local
-
Karassery
സംസ്ഥാനപാത നവീകരണം; അപകടക്കെണിയായി കൊടും വളവുകൾ
കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത വീതികൂട്ടിയതോടെ കൊടുംവളവുകളിലെ അപകടസാധ്യത വർധിച്ചു. മുക്കത്തിനും എരഞ്ഞിമാവിനും ഇടയിലെ ഏറ്റവുംവലിയ ഭീഷണി ഓടത്തെരുവു വളവിലാണ്. മൂന്നു വർഷത്തിനിടെ ഇവിടെ അപകടത്തിൽ മരിച്ചത് അഞ്ചുപേരാണ്.…
Read More » -
Koodaranji
കക്കാടംപൊയിലില് പുലി വീട്ടുമുറ്റത്തെത്തി,നായ്ക്കളെ ഓടിക്കുന്ന ദൃശ്യങ്ങള് സി സി ടി വി ക്യാമറയില്
കൂടരഞ്ഞി: കക്കാടംപൊയിലില് പുലിയുടെ സാന്നിധ്യം. വാളംതോട് കോഴിപ്പാറ ഒറ്റതെങ്ങുങ്കല് മാത്യുവിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി പുലി എത്തിയത്. നായ്ക്കളെ ഓടിക്കുന്ന ദൃശ്യങ്ങള് വീട്ടിലെ സി സി ടി…
Read More » -
Thiruvambady
അനധികൃത പെട്ടിക്കടകൾക്കെതിരേ; നടപടി ആവശ്യപ്പെട്ട് പോലീസ്
തിരുവമ്പാടി : നഗരഹൃദയത്തിലെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലയ്ക്ക് പരിസരത്തായി ആറ്് അനധികൃത പെട്ടിക്കടകൾ. ഇവ ക്രമസമാധാനത്തിന് ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക്…
Read More » -
Kodanchery
“റോഡ് സുരക്ഷ; ജീവൻ സുരക്ഷ” ബോധവത്ക്കരണ ക്ലാസ്സ് നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബോധവൽകരണ ക്ലാസ്സ് നയിച്ച മുഖ്യാതിഥി…
Read More » -
Charamam
കോടഞ്ചേരി : കാക്കനാട്ട് ജോസ് അന്തരിച്ചു.
കോടഞ്ചേരി: കാക്കനാട്ട് ജോസ് (59) അന്തരിച്ചു. സംസ്കാരം നാളെ (29-01-2022-ശനി) രാവിലെ 10:00 മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലിസി. മക്കൾ: ആൽബിൻ,…
Read More » -
Thiruvambady
ബവ്റിജസ് വിൽപനകേന്ദ്രത്തിന് സമീപം പരസ്യ മദ്യപാനം
തിരുവമ്പാടി : ബവ്റിജസ് ഷോപ്പിനു സമീപം അനധികൃത പെട്ടിക്കടകൾ വന്നതോടെ ഈ പരിസരത്ത് പരസ്യ മദ്യപാനം പതിവായി. രണ്ട് വർഷം മുൻപ് ചേപ്പിലങ്ങോട് റോഡിൽ നിന്ന് കൂടരഞ്ഞി…
Read More » -
Thiruvambady
സി.പി.എം. നേതാവിന്റെ ഭൂമിയിലെ വയൽ നികത്തൽ; ടിപ്പർ കസ്റ്റഡിയിലെടുത്തു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ കക്കുണ്ട് ഒറ്റപ്പൊയിലിൽ അവധി ദിനത്തിൽ വയൽ നികത്തുന്നതായ പരാതിയിൽ റവന്യൂ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധയിൽ ടിപ്പർ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ഡെപ്യൂട്ടി…
Read More » -
Kodanchery
കോടഞ്ചേരി സിഎച്ച്സിയിൽ ജലവിതരണം നിലച്ചു
കോടഞ്ചേരി: ജല അതോറിറ്റിയുടെ പൈപ്ലൈൻ വഴിയുള്ള ശുദ്ധജല വിതരണം നിലച്ചതോടെ സിഎച്ച്സിയിലും സമീപ പ്രദേശങ്ങളിലും ദുരിതം. ഇവിടങ്ങളിൽ ഏതാനും ദിവസമായി ജല അതോറിറ്റിയുടെ പൈപ്പുകളിൽ വെള്ളം എത്തുന്നില്ല.…
Read More » -
Thiruvambady
ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് സാമൂഹികപ്രവർത്തകൻ ബോണി ജേക്കബ് അഴകത്ത് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ലിബി ചാക്കോ അധ്യക്ഷതവഹിച്ചു. സെക്രട്ടറി റംഷാദ് ചെറുക്കാട്ടിൽ, മിനി…
Read More » -
Mukkam
കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡുവികസനം അട്ടിമറിക്കുന്നുവെന്ന് ജനപ്രതിനിധികൾ
മുക്കം : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അനുവദിച്ച കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡുവികസനം അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുക്കണമെന്ന് പ്രദേശത്തെ ജനപ്രതിനിധികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. രണ്ടരക്കോടി രൂപ ചെലവിൽ കുറ്റിപ്പാലമുതൽ ചേന്ദമംഗലൂർ പിലാക്കൽവരെയുള്ള 3.9…
Read More » -
Mukkam
ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു
മുക്കം : കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. (നാഷണൽ സർവീസ് സ്കീം)…
Read More » -
Kodanchery
തെയ്യപ്പാറ അങ്ങാടിയിൽ കാട്ടു തേനീച്ചയുടെ കുത്തേറ്റ് രണ്ടു പേർ ആശുപത്രിയിൽ
കോടഞ്ചേരി: തെയ്യപ്പാറ അങ്ങാടിയിൽ വലിയ ഇനത്തിൽപ്പെട്ട കാട്ടു തേനീച്ചയുടെ കുത്തേറ്റ് രണ്ടു പേർ ആശുപത്രിയിൽ.കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറായ പ്രവീഷ് പി. കെ കോടഞ്ചേരിയിൽ സ്വകാര്യ…
Read More » -
Charamam
കോടഞ്ചേരി: നെല്ലിപ്പൊയിൽ പ്രമാടിക്കുഴിയിൽ പാസ്റ്റർ പി.റ്റി തോമസ് ദുബായിൽ അന്തരിച്ചു.
കോടഞ്ചേരി : നെല്ലിപ്പൊയിൽ പ്രമാടിക്കുഴിയിൽ പാസ്റ്റർ പി.റ്റി തോമസ് (87) ദുബായിൽ അന്തരിച്ചു. സംസ്ക്കാരം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം ദുബായിൽ നടക്കും. നിലമ്പൂർ മേഖലയിലെ വിവിധ പെന്തക്കോസ്ത്…
Read More » -
Puthuppady
മര്കസ് നോളജ് സിറ്റിയില് മൂന്ന് ദിവസത്തെ സൗജന്യ മള്ട്ടി സെപെഷ്യാലിറ്റി മെഡിക്കല് ക്യാമ്പ് ആരംഭിച്ചു
കൈതപ്പൊയില്: കൈതപ്പൊയില് മര്കസ് നോളജ് സിറ്റിയില് മൂന്ന് ദിവസത്തെ സൗജന്യ മള്ട്ടി സെപെഷ്യാലിറ്റി മെഡിക്കല് ക്യാമ്പ് ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സൗജന്യ മള്ട്ടി സ്പെഷ്യലിറ്റി…
Read More » -
Mukkam
മുക്കത്ത് പേപ്പട്ടിയുടെ കടിയേറ്റ് ആറുപേര്ക്ക് പരുക്ക്
മുക്കം: പേപ്പട്ടിയുടെ കടിയേറ്റ് ആറുപേര്ക്ക് പരുക്ക്.കഴിഞ്ഞ ദിവസമാണ് അഗസ്ത്യമൂഴിയില് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. നിരവധി പേരെ കടിച്ച നായ മറ്റു നായകളെയും ആക്രമിച്ചു. ആക്രമണത്തില് പരുക്കേറ്റ 6 പേരെയും…
Read More » -
Kodanchery
അംഗൻവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു;
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചെമ്പുകടവ് അഞ്ചാം വാർഡിൽ നിർമ്മിക്കുന്ന അംഗൻവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആരംഭമായി കുറ്റി അടിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.…
Read More » -
Puthuppady
പുതുപ്പാടിയില് കുടുംബശ്രീ സി ഡി എസ് തെരഞ്ഞെടുപ്പ് പൂര്ത്തിയായി
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് തെരഞ്ഞെടുപ്പ് പൂര്ത്തിയായി. സി ഡി എസ് ചെയര്പേഴ്സണായി കാവുംപുറം വാര്ഡില് നിന്നുള്ള ഷീബസജിയെയും വൈസ് ചെയര്പേഴ്സണായി ഒടുങ്ങാക്കാട്…
Read More » -
Kodanchery
കോടഞ്ചേരിയില് പൊതു തോടുകളുടെ സംരക്ഷണാര്ത്ഥം ‘കയര്ഭൂവസ്ത്രം’ അണിയിക്കുന്നു.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തില് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്തി പൊതു തോടുകളുടെ സംരക്ഷണാര്ത്ഥം ‘കയര്ഭൂവസ്ത്രം’ അണിയിക്കുന്നു. പ്രധാനപ്പെട്ട 9 തോടുകളില് 12 ലക്ഷം രൂപ…
Read More » -
Kodanchery
കോടഞ്ചേരി മേരിലാന്ഡ് വെസ്റ്റ് വാമറ്റത്തില് ഹില്സ് റോഡ് ഉദ്ഘാടനം നിര്വഹിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി മേരിലാന്ഡ് വെസ്റ്റ് വാമറ്റത്തില് ഹില്സ് റോഡ് കോണ്ക്രീറ്റ് ചെയ്ത് പൂര്ത്തീകരിച്ചതിന്റെ ഉദ്ഘാടന കര്മ്മം ഗ്രാമപഞ്ചായത്ത്…
Read More » -
Charamam
കോടഞ്ചേരി: കണ്ണോത്ത് ചുരമുണ്ട അയ്യിനിയിൽ ഉണ്ണീരി അന്തരിച്ചു.
കോടഞ്ചേരി (കോഴിക്കോട്): കണ്ണോത്ത് ചുരമുണ്ട അയ്യിനിയിൽ ഉണ്ണീരി (96) അന്തരിച്ചു. സംസ്കാരം ഇന്ന് (25-01-2022-ചൊവ്വ) രാവിലെ 09:00 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ദേവകി.…
Read More »
