local
-
Omassery
ജനകീയഹോട്ടൽ ഉദ്ഘാടനം ചെയ്തു
ഓമശ്ശേരി : കേരള സർക്കാരിന്റെ ‘വിശപ്പു രഹിതം’ പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുമ്പ് ഓമശ്ശേരിയിൽ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടൽ കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ കൊടുവള്ളി…
Read More » -
Kozhikode
ഭിന്നശേഷിക്കാര്ക്കായി കോവിഡ് വാക്സിനേഷന് യജ്ഞം 29ന്
കോഴിക്കോട്: ജില്ലയില് 18 നും 44 വയസ്സിനുമിടയില് പ്രായമുള്ള മുഴുവന് ഭിന്നശേഷിക്കാര്ക്കും വാക്സിനേഷന് നല്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില് വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്…
Read More » -
Koduvally
നരിക്കുനിയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 17 കിലോ കഞ്ചാവ് കണ്ടെടുത്തു
നരിക്കുനി;ചാമ്പാട്ട് മുക്കിലുള്ള ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കൊടുവള്ളി പൊലിസ് കണ്ടെടുത്തത് 17.400 കിലോഗ്രാം കഞ്ചാവ്. മടവൂർ റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നുമാണ് ഇത്രയേറെ കഞ്ചാവ്…
Read More » -
Koduvally
കൊടുവള്ളി ബസ്റ്റാന്റ് പരിസരം അണു നശീകരണം നടത്തി
കൊടുവള്ളി: ഐ എൻ എൽ മില്ലത്ത് ബ്രിഗേഡ്സിന്റെ നേതൃത്വത്തിൽകൊടുവള്ളി ബസ്റ്റാന്റ് പരിസരം, മാർക്കറ്റ് റോഡ് പരിസരം, വിവിധ സർക്കാർ ഓഫീസുകൾ, എം പി സി ഹോസ്പിറ്റൽ, പോലീസ്…
Read More » -
Kerala
എസ്എസ്എൽസി പ്രാക്ടിക്കല് ഒഴിവാക്കി; പ്ലസ് വണ് പരീക്ഷ-തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
തിരുവനന്തപുരം: സ്കൂള് പ്രവേശനോല്സവം വെര്ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ജനപ്രതിനിധികളും ആശംസ നേരും. സംസ്ഥാനതല ഉദ്ഘാടനം ജൂണ് ഒന്നിന് തിരുവനന്തപുരം കോട്ടണ്ഹില് സ്കൂളില്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ പട്ടിക വിഭാഗം കോളനികളിൽ വാക്സിനേഷന് പുരോഗമിക്കുന്നു
ജില്ലയിൽ പട്ടികജാതി-വർഗ്ഗ കോളനികളിൽ കോവിഡ് രോഗ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും നിർദ്ദേശം നൽകി. കോളനികളിൽ പ്രത്യേകമായി വാക്സിനേഷൻ ക്യാമ്പുകൾ…
Read More » -
Thiruvambady
കാട്ടാന വാഴക്കൃഷി നശിപ്പിച്ചു
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലി പ്രദേശത്ത് കാട്ടാനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചു. മൂലേച്ചാലിൽ റോയിയുടെ നേന്ത്രവാഴക്കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത് . കുലച്ച മുന്നൂറോളം നേന്ത്രവാഴകൾ നശിപ്പിക്കപ്പെട്ടു. ഇൻഷുർചെയ്ത…
Read More » -
Thiruvambady
ആനക്കാംപൊയിൽ-മേപ്പാടി തുരങ്ക പാത : പദ്ധതിക്ക് ജീവൻവെക്കുന്നു
തിരുവമ്പാടി : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ നിർദിഷ്ട ആനക്കാംപൊയിൽ-മേപ്പാടി തുരങ്ക പാതയ്ക്കായുള്ള നടപടികൾ ഊർജിതപ്പെടുത്താൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് മുഖ്യമന്ത്രിയുടെ…
Read More » -
India
നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല; വെല്ലുവിളിച്ച് രാംദേവ്
അലോപ്പതി വിരുദ്ധ പ്രസ്താവനയിൽ പരസ്യ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് യോഗ ഗുരു പറഞ്ഞു.…
Read More » -
Kerala
ലക്ഷദ്വീപിനൊപ്പം കേരളം: നിയമസഭ സംയുക്ത പ്രമേയം പാസാക്കും, ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണയ്ക്കും
തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം…
Read More » -
Kerala
പൂന്തുറ ബോട്ടപകടം; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജോസഫിന്റെ…
Read More » -
Thiruvambady
നിർധന കുടുംബത്തിന് അപേക്ഷിച്ച ഉടൻ വൈദ്യുതി എത്തിച്ച് കെഎസ്ഇബി
തിരുവമ്പാടി ∙ തറിമറ്റത്തെ നിർധനരും രോഗികളുമായ കുടുംബത്തിന് അപേക്ഷിച്ച ഉടനെ വൈദ്യുതി എത്തിച്ച് തിരുവമ്പാടി കെഎസ്ഇബി അധികൃതർ മാതൃകയായി. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി നാട്ടുകാരുടെ നേതൃത്വത്തിൽ…
Read More » -
Mukkam
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി; നാളെ വൈദ്യുതി മുടങ്ങും
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (27.05.2021)ന്രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കട്ടാങ്ങൽ, പന്നിക്കോട്, കൂമ്പാറ…
Read More » -
Kozhikode
കോഴിക്കോട് റെയിൽവെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയി 90 ലിറ്റർ മദ്യം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്ന് 90 ലിറ്റർ മദ്യം കണ്ടെത്തി. റെയിൽവേ പൊലീസും റേഞ്ച് എക്സൈസും നടത്തിയ പരിശോധനയിലാണ് 90 ലിറ്റർ മദ്യം കണ്ടെത്തിയത്. പ്ലാറ്റ്ഫോമിൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽമൊബൈൽ ഫോൺ റിപ്പയർ/സ്പെയർ പാർട്സ് കടകൾ ബുധനാഴ്ച്ചയും, വെള്ളിയാഴ്ച്ചയും തുറക്കാം
കോഴിക്കോട് ജില്ലയിൽ മൊബൈൽ ഫോൺ റിപ്പയർ/സ്പെയർ പാർട്സ് കടകൾ മാത്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച്ചയും, വെള്ളിയാഴ്ച്ചയും തുറന്നു പ്രവർത്തിക്കാൻ അനുമതി. ലോക്ക് ഡൗൺ ചട്ടങ്ങൾക്ക് വിധേയമായി…
Read More » -
Kerala
സർവകലാശാല പരീക്ഷകൾ ജൂൺ 15ന്
വിവിധ സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും. പരീക്ഷകൾ ഓഫ് ലൈനായി നടത്താനാണു തീരുമാനം. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത വൈസ് ചാൻസലർമാരുടെ…
Read More » -
Koduvally
കൂടത്തായി – കോടഞ്ചേരി റോഡിന്റെ നവീകരണം; മൈക്കാവ് അങ്ങാടിയിൽ ഗതാഗതയോഗ്യമാക്കി
കോടഞ്ചേരി: കൂടത്തായി – കോടഞ്ചേരി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി മൈക്കാവിൽ കല്ലുങ്കുകളുടെ നിർമാണം നടന്ന സമയത്ത് റോഡ് പൂർണമായും ഗതാഗതയോഗ്യം അല്ലാതിരുന്നതിനാൽ വാഹന ഗതാഗതം ദുഷ്കരം ആയിരുന്നു.…
Read More » -
Kodanchery
കാട്ടാന നശിപ്പിക്കുന്ന കൃഷിക്ക് തക്കതായ നഷ്ട പരിഹാരം നൽകണം
കോടഞ്ചേരി: പഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിലിത്തോട് പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വെട്ടുകല്ലിൽ കുഞ്ഞ് എന്ന് ജോസഫ്, മണ്ഡപത്തിൽ മാത്യു എന്നിവരുടെ കൃഷിയിടങ്ങളിൽ ആണ് കാട്ടാനക്കൂട്ടം നാശം…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ദിവസ വാടകയ്ക്ക് വാഹനങ്ങൾ ക്ഷണിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് ഹോം കെയർ പ്രൊജക്ടുകൾ എന്നിവയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ നടത്തപെടുന്ന പ്രവർത്തനങ്ങൾക്കായി ദിവസകൂലി അടിസ്ഥാനത്തിൽ വാഹനം (ജീപ്പ്)…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 1817 പേര്ക്ക് കൊവിഡ്; 2957 പേർക്ക് രോഗമുക്തി
കോഴിക്കോട് : ജില്ലയില് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്ക്കാണ് ഇന്ന് (മെയ് 26) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസവും…
Read More »
