local
-
Thiruvambady
ബൈക്ക് മോഷ്ടാക്കളെ പിടികൂടി
തിരുവമ്പാടി: പാതിരമണ്ണിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് പൾസർ ബൈക്കുകൾ മോഷണം നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. കൂടത്തായി സ്വദേശി അഖിൽ, ഇടുക്കി സ്വദേശി അജയ് എന്നിവരെയാണ്…
Read More » -
Thiruvambady
തിരുവമ്പാടി; പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് (82) നിര്യാതയായി കോട്ടയം കപ്പാട് പൂവത്താനിക്കുന്നേൽ കുടുംബാംഗമാണ് പരേത. മക്കൾ: ജൂലിയസ്, ബിജു (ചെന്നൈ) സ്മിത…
Read More » -
Thiruvambady
തിരുവമ്പാടി; പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു (മത്തച്ചൻ -78) നിര്യാതനായി. സംസ്കാരം നാളെ (19-01-2022- ബുധൻ) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Puthuppady
കൈതപ്പൊയിൽ നോളജ് സിറ്റി; തകര്ന്നു വീണ കെട്ടിടത്തിന് നിര്മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്
കൈതപ്പൊയിൽ : കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര് മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ നിര്മ്മാണത്തിലിരുന്ന മര്ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്ന്ന് വീണ് 23 പേര്ക്ക് പരിക്ക്. മൂന്ന്…
Read More » -
Puthuppady
കൈതപ്പൊയിൽ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കൈതപ്പൊയിൽ: കൈതപ്പൊയിൽ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. കൈതപ്പൊയിൽ നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. 15…
Read More » -
Karassery
കാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനി റോഡ് ഉദ്ഘാടനംചെയ്തു
കാരശ്ശേരി : 40 വർഷംനീണ്ട കാത്തിരിപ്പിനൊടുവിൽ കാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനിക്ക് റോഡായി. 22 വീട്ടുകാർ താമസിക്കുന്ന കോളനിയിൽ റോഡില്ലാതെ അനുഭവിച്ചുവന്ന ദുരിതം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കുത്തനെ ഉയർന്നുനിൽക്കുന്ന…
Read More » -
Mukkam
ആവേശമായി വോളിബോൾ ടൂർണമെന്റ്
മുക്കം : ഇരുവഴിഞ്ഞി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നെല്ലിക്കാപൊയിൽ നടത്തിയ രണ്ടാമത് വോളി ലീഗ് നാടിനെ ആവേശത്തിലാഴ്ത്തി. തോട്ടത്തിൽ കടവ് മൈതാനത്ത് നടന്ന ടൂർണമെന്റിൽ ആറുടീമുകൾ മാറ്റുരച്ചു.…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി (60)അന്തരിച്ചു. സംസ്കാരം ഇന്ന് (18-01-2022- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ. കൂടരഞ്ഞി കുരുവിത്തോട്ടത്തിൽ കുടുംബാംഗമാണ് പരേത. മക്കൾ:…
Read More » -
Charamam
തിരുവമ്പാടി: ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ അന്തരിച്ചു.
തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (18-01-2022- ചൊവ്വ) രാവിലെ 09:00-മണിക്ക് തമ്പലമണ്ണയിൽ മകളുടെ വസതിയിൽ. മക്കൾ:…
Read More » -
Thiruvambady
പുന്നക്കൽ; വഴിക്കടവ് പാലത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി: കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ പുന്നക്കൽ വഴിക്കടവ് പാലം പുനർനിർമ്മിക്കാൻ ഭരണാനുമതി. നബാർഡ് ആർ. ഐ. ഡി. എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 5.53 കോടി രൂപയാണ് പദ്ധതിക്കായി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാര്ഷിക പരിപാടിക്ക് പാലിയേറ്റീവ് കുടുംബ സംഗമത്തോടെ തുടക്കം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കരുതലിന്റെയും മാറ്റത്തിന്റെയും ഒരാണ്ട് എന്ന സന്ദേശം ഉയര്ത്തി പിടിച്ച് നടത്തുന്ന ഒന്നാം വാര്ഷിക പരിപാടിക്ക് പാലിയേറ്റിവ് കുടുംബ സംഗമത്തോടെ തുടക്കം കുറിച്ചു.…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു
മുക്കം: വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് കൂടുതൽ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫർണീച്ചറുകൾ വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
Thiruvambady
പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതില് പരാതിയുമായി കര്ഷകര്
തിരുവമ്പാടി: മുത്തപ്പന്പുഴ മറിപ്പുഴചേര്ക്കാപ്പുഴ പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതായി പരാതി. 2005ല് തിരുവമ്പാടി പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററില് ഉള്ള റോഡാണ് വനം വകുപ്പ് അടച്ചു പൂട്ടിയത്.…
Read More » -
Mukkam
അശാസ്ത്രീയ ഓവുചാൽ നിർമ്മാണം: ദുരിതത്തിലായ വ്യാപാരികൾക്ക് ആശ്വാസം
മുക്കം: ഡിസൈനിങ്ങിലെ അശാസ്ത്രീയതമൂലം സംസ്ഥാനപാതാ നവീകരണപ്രവൃത്തി താത്കാലികമായി നിർത്തിയതോടെ ഓവുചാൽ ‘കുരുക്കി’ലായ വ്യാപാരികൾക്ക് ആശ്വാസം. നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലും ഒരുമീറ്ററോളം ഉയരത്തിൽ സ്ഥാപിച്ച ഓവുചാലുകൾ അരമീറ്ററിലധികം…
Read More » -
Puthuppady
പുതുപ്പാടിയില് ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
പുതുപ്പാടി : കാക്കവയല് ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. കാക്കവയല് മൂലോത്തി പട്ടികവര്ഗ്ഗ കോളനിയിലെ കുനിമ്മല് സുരേഷിനെ(35)യാണ് കാണാതായത്. കഴിഞ്ഞ മാസം ഏഴാം തിയ്യതി രാവിലെ വീട്ടില്…
Read More » -
Thiruvambady
തിരുവമ്പാടി; തമ്പലമണ്ണ, തേനാടിക്കുളത്ത് ഗീത ഉണ്ണികൃഷ്ണൻ നിര്യാതയായി
തിരുവമ്പാടി: തമ്പലമണ്ണ, തേനാടിക്കുളത്ത് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഗീത ഉണ്ണികൃഷ്ണൻ (55) നിര്യാതയായി. മക്കൾ: ആദർശ്, അഭിജിത്ത്, അഭിഷേക്മരുമകൾ: പ്രജിഷ ആദർശ്. സംസ്കാരം പിന്നീട്.
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് നാളെ തുടക്കം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാവും. കരുതലിന്റെയും മാറ്റത്തിന്റെ ഒരാണ്ട് എന്ന സന്ദേശം ഉയർത്തി പിടിച്ച് നടക്കുന്ന വാർഷിക പരിപാടി ജനുവരി 15…
Read More » -
Thiruvambady
തിരുവമ്പാടി; പുന്നക്കൽ കൊല്ലിയിൽ ജോസ് നിര്യാതനായി
തിരുവമ്പാടി: പുന്നക്കൽ കൊല്ലിയിൽ ജോസ് (72) നിര്യാതനായി. സംസ്കാരം നാളെ (15-01-2022- ശനി) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെന്റ്…
Read More » -
Mukkam
ബി.പി.മൊയ്തീൻ സ്മാരക പാർക്ക് നവീകരിക്കുന്നു; രൂപരേഖ തയാർ
മുക്കം: ബി.പി.മൊയ്തീന്റെ സ്മാരകായി തെയ്യത്തുംകടവിൽ നഗരസഭ സജ്ജമാക്കിയ പാർക്ക് നവീകരിക്കുന്നു. രാജ്യാന്തര നിലവാരമുളള പാർക്ക് ഒരുക്കുന്നതിനുള്ള രൂപരേഖ തയാറാക്കി. ഇരുവഞ്ഞിപ്പുഴയുടെ തെയ്യത്തിൻകടവിലുണ്ടായ തോണി അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനിടയിലായിരുന്നു ബി.പി.മൊയ്തീൻ…
Read More » -
Puthuppady
വഖഫ് സംരക്ഷണ ധർണ നടത്തി
പുതുപ്പാടി : വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി. ക്ക് വിട്ട സംസ്ഥാന സർക്കാർ നയത്തിനെതിരേ കുഞ്ഞികുളം മുസ്ലിം ലീഗ് കമ്മിറ്റി വഖഫ് സംരക്ഷണ ധർണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ്…
Read More »
