local
-
Kodiyathur
പഞ്ചായത്തിലെ അധ്യാപക ഒഴിവുകൾ ഉടൻ പരിഹരിക്കനമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
കൊടിയത്തൂർ: ഓൺലൈൻ ക്ലാസ്സുകളുടെ നടത്തിപ്പിന് ആവശ്യമായ അധ്യാപകരില്ലാത്ത കൊടിയത്തൂർ പഞ്ചായത്തിലെ ഗവൺമെന്റ് എൽ പി, യു പി സ്കൂളുകളിലെ ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകളിലേക്ക് ഉടൻ നിയമനം…
Read More » -
Kodiyathur
ജനപ്രധിനിധികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസുമായി കൂടി കാഴ്ച നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ നിവാസികളുടെ അവശ്യ പദ്ധതികളായ മണാശ്ശേരി തെയ്യത്തുങ്കടവ് ചുള്ളിക്കാപറമ്പ് കാവലിട റോഡ്, തെയ്യത്തുംകടവ് പാലത്തിന്റെ അനുബന്ധ റോഡ് എന്നിവയുടെ അടിയന്തര പരിഹാരം തേടിയും കൂളിമാട് മുതൽ…
Read More » -
Thiruvambady
വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ആശ്വാസം എത്തിക്കുക; കേരള കർഷക സംഘം
തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പൂവാറൻതോട്, പൊന്നാങ്കയം മേൽമല തുടങ്ങിയ മേഖലകളിൽ കാട്ടാന ഇറങ്ങുന്നതും കൃഷി നാശം വിതയ്ക്കുന്നതും നിത്യ സംഭവമാകുകയാണ്. തിരുവമ്പാടി മറിയപ്പുറം പ്രദേശത്ത് കഴിഞ്ഞ ദിവസം…
Read More » -
Omassery
യൂത്ത് ലീഗ് പ്രതിഷേധ സൈക്കിൾ യാത്ര ശ്രദ്ധേയമായി
ഓമശേരി: “ഇന്ധന വില വർദ്ധനവ്: കേന്ദ്ര-കേരള സർക്കാറുകൾ നികുതി ഭാരം കുറക്കുക” എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് നാഗാളികാവ് യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സൈക്കിൾ യാത്ര ശ്രദ്ധേയമായി.…
Read More » -
Thamarassery
വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു
അടിവാരം-എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. അടിവാരം എലിക്കാട് പള്ളിയാലിതൊടി ഫസൽ(23) ആണ് മരിച്ചത്.ബാലുശ്ശേരി കിനാലൂരിൽ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി…
Read More » -
Thamarassery
അടിക്കടിയുണ്ടാവുന്ന തീപിടുത്തങ്ങളും, പ്രകൃതിക്ഷോഭവും, അപകടങ്ങളും, താമരശ്ശേരിയിൽ ഫയർ സ്റ്റേഷനു വേണ്ടി എം.എൽ.എയിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ
താമരശ്ശേരി: കോഴിക്കോടിനും -കല്പറ്റക്കും ഇടക്ക് 78 കിലോമീറ്ററോളം വരുന്ന ദേശീയ പാതയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ഒരു ഫയർസ്റ്റേഷനില്ല. അത്യാവശ്യ ഘട്ടങ്ങളിൽ മുക്കം, നരിക്കുനി, കൽപ്പറ്റ, കോഴിക്കോട്…
Read More » -
Thamarassery
ഗൈനക്കോളജി വിഭാഗത്തിന് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി
താമരശ്ശേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021 -22 പദ്ധതി തുക ഉപയോഗിച്ച്താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിലേക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമുള്ള ഉപകരണങ്ങൾ കൈമാറി. കൊടുവള്ളി ബ്ലോക്ക്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് 1054 പേര്ക്ക് കോവിഡ് രോഗമുക്തി 1495, ടി.പി.ആര് 10.45%
ജില്ലയില് ഇന്ന് 1054 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 1039 പേര്ക്കാണ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 13,270 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര് 1162, കോഴിക്കോട്…
Read More » -
Kerala
പാട്ട്, ഡാന്സ്; തെറിയഭിഷേകം; ഓണ്ലൈന് ക്ലാസുകളുടെ ലിങ്ക്, പാസ് വേര്ഡ് എന്നിവ കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ഓണ്ലൈന് ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറരുതെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. ഓണ്ലൈന് ക്ലാസുകളില് വ്യാജന്മാര് നുഴഞ്ഞുകയറി പാട്ടും ഡാന്സും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്.…
Read More » -
Kerala
പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല് പരീക്ഷകള് ഈ മാസം 22ന് തന്നെ
തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല് പരീക്ഷകള് ഈ മാസം 22ന് തന്നെ ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്ക്ക് നിര്ദേശം നല്കി. ഒരേസമയം 15 വിദ്യാര്ഥികള്ക്ക് പരീക്ഷയില്…
Read More » -
Kerala
നാടാര്, ക്രിസ്ത്യന് വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില് ഉള്പ്പെടുത്താന് മന്ത്രിസഭാ യോഗത്തില് തീരുമാനം
തിരുവനന്തപുരം: ക്രിസ്ത്യന്, നാടാര് സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില് ഉള്പ്പെടുത്താനുള്ള തീരുമാനത്തിന് പച്ചക്കൊടി വീശി മന്ത്രിസഭാ യോഗം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്സുകള്, എന്ട്രന്സ് എന്നിവയ്ക്ക് സോഷ്യോ…
Read More » -
Thiruvambady
ജനമൈത്രി പോലീസിൻറെ ബെല് ഓഫ് ഫെയ്ത്ത് പദ്ധതി തിരുവമ്പാടിയും ആരംഭിച്ചു
തിരുവമ്പാടി: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില് ‘മുതിര്ന്ന പൗരന്മാരുടെ സുരക്ഷ വിരല്ത്തുമ്പില്’ എന്ന ആശയത്തില് നടപ്പാക്കുന്ന ‘ബെല് ഓഫ് ഫെയ്ത്ത് ‘ പദ്ധതി തിരുവമ്പാടിയും ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി…
Read More » -
Mukkam
ദുരിതയാത്ര; കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ റോഡ് തകർന്ന് വെള്ളക്കെട്ട്
മുക്കം: സംസ്ഥാനപാത തകർന്ന് കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായി. കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ മുക്കത്തിനും എരഞ്ഞിമാവിനും ഇടയിലാണ് യാത്രക്കാർക്ക് ഏറെ ദുരിതം. ഈഭാഗത്ത് പലയിടങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.…
Read More » -
Sports
അഫ്ഗാനെതിരെ സമനില പിടിച്ച് ഇന്ത്യ; ഗ്രൂപ്പിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 75ആം മിനിട്ടിൽ ഒവൈസ്…
Read More » -
Kerala
കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരന് ചുമതലയേറ്റെടുത്തു. മുതിർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരൻ ചുമതലയേറ്റെടുത്തത്. സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് സാക്ഷിയാവാൻ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് കെപിസിസി ആസ്ഥാനമായ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 18 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുന്നക്കൽ സ്കൂളിൽ വച്ച് ഇന്ന് നടത്തപ്പെട്ട 22 പേരുടെ ആന്റിജൻ പരിശോധനയിൽ ലഭിച്ച 5 പോസിറ്റീവ് കേസുകളും ഇന്നലെ സേക്രട്ട്…
Read More » -
Kerala
ബെവ്ക്യൂ ആപ്പ് ഒഴിവാക്കി; നാളെ മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മദ്യവിൽപന
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന ആരംഭിക്കും. ആപ്പ് ഒഴിവാക്കി ബെവ്കോ ഔട്ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ്…
Read More » -
Thiruvambady
തിരുവമ്പാടി മാലിന്യസംസ്കരണ പ്ലാന്റിന് മൂന്നുവർഷമായിട്ടും വാട്ടർ അതോറിറ്റി കണക്ഷൻ നൽകിയിട്ടില്ല; കെ.കെ. ദിവാകരൻ
തിരുവമ്പാടി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ തുടങ്ങിയ സൂപ്പർ എം.ആർ.എഫ്.മാലിന്യസംസ്കരണ പ്ലാന്റിന് മൂന്നുവർഷമായിട്ടും വാട്ടർ കണക്ഷൻ നൽകാതെ വാട്ടർ അതോറിറ്റി. വാട്ടർ കണക്ഷനുവേണ്ടി 2017-’18…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിലെ പോലീസ് സേനക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി; എം.ഐ .ടി.ഡി.എ
കോഴിക്കോട്: മലബാർ ഇൻഫോർമേഷൻ ടെക്നോളജി ഡീലേഴ്സ് അസോസിയേഷൻ (എം.ഐ .ടി.ഡി.എ), കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കോഴിക്കോട് നഗരത്തിലെ പൊലീസ് സേനാംഗങ്ങളുടെ ഉപയോഗത്തിനായി കോവിഡ് പ്രതിരോധ സാമഗ്രികൾ…
Read More »
