local
-
Charamam
മുക്കം: കാരശ്ശേരി നെല്ലിക്കൽ ദേവകി അന്തരിച്ചു.
മുക്കം: കാരശ്ശേരി നെല്ലിക്കൽ ദേവകി (78) അന്തരിച്ചു. സഹോദരങ്ങൾ: കാളിക്കുട്ടി, ബാലൻ, ശ്രീധരൻ, പരേതരായ ജാനകി, കാർത്ത്യായനി. സഞ്ചയനം തിങ്കളാഴ്ച.
Read More » -
Kodanchery
സൗത്ത് ഇന്ത്യൻ ബാങ്ക് കോടഞ്ചേരിയിൽ പുതിയ എടിഎം മെഷീൻ സ്ഥാപിച്ചു;
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പുതിയ എടിഎം മെഷീൻ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. ഇവിടെയുണ്ടായിരുന്ന പഴയ മെഷീൻ മാറ്റി കൂടുതൽ സൗകര്യങ്ങളുള്ള…
Read More » -
Kodanchery
അക്ഷരമുറ്റം സ്കൂൾതല മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചു.
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല ക്വിസ് മത്സരത്തിൽ വിജയികളായ എൽ പി വിഭാഗത്തിലെ ഒന്നാം സ്ഥാനം ലഭിച്ച നാലാം ക്ലാസ്…
Read More » -
Kodiyathur
പാലക്കോട്ട് പറമ്പ് – എള്ളങ്ങൽ റോഡ് ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പതിനാറാം വാർഡിലെ പാലക്കോട്ടുപറമ്പ്-എളളങ്ങൽ റോഡിൻ്റെ ഉദ്ഘാടനം നാട്ടുകാരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്…
Read More » -
Mukkam
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
മുക്കം: വിഷമയമായ ഇതര സംസ്ഥാന പച്ചക്കറികളിൽ നിന്ന് മോചനവും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടു. 2021-2022 വാർഷിക പദ്ധതിയുടെ ഭാഗമായി…
Read More » -
Thiruvambady
ജമ്പിങ് ബെഡ് അനുവദിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്ക് കേരള സംസ്ഥാന കായിക വകുപ്പ് 7.49 ലക്ഷം രൂപയുടെ ജമ്പിങ് ബെഡ് അനുവദിച്ചു. സംസ്ഥാന സ്പോർട്സ് വകുപ്പിനും, കായിക മന്ത്രി…
Read More » -
Mukkam
വലിയ പറമ്പ് ഫുട്ബോള് കൂട്ടായ്മ പാലിയേറ്റീവ് പ്രവര്ത്തനങ്ങള്ക്ക് തുക നല്കി
മുക്കം: വലിയപറമ്പിലെ ഫുട്ബോള് കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് പ്രീമിയര് ലീഗ് മത്സരത്തില് മിച്ചം വന്ന തുക പാലിയേറ്റീവ് പ്രവര്ത്തനങ്ങള്ക്ക് നല്കി യുവാക്കള് മാതൃകയായി. കണ്വീനര് ജസീം തുക…
Read More » -
Thiruvambady
മറിപ്പുഴ-ചേർക്കാപ്പുഴ റോഡ്; വനംവകുപ്പ് നടപടി പുനഃപരിശോധിക്കണം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് ഗേറ്റ്വെച്ച് അടച്ച വനം വകുപ്പ് നടപടി പിൻവലിക്കണമെന്ന് കിസാൻ ജനത നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയിൽനിന്ന്…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: ഷീല, ഷാജി, പരേതനായ വിനു. മരുമക്കൾ: സജി, ജയശ്രീ.
Read More » -
Kodanchery
‘ഓർമ്മകളിൽ പി. ടി.’ ; പി.ടി. തോമസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി: മാനവസംസ്കൃതി താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് ‘ഓർമ്മകളിൽ പി. ടി.’ എന്ന പി.ടി. തോമസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോടഞ്ചേരി…
Read More » -
Charamam
കോടഞ്ചേരി മൈക്കാവ് വായിക്കാട്ട് മാത്യു (ബേബി) അന്തരിച്ചു.
കോടഞ്ചേരി (കോഴിക്കോട്): മൈക്കാവ് വായിക്കാട്ട് മാത്യു (ബേബി-59) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ മാത്യു (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ). മക്കൾ: സിഞ്ചു, ജിമ.…
Read More » -
Charamam
കൂടരഞ്ഞി കൂമ്പാറ വടക്കേകുറ്റ് ജോസഫിന്റെ ഭാര്യ മോനിക്ക അന്തരിച്ചു.
കൂടരഞ്ഞി: കൂമ്പാറ വടക്കേകുറ്റ് ജോസഫിന്റെ ഭാര്യ മോനിക്ക (77) അന്തരിച്ചു. സംസ്കാരം ഇന്ന് (13-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. കുളിരാമുട്ടി വെള്ളച്ചാലിൽ…
Read More » -
Charamam
കക്കാടംപൊയിൽ പോസ്റ്റ് ഓഫിസിലെ റിട്ട.പോസ്റ്റ്മാൻ ഓരത്തെൽ ലൂക്കോസ് (ലൂക്കാ) അന്തരിച്ചു.
കൂടരഞ്ഞി: കക്കാടംപൊയിൽ പോസ്റ്റ് ഓഫിസിലെ റിട്ട.പോസ്റ്റ്മാൻ ഓരത്തെൽ ലൂക്കോസ് (ലൂക്കാ -70) അന്തരിച്ചു. സംസ്കാരം ഇന്ന് (13-01-2022 – വ്യാഴം) രാവിലെ 11:00 – മണിക്ക് ഭവനത്തിൽ…
Read More » -
Kodanchery
പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികൾ സംബന്ധിച്ച സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി
കോടഞ്ചേരി: പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് (സി. എഫ്. സി) ഉപയോഗിച്ചുള്ള പ്രവർത്തികൾ സംബന്ധിച്ച സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. ഈ വർക്കിങ് ഗ്രൂപ്പ്…
Read More » -
Karassery
ഭിന്നശേഷി വിദ്യാർഥികളെ എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചു
കാരശ്ശേരി : സ്കൂളിൽ പോകാനാകാതെ കഴിയുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികളെ വീട്ടിലെത്തി എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചു. ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ്…
Read More » -
Thiruvambady
മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് വനംവകുപ്പ് ഗേറ്റുവെച്ച് അടച്ചതായി ആക്ഷേപം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് റോഡ് വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ച് അടച്ചതായി ആക്ഷേപം. മറിപ്പുഴ-ചേർക്കാപ്പുഴ റോഡാണ് അടച്ചത്. പ്രവേശനം വിലക്കിക്കൊണ്ടുളള ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട…
Read More » -
Charamam
തിരുവമ്പാടി: കിളിയണ്ണി അബ്ദുവിന്റെ മകൻ സുമിത്ത് അന്തരിച്ചു.
തിരുവമ്പാടി : കിളിയണ്ണി അബ്ദുവിന്റെ മകൻ സുമിത്ത് (45) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-01-2022- ബുധൻ) വൈകുന്നേരം 05:00- മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.…
Read More » -
Mukkam
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ്; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് സെമിനാർ നടന്നു
മുക്കം: സെൻട്രൽ ഫിനാൻസ് കമ്മീഷൻ്റെ അധിക ഗ്രാന്റ് നേടിയെടുക്കുന്നതിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് സെമിനാർ സംഘടിപ്പിച്ചു. കൊടിയത്തൂർ ഗവ: യു .പി സ്കൂളിൽ നടന്ന…
Read More » -
Thiruvambady
‘വീടറിയാൻ’, ഭവനസന്ദർശന പരിപാടിയുമായി പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂൾ
തിരുവമ്പാടി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽ.പി & യു.പി സ്കൂളുകളുടെ ആഭിമുഖ്യത്തിൽ ‘വീടറിയാൻ’ എന്ന പേരിൽ നടത്തുന്ന ഭവനസന്ദർശന പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Kodanchery
റിസര്ച്ച് ഫോറത്തിന്റെ ഉദ്ഘാടനവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗവണ്മെന്റ് കോളജില് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് റിസര്ച്ച് ഫോറത്തിന്റെ ഉദ്ഘാടനവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. കോളേജ് പ്രിന്സിപ്പല് ഡോ. വൈ സി ഇബ്രാഹിം ഉദ്ഘാടനം…
Read More »
