local
-
Puthuppady
പുതുപ്പാടി കട്ടിക്കാനയിൽ കെ ഡി പോൾ (പാപ്പച്ചൻ) അന്തരിച്ചു.
പുതുപ്പാടി: കട്ടിക്കാനയിൽ കെ ഡി പോൾ (പാപ്പച്ചൻ-87) അന്തരിച്ചു. സംസ്ക്കാരം നാളെ (01-01-2022- ശനി) വൈകുന്നേരം 03:00 മണിക്ക് മകൻ ഡേവിസിൻ്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Charamam
തോട്ടുമുക്കം വടക്കേപറമ്പിൽ വർക്കിയുടെ ഭാര്യ ചിന്നമ്മ അന്തരിച്ചു.
മുക്കം: തോട്ടുമുക്കം വടക്കേപറമ്പിൽ വർക്കിയുടെ ഭാര്യ ചിന്നമ്മ (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (31-12-2021-വെള്ളി) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം…
Read More » -
Koodaranji
പൂവാറൻതോട് കുന്നുംപുറംപടി പാലത്തിൻ്റെപ്രവർത്തി ഉദ്ഘാടനം ചെയ്യ്തു
കൂടരഞ്ഞി:പൂവാറൻതോട് കല്ലംപുല്ല് റോഡിൽ ജില്ലപഞ്ചായത്ത് നിർമിക്കുന്ന കുന്നുംപുറംപടി പാലത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ് നിർവ്വഹിച്ചു. വാർഡ് മെമ്പർ എൽസമ്മ ജോർജ്,സാൻ്റോ മൈലാടിയിൽ…
Read More » -
Thiruvambady
റോഡിൽനിന്ന് 4 അടി വരെ ഉയരത്തിൽ ഓട, കടകളുടെ 75 ശതമാനവും അടിയിൽ; സൗജന്യമായി സ്ഥലം വിട്ടു നൽകിയവർക്കാണ് ഈ ദുരവസ്ഥ
തിരുവമ്പാടി : മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് പുന്നയ്ക്കൽ വിളക്കാംതോട് അങ്ങാടിയിലെ നിർമാണ പ്രവൃത്തിയെ കുറിച്ചു വ്യാപക പരാതി.അങ്ങാടിയിലെ കട ഉടമകളും വ്യാപാരികളുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുൻ…
Read More » -
Puthuppady
കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനത്തിനെതിരെ അടിവാരത്ത് ഉപവാസ സമരം സംഘടിപ്പിച്ചു
അടിവാരം: കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനത്തിലെ ജനവിരുദ്ധ ശിപാർശകൾ പിൻവലിക്കുക. ഇ.എസ്.എയിൽ നിന്ന് കൃഷിയിടങ്ങള പൂർണ്ണമായും ഒഴിവാക്കുക. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ 1-ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 1-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കോഴിക്കോട് പാർലമെൻറ് അംഗം ശ്രീ എം കെ രാഘവൻ എം പി…
Read More » -
Thiruvambady
തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജൂബിലി സ്മാരക സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജൂബിലി സ്മാരക സ്നേഹ…
Read More » -
Thiruvambady
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസിൽ തേങ്ങാ വീണു; ഒഴിവായത് വലിയ അപകടം
തിരുവമ്പാടി: തിരുവമ്പാടിയിൽ നിന്ന് താമരശ്ശേരി പോകുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസിൽ തേങ്ങാ വീണ് ഫ്രണ്ട് ഗ്ലാസ് പൂർണമായി തകർന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വലിയ…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ 1-ാം വാർഷികാഘോഷം ഇന്ന് മുതൽ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 1-ാം വാർഷികാഘോഷം 2021 ഇന്ന് മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി ആഘോഷിക്കുകയാണ്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ…
Read More » -
Charamam
പുതുപ്പാടി മലോറം കുന്നത്ത് ചരുവിള പുത്തൻ വീട് ഷംസുദ്ധീൻ അന്തരിച്ചു.
പുതുപ്പാടി: മലോറം കുന്നത്ത് ചരുവിള പുത്തൻ വീട് ഷംസുദ്ധീൻ (82) അന്തരിച്ചു. ഖബറടക്കം ഇന്ന് (30-12-2021-വ്യാഴം) ഉച്ചക്ക് 12:00-മണിക്ക് മലോറം ജുമാ മസ്ജിദിൽ . ഭാര്യ: ജമീല.…
Read More » -
Charamam
തോട്ടത്തിൻകടവ് വീട്ടിക്കാമണ്ണിൽ കെ.വി കുഞ്ഞാലി ഹാജി അന്തരിച്ചു.
തിരുവമ്പാടി: തോട്ടത്തിൻകടവ് വീട്ടിക്കാമണ്ണിൽ കെ.വി കുഞ്ഞാലി ഹാജി (90) അന്തരിച്ചു. ഖബറടക്കം ഇന്ന് (30-12-2021- വ്യാഴം) രാവിലെ 09:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. ഭാര്യ…
Read More » -
Puthuppady
പുതപ്പാടി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ഉൽഘാടനം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് വികസനരേഖ തയ്യാറാക്കുന്നതിനും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സബ്ബ് പ്ലാൻ തയ്യാറാക്കുന്നതിനും 2022-23 വാർഷിക പദ്ധതിയുടെ നിർദ്ദേശങൾ സ്വീകരിക്കുന്നതിനും…
Read More » -
Kodanchery
കോടഞ്ചേരി ഗവൺമെൻ്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു
കോടഞ്ചേരി: യുവത്വം സ്ത്രീ സുരക്ഷക്കും തുല്യ നീതിക്കും എന്ന പ്രമേയത്തിൽ ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ കോടഞ്ചേരി ഗവൺമെൻ്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ SPC അംഗങ്ങൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ SPC അംഗങ്ങൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.കോടഞ്ചേരി ഇൻസ്പെക്ടർ പ്രവീൺകുമാർ, സബ് ഇൻസ്പെക്ടർ അഭിലാഷ് കെ സി, SPC…
Read More » -
Kodanchery
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 137 ജന്മദിനം ആഘോഷിച്ചു.
കോടഞ്ചേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 ആം ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. പാർട്ടി പതാക വന്ദനം, ദേശഭക്തി ഗാനം ആലാപനം, സർവ്വമത പ്രാർത്ഥന നടത്തി. കെപിസിസി…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതിൽ; പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ നിയമനടപടി…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ആരംഭിച്ചു
കോടഞ്ചേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന് മുന്നോടിയായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ്…
Read More » -
Charamam
മൈക്കാവ് ആനിക്കോട് വാരിക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിൻ്റെ മകൻ റിട്ടയർഡ് സബ് ഇൻസ്പെക്ടർ വി.കെ മോഹനൻ അന്തരിച്ചു.
കോടഞ്ചേരി: മൈക്കാവ് ആനിക്കോട് വാരിക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിൻ്റെ മകൻ റിട്ടയർഡ് സബ് ഇൻസ്പെക്ടർ വി.കെ മോഹനൻ (57) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (28-12-2021-ചൊവ്വ) വൈകുന്നേരം 06:00-…
Read More » -
Thiruvambady
ഹരിതജ്യോതി അവാർഡ് നേടി പുല്ലൂരാംപാറ സെന്റ് ജോസഫ് യുപിസ്കൂൾ
തിരുവമ്പാടി : മാതൃഭൂമിയും, ഫെഡറൽ ബാങ്കും സംയുക്തമായി നടത്തുന്ന സീഡ് അവാർഡ് “ഹരിത ജ്യോതി ” പുരസ്കാരത്തിന് പുല്ലൂരാംപാറ സെന്റ് ജോസഫ് യുപിസ്കൂൾ അർഹരായി.ഒരു വർഷം നീണ്ടു…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചാത്തപറമ്പ്- താഴെചാത്തപറമ്പ് റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ ചാത്തപറമ്പ്- താഴെചാത്തപറമ്പ് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത…
Read More »
