എന്റെ നാട് ജനകീയ കൂട്ടായ്മ പരാതി നൽകി. എഗ്രിമെന്റ് അഥോറിറ്റിയായ…
Read More » -
Kodanchery
മാർ ജോസഫ് കുന്നത്ത് പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് അദിലബാദ് ബിഷപ്പായിരുന്ന മാർ ജോസഫ് കുന്നത്ത് പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു .1972 ഏപ്രിൽ 24…
Read More » -
Kodanchery
കാപ്പാട്-തുഷാരഗിരി പാത ; വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു
കോടഞ്ചേരി : പാതിവഴിയിൽ നിലച്ച കലുങ്കുനിർമാണവും എതിർവശത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരവും വലിയ വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. കാപ്പാട്-തുഷാരഗിരി പാതയിൽ കോടഞ്ചേരിക്കും ഗവ. കോളേജിനും ഇടയ്ക്കാണ് വലിയ വാഹനങ്ങൾക്ക് കെണിയൊരുക്കി…
Read More » -
Charamam
കോടഞ്ചേരി : തോട്ടുംമുഴി കളപ്പാട്ട് ബെന്നി അന്തരിച്ചു.
കോടഞ്ചേരി : തോട്ടുംമുഴി കളപ്പാട്ട് ബെന്നി (51) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (26-04-2022 ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംമ്പാത്തി…
Read More » -
Charamam
കോടഞ്ചേരി : ചൂരമുണ്ട മോളേകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ വത്സ അന്തരിച്ചു.
കോടഞ്ചേരി : ചൂരമുണ്ട മോളേകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ വത്സ (65) അന്തരിച്ചു. സംസ്കാരം ഇന്ന് (25-04-2022-തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.…
Read More » -
Kodanchery
ചെമ്പുകടവ് – തിരുനാളിന് കൊടിയേറി
കോടഞ്ചേരി: ചെമ്പുകടവ് സെന്റ് ജോർജ്ജ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും,വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി ഇടവക വികാരി ഫാ: ജോസ് വടക്കേടം തിരുനാളിന്…
Read More » -
Kodanchery
കഞ്ചാവുമായി രണ്ടു യുവാക്കളെ കോടഞ്ചേരി പോലീസ് പിടികൂടി.
കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തിവെ രണ്ടു പേരെ കഞ്ചാവുമായി കോടഞ്ചേരി പോലീസ് പിടികൂടി.വേഞ്ചേരി, കണ്ണോത്ത് എന്നീ സ്ഥലങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. …
Read More » -
Charamam
കോടഞ്ചേരി : തൈവേലിക്കകത്ത് പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.
കോടഞ്ചേരി : തൈവേലിക്കകത്ത് പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (21-04-2022-വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മക്കൾ:നീൽ,…
Read More » -
Charamam
കോടഞ്ചേരി : പുലിക്കയം മേക്കൽ പരേതനായ ബേബിയുടെ മകൻ ജിതിൻ ബേബി അന്തരിച്ചു.
കോടഞ്ചേരി : പുലിക്കയം മേക്കൽ (പേഴത്തിങ്കൽ) പരേതനായ ബേബിയുടെ മകൻ ജിതിൻ ബേബി (27) അന്തരിച്ചു. സംസ്കാരം ഇന്ന് (20-04-2022-ബുധൻ) വൈകുന്നേരം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ…
Read More » -
Charamam
കർഷക തൊഴിലാളി കുളത്തിൽ വീണു മരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ പടുപുറം ഇരുമ്പിൻ ചീടൻക്കുന്ന് പരേതനായ ചാപ്പോട്ടിനായരുടെ മകൻ സതീഷൻ (46) കുളത്തിൽ വീണു മരിച്ചു. ഇന്നു രാവിലെയായിരുന്നു അപകടം. കർഷക തൊഴിലാളിയായ ഇദ്ദേഹം…
Read More » -
Kodanchery
ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്
കോടഞ്ചേരി: മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി.…
Read More » -
Kodanchery
തുഷാരഗിരി വിളിക്കുന്നു; മൂട്ടിപ്പുളി മരങ്ങൾ പൂവിട്ടു
കോടഞ്ചേരി: ഇക്കോ ടൂറിസം സെന്ററിൽ വനത്തിൽ മൂട്ടിപ്പുളി മരങ്ങൾ പൂവിട്ടു. തുഷാരഗിരിയിലെ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ മൂട്ടിപ്പുളി മരങ്ങളിലാണ് രക്തവർണ പൂക്കുലകൾ നിറഞ്ഞത്. മൂട്ടിപ്പുളി മരത്തിൽ…
Read More » -
Kodanchery
കോടഞ്ചേരി വിവാഹ വിവാദം; ഹൈക്കോടതിയിൽ ഹാജരാകുമെന്ന് വധു ജോയ്സ്ന, നടപടി പിതാവിന്റെ ഹേബിയസ് കോര്‍പ്പസിൽ
കോടഞ്ചേരി : ഹൈക്കോടതിയിൽ ഹാജരാകുമെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ഷെജിനും ജോയ്സ്നയും. 19നാണ് ജോയ്സന ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ…
Read More »
