local
-
Mukkam
മുക്കത്ത് വീടിനുള്ളില് ഫ്രിഡ്ജ് കത്തിനശിച്ചു
മുക്കം: മുക്കത്ത് വീടിനുള്ളില് ഫ്രിഡ്ജ് കത്തിനശിച്ചു. കയ്യിട്ടാപോയില് പാലക്കുന്നത്ത് ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജാണ് കത്തി നശിച്ചത്. പുലര്ച്ചെ രണ്ടരയോടെ ശബ്ദം കേട്ട് വീട്ടുകാര് എഴുന്നേറ്റ് നോക്കുമ്പോഴാണ് ഫ്രിഡ്ജ്…
Read More » -
Karassery
ആസാദ് മെമ്മോറിയൽ യു.പി. സ്കൂളിലെ കുട്ടികൾക്കായി ജെ.സി.ഐ. മുക്കം മൈത്രിയുടെ നേതൃത്വത്തിൽ പാർക്ക് നിർമാണം തുടങ്ങി.
കാരശ്ശേരി : കാരമൂല ആസാദ് മെമ്മോറിയൽ യു.പി. സ്കൂളിലെ കുട്ടികൾക്കായി ജെ.സി.ഐ. മുക്കം മൈത്രിയുടെ നേതൃത്വത്തിൽ പാർക്ക് നിർമാണം തുടങ്ങി. മെക്സിക്കൻ സ്റ്റാർ ഫ്രൂട്ട് തൈ ഹെഡ്മിസ്ട്രെസ് എം.പി.…
Read More » -
Kodanchery
അംഗനവാടികളുടെ അടിസ്ഥാന സൗകര്യ വികസനം; കസേരകള് വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 33 അംഗനവാടികളുടെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 വാര്ഷിക പദ്ധതിയിലുള്പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ കസേരകളുടെ വിതരണ ഉദ്ഘാടനം…
Read More » -
Thiruvambady
ജില്ലാ സംസ്ഥാന അവാർഡുകൾ തമ്പലമണ്ണ സൗപർണ്ണിക പബ്ലിക് ലൈബ്രറി ആട്സ് & സ്പോർട്ട് ക്ലബ്ബിന് ലഭിച്ചു.
തിരുവമ്പാടി: ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്ര മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് അനുവദിക്കുന്ന ജില്ലാ സംസ്ഥാന അവാർഡുകൾ വീണ്ടും തമ്പലമണ്ണ സൗപർണ്ണിക പബ്ലിക് ലൈബ്രറി…
Read More » -
Charamam
ആനക്കാംപൊയിലിലെ കുടിയേറ്റ കർഷകൻ ചാമപ്പറമ്പിൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിലിലെ കുടിയേറ്റ കർഷകൻ ചാമപ്പറമ്പിൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ഏലിയാമ്മ(73) അന്തരിച്ചു സംസ്കാരം നാളെ (11-01-2022- ചൊവ്വ) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Mukkam
വിദ്യാർഥികൾക്ക് അറിവും വിനോദവും പകർന്ന് മുസിരിസ് പൈതൃക പഠനയാത്ര
മുക്കം : വിദ്യാർഥികൾക്ക് അറിവും വിനോദവും പകർന്ന് വിനോദസഞ്ചാര വകുപ്പിന്റെ മുസിരിസ് പൈതൃക പഠനയാത്ര. കേരളചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച കൊടുങ്ങല്ലൂർ പ്രദേശം നേരിൽക്കണ്ട് പഠിക്കുന്ന മുസിരിസ് പൈതൃക…
Read More » -
Mukkam
ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മുക്കത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പച്ചക്കൊടി
മുക്കം : ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മുക്കത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പച്ചക്കൊടി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴിയിൽ അഗ്നിരക്ഷാനിലയത്തിന് മുന്നിൽ വിശ്രമകേന്ദ്രം നിർമിക്കുന്നതിനെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജിതള്ളിയാണ് കളക്ടർ,…
Read More » -
Mukkam
നവമാധ്യമങ്ങൾ സാമൂഹ്യ വീക്ഷണത്തിൻ്റെ പക്ഷത്ത് നിൽക്കണം; ലിൻ്റോ ജോസഫ് എം.എൽ.എ.
മുക്കം: വർത്തമാനകാല പ്രാധാന്യം മനസ്സിലാക്കി നവമാധ്യമങ്ങൾ സാമൂഹ്യ വീക്ഷണത്തിൻ്റെ പക്ഷത്ത് നിൽക്കണമെന്ന് ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു. മുക്കം സി.ടി.വി’ ഹാളിൽ നടന്ന ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ്…
Read More » -
Thiruvambady
ഔഷധോദ്യാന വിപുലീകരണ പരിപാടി തിരുവമ്പാടിയില് സംഘടിപ്പിച്ചു
തിരുവമ്പാടി: സാംസ്കാരിക സംഘടനയായ ആവാസിന്റെ വിദ്യാര്ത്ഥിവിഭാഗമായ ആവാസ് വിദ്യാര്ത്ഥി വേദിയുടെ നേതൃത്വത്തില് തിരുവമ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തില് ഔഷധോദ്യാന വിപുലീകരണ പരിപാടി സംഘടിപ്പിച്ചു. ഗോവ ഫിലിം ഫെസ്റ്റിവല് ബാലതാര…
Read More » -
Kodanchery
വൈറ്റ് വാട്ടർ കയാക്കിംഗിൽ കേരളത്തിന് ആദ്യമായി ദേശീയ പുരസ്കാരം; നേടിയെടുത്തത് കോടഞ്ചേരി സ്വദേശികൾ
കോടഞ്ചേരി: ഭോപ്പാലിൽ നർമ്മദ നദിയിൽ നടന്ന ഒമ്പതാമത് ദേശീയ കാനോയിംഗ് സ്ലാലം ചാമ്പ്യൻഷിപ്പിൽ, കെ വൺ സീനിയർ ടീം മത്സരത്തിൽ, കോടഞ്ചേരി സ്വദേശികളായ പുലയംപറമ്പിൽ നിസ്തുൽ ജോസ്,…
Read More » -
Charamam
തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി കെ മുഹമ്മദ് അന്തരിച്ചു.
തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി കെ മുഹമ്മദ് (87) അന്തരിച്ചു. ഖബറടക്കം : ഇന്ന് (09-01-2022 – ഞായർ) രാവിലെ 11:00 – മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട്…
Read More » -
Kodanchery
നോക്കുകുത്തിയാവുന്ന കോടഞ്ചേരിയിലെ എ ടി എമ്മുകൾ;
കോടഞ്ചേരി: കോടഞ്ചേരിയിലെ നിരവധിയായ ജനങ്ങൾക്ക് ഉപയോഗിക്കുവാനായി ആകെയുള്ളത് 3 എടിഎം കൗണ്ടറുകൾ ആണ്. ഇതിൽ ഒരെണ്ണം പണിമുടക്കിയാൽ തന്നെ മറ്റ് എടിഎമ്മുകളുടെ മുമ്പിൽ ആൾക്കൂട്ടം കൂടും.കോടഞ്ചേരി അങ്ങാടിയിൽ…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ ജല ജീവൻ മിഷൻ പദ്ധതി; പ്രവർത്തി പൂർത്തീകരണത്തിലേക്ക്
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമ്പൂർണ്ണ കുടിവെള്ള പദ്ധതി ജലജീവൻ മിഷൻ പ്രവൃത്തി ആരംഭിക്കുന്നു. പദ്ധതി പൂർത്തിയാവുന്നതോടെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കുടിവെള്ളമെത്തും. പുതുപ്പാടി,കോടഞ്ചേരി…
Read More » -
Koodaranji
കൂടരഞ്ഞി സ്വദേശിയായ മൂന്നാം ക്ലാസുകാരൻ നായകനായ ഹ്രസ്വചിത്രം “ഏകൻ” ദേശീയ പുരസ്കാരം നേടി
കൂടരഞ്ഞി: കൂടരഞ്ഞി സ്വദേശിയായ മൂന്നാം ക്ലാസുകാരൻ നായകനായി ഹ്രസ്വചിത്രം “ഏകൻ” ദേശീയ പുരസ്കാരത്തിളക്കത്തിൽ. മുക്കം പള്ളോട്ടി ഹിൽസ് പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും കൂടരഞ്ഞി കാരാട്ടുപാറ…
Read More » -
Thiruvambady
കല്ലുരുട്ടി അങ്ങാടിയിൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് കടന്നൽ കുത്തേറ്റു
തിരുവമ്പാടി:കല്ലുരുട്ടി അങ്ങാടിയിൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് കടന്നൽ കുത്തേറ്റു, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം, കല്ലുരുട്ടി അങ്ങാടിയിലെ ബസ് സ്റ്റോപ്പിന് ചേർന്നു നിൽക്കുന്ന മരത്തിൽ…
Read More » -
Koodaranji
കൂടരഞ്ഞി സൈമൺ തോണക്കരയുടെ ഭാര്യ അന്നക്കുട്ടി സൈമൺ നിര്യാതയായി
കൂടരഞ്ഞി: കൂടരഞ്ഞി സൈമൺ തോണക്കരയുടെ ഭാര്യ അന്നക്കുട്ടി സൈമൺ (67) നിര്യാതയായി. കടമ്പനാട്ട് കുടുംബാഗമാണ് പരേത സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കോൺഗ്രസിന്റെ ജനജാഗരൺ അഭിയാൻ പദയാത്രയിൽ വൻ ജനപങ്കാളിത്തം
തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് 2020 – 21 വർഷത്തെ ത്രിദിന യൂണിറ്റ് തല ക്യാമ്പിന് രാവിലെ ഒമ്പതരയ്ക്ക്…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ജനജാഗരൺ അഭിയാൻ പതയാത്ര നാളെ നടക്കും
തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ നാളെ നടക്കും. പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:…
Read More » -
Kodanchery
കേരള ഒളിമ്പിക്സിന്റെ ഭാഗമായി ജിലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ് അടിവാരത്ത് നടത്തുന്നു
കോടഞ്ചേരി: കേരള ഒളിമ്പിക്സിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് ഗെയിമിംസിൽ ജിലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ് യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്മയുടെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ…
Read More »
