local
-
Omassery
ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി ആശാ വർക്കർമാരെ അനുമോദിച്ചു
ഓമശ്ശേരി:ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ ആശാ വർക്കർമാരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.സമൂഹത്തിന്റെ അടിത്തട്ടിൽ ആശാ പ്രവർത്തകർ നടത്തുന്ന സേവനങ്ങളും കോവിഡ് കാലത്തെ വിശ്രമ…
Read More » -
Kodiyathur
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക; കൊടിയത്തൂരില് വെല്ഫെയര് പാര്ട്ടിയുടെ മാസ്സ് ഇ മെയില് കാമ്പയിന്
കൊടിയത്തൂര്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക, രോഗബാധിതര്ക്ക് മെച്ചപ്പെട്ട ചികില്സ, വരുമാന നഷ്ടത്തിന് പരിഹാരം, ജനങ്ങള്ക്ക് വേണ്ടി സുപ്രീം കോടതി ഇടപെടുക എന്നാവശ്യമുന്നയിച്ച് വെല്ഫെയര്…
Read More » -
India
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്. 16 നാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പട്ടേലിൻ്റെ സാനിധ്യത്തിൽ നടക്കും.ലക്ഷദ്വീപിലെ ഭരണപരിഷ്കാരത്തിനെതിരെ നടക്കുന്ന വൻ…
Read More » -
Kerala
നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂര്ണ്ണ ലോക്ഡൗണ്, അവശ്യസര്വീസിന് മാത്രം ഇളവ്, ലോക്ഡൗൺ ഫലപ്രദം, പൂർണമായി ആശ്വസിക്കാറായിട്ടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്ണ ലോക്ക് ഡൗണ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.അവശ്യസര്വീസിന് മാത്രം ഇളവ് നല്കും. ബാക്കിയെല്ലാവരും നാളെ സമ്പൂണ ലോക്ക്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് പ്രതിരോധം തീർത്ത് ഡി.വൈ.എഫ്.ഐ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പല ഇടങ്ങളിലും കോവിഡ് രോഗബാധിതർ ആയിട്ടുള്ളവർക്കും, ചികിത്സ ആവശ്യമുള്ളവർക്കുമായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണ് ഡി.വൈ.എഫ്.ഐ കോവിഡ് ബാധിതർ ഉള്ള ഭവനങ്ങൾ അണുവിമുക്തമാക്കാനും,…
Read More » -
Kodanchery
പെട്രോളിയം വില വർദ്ധനവിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ കോൺഗ്രസ് ധർണ നടത്തി
കോടഞ്ചേരി: കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഒരു…
Read More » -
Thamarassery
പാർസൽ കൊടുക്കാൻ പാടില്ലെ; നാളെയും, മറ്റന്നാളും ഹോട്ടലുകൾ അടച്ചു പ്രതിഷേധിക്കും; കെ.എച്.ആർ.എ
താമരശ്ശേരി: ശനി, ഞായർ ദിവസം ഹോട്ടലുകളിൽ ഭക്ഷണം പാർസൽ കൊടുക്കാൻ പാടില്ലെന്നും ഹോം ഡെലിവറി അനുവദിച്ച സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച്, ഈ ദിവസങ്ങളിൽ താമരശ്ശേരി മേഖലയിലെ മുഴുവൻ…
Read More » -
Kodanchery
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ തമ്പടിച്ചിട്ടും നടപടിയെടുക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി
തുഷാരഗിരി: തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിന് പരിസരത്തും സമീപപ്രദേശത്തെ കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടം തമ്പടിച്ച് ഒരാഴ്ചയോളം സ്വൈര്യവിഹാരം നടത്തിയിട്ടും നടപടിയെടുക്കാത്ത വനംവകുപ്പിൽ നടപടിയിൽ പ്രതിഷേധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി…
Read More » -
Kodanchery
നമുക്കൊരുക്കാം, അവർ പഠിക്കട്ടെ; എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചയ്തു
കോടഞ്ചേരി: നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി ഏറ്റെടുത്ത പഠനോപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഏരിയ സെക്രട്ടറി…
Read More » -
Kerala
സംസ്ഥാനത്ത് നൂറ് ദിന പരിപാടികള് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില് ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങള് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൂണ് 11 മുതല് സെപ്തംബര് 10 വരെ നൂറുദിന കര്മപരിപാടി നടത്തു. സാമ്പത്തിക വളര്ച്ചയ്ക്കുള്ള…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന് മാസ്റ്റര് പ്ലാന് തയ്യാറാക്കും; മേയര്
കോഴിക്കോട്: നഗരത്തില് മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന് സമഗ്രമായ പഠനം നടത്തി വിശദമായ മാസ്റ്റര് പ്ലാന് തയ്യാറാക്കുമെന്ന് കോര്പ്പറേഷന് മേയര് ബീന ഫിലിപ്പ് അറിയിച്ചു. വിശദമായ…
Read More » -
Kerala
മുട്ടിൽ മരംമുറി: ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി
കോഴിക്കോട്: മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണ സംഘത്തിലേക്ക് ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. ഉത്തര മേഖലയിലെ അന്വേഷണത്തിന്റെ പൂർണ ചുമതലയോടെയാണ് നിയമനം. വനം മന്ത്രിയുടെ…
Read More » -
Kozhikode
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 5 വിവാഹം കഴിച്ച പ്രതിയെ പോലീസ് പിടികൂടി
പയ്യോളി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാള് പയ്യോളിയില് പിടിയിലായി. കണ്ണൂര് തളിപ്പറമ്പ് സ്വദേശി അരിയില് പൂത്തറമ്മല് പവിത്രന് എന്ന താഹിറിനെയാണ്(61) പയ്യോളി പൊലീസ് പിടികൂടിയത്. തുറയൂര്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 11 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 21 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ ലഭിച്ച 8…
Read More » -
Omassery
പെട്രോളിയം വില വർദ്ധനവ്; കേരളാ കോൺഗ്രസ് (ബി) പ്രതിഷേധ സമരം നടത്തി
ഓമശ്ശേരി: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് (ബി) ഓമശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനം തള്ളി പ്രതിക്ഷേധിച്ചു. പ്രതിഷേധ സമരം കേരളാ കോൺഗ്രസ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് വെള്ളിയാഴ്ച 1006 പേര്ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില് വെള്ളിയാഴ്ച 1006 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയ ഒരാള്ക്ക് പോസിറ്റീവായി.…
Read More » -
Kerala
കേരളത്തിലെ രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റാ വകഭേദം
കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വകഭേദം കാണപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കകുൾ ഇങ്ങനെ :…
Read More » -
Thamarassery
നിരോധിതപുകയില ഉൽപ്പന്നങ്ങളുമായി അടിവാരത്ത് രണ്ടുപേർ പിടിയിൽ
അടിവാരം: നിരോധിത പുകയില ഉൽ പ്പന്നങ്ങളുമായി അടിവാരത്ത് രണ്ടുപേർ പിടിയിൽ,അടിവാരം പൊട്ടികയ്യിൽ നീധീഷ് ,പുത്തൻവീട്ടിൽ നാരായണൻ എന്നിവരെയാണ് അടിവാരം ബസ്റ്റാന്റ് പരിസരത്ത് വെച്ച് താമരശ്ശേരി പോലീസ് പിടികൂടിയത്,…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 14233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 14,233 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര് 1291, കോഴിക്കോട്…
Read More » -
Koodaranji
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി
കൂടരഞ്ഞി: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഞങ്ങളും ദ്വീപ് ജനതയോടൊപ്പം” എന്ന് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി കൂടരഞ്ഞി പോസ്റ്റ്…
Read More »
