Kozhikode
-
Kozhikode
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം 28ന്
കോഴിക്കോട്: മാര്‍ച്ച് 24 മുതല്‍ 27 വരെ നടത്തിയ തെരഞ്ഞെടുപ്പ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നവര്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാരായി പുതുതായി നിയോഗിക്കപ്പെട്ടവര്‍ക്കും മാര്‍ച്ച് 28 ന്…
Read More » -
Kozhikode
കേരളത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: കോവിഡ് തരംഗത്തിന്റെ സൂചനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്ന പശ്ചാത്തലത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തും നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക്…
Read More » -
Kozhikode
‘കനല്’ കലാജാഥക്ക് സ്വീകരണം നൽകി
മുക്കം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സാംസ്കാരിക സംഘടനയായ കോ-ഓപ്പറേറ്റീവ് കള്‍ച്ചറല്‍ ഫോറം അവതരിപ്പിച്ച കനല് കലാജാഥക്ക് പന്നിക്കോട് സ്വീകരണം നല്കി. ഇടതുപക്ഷ…
Read More » -
Kozhikode
ബ്യൂട്ടി പാർലറിലെ മോഷണം; പ്രതിയായ 23 വയസുകാരി പിടിയിൽ
കോഴിക്കോട്: കക്കോടി ബസാറിലെ സഹേലി ബ്യൂട്ടി പാർലറിൽ നിന്നും സിനിമാ സ്റ്റൈലിൽ അഞ്ച് പവൻ ആഭരണവും അറുപതിനായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയായ യുവതി പൊലീസ് പിടിയിൽ.…
Read More » -
Kozhikode
ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഉടമകള്‍ അറിയാതെ പണം തട്ടിയത് ഉത്തരേന്ത്യൻ സൈബര്‍ തട്ടിപ്പ് സംഘം
കോഴിക്കോട് : ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഉടമകള്‍ അറിയാതെ പണം പിന്‍വലിച്ചത് ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും എടിഎമ്മുകളില്‍ നിന്നാണെന്ന് കണ്ടെത്തല്‍.ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘങ്ങളാണു പിന്നിലെന്ന്…
Read More » -
Kozhikode
വടകരയിൽ 11 പേരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി; പിന്നിൽ സാങ്കേതിക വിദഗ്ദ്ധനായ കള്ളൻ!
കോഴിക്കോട്: വടകരയില്‍ ഉടമകള്‍ അറിയാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയതായി പരാതി. 11 പേര് ഇതിനകം വടകര പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. 1,85,000 ത്തില്‍…
Read More » -
Kozhikode
ബൈപാസ് വികസനത്തിന് വെൽസ്പണിന് പുതിയ കരാർ; ഇനി അതിവേഗം
കോഴിക്കോട്∙ 1853 കോടി രൂപയുടെ രാമനാട്ടുകര – വെങ്ങളം ബൈപാസ് വികസന പദ്ധതിയിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ് (ഇൻകെൽ) വലിയ ബാധ്യതകളില്ലാതെ തലയൂരി. ഉത്തരേന്ത്യയിലെ വൻകിട…
Read More » -
Kozhikode
അപകട മരണം: ഇൻഷുറൻസില്ലാത്ത മണ്ണുമാന്തിയന്ത്രം കോടതി കണ്ടുകെട്ടി
നാദാപുരം∙ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥൻ മണ്ണുമാന്തിയന്ത്രം തട്ടി മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ വാഹനം കോടതി ഉത്തരവു പ്രകാരം സർക്കാരിലേക്കു കണ്ടുകെട്ടി. വടകര മോട്ടർ ആക്സിഡന്റ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. …
Read More » -
Kozhikode
ഓട്ടയടയ്ക്കൽ തുടരുന്നു : പൊളിഞ്ഞും പൊളിച്ചുമാറ്റിയും വീണ്ടും പൊളിഞ്ഞും ദേശീയപാത
താമരശ്ശേരി: റീടാറിങ് കഴിഞ്ഞശേഷം വിള്ളൽ വീണതിനെത്തുടർന്ന് ദേശീയപാതയിൽ വീണ്ടും പൊളിച്ച് ടാറിങ് നടത്തി. ദേശീയപാത 766-ൽ കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരംഭാഗത്ത് റീടാറിങ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 333പേര്‍ക്ക് കൊവിഡ്,രോഗമുക്തി 259*
കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 333 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍…
Read More » -
Kozhikode
മുപ്പത് ലിറ്റര്‍ വിദേശമദ്യവുമായി പതിമംഗലം സ്വദേശി എക്സൈസിന്റെ പിടിയിലായി
കുന്ദമംഗലം: മുപ്പത് ലിറ്റര്‍ വിദേശമദ്യവുമായി പതിമംഗലം സ്വദേശി എക്സൈസിന്റെ പിടിയില്‍. പതിമംഗലം ചാലില്‍ വീട്ടില്‍ ജിതേഷ്(42) ആണ് കുന്ദമംഗലം എക്സൈസിന്റെ പിടിയിലായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുന്ദമംഗലം എക്സൈസ്…
Read More » -
Kozhikode
ഫ്ലാറ്റിലെ കൂരിരുട്ടിൽ നീറുന്ന ജീവിതപാഠം; 12 കുടുംബങ്ങൾ 3 മാസമായി വൈദ്യുതിയില്ലാതെ ദുരിതത്തിൽ
കോഴിക്കോട് ∙ കല്ലുത്താൻകടവ് ഫ്ലാറ്റിലെ 6–ാം നിലയിലെ 613–ാം നമ്പർ മുറിയിൽ മെഴുകുതിരി വെട്ടത്തിലാണു വിഷ്ണുപ്രിയയുടെയും വിഷ്ണുമായയുടെയും പഠനം. ഒരാൾ മൊബൈലിലും മറ്റൊരാൾ പുസ്തകത്തിലും നോക്കിയാണു പഠിക്കുന്നത്.…
Read More » -
Kozhikode
പൊതുവാഹനങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ട്രാക്കിങ് സംവിധാനം
കോഴിക്കോട്:സംസ്ഥാനത്തെ മുഴുവൻ പൊതുവാഹനങ്ങളിലും മാർച്ച് 31-നുശേഷം വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്(വി.എൽ.ടി.ഡി) സ്ഥാപിക്കണം. ജി.പി.എസ്.സിസ്റ്റം വഴിയുള്ള ട്രാക്കിങ് സംവിധാനം വരുന്നതോടെ വാഹനങ്ങൾ 24 മണിക്കൂറും ബന്ധപ്പെട്ട അധികൃതരുടെ…
Read More » -
Kozhikode
പന്നിയങ്കരയിലെ കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപം വാഹനാപകടമുണ്ടാക്കി കടന്ന് കളഞ്ഞയാളെ പിടികൂടി
കോഴിക്കോട്: പന്നിയങ്കരയിൽ വാഹനാപകടമുണ്ടാക്കി കടന്ന് കളഞ്ഞയാളെ പിടികൂടി. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാമനാട്ടുകര സ്വദേശി ഷാഹുൽ ദാസ് ആണ് അറസ്റ്റിലായത്. മാര്‍ച്ച്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 223പേര്‍ക്ക് കൊവിഡ് ,രോഗമുക്തി 265 പേർക്ക്
കോഴിക്കോട്:ജില്ലയില്‍ ഇന്ന് 223 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ…
Read More » -
Kozhikode
തപാൽ വോട്ട് : മണ്ഡലങ്ങളിൽ സൗകര്യമൊരുക്കി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ വകുപ്പുകളിലെ അവശ്യസർവീസ് ജീവനക്കാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനായി അതത് നിയോജക മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ സൗകര്യമൊരുക്കി. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും…
Read More » -
Kozhikode
നിയമസഭ തെരഞ്ഞെടുപ്പ് : കോഴിക്കോട് ജില്ലയിൽ നിന്ന് 4,82,800 രൂപ കൂടി പിടിച്ചെടുത്തു
കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കുന്നമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്ക്വാഡ്, ഫ്ളൈയിങ് സ്ക്വാഡുകള്‍ ഇന്ന് 4,82,800 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ…
Read More » -
Kozhikode
പരീക്ഷാ ഹാളിൽ സമയം അറിയാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യം: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പിഎസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ ഹാളിൽ വാച്ച് ധരിക്കാൻ പാടില്ലെന്ന നിബന്ധന നിലവിലുള്ള സാഹചര്യത്തിൽ പരീക്ഷാ ഹാളിൽ സമയം അറിയാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ ഏഴുമുതൽ 9.30 വരെ:നാറാത്ത്, നാറാത്ത്പള്ളി, പൊയിലിങ്കൽ താഴെ, നുഴഞ്ഞിലക്കുന്ന്, പാണാണ്ടിത്താഴം, ഉള്ളൂർ സ്റ്റോപ്പ്..30 മുതൽ അഞ്ചുവരെ:കാരപ്പറ്റ, ചമൻ, കുളമല..30 മുതൽ 12.00 വരെ: നൊച്ചിപ്പൊയിൽ, പണിക്കരങ്ങാടി,…
Read More » -
Kozhikode
ബൈക്കിലെത്തിയ യുവാവ് മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു
കോഴിക്കോട്: : ബൈക്കിലെത്തിയ യുവാവ് മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു. പെരുമണ്ണ അരിയായില് അജയന്റെ ഭാര്യ അജിതയുടെ മൂന്നേകാല്‍ പവനോളം വരുന്ന സ്വര്‍ണമാലയാണ് പിടിച്ചപറിച്ചത്. പെരുമണ്ണ അരിയായില്…
Read More »
