kodanchery
-
Kodanchery
അംഗൻവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു;
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചെമ്പുകടവ് അഞ്ചാം വാർഡിൽ നിർമ്മിക്കുന്ന അംഗൻവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആരംഭമായി കുറ്റി അടിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.…
Read More » -
Kodanchery
കോടഞ്ചേരിയില്‍ പൊതു തോടുകളുടെ സംരക്ഷണാര്‍ത്ഥം ‘കയര്‍ഭൂവസ്ത്രം’ അണിയിക്കുന്നു.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു തോടുകളുടെ സംരക്ഷണാര്‍ത്ഥം ‘കയര്‍ഭൂവസ്ത്രം’ അണിയിക്കുന്നു. പ്രധാനപ്പെട്ട 9 തോടുകളില്‍ 12 ലക്ഷം രൂപ…
Read More » -
Kodanchery
കോടഞ്ചേരി മേരിലാന്‍ഡ് വെസ്റ്റ് വാമറ്റത്തില്‍ ഹില്‍സ് റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മേരിലാന്‍ഡ് വെസ്റ്റ് വാമറ്റത്തില്‍ ഹില്‍സ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടന കര്‍മ്മം ഗ്രാമപഞ്ചായത്ത്…
Read More » -
Charamam
കോടഞ്ചേരി: കണ്ണോത്ത് ചുരമുണ്ട അയ്യിനിയിൽ ഉണ്ണീരി അന്തരിച്ചു.
കോടഞ്ചേരി (കോഴിക്കോട്): കണ്ണോത്ത് ചുരമുണ്ട അയ്യിനിയിൽ ഉണ്ണീരി (96) അന്തരിച്ചു. സംസ്കാരം ഇന്ന് (25-01-2022-ചൊവ്വ) രാവിലെ 09:00 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ദേവകി.…
Read More » -
Kodanchery
കോടഞ്ചേരിയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡിലെ ടാറിംഗ് പൊളിച്ചു മാറ്റി
കോടഞ്ചേരി : കോടഞ്ചേരിയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ പഞ്ചായത്ത് പണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയത് വനം വകുപ്പ് ഇടപെട്ടതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റി. ചെമ്പുകടവ് വെണ്ടേക്കും…
Read More » -
Kodanchery
ബസ് സ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്
കോടഞ്ചേരി : മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തിൽ സ്കൂളിനുസമീപത്തെ ബസ് സ്റ്റോപ്പുകളിൽനിന്നും വഴിയോരത്തുനിന്നും 12 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ (50…
Read More » -
Charamam
കോടഞ്ചേരി: പൂളപ്പാറ പടിയത്ത് നാരായണന്റെ ഭാര്യ മിനി അന്തരിച്ചു.
കോടഞ്ചേരി: പൂളപ്പാറ പടിയത്ത് നാരായണന്റെ ഭാര്യ മിനി (55) അന്തരിച്ചു. സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനു, അനൂപ്, അനുഷ. മരുമക്കൾ:…
Read More » -
Kodanchery
ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്: ഗവണ്മെന്റ് കോളേജ് കോടഞ്ചേരി ജേതാക്കളായി:
കോടഞ്ചേരി : ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം മത്സരങ്ങൾ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ ഒളിമ്പിക്…
Read More » -
Kodanchery
സൗത്ത് ഇന്ത്യൻ ബാങ്ക് കോടഞ്ചേരിയിൽ പുതിയ എടിഎം മെഷീൻ സ്ഥാപിച്ചു;
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പുതിയ എടിഎം മെഷീൻ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. ഇവിടെയുണ്ടായിരുന്ന പഴയ മെഷീൻ മാറ്റി കൂടുതൽ സൗകര്യങ്ങളുള്ള…
Read More » -
Kodanchery
അക്ഷരമുറ്റം സ്കൂൾതല മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചു.
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല ക്വിസ് മത്സരത്തിൽ വിജയികളായ എൽ പി വിഭാഗത്തിലെ ഒന്നാം സ്ഥാനം ലഭിച്ച നാലാം ക്ലാസ്…
Read More » -
Kodanchery
‘ഓർമ്മകളിൽ പി. ടി.’ ; പി.ടി. തോമസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി: മാനവസംസ്കൃതി താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് ‘ഓർമ്മകളിൽ പി. ടി.’ എന്ന പി.ടി. തോമസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോടഞ്ചേരി…
Read More » -
Charamam
കോടഞ്ചേരി മൈക്കാവ് വായിക്കാട്ട് മാത്യു (ബേബി) അന്തരിച്ചു.
കോടഞ്ചേരി (കോഴിക്കോട്): മൈക്കാവ് വായിക്കാട്ട് മാത്യു (ബേബി-59) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ മാത്യു (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ). മക്കൾ: സിഞ്ചു, ജിമ.…
Read More » -
Kodanchery
പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികൾ സംബന്ധിച്ച സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി
കോടഞ്ചേരി: പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് (സി. എഫ്. സി) ഉപയോഗിച്ചുള്ള പ്രവർത്തികൾ സംബന്ധിച്ച സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. ഈ വർക്കിങ് ഗ്രൂപ്പ്…
Read More » -
Kodanchery
റിസര്‍ച്ച് ഫോറത്തിന്റെ ഉദ്ഘാടനവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗവണ്മെന്റ് കോളജില്‍ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റിസര്‍ച്ച് ഫോറത്തിന്റെ ഉദ്ഘാടനവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വൈ സി ഇബ്രാഹിം ഉദ്ഘാടനം…
Read More » -
Kodanchery
അംഗനവാടികളുടെ അടിസ്ഥാന സൗകര്യ വികസനം; കസേരകള്‍ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 33 അംഗനവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ കസേരകളുടെ വിതരണ ഉദ്ഘാടനം…
Read More » -
Kodanchery
വൈറ്റ് വാട്ടർ കയാക്കിംഗിൽ കേരളത്തിന് ആദ്യമായി ദേശീയ പുരസ്കാരം; നേടിയെടുത്തത് കോടഞ്ചേരി സ്വദേശികൾ
കോടഞ്ചേരി: ഭോപ്പാലിൽ നർമ്മദ നദിയിൽ നടന്ന ഒമ്പതാമത് ദേശീയ കാനോയിംഗ് സ്ലാലം ചാമ്പ്യൻഷിപ്പിൽ, കെ വൺ സീനിയർ ടീം മത്സരത്തിൽ, കോടഞ്ചേരി സ്വദേശികളായ പുലയംപറമ്പിൽ നിസ്തുൽ ജോസ്,…
Read More » -
Kodanchery
നോക്കുകുത്തിയാവുന്ന കോടഞ്ചേരിയിലെ എ ടി എമ്മുകൾ;
കോടഞ്ചേരി: കോടഞ്ചേരിയിലെ നിരവധിയായ ജനങ്ങൾക്ക് ഉപയോഗിക്കുവാനായി ആകെയുള്ളത് 3 എടിഎം കൗണ്ടറുകൾ ആണ്. ഇതിൽ ഒരെണ്ണം പണിമുടക്കിയാൽ തന്നെ മറ്റ് എടിഎമ്മുകളുടെ മുമ്പിൽ ആൾക്കൂട്ടം കൂടും.കോടഞ്ചേരി അങ്ങാടിയിൽ…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് 2020 – 21 വർഷത്തെ ത്രിദിന യൂണിറ്റ് തല ക്യാമ്പിന് രാവിലെ ഒമ്പതരയ്ക്ക്…
Read More » -
Kodanchery
കേരള ഒളിമ്പിക്സിന്റെ ഭാഗമായി ജിലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ് അടിവാരത്ത് നടത്തുന്നു
കോടഞ്ചേരി: കേരള ഒളിമ്പിക്സിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് ഗെയിമിംസിൽ ജിലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ് യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്മയുടെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ…
Read More » -
Kodanchery
കോടഞ്ചേരി മുകളത്തുപടി ആതിരപടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് നെല്ലിപ്പൊയില്‍ മുകളത്തുപടി-ആതിരപടി റോഡ് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2021-2022 സാമ്പത്തിക വര്‍ഷത്തെ തനത് ഫണ്ട് ഉപയോഗിച്ചാണ്…
Read More »
