local
-
Charamam
മുക്കം : വല്ലത്തായിപാറ പരേതനായ നെല്ലിക്കൽ അലവിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറസാഖ് (ബാവ) അന്തരിച്ചു.
മുക്കം (കോഴിക്കോട്) : വല്ലത്തായിപാറ പരേതനായ നെല്ലിക്കൽ അലവിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറസാഖ് (ബാവ -45) അന്തരിച്ചു. ഖബറടക്കം ഇന്ന് (25-01-2022-ചൊവ്വ)രാവിലെ 09:00- മണിക്ക് വല്ലത്തായിപാറ മഹല്ല്…
Read More » -
Kodanchery
കോടഞ്ചേരിയില് വനം വകുപ്പിന്റെ അധീനതയിലുള്ള റോഡിലെ ടാറിംഗ് പൊളിച്ചു മാറ്റി
കോടഞ്ചേരി : കോടഞ്ചേരിയില് വനം വകുപ്പിന്റെ അധീനതയിലുള്ള റോഡില് പഞ്ചായത്ത് പണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയത് വനം വകുപ്പ് ഇടപെട്ടതിനെ തുടര്ന്ന് പൊളിച്ചു മാറ്റി. ചെമ്പുകടവ് വെണ്ടേക്കും…
Read More » -
Mukkam
മുക്കത്ത് രണ്ടുക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
മുക്കം : നഗരസഭാപരിധിയിലെ രണ്ടുക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. മാമ്പറ്റ പൂലോട്ട് കണ്ണിക്കരുമകൻ കാവിലും മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. പൂലോട്ടുകാവിലെ…
Read More » -
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘കൂട്ടുകൂടാം കൂടെ വരക്കാം’ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘കൂട്ടുകൂടാം കൂടെ വരക്കാം’ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. അക്ഷരങ്ങളെയും അക്കങ്ങളെയും ചിത്രങ്ങളാക്കുന്നതിന് പ്രായോഗിക പരിശീലനം നൽകി. രണ്ടാഴ്ച ഓൺലൈൻ…
Read More » -
Puthuppady
പുതുപ്പാടിയിൽ ജലജീവൻമിഷൻ പദ്ധതിക്ക് 106.57 കോടി
പുതുപ്പാടി : രാജ്യത്തെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ കുടിവെള്ളമെത്തിക്കുന്നതിനുള്ള കേന്ദ്ര, സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവൻമിഷൻ പ്രവർത്തനങ്ങൾക്ക് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. 106.57 കോടി രൂപയുടെ…
Read More » -
Thiruvambady
ഞായറാഴ്ച നിയന്ത്രണം: വിജനമായി മലയോര മേഖല
തിരുവമ്പാടി: കോവിഡ് വ്യാപനത്തിനെതിരെ ഇന്നലെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം ആണ് മലയോര മേഖലയിൽ ഏർപ്പെടുത്തിയത്. ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതിനാൽ വാഹന ഗതാഗതം വളരെ കുറവായിരുന്നു. തിരുവമ്പാടി കെഎസ്ആർടിസി…
Read More » -
Puthuppady
കാട്ടു പന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
പുതുപ്പാടി: ഈങ്ങാപ്പുഴയിലും കോടഞ്ചേരിയിലും കാട്ടുപന്നിയുടെ ആക്രമണം. രണ്ടുപേർക്കു പരിക്ക്. ഈങ്ങാപ്പുഴ ബൈക്കില് സഞ്ചരിക്കുകയായിരുന്ന യുവാവിനാണ് കാട്ടുപന്നിയുടെ അക്രമണത്തില് പരിക്കേറ്റത്. ചോയോട് ചിരണ്ടായത്ത് ജോമോനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി…
Read More » -
Charamam
കൂടരഞ്ഞി: കൂട്ടക്കര വെണ്ണായപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.
കൂടരഞ്ഞി: കൂട്ടക്കര വെണ്ണായപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി(85) അന്തരിച്ചു. സംസ്കാരം ഇന്ന് (23-01-2022-ഞായർ) രാവിലെ 11:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രുഷകൾക്കുശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
Puthuppady
നോളജ് സിറ്റി; എത്ര കെട്ടിടങ്ങളെന്ന് പോലും കണക്കില്ല, വിശദമായ പരിശോധനക്ക് കോടഞ്ചേരി പഞ്ചായത്ത്
കൈതപ്പൊയിൽ: കോടഞ്ചേരിയില് കാന്തപുരം എപി അബൂബക്കര് മുസലിയാരുടെ നേതൃത്വത്തിലുളള നോളജ് സിറ്റിയില് കെട്ടിടം തകര്ന്നു വീണ സാഹചര്യത്തില് വിശദമായ പരിശോധന നടത്താന് കോടഞ്ചേരി പഞ്ചായത്ത്. നോളജ് സിറ്റിയില്…
Read More » -
Charamam
തിരുവമ്പാടി: അമ്പലത്തിങ്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാ ജോസഫ് (കുഞ്ഞമ്മിണി) അന്തരിച്ചു.
തിരുവമ്പാടി: അമ്പലത്തിങ്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാ ജോസഫ് (കുഞ്ഞമ്മിണി-69) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (23-01-2022- ഞായർ) രാവിലെ 11:00- മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ…
Read More » -
Thiruvambady
രണ്ട് കുടുംബങ്ങൾക്ക് സ്നേഹവീട് ഒരുക്കി സി ടാസ്ക് കൂട്ടായ്മ
തിരുവമ്പാടി∙ ആനക്കാംപൊയിൽ സി ടാസ്ക് കൂട്ടായ്മ രണ്ട് കുടുംബങ്ങൾക്ക് സ്നേഹവീടൊരുക്കി മാതൃകയായി. 2019ലെ പ്രളയകാലത്താണ് ആനക്കാംപൊയിൽ ഗ്രാമവാസി കൂട്ടായ്മ രൂപീകരിക്കുന്നത്. പിന്നീട് ഇത് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ്…
Read More » -
Puthuppady
താമരശ്ശേരി ചുരത്തില് വാഹന അപകടം; ഗതാഗത കുരുക്ക്
അടിവാരം: താമരശ്ശേരി ചുരത്തില് കാറും ലോറിയും കൂട്ടി ഇടിച്ചു ഗതാഗതം തടസ്സപ്പെട്ടു. ചുരം എട്ടാം വളവില് വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. വാഹനങ്ങള്ക്ക് കേടുപാടുകള് സംഭവിച്ചു. ലോറി…
Read More » -
Mukkam
മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച പദ്ധതിക്ക് തുടക്കമായി
മുക്കം : പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച (അക്വയറിങ് റെസിസ്റ്റൻസ് എഗെയ്ൻസ്റ്റ് ക്രൈം ആൻഡ് ഹറാസ്മെന്റ് ) പദ്ധതിക്ക് കച്ചേരിയിൽ…
Read More » -
Karassery
നവീകരണപ്രവൃത്തി നടക്കുന്ന മണ്ടാംകടവ് -താഴെ തിരുവമ്പാടി റോഡിന്റെ സർവേ തുടങ്ങി
കാരശ്ശേരി : നവീകരണപ്രവൃത്തി നടക്കുന്ന മണ്ടാംകടവ് -താഴെ തിരുവമ്പാടി റോഡിന്റെ സർവേ തുടങ്ങി. താമരശ്ശേരി താലൂക്കിനു കീഴിൽവരുന്ന ഭാഗത്തെ റോഡിന്റെ സർവേയാണ് ഇപ്പോൾ ആരംഭിച്ചത്. കോഴിക്കോട് താലൂക്കിൽ ഉൾപ്പെടുന്ന…
Read More » -
Puthuppady
മര്ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിർമ്മിച്ചത് തോട്ടഭൂമിയിൽ, രേഖകൾ
കൈതപ്പൊയിൽ : മര്ക്കസ് നോളജ് സിറ്റിയില് നിര്മാണത്തിനിടെ തകര്ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്റെ രേഖകള് പുറത്ത്. കോടഞ്ചേരി വില്ലേജില് നിന്ന് കമ്പനി ഉടമകള്ക്ക് നല്കിയ കൈവശ…
Read More » -
Mukkam
മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ; ഗതാഗതനിയന്ത്രണം
മുക്കം: മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച (22-01-2022) മുതൽ വരുന്ന ബുധനാഴ്ച…
Read More » -
Kodiyathur
കൊടിയത്തൂരില് വിരണ്ടോടിയ പോത്തിനെ സാഹസികമായി പിടികൂടി
കൊടിയത്തൂര് : മുക്കം കൊടിയത്തൂരില് വിരണ്ടോടിയ പോത്തിനെ പിടികൂടി. കൊടിയത്തൂര് പഞ്ചായത്തിലെ ഗോതമ്പ് റോഡില് കശാപ്പിനായി കൊണ്ടുവന്ന കൊടിയത്തൂര് സ്വദേശി ഇസ്മയിലിന്റെ പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ…
Read More » -
Thiruvambady
അഗസ്ത്യൻമൂഴി – തൊണ്ടിമ്മൽ –കൈതപ്പൊയിൽ റോഡരികിൽ അപകടക്കെണിയായി ഗർത്തം
തിരുവമ്പാടി: അഗസ്ത്യൻമൂഴി – തൊണ്ടിമ്മൽ –കൈതപ്പൊയിൽ റോഡരികിൽ അപകടക്കെണിയായി ഗർത്തം. മരക്കാട്ടുപുറത്തിനു സമീപമുള്ള പാണരുകണ്ടി പ്രദേശത്താണ് റോഡരികിൽ വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിന്റെ ടാറിങ്ങിനോട് ചേർന്നുള്ള ഗർത്തത്തിനു…
Read More » -
Koodaranji
കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട: 10.5 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
കൂടരഞ്ഞി:കൂമ്പാറയിൽ 10.5 കിലോ കഞ്ചാവുമായി 3 പേർ എക്സൈസിൻ്റെ പിടിയിലായി. മലപ്പുറം കാളികാവ് സ്വദേശിസുഫൈൽ,മുഹമ്മദ് ഹാഷിർ,ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടിയിലായ പ്രതിയിൽ…
Read More » -
Thiruvambady
പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പുല്ലൂരാംപാറ: അത്ലറ്റിക്സ് ജൂനിയർ തലത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അക്കാദമികളിൽ ഒന്നായ മലബാർ സ്പോർട്സ് അക്കാഡമിയുടെ 2022-23 വർഷത്തെ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ…
Read More »
