local
-
Thiruvambady
റോഡ് വികസനപദ്ധതിയുടെ ഭാഗമായി തൊണ്ടിമ്മൽ ജലജീവൻപദ്ധതി അനുവദിക്കണം; ബി.ജെ.പി. 11-ാം വാർഡ് ബൂത്ത് കമ്മിറ്റി
തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡ് വികസനപദ്ധതിയുടെ ഭാഗമായി തൊണ്ടിമ്മൽ കുടിവെള്ള പദ്ധതി നാശോന്മുഖമായിരിക്കെ പകരം കിണർ കുഴിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തസാഹചര്യത്തിൽ ജലജീവൻ പദ്ധതി നടപ്പാക്കി പ്രദേശത്തെ കുടിവെള്ളപ്രശ്നം…
Read More » -
Charamam
മുക്കം: തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പാണ്ടിയത്ത് അലവി അന്തരിച്ചു.
മുക്കം : തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പാണ്ടിയത്ത് അലവി (73) അന്തരിച്ചു. ഖബറടക്കം ഇന്ന് (02-02-2022- ബുധൻ) ഉച്ചയ്ക്ക് 02:00- മണിക്ക് തോട്ടുമുക്കം ജുമ മസ്ജിദിൽ. മക്കൾ:…
Read More » -
Kodanchery
രക്ഷാ പ്രവര്ത്തനത്തിന് ഓടിയെത്തിയ ദഅവ കോളേജ് വിദ്യാര്ത്ഥികള്ക്ക് രാഹുല് ഗാന്ധിയുടെ അഭിനന്ദനം
കോടഞ്ചേരി: വൈക്കോല് ലോറിക്ക് തീ പിടിച്ചപ്പോള് അവസരത്തിനൊത്ത് ഉണര്ന്ന് പ്രവര്ത്തിച്ച കോടഞ്ചേരി ദഅവ കോളേജ് വിദ്യാര്ത്ഥികള്ക്ക് രാഹുല് ഗാന്ധി എം പിയുടെ അഭിനന്ദനം. ഡി സി സി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഷാജി വർഗീസിനെ ആദരിച്ചു:
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഷാജി വർഗീസിനെ ആദരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…
Read More » -
Thiruvambady
ജില്ലാ ഒളിമ്പിക്സ് അത്ലറ്റിക് മീറ്റ്; മലബാർ സ്പോർട്സ് അക്കാദമിക്ക് കിരീടം
തിരുവമ്പാടി : ജില്ലാ അത്ലറ്റിക് അസോസിയേഷനും ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും പുല്ലൂരാംപാറ ചെങ്ങായീസ് ക്ലബ്ബും ചേർന്ന് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ജില്ലാ ഒളിമ്പിക്സ്…
Read More » -
Thiruvambady
നാലു തലമുറകളിൽ ജനിച്ച നാലുപേർക്കും ഒരേ ജനനത്തീയതി
തിരുവമ്പാടി: ഒരു കുടുംബത്തിൽ നാലു തലമുറകളിൽ ജനിച്ച നാലുപേർക്കും ഒരേ ജനനതീയതി. മാസവും ദിവസവും ഒന്നുതന്നെയെന്നതാണ് അപൂർവത. ഇക്കഴിഞ്ഞ ജനുവരി 31-ന് പിറന്ന കുഞ്ഞും അച്ഛനും മുത്തച്ഛനും…
Read More » -
Mukkam
ചാലിയാർ തീരത്തെ പച്ചപ്പണിയിക്കാൻ യുവ കർഷകർ
മുക്കം : തരിശായിക്കിടക്കുന്ന ചാലിയാറിന്റെ തീരത്തെ പച്ചപ്പണിയിക്കാൻ യുവ കർഷകർ. ചെറുവാടി സ്വദേശികളായ നൗഷാദ് കളത്തിലും ഒ. മുനീറുമാണ് ഏറെ നാളായി തരിശായിക്കിടക്കുന്ന ചാലിയാർ തീരത്ത് വീണ്ടും കൃഷിയിറക്കുന്നത്.…
Read More » -
Mukkam
ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു.
മുക്കം : കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന, ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്കായി ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു. സമൂഹ അടുക്കള ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോ.സെക്രട്ടറി…
Read More » -
Karassery
തുറന്നുകിടക്കുന്ന ഓവുചാൽ: കുറ്റിപ്പറമ്പിൽ അപകടം പതിയിരിക്കുന്നു
കാരശ്ശേരി : പഞ്ചായത്തിലെ കുറ്റിപ്പറമ്പ് അങ്ങാടിയിൽ നോർത്ത് കാരശ്ശേരി-കൂടരഞ്ഞി റോഡരികിൽ നിർമിച്ച ഓവുചാൽ അപകടം ക്ഷണിച്ചു വരുത്തുന്നു. സ്ലാബുകൾ ചേർത്തിട്ട് കാന മൂടുന്നതിനുപകരം ഇടവിട്ടിടവിട്ട് സ്ലാബില്ലാതെ തുറന്നിട്ടിരിക്കുന്നതാണ് അപകടസാധ്യതയുണ്ടാക്കുന്നത്.…
Read More » -
Kodiyathur
കാരക്കുറ്റി സ്റ്റേഡിയം-കുറുപ്പൻകണ്ടി റോഡ് നിർമാണം പ്രവർത്തി തുടങ്ങി
കൊടിയത്തൂർ : ഒരു വയൽ ദൂരമേയുള്ളൂ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കാരക്കുറ്റിയും കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കക്കാടും തമ്മിൽ. പക്ഷേ, അടുത്തെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് യാത്രചെയ്യണമായിരുന്നു. എന്നാൽ, ഇനി അധികനാൾ ഇങ്ങനെ…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ പേണ്ടാനത്ത് ജോർജ് ജോസഫ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ പേണ്ടാനത്ത് ജോർജ് ജോസഫ് (64) അന്തരിച്ചു. സംസ്കാരം ഇന്ന് (01-02-2022- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Thiruvambady
കാരുണ്യ പെരുമതീർത്ത് ബിരിയാണി ചലഞ്ച്
തിരുവമ്പാടി: സമാനതകളില്ലാത്ത കരുണയുടെ പെരുമ തീർത്ത് നാട്ടിൻപുറങ്ങളിൽ ബിരിയാണി ചലഞ്ച് തരംഗം. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുക സ്വരൂപിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തേകുകയാണ് ബിരിയാണി, മന്തി ചലഞ്ചുകൾ. മഹാപ്രളയവും കോവിഡും തീർത്ത സാമ്പത്തികമാന്ദ്യം…
Read More » -
Charamam
കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ഗോപാലൻ അന്തരിച്ചു.
കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ഗോപാലൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (31-01-2022- തിങ്കൾ) രാവിലെ 11 മണിക്ക് കരിങ്കുറ്റിയിലെ വീട്ടുവളപ്പിൽ . മക്കൾ: ഭാസ്കരൻ,…
Read More » -
Kodanchery
കോടഞ്ചേരി; വൈക്കോൽ അപകടം; താരമായി ഷാജി പാപ്പൻ
കോടഞ്ചേരി: കർണാടകയിൽ നിന്ന് നിന്ന് നിറയെ വൈക്കോലുമായി വന്ന ചെറുപ്പുളശ്ശേരി സ്വദേശികളുടെ ലോറിയാണ് അപകടത്തിൽപെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം; അപാകങ്ങൾ പരിഹരിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണപ്രവൃത്തിയിലെ തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന എരഞ്ഞിമാവുമുതൽ ഓമശ്ശേരിവരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തികളിലെ അപാകങ്ങൾ പരിഹരിക്കുമെന്നും റീസർവേ നടത്തി കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്നും ലിന്റോ ജോസഫ്…
Read More » -
Kodanchery
കോടഞ്ചേരിയില് വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു
കോടഞ്ചേരി: കോടഞ്ചേരിയില് വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു. അടിവാരം ഭാഗത്തുനിന്ന് വൈക്കോലുംമായി വന്ന ലോറിക്കാണ് കോടഞ്ചേരി അങ്ങാടിക്ക് സമീപത്ത് നിന്നും തീ പിടിച്ചത്. ഇലക്ട്രിക് ലൈനില് തട്ടിയതാണ്…
Read More » -
Thiruvambady
കല്ലുരുട്ടി വിലങ്ങുപാറ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: കല്ലുരുട്ടി വിലങ്ങുപാറ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. സംസ്കാരം ഇന്ന് (30-01-2022- ഞായർ) ഉച്ചയ്ക്ക് 02:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Koodaranji
കൂടരഞ്ഞി; വഴിക്കടവിൽ കോഴി ഫാമിന് തീപിടിച്ച് നാലായിരത്തില് പരം കോഴികള് ചത്തു
കൂടരഞ്ഞി: വഴിക്കടവിൽ സ്വകാര്യ വെക്തിയുടെ ഉടമസ്ഥയിലുള്ള കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ 4000 ത്തിൽ പരം കോഴികൾക്ക് ജീവഹാനി. പനക്കച്ചാൽ വഴിക്കടവ്മം ഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ്…
Read More » -
Thiruvambady
തിരുവമ്പാടി; പുന്നക്കൽ ആനന്ദശ്ശേരിൽ ജേക്കബ് നിര്യാതനായി
തിരുവമ്പാടി: പുന്നക്കൽ ആനന്ദശ്ശേരിൽ ജേക്കബ് (72) നിര്യാതനായി. സംസ്കാരം ഇന്ന് (29-01-2022- ശനി) രാത്രി വൈകി വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.…
Read More » -
Puthuppady
അടിവാരം അങ്ങാടിക്ക് സമീപം കാറ് നിയന്ത്രണംവിട്ടു ഇലക്ട്രിക് പോസ്റ്റില് ഇടിച്ചു തകര്ന്നു
അടിവാരം: ദേശീയപാതയില് അടിവാരം അങ്ങാടിക്ക് സമീപം കാറ് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റില് ഇടിച്ചു തകര്ന്നു. എലിക്കാട് ഇരുമ്പ് പാലത്തില് ഇന്ന് രാവിലെ 10.15 ന് ആയിരുന്നു…
Read More »
