local
-
Koodaranji
സിഗ്നേച്ചർ സെവൻസ് ഫുട്ബോൾ ; കാറ്റലോണിയ മുക്കം ജേതാക്കൾ
കൂടരഞ്ഞി : സിഗ്നേച്ചർ സ്പോർട്സ് ക്ലബ് കൂടരഞ്ഞി സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കാറ്റലോണിയ മുക്കത്തിന് കിരീടം. ആവേശകരമായ ഫൈനലിൽ കരുത്തരായ കെ എഫ് എ…
Read More » -
Charamam
മുക്കം കാഞ്ഞിരമൂഴി കാഞ്ഞിരത്തോട്ടം ഇല്ലത്ത് ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി
മുക്കം : കാഞ്ഞിരമൂഴി കാഞ്ഞിരത്തോട്ടം ഇല്ലത്ത് ദാമോദരൻ നമ്പൂതിരി (82) വിഷ്ണു പാദം പൂകി. സംസ്കാരം നാളെ (28-05-2025-ബുധൻ) രാവിലെ 08:00-മണിക്ക് ഇല്ലംവളപ്പിൽ. ഭാര്യ; പാർവ്വതി അന്തർജനം…
Read More » -
Charamam
കോടഞ്ചേരി നൂറാംതോട് വെട്ടുകല്ലേൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയം അന്തരിച്ചു
കോടഞ്ചേരി : നൂറാംതോട് വെട്ടുകല്ലേൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയം (98) അന്തരിച്ചു. സംസ്കാരം നാളെ (28-05-2025-ബുധൻ) രാവിലെ 10:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നൂറാംതോട് സെയിന്റ്…
Read More » -
Mukkam
ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞു; മലയോരമേഖല വെള്ളപ്പൊക്കഭീതിയിൽ
മുക്കം : ശക്തമായ മഴയിൽ ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞതോടെ മലയോരമേഖല വെള്ളപ്പൊക്കഭീതിയിൽ. ശനിയാഴ്ച പുലർച്ചെയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളം നീണ്ടുനിന്നതോടെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. വനമേഖലയിൽ ശക്തമായ…
Read More » -
Kodanchery
തോട്ടിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
കോടഞ്ചേരി: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടു കൂടി കോടഞ്ചേരി നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു സഹോദരങ്ങൾ. ഈ…
Read More » -
Thiruvambady
തെക്കേപുതുവേലിൽ കമലമ്മ അന്തരിച്ചു
തിരുവമ്പാടി : സാമൂഹ്യ പ്രവർത്തകൻ പൊന്നാങ്കയം തെക്കേപുതുവേലിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലമ്മ (71) ഡൽഹിയിൽ അന്തരിച്ചു. മക്കൾ: ഷൈല, ബിന്ദു (മാധ്യമപ്രവർത്തക-ഡൽഹി). മരുമക്കൾ: രാജു മുണ്ടോട്ട്…
Read More » -
Koodaranji
മറ്റത്തിൽ ജോസഫ് പി കെ അന്തരിച്ചു
കൂടരഞ്ഞി : പറേക്കൂടിയിൽ (മറ്റത്തിൽ ) ജോസഫ് പി കെ ( സാർ 79) അന്തരിച്ചു ഭാര്യ : പരേതയായ തത്തനാട്ട് അന്നമ്മ മക്കൾ :പ്രിയേഷ് (…
Read More » -
Kodiyathur
അടിസ്ഥാനരഹിതമായി പിതൃത്വംനിഷേധിച്ച കേസ് ഭാര്യക്ക് നഷ്ടപരിഹാരംനൽകാൻ കോടതി വിധിച്ചു
കൊടിയത്തൂർ : ഒരടിസ്ഥാനവുമില്ലാതെ കുട്ടിയുടെ പിതൃത്വം നിഷേധിച്ച് മാനസികപ്രയാസങ്ങളുണ്ടാക്കിയതിനും കഷ്ടപ്പെടുത്തിയതിനും ഭർത്താവ് ഭാര്യക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരംനൽകണമെന്ന് താമരശ്ശേരി ജെഎഫ് സിഎം 1 കോടതി വിധിച്ചു. 2011-ൽ…
Read More » -
Puthuppady
സ്ഥലത്തെത്തിയ എസ്ഐയെ കൈയേറ്റം ചെയ്തു
പുതുപ്പാടി : വാഹനത്തിന് വശംനൽകാത്തതിനെച്ചൊല്ലി പുതുപ്പാടി വെസ്റ്റ്കൈതപ്പൊയിലിൽ വ്യാഴാഴ്ച അർധരാത്രിയോടെ സംഘർഷം. ബൈക്ക് യാത്രക്കാരെ തടഞ്ഞുവെച്ച് വാഹനം അടിച്ചുതകർക്കുകയും സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിലെ എസ്ഐയെ മർദിക്കുകയുംചെയ്തു.…
Read More » -
Mukkam
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി
മുക്കം : മുക്കം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയങ്ങളിലെയും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. രണ്ടുലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.മണാശ്ശേരി ഗവ. യുപി സ്കൂളിൽ…
Read More » -
Thiruvambady
സിപിഐ മണ്ഡലം സമ്മേളനം
തിരുവമ്പാടി : സിപിഐ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിന് പൊതുസമ്മേളനത്തോടെ തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ പതാക, കൊടിമര, ബാനർ ജാഥകൾ സത്താർ കൊളക്കാടൻ നഗറിൽ സംഗമിച്ചു. പൊതുസമ്മേളനം ദേശീയ…
Read More » -
Mukkam
സഹകരണ സ്കൂൾ ചന്ത ഉദ്ഘാടനംചെയ്തു
മുക്കം : മുക്കം മേഖലാ മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നീലേശ്വരത്ത് ആരംഭിച്ച സഹകരണ സ്കൂൾ ചന്ത നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ…
Read More » -
Puthuppady
ലഹരിവിരുദ്ധ കാംപെയ്നും കുടുംബസംഗമവും
പുതുപ്പാടി : പഞ്ചായത്ത് മുസ്ലിംലീഗ് വാർഡ്തല കുടുംബസംഗമവും ലഹരിവിരുദ്ധ കാംപെയ്നും മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ ഉദ്ഘാടനംചെയ്തു. താമരശ്ശേരി ചുരത്തിലെ യാത്രാദുരിതത്തിന് പരിഹാരംകാണാത്ത സർക്കാർനടപടി…
Read More » -
Puthuppady
പുതുപ്പാടി പഞ്ചായത്ത് ബസാറിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചു
പുതുപ്പാടി : കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ പുതുപ്പാടി പഞ്ചായത്ത് ബസാറിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വയനാട് ഭാഗത്തുനിന്നെത്തിയ കാർ, വയനാട്ടിലേക്ക് പിഡബ്ല്യുഡി കെട്ടിടത്തിന്റെ…
Read More » -
Mukkam
സബ് രജിസ്ട്രാർ ഓഫീസിൽ കണക്കിൽപ്പെടാത്ത പണംപിടിച്ചെടുത്തു
മുക്കം : സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽപ്പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ലർക്കിന്റെ കൈയിൽനിന്ന് 1535 രൂപയാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്.സബ് രജിസ്ട്രാർ…
Read More » -
Mukkam
മുക്കം നഗരസഭ തൊഴിൽകേന്ദ്രത്തിൽ കോളിങ് ഡേ നടത്തി
മുക്കം : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകരെ കണ്ടെത്താൻ മുക്കം നഗരസഭ തൊഴിൽകേന്ദ്രത്തിൽ കോളിങ് ഡേ നടത്തി. മണാശ്ശേരി എംകെഎച്ച്എംഎംഒ സ്കൂളിലെ എൻഎസ്എസ് വൊളൻറിയർമാർ ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർചെയ്ത…
Read More » -
Mukkam
കുടക്കീഴിൽ ജീവിതം തിരിച്ചുപിടിച്ച് ‘യുവ’ കൂട്ടായ്മ
മുക്കം : എഴുന്നേറ്റുനിൽക്കാനാവാതെ, ചക്രക്കസേരയിലും കിടക്കയിലുമിരുന്ന് നിർമിച്ച വിവിധവർണങ്ങളിലുള്ള കുടകളും പേപ്പർ പേനകളും… തളരാത്തമനസ്സുമായി ജീവിതം തിരിച്ചുപിടിക്കുകയാണ് മലയോരമേഖലയിലെ ഒരുകൂട്ടം യുവാക്കൾ. മുക്കം ചേന്ദമംഗലൂർ സ്വദേശി ഷമീർ,…
Read More » -
Thiruvambady
വന്യജീവി ആക്രമണത്തിനെതിരെ കേരള കർഷകസംഘം നടത്തുന്ന കർഷക മുന്നേറ്റ ജാഥ നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി :വന്യജീവി ആക്രമണത്തിനെതിരെ കേരള കർഷകസംഘം നടത്തുന്ന കർഷക മുന്നേറ്റ ജാഥയ്ക്ക് നാളെ രാവിലെ 9.30ന് തിരുവമ്പാടിയിൽ സ്വീകരണം നൽകും ഇ പി ജയരാജൻ,വത്സൻ പനോളി എന്നിവരാണ്…
Read More » -
Koodaranji
കന്നുകുഴിയിൽ കെ ജെ തോമസ് അന്തരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി കന്നുകുഴിയിൽ കെ ജെ തോമസ് (81) അന്തരിച്ചു സംസ്കാരം നാളെ(24/05/2025) ശനി ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി…
Read More » -
Thiruvambady
കുടിയേറ്റമേഖലയിൽ കുടിയിറക്കം
തിരുവമ്പാടി: മലബാർ കുടിയേറ്റചരിത്രത്തിന് നൂറ്റാണ്ട് പിന്നിടുമ്പോൾ കാണുന്നത് കുടിയിറങ്ങുന്ന ദയനീയകാഴ്ചകൾ. വന്യമൃഗങ്ങളിൽനിന്ന് രക്ഷതേടി ഉള്ളതും പെറുക്കി കുടുംബങ്ങൾ കുടിയിറങ്ങുകയാണ്. ജീവൽപ്രശ്നത്തിന്റെ, അതിജീവനത്തിന്റെ തീക്ഷ്ണമായ ദശാസന്ധിയിലൂടെയാണ് മലയോരവാസികൾ ഇന്ന്…
Read More »
