local
-
Kodanchery
ബസ് സ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്
കോടഞ്ചേരി : മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തിൽ സ്കൂളിനുസമീപത്തെ ബസ് സ്റ്റോപ്പുകളിൽനിന്നും വഴിയോരത്തുനിന്നും 12 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ (50…
Read More » -
Puthuppady
നോളജ് സിറ്റിയുടെ അനധികൃതനിർമാണങ്ങളിൽ റവന്യൂ വകുപ്പിന്റെ ഒളിച്ചുകളി;അന്വേഷണറിപ്പോർട്ടിൽ പരാമർശമില്ല
കൈതപ്പൊയിൽ: കോടഞ്ചേരിയില് കാന്തപുരം എപി അബൂബക്കര് മുസലിയാരുടെ നേതൃത്വത്തിലുളള നോളജ് സിറ്റിയിലെ അനധികൃത നിര്മാണങ്ങളുടെ കാര്യത്തില് റവന്യൂ വകുപ്പിന്റെ ഒളിച്ചുകളി. കോടഞ്ചേരി വില്ലേജിലെ നിയമലംഘനങ്ങള് സംബന്ധിച്ച് കോഴിക്കോട് ജില്ലാ…
Read More » -
Kodiyathur
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായുള്ള മെഗാവാക്സിനേഷന് കൊടിയത്തൂരിൽ തുടക്കമായി
കൊടിയത്തൂർ : കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായുള്ള മെഗാവാക്സിനേഷന് കൊടിയത്തൂരിൽ തുടക്കമായി. എജ്യുഗാർഡ് എന്നപേരിലാണ് പഞ്ചായത്തിൽ ക്യാമ്പ് നടന്നത്. പി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കാണ് ആദ്യദിനം വാക്സിൻ…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ആർ.ആർ.ടി പ്രവർത്തകരെ ആദരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒരു വർഷത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും, വാർഡിലെയും പ്രവർത്തനങ്ങളെ ഗ്രാമസഭ അഭിനന്ദിച്ചു. വാർഡ് മെമ്പർ ഫസൽ…
Read More » -
Koodaranji
കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രം ഇനി മുതൽ ഇ ഹെൽത്ത് സംവിധാനത്തിലേക്ക്
കൂടരഞ്ഞി: രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പു വരുത്തുന്ന ഇ ഹെൽത്ത് സംവിധാനത്തിലേക്ക് കൂടരഞ്ഞി കുടുംബരോഗ്യം ഇന്ന് മുതൽ മാറി. ഇതിന്റെ ഭാഗമായുള്ള യു എച്ച് ഐ ഡി…
Read More » -
Charamam
മുക്കം: ഉച്ചക്കാവിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു.
മുക്കം: ഉച്ചക്കാവിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ ( 88) അന്തരിച്ചു. ഖബടക്കം ഇന്ന് (20-01-2022-വ്യാഴം) വൈകീട്ട് 5 മണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമാ…
Read More » -
Charamam
കോടഞ്ചേരി: പൂളപ്പാറ പടിയത്ത് നാരായണന്റെ ഭാര്യ മിനി അന്തരിച്ചു.
കോടഞ്ചേരി: പൂളപ്പാറ പടിയത്ത് നാരായണന്റെ ഭാര്യ മിനി (55) അന്തരിച്ചു. സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനു, അനൂപ്, അനുഷ. മരുമക്കൾ:…
Read More » -
Charamam
തിരുവമ്പാടി: പുന്നക്കൽ ഞരളക്കാട്ട് സെബാസ്റ്റ്യൻ (കുഞ്ഞ്) അന്തരിച്ചു.
തിരുവമ്പാടി: പുന്നക്കൽ ഞരളക്കാട്ട് സെബാസ്റ്റ്യൻ (കുഞ്ഞ്-75) അന്തരിച്ചു. സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം നടക്കും. കോവിഡ്…
Read More » -
Mukkam
പഴകിയ പെയിന്റ് ഒഴുക്കിഅഗസ്ത്യൻമുഴിത്തോട്ടിലെ വെള്ളത്തിന് വെള്ളനിറം
മുക്കം : മുക്കം നഗരസഭയിലെ പ്രധാന ജലസ്രോതസ്സായ അഗസ്ത്യൻമുഴിത്തോട് സമൂഹവിരുദ്ധർ പഴകിയ പെയിന്റ് ഒഴിച്ച് മലിനപ്പെടുത്തി. മുക്കം അഗ്നിശമനസേനാനിലയത്തിന് സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിന് ഉച്ചയോടുകൂടി വെളുത്തനിറം…
Read More » -
Charamam
പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയുടേയും എസ് ഡി കോൺവെന്റിന്റേയും മുൻ സുപ്പീരിയർ സിസ്റ്റർ ബിയാട്രീസ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയുടേയും എസ് ഡി കോൺവെന്റിന്റേയും മുൻ സുപ്പീരിയർ സിസ്റ്റർ ബിയാട്രീസ് (88) കോതമംഗലം പ്രൊവിൻഷ്യൽ ഹൗസിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം…
Read More » -
Thiruvambady
തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: എം.എൽ.എ ലിൻ്റോ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ തന്നെ ആയിരുന്നുവെന്നും, ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ…
Read More » -
Kodanchery
ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്: ഗവണ്മെന്റ് കോളേജ് കോടഞ്ചേരി ജേതാക്കളായി:
കോടഞ്ചേരി : ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം മത്സരങ്ങൾ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ ഒളിമ്പിക്…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ യു.എച്ച്.ഐ.ഡി കാർഡ് വിതരണോദ്ഘാടനം നടത്തി.
തിരുവമ്പാടി:തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ യു എച്ച് ഐ ഡി കാർഡ് വിതരണോദ്ഘാടനം നടത്തി. തിരുവമ്പാടി എഫ് എച്ച് സി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ…
Read More » -
Puthuppady
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ചന് പിടിയില്
പുതുപ്പാടി: പ്രായപൂർത്തിയായ പെൺകുട്ടിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. പുതുപ്പാടി കാക്കവയൽ പ്രതീഷ്(43)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളെ നാലാം ക്ലാസിൽ പഠിക്കുന്ന…
Read More » -
Koodaranji
ആരവങ്ങളില്ലാതെ ഇന്നും, നാളെയും കൂടരഞ്ഞി പള്ളി പെരുന്നാൾ
കൂടരഞ്ഞി:ആരവങ്ങളും, ആഘോഷങ്ങളുമില്ലാതെ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ചർച്ച് തിരുന്നാൾ മഹോത്സവം ഇന്നും നാളെയുമായി നടക്കും. കുടിയേറ്റ കാലം മുതൽ മലയോര മേഖലയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നായിരുന്നു കൂടരഞ്ഞി…
Read More » -
Mukkam
കാർ താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ നിയന്ത്രണംവിട്ട കാർ ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശിയായ യുവാവ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അയൽവാസികൾ പറഞ്ഞു. ഓമശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ്…
Read More » -
Mukkam
വർക്ക്ഷോപ്പുകളിൽ നിന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ
മുക്കം : വർക്ക്ഷോപ്പുകളും ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽപന നടത്തുന്ന യുവാവിനെ മുക്കം പൊലീസ് പിടികൂടി. മുക്കം വെന്റ് പൈപ്പ് പാലത്തിനു…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിൽ പൊടിശല്യം രൂക്ഷം
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിൽ പൊടിശല്യം രൂക്ഷമായി. ക്വാറികളുടെ ആധിക്യമുള്ള ഇവിടെ കരിങ്കല്ലുകൾ കയറ്റി ടിപ്പറുകൾ സദാസമയവും ചീറിപ്പായുകയാണ്. ഇതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ…
Read More » -
Mukkam
തടികയറ്റിവന്ന ലോറിയുടെ മുൻഭാഗം ഉയർന്നതിനെത്തുടർന്ന് മുക്കം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.
മുക്കം : തടികയറ്റിവന്ന ലോറിയുടെ മുൻഭാഗം ഉയർന്നതിനെത്തുടർന്ന് മുക്കം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. മുക്കം പി.സി. ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പി.സി. ജങ്ഷനിൽനിന്ന് കുറ്റിപ്പാല റോഡിലേക്ക്…
Read More » -
Mukkam
അധ്യാപകർ പണിമുടക്കി; വിദ്യാർഥികളുടെ പരീക്ഷ മുടങ്ങി
മുക്കം : ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് അധ്യാപകർ പണിമുടക്കിയതോടെ അഞ്ഞൂറിലധികം വിദ്യാർഥികളുടെ ബോർഡ് പരീക്ഷ മുടങ്ങി. കളൻതോട് കെ.എം.സി.ടി. പോളിടെക്നിക് കോളേജിലാണ് അധികൃതരുടെ ഗുരുതരവീഴ്ച. രണ്ടാംവർഷ വിദ്യാർഥികളുടെ രണ്ടാം…
Read More »
