local
-
Koodaranji
തട്ടാലിത്തറയിൽ ജോർജ് ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ തട്ടാലിത്തറയിൽ ജോർജ് ജോസഫ് (കൊച്ചേട്ടൻ-76) അന്തരിച്ചു ഭാര്യ റോസമ്മ കൂമ്പാറ വെട്ടുവേലിൽ കുടുംബാംഗം. മക്കൾ:- സുനിൽ, സുനീറ്റ, സുനിത മരുമക്കൾ:- അനു മോൾ…
Read More » -
Thottumukkam
കൈതപ്പൊയിൽ കുടിവെള്ളപദ്ധതി ജലവിതരണം ഇന്ന് തുടങ്ങും
തോട്ടുമുക്കം : കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം കൈതപ്പൊയിൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം. പ്രവൃത്തി പൂർത്തിയാക്കിയ കൈതപ്പൊയിൽ കുടിവെള്ളപദ്ധതി ചൊവ്വാഴ്ച നാടിന് സമർപ്പിക്കും. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തും കുന്ദമംഗലം ബ്ലോക്ക്…
Read More » -
Kodanchery
ഭാരവാഹികളെ തിരഞ്ഞെടുത്തു
കോടഞ്ചേരി:നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് വിൽസൺ തറപ്പേലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡിയിൽ ഐക്യകണ്ടേന പ്രസിഡണ്ടായി സാബു അവന്നൂരിനെയും സെക്രട്ടറിയായി ജിനേഷ് കുര്യനെയും ട്രഷററായി…
Read More » -
Kodanchery
കല്ലുവെട്ടത്ത് ഇമ്മാനുവേൽ അന്തരിച്ചു
കോടഞ്ചേരി:വലിയകൊല്ലി കല്ലുവെട്ടത്ത് പരേതനായ ദേവസ്യയുടെ മകൻ ഇമ്മാനുവേൽ (57) അന്തരിച്ചു സംസ്കാരം : ഇന്ന് (06-05-2025) വൈകുന്നേരം 4 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ കൊക്കയിലേക്ക് വീണ് രണ്ടാൾക്ക് പരിക്ക്
അടിവാരം:താമരശ്ശേരി ചുരത്തിൽ കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാറിൽ വരികയായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ 4 അംഗ സംഘത്തിലെ ശരത്ത് (34), നിതിൻ (35)എന്നിവരാണ് കൊക്കയിലേക്ക്…
Read More » -
Kodanchery
കാഞ്ഞിരത്താംകുന്നേൽ അബ്രാഹം (പാപ്പച്ചൻ ) അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ അബ്രാഹം (പാപ്പച്ചൻ 84) അന്തരിച്ചു സംസ്കാരം: കാക്കവയലുള്ള മകൾ ഷൈനിയുടെ ഭവനത്തിൽ ഇന്ന്(06-05-25) ഉച്ചയ്ക്ക് 1.15 ന് ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ്…
Read More » -
Kodiyathur
ചെറുവാടിയിൽ ഇനി രണ്ടാഴ്ച ഫുട്ബോൾ ലഹരി
കൊടിയത്തൂർ : ഇനി രണ്ടാഴ്ച ചെറുവാടിയിലെ ഗാലറിയിൽ ഫുട്ബോൾ ‘ലഹരി’ യുടെ ആരവം മുഴങ്ങും.സുരക്ഷാ പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും…
Read More » -
Mukkam
ചേന്ദമംഗലൂരിൽ ഇനി ‘തണ്ണീർമത്തൻ ദിനങ്ങൾ
മുക്കം : ചേന്ദമംഗലൂരിലെ കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടം കണ്ടപ്പോൾ മലപ്പുറം സ്വദേശി സൈഫുള്ളയ്ക്ക് ഒരാഗ്രഹം – അവിടെ തണ്ണിമത്തൻ കൃഷിയൊരുക്കിയാലോ? മനസ്സിലെ ആഗ്രഹം കൂട്ടുകാരുമായി പങ്കുവെച്ചു. കട്ടയ്ക്ക്…
Read More » -
Pullurampara
താന്നിക്കാൽ ഖദീജ എന്നവർ അന്തരിച്ചു
പുല്ലൂരാംപാറ താന്നിക്കാൽ സുലൈമാൻ എന്നവരുടെ ഭാര്യ ഖദീജ (67) എന്നവർ അന്തരിച്ചു മക്കൾ: ബഷീർ, നാസർ, റഹീം, റഹീന മരുമക്കൾ: മൈമൂന, റൈഹാനത്, റഹീന, ശറഫുദ്ധീൻ തിരുവമ്പാടി…
Read More » -
Kodanchery
പൂവൻതല സുകുമാരൻ (കുറുപ്പേട്ടൻ) അന്തരിച്ചു
കോടഞ്ചേരി: കാഞ്ഞിരാട് സിപിഎം ബ്രാഞ്ച് മെമ്പർ പൂവൻതല സുകുമാരൻ (കുറുപ്പേട്ടൻ 80) അന്തരിച്ചു സംസ്കാരം: നാളെ രാവിലെ 9.30ന് വീട്ടുവളപ്പിൽ ഭാര്യ:പരേതയായ മാധവി മക്കൾ പ്രമോദ്, പ്രമീള…
Read More » -
Kodanchery
ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ വാഹനാപകടം
കോടഞ്ചേരി: ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ ഉഴുന്നാലി പടിയിൽ കാർ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്.വയനാട് ഭാഗത്ത് നിന്ന് തുഷാരഗിരിയിലേക്ക് വന്ന കാറാണ് അപകടത്തിൽ പെട്ടത്. ആരുടെയും…
Read More » -
Kodanchery
അഞ്ചേരി തോമസ് അന്തരിച്ചു
കോടഞ്ചേരി:തുഷാരഗിരി അഞ്ചേരി തോമസ് (78) അന്തരിച്ചു സംസ്ക്കാരം:ഇന്ന്(04/05/2025)വൈകിട്ട് 04 ന് തുഷാരഗിരി മലങ്കര കത്തോലിക്ക പള്ളി സിമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (വയനാട്) മക്കൾ: ബീന , സീന…
Read More » -
Kodanchery
ഇയ്യമ്പടിക്കൽ, ശാരദമ്മ അന്തരിച്ചു
കോടഞ്ചേരി: പറപ്പറ്റ ഇയ്യമ്പടിക്കൽ പരേതനായ രാമൻ നായരുടെ ഭാര്യ, ശാരദമ്മ (85) അന്തരിച്ചു സംസ്ക്കാരം:ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ:ഗിരിജ, ഉണ്ണികൃഷ്ണൻ പരേതനയ സുന്ദരൻ. പദ്മിനി,വിജയൻ മരുമക്കൾ:അനന്തൻ…
Read More » -
Mukkam
മുക്കത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട
മുക്കം : മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ എട്ടുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഷാജഹാൻ അലി എക്സൈസിന്റെ പിടിയിലായി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ താമസിച്ചിരുന്ന മണാശ്ശേരിയിലെ…
Read More » -
Mukkam
കല്ലുരുട്ടിയിലെ മിഠായിക്കട വൈറൽ
മുക്കം : വേനലവധിയല്ലേ, നമുക്കൊരു കുഞ്ഞു മിഠായിക്കട തുടങ്ങിയാലോ? ചെറിയവരുമാനം കിട്ടുകയും സമയംചെലവഴിക്കുകയും ചെയ്യാം! മുക്കം കല്ലുരുട്ടിയിലെ കളിക്കൂട്ടുകാരായ സിയാനും അനന്തുവും സമിനും ഷാദിലും പിന്നെവൈകിയില്ല. പട്ടികയും…
Read More » -
Kodanchery
“തുടരും” കർഷക തൊഴിലാളി സമരത്തിന് കോടഞ്ചേരിയിൽ സ്വീകരണം നൽകി
കോടഞ്ചേരി: കേന്ദ്ര- കേരള സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) കോഴിക്കോട് ജില്ല പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് കർഷക…
Read More » -
Kodanchery
ബിആർസി കൊടുവള്ളിയുടെ നേതൃത്വത്തിൽ ദ്വിദിന വേനൽ ക്യാമ്പ് ‘തേൻ വരിക്ക’ സംഘടിപ്പിച്ചു
കോടഞ്ചേരി : കൊടുവള്ളി ബിആർസിയുടെ തനത് പ്രവർത്തന മേഖലയിൽ ഉൾപ്പെടുത്തി മെയ് 1, 2 തീയ്യതികളിൽ ചെമ്പുകടവ് ജി.യു.പി സ്കൂളിൽ വച്ച് തേൻവരിക്ക എന്ന പേരിൽ ദ്വിദിന…
Read More » -
Thiruvambady
‘കല്ലുരുട്ടിയിലെ ‘ലുലു മാൾ’ ഉദ്ഘാടനം ചെയ്തു’; പിള്ളേരുടെ കുഞ്ഞുകട ഉദ്ഘാടനം ചെയ്ത് എംഎൽഎ
തിരുവമ്പാടി: സ്കൂളൊക്കെ പൂട്ടി വേനലവധിക്കാലത്ത് പോക്കറ്റ്മണി ഉണ്ടാക്കുന്നതിനായി പല കുഞ്ഞു പണികൾ ചെയ്തവരായിരിക്കും നമ്മളിൽ പലരും അല്ലേ. അതിൽ കുറച്ചൊക്കെ പേർ പെട്ടിക്കട നടത്തിയുട്ടുമുണ്ടാകും. എന്നാൽ ആ…
Read More » -
Puthuppady
വയനാട് ചുരത്തിൽ 6, 8 വളവുകൾ വീതി കൂട്ടൽ; 38 കോടിയുടെ ടെൻഡർ നടപടി പൂർത്തിയായി
പുതുപ്പാടി: പശ്ചാത്തല വികസന മേഖലയിൽ ആവശ്യമായ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കിയാണ് കഴിഞ്ഞ 9 വർഷവും എൽഡിഎഫ് സർക്കാർ മുന്നോട്ട് പോയതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…
Read More » -
Mukkam
ഒരുമിച്ചെത്തി; മഴയും കാറ്റും ദുരിതവും; മരങ്ങൾ കടപുഴകി; ഗതാഗതവും വൈദ്യുതി വിതരണവും തകരാറിലായി
മുക്കം: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വ്യാപകമായ നാശ നഷ്ടം. ഗതാഗതവും വൈദ്യുതി വിതരണവും പലയിടങ്ങളിലും തടസ്സപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിന്റ…
Read More »
