local
-
Charamam
ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പുതുപ്പാടി: ഈങ്ങാപ്പുഴ കോ. ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ പുറ്റേന്കുന്ന് എ പി ദാസൻ്റെയും ബീനയുടെയും മകൻ ജുബിൻ ദാസ് (22) അന്തരിച്ചു. ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണ്…
Read More » -
Mukkam
മലയോര മേഖലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അഗ്നിരക്ഷാസേന ജീവൻരക്ഷാ പ്രവർത്തനത്തിൽ പരിശീലനം നൽകി
മുക്കം: മലയോര മേഖലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അഗ്നിരക്ഷാസേന ജീവൻരക്ഷാ പ്രവർത്തനത്തിൽ പരിശീലനം നൽകി. വിദ്യാലയങ്ങളിൽ അവധിക്കാല ക്യാംപുകളോടനുബന്ധിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. വെള്ളച്ചാട്ടങ്ങളിലും പുഴകളിലുമുണ്ടാകുന്ന അപകടങ്ങളിൽ…
Read More » -
Mukkam
അധ്യാപകന്റെ ഓർമയ്ക്ക് സ്കൂളിൽ പാർക്ക് നിർമിച്ചു നൽകി
മുക്കം: അകാലത്തിൽ വിട പറഞ്ഞ സഹപ്രവർത്തകന്റെ സ്മരണയ്ക്ക് സർക്കാർ സ്കൂളിൽ പാർക്ക് നിർമിച്ചു നൽകി സഹ അധ്യാപകർ. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന കെ.വി.അബ്ദുൽ നാസറിന്റെ…
Read More » -
Koodaranji
ഫാം ടൂറിസം പദ്ധതി; ഏജൻസി അധികൃതർ സന്ദർശനം നടത്തി
കൂടരഞ്ഞി: ഫാം ടൂറിസത്തിനു പ്രതീക്ഷയേകി ആത്മ (അഗ്രികൾചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) സംസ്ഥാന കോഓർഡിനേറ്റർ ഡോ. ആശ കാമ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലയോര മേഖല സന്ദർശിച്ചു. ത്രിതല…
Read More » -
Charamam
ചിപ്പിലിത്തോട് പള്ളിക്കുന്ന് പരേതനായ ഗോപാലൻ്റെ ഭാര്യ മാധവി അന്തരിച്ചു.
കോടഞ്ചേരി: ചിപ്പിലിത്തോട് പള്ളിക്കുന്ന് പരേതനായ ഗോപാലൻ്റെ ഭാര്യ മാധവി (60) അന്തരിച്ചു. സംസ്കാരം ഇന്ന് (03-01-2022-തിങ്കൾ) രാവിലെ 10:00- മണിക്ക് വീട്ട് വളപ്പിൽ . മക്കൾ: മഹേഷ്…
Read More » -
Thiruvambady
പുല്ലൂരാംപാറ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് സംഘടിപ്പിച്ച “അതിജീവന” ക്യാമ്പ് സമാപിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് സംഘടിപ്പിച്ച “അതിജീവന” ക്യാമ്പ് സമാപിച്ചു. സമാപനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തി മുൻ ഇന്ത്യൻ ഹോക്കി ടീം അംഗവും…
Read More » -
Thiruvambady
തിരുവമ്പാടി; പാമ്പിഴഞ്ഞപാറ കരിയങ്ങാട്ട് ഫാത്വിമ നിര്യാതയായി
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ കരിയങ്ങാട്ട് ഫാത്വിമ (69) നിര്യാതയായി ഖബറടക്കം നാളെ (03-01-2022- തിങ്കൾ) രാവിലെ 09:00-ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.
Read More » -
Kodanchery
കോടഞ്ചേരി; വലിയകൊല്ലി മണ്ണൂർ ജോർജ് നിര്യാതനായി
കോടഞ്ചേരി: വലിയകൊല്ലി മണ്ണൂർ ജോർജ് (70) നിര്യാതനായി സംസ്കാരം നാളെ (03-01-2022- തിങ്കൾ) രാവിലെ 10:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വലിയകൊല്ലി സെന്റ് അൽഫോൻസാ…
Read More » -
Charamam
ആദ്യകാല കുടിയേറ്റ കർഷകൻ കല്ലുകുളങ്ങര ദേവസ്യ അന്തരിച്ചു.
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകൻ കല്ലുകുളങ്ങര ദേവസ്യ (93)അന്തരിച്ചു. സംസ്കാരം ഇന്ന് (02-01-2021-ഞായർ) വൈകുന്നേരം 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ്…
Read More » -
Puthuppady
പെരുമ്പള്ളിയില് സോഷ്യല് കള്ച്ചറല് മൂവ്മെന്റ് ഓഫീസ് & വായനശാല ഉദ്ഘാടനം
പുതുപ്പാടി: പുതുപ്പാടി ഗ്രാമ പഞ്ചായത്തില് പെരുമ്പള്ളി പ്രദേശത്ത് സോഷ്യല് കള്ച്ചറല് മൂവ്മെന്റ് ഓഫീസ് & വായനശാല പ്രമുഖ ചിത്രകാരനും, നാഷണല് ഇന്നൊവേറ്റിവ് അക്കാദമിചെയര്മാനുമായ പി ടി യൂസഫ്…
Read More » -
Puthuppady
എന് എസ് എസ് ക്യാമ്പ് ‘അതിജീവനം 2021’ സമാപിച്ചു
പുതുപ്പാടി: ജി എച്ച് എസ് എസ് പുതുപ്പാടി നാഷണല് സര്വ്വീസ് സ്കീം യൂണിറ്റിന്റ സപ്തദിന ക്യാമ്പ് (അതിജീവനം 2021 ) സമാപിച്ചു. ഡിസംബര് 26 മുതല് ജനുവരി…
Read More » -
Charamam
തോട്ടുമുക്കം തറക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ) അന്തരിച്ചു.
മുക്കം: തോട്ടുമുക്കം തറക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ- 84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (01-01-2022- ശനി) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ്…
Read More » -
Koodaranji
കൂടരഞ്ഞി മാങ്കായം റോഡിൽ ജീപ്പ് അപകടത്തെ തുടർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു.
കൂടരഞ്ഞി:മാങ്കായം മരഞ്ചാട്ടി റോഡിൽ ജീപ്പ് അപകടത്തെ തുടർന്ന് ഗതാഗതതടസം നേരിടുന്നു. മാങ്കയം ഹെവൻകൂളിന് സമീപത്ത് ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. പോസ്റ്റ് ഭാഗികമായി തകർന്നതിനാൽ ഇതുവഴി…
Read More » -
Mukkam
മുക്കം പൂളപ്പൊയിലിൽ ടിപ്പറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ പൂളപ്പൊയിൽ ഇന്നലെ രാവിലെ ടിപ്പറും ബൈക്കു തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം പോത്ത്…
Read More » -
Mukkam
കാരശ്ശേരിയില് കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്
മുക്കം: കാരശ്ശേരിയില് കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ ടാപ്പിംഗിനു പോയ വല്ലത്തായി പാറ സ്വദേശി മനോജിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില് പരുക്കേറ്റത്. കാരശ്ശേരി പഞ്ചായത്തിലെ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്ക് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ച് വ്യാപാരികൾ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ പുനസ്ഥാപിക്കുന്നതിനായി നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ…
Read More » -
Puthuppady
ചുരം സംരക്ഷണ സമിതിക്ക് ഇനി പുതിയ ഭാരവാഹികൾ; ചുരം സൗന്ദര്യ വൽക്കരണത്തിന് മുൻഗണന
അടിവാരം: ചുരം സംരക്ഷണ സമിതിക്ക് ഇനി പുതിയ ഭാരവാഹികൾ. സമിതിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു. മുഹമ്മദ് എരഞ്ഞോണ (പ്രസിഡന്റ്), സി. പി.സി. രാമൻ (വൈസ്.പ്രസിഡന്റ്), ഷൗക്കത്തലി…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ; വ്യത്യസ്തമാർന്ന പ്രതിഷേധ സമരത്തിന് ഒരുങ്ങി വ്യാപാരികൾ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മത്സരവും,…
Read More » -
Kodanchery
കസ്തൂരിരംഗൻ അന്തിമ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്ക് ഉടൻ പരിഹാരം കാണണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് ആവശ്യപ്പെട്ടു
കോടഞ്ചേരി: കസ്തൂരിരംഗൻ വിഷയമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. താമരശ്ശേരി രൂപത കുടുംബ സംഗമം വലിയകൊല്ലി ഇടവകയിൽ…
Read More » -
Koodaranji
കാപ്പിപ്പൊടിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ അബിൻ നാഗേരിക്കുന്നിനെ അനുമോദിച്ചു
മുക്കം:കാപ്പി പൊടി ഉപയോഗിച്ച് അഞ്ച് മണിക്കൂർ കൊണ്ട് ഇരുപത് നടന്മാരുടെ ഛായാചിത്രങ്ങൾ പേപ്പറിൽ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച കുമാരനല്ലൂർ സ്വദേശി അബിൻ…
Read More »
