local
-
Mukkam
പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി.
മുക്കം : പാട്ടും പറച്ചിലും ഇടകലർത്തി മുക്കം ഉപജില്ലയിലെ പ്രഥമാധ്യാപകരും എസ്.ആർ.ജി. കൺവീനർമാരും പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന ‘കാഴ്ചപ്പാടും…
Read More » -
Kodanchery
കോടഞ്ചേരി മുകളത്തുപടി ആതിരപടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാര്ഡ് നെല്ലിപ്പൊയില് മുകളത്തുപടി-ആതിരപടി റോഡ് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2021-2022 സാമ്പത്തിക വര്ഷത്തെ തനത് ഫണ്ട് ഉപയോഗിച്ചാണ്…
Read More » -
Charamam
തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് അന്തരിച്ചു.
തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) അന്തരിച്ചു. തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കോവിഡാനന്തര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് (06-01-2022-വ്യാഴം) വൈകുന്നേരം…
Read More » -
Charamam
തിരുവമ്പാടി മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ അന്തരിച്ചു.
തിരുവമ്പാടി: മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് (06-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ. ഭാരതീയ ജനതാ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വൈസ്…
Read More » -
Charamam
താമരശ്ശേരി: കാരാടി, വേണി ഹൗസ്, സി. കെ. രാജു നിര്യാതനായി
താമരശ്ശേരി: കാരാടി, കണ്ണകുന്നുമ്മൽ, വേണി ഹൗസ്, സി. കെ. രാജു നിര്യാതനായി, എ. ഇ. ഓഫീസ് താമരശ്ശേരി റിട്ട. ജീവനക്കാരനാണ്. സംസ്ക്കാരം ഇന്ന് വൈകീട്ട് (06/01/2022) 4…
Read More » -
Thiruvambady
അധിക ഗ്രാന്റ് നേടിയെടുക്കാൻ; പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ്; പൊതുയോഗം സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 27ന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് , ആസൂത്രണ സമിതി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത…
Read More » -
Kodanchery
പി എൻ ചിദംബരന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം രേഖപ്പെടുത്തി
തിരുവമ്പാടി : കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂർവേദ ആശുപത്രി പ്രസിഡന്റ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി സഹകരണ ബാങ്ക് എന്നിവയുടെ മുൻ പ്രസിഡന്റ്, തിരുവമ്പാടി മേഖലയിയിൽ കമ്മ്യൂണിസ്റ്റ്…
Read More » -
Thiruvambady
മലയോര ഹൈവേ; വ്യാപാരികളുടെ പ്രശ്നം പരിഹരിക്കാൻ ധാരണ
തിരുവമ്പാടി : പുന്നക്കൽ വിളക്കാംതോട് മലയോര ഹൈവേ നിർമാണപ്രവൃത്തി പുനരാരംഭിച്ചു. റോഡ് ക്രമാതീതമായി ഉയർത്തുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളും നാട്ടുകാരും കഴിഞ്ഞ ശനിയാഴ്ച നിർമാണം തടഞ്ഞിരുന്നു. ലിന്റോ ജോസഫ് എം.…
Read More » -
Kodanchery
കോടഞ്ചേരി ടൗണിലെ ആദിത്യൻ മൊബൈൽസിൽ കവർച്ച നടത്തിയ പ്രതികളെ പിടികൂടി
കോടഞ്ചേരി: കോടഞ്ചേരി ടൗണിലുള്ള ആദിത്യൻ മൊബൈൽസിൽ കവർച്ച ചെയ്ത് 15 ഫോണുകൾ കവർച്ച നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസ കോളേജിന് ഹരിതകേരളം മിഷൻ “പച്ചത്തുരുത്ത് ” അംഗീകാരം
തിരുവമ്പാടി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ തിരുവമ്പാടി അൽഫോൻസ കോളേജിൽ ഗ്രീൻ ക്ലബ്ബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നട്ടുപ്പിടുപ്പിച്ച പച്ചതുരുത്തിന്ഹരിത കേരളം മിഷന്റെ…
Read More » -
Charamam
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി എൻ ചിദംബരൻ അന്തരിച്ചു
തിരുവമ്പാടി: കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂർവേദ ആശുപത്രി പ്രസിഡന്റുമായ പി എൻ ചിദംബരൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് (05-01-2022- ബുധൻ) വൈകുന്നേരം 05:00- മണിക്ക്…
Read More » -
Kodanchery
‘കേരളത്തെ കലാപഭൂമിയാക്കരുത്’ സിപിഐഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു;
കോടഞ്ചേരി:സിപിഐഎം കണ്ണോത്ത് ലോക്കൽ കമ്മിറ്റി നൂറാംതോട്ടില് സംഘടിപ്പിച്ച വര്ഗ്ഗീയതയ്ക്കെതിരായ ബഹുജന കൂട്ടായ്മ സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കല് കമ്മിറ്റിയംഗങ്ങളായ ഷെജിന്.എം.എസ്,പി.പി.കുര്യന്,സുബ്രഹ്മണ്യന്,ബ്രാഞ്ച് സെക്രട്ടറി…
Read More » -
Kodanchery
സ്നേഹവീടിന്റെ താക്കോൽ ദാനം നിർവഹിച്ചു
കോടഞ്ചേരി : CPIM നെല്ലിപ്പൊയിൽ ലോക്കൽ കമ്മിറ്റി പരിധിയിലെ സീത കുട്ടപ്പന് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ദാനം CPIM കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ്…
Read More » -
Thiruvambady
അധിക ഗ്രാന്റ് നേടിയെടുക്കാൻ; വികസനാസൂത്രണ ക്യാമ്പയിനുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ 1.5 കോടിയിലധികം വരുന്ന അധിക ഗ്രാന്റ് നേടിയെടുക്കാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രത്യേക വികസനാസൂത്രണ കാംപയൻ സംഘടിപ്പിക്കുന്നു. ജനുവരി 6 ന്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി; പൊതുയോഗം ജനുവരി 5 ന്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 27 ടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് , ആസൂത്രണ സമിതി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ…
Read More » -
Puthuppady
ചുരം സംരക്ഷണ സമിതി പ്രവര്ത്തകര്ക്ക് ടീ ഷർട്ടും അംഗത്വ കാർഡും വിതരണം ചെയ്തു
അടിവാരം:വയനാട് ചുരം സംരക്ഷണ സമിതി 2021 വാർഷിക പൊതുയോഗ തീരുമാന പ്രകാരം അംഗങ്ങളായ മുഴുവൻ പേർക്കും ടീഷർട്ടും അംഗത്വകാർഡും വിതരണം ചെയ്തു. ഭരണ സമിതിയിലേക്ക് ഒഴിവ് വന്ന…
Read More » -
Koodaranji
കൂടരഞ്ഞി; കരിങ്കുറ്റിയിൽ മിനി പിക്കപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു
കൂടരഞ്ഞി: കരിങ്കുറ്റി – മുണ്ടാട്ടുപടി റോഡിൽ മിനി പിക്കപ്പ് അപകടത്തിൽപ്പെട്ടു. ബ്രേക്ക് തകരാറുകൾ മൂലം നിയന്ത്രണം നഷ്ടമായ മിനി പിക്കപ്പ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇലക്ട്രിക്…
Read More » -
Mukkam
ജലക്ഷാമത്തിന് പരിഹാരമായി കൊടിയത്തൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
മുക്കം: ജലക്ഷാമത്തിന് പരിഹാരമായി കൊടിയത്തൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതി. സൗത്ത് കൊടിയത്തൂർ ഭാഗത്ത് പദ്ധതിയുടെ രണ്ടാം ഘട്ട ശുദ്ധജല കണക്ഷൻ നൽകൽ ഉദ്ഘാടനം പഞ്ചായത്ത് അംഗം ഫസൽ…
Read More » -
Karassery
കാരശ്ശേരിയില് വീട്ടമ്മ കോണിപ്പടിയില് നിന്നും വീണ് മരിച്ചു
മുക്കം: കാരശ്ശേരിയില് വീട്ടമ്മ കോണിപ്പടിയില് നിന്നും വീണ് മരിച്ചു. ആനയാംകുന്ന് മേലേ മുക്കത്ത് പരേതനായ ബീരാന്കുട്ടിയുടെ ഭാര്യ ഉമ്മു സല്മ (55) ആണ് മരിച്ചത്. വീടിന് പിന്നില്…
Read More » -
Thiruvambady
ആനക്കാംപൊയിൽ സ്കൂളിൽ സഹപാഠിക്കൊരു വീട്; പദ്ധതിയിൽ പങ്കാളികളായി വിദ്യാർത്ഥികൾ
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന്റെ സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ സഹപാഠികളായ ഏഴാം ക്ലാസ് വിദ്യാർഥികളും, ക്ലാസ്…
Read More »
