local
-
Kozhikode
യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടുകോടിയുടെ സ്വർണാഭരണങ്ങൾ കവർന്നു
കോഴിക്കോട്: സ്വർണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടുകോടി രൂപയുടെ ആഭരണങ്ങളുമായി രണ്ടുപേർ കടന്നു. രാജസ്ഥാൻ പാലിയിൽ ഗച്ചിയോക്കാവാസ് ഹൗസിൽ ജിതേന്ദർസിങ് എന്ന ജിത്തുസിങ്ങി(27)നാണ് പരിക്കേറ്റത്.…
Read More » -
Mukkam
കാരശ്ശേരി പഞ്ചായത്ത് കൂടാംപൊയിലിൽ കാട്ടുപന്നിയെവെടിവെച്ചു കൊന്നു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്ത് കൂടാംപൊയിലിൽ ഒരു കാട്ടുപന്നിയെക്കൂടി വെടിവെച്ചു കൊന്നു. കൂടാംപൊയിൽ അബ്ദുറഹ്മാന്റെ കൃഷി സ്ഥലത്തിറങ്ങിയ 40 കിലോ തൂക്കംവരുന്ന കാട്ടുപന്നിയെ പുലർച്ചെ ഒരുമണിക്ക് സി.എം. ബാലനാണ്…
Read More » -
Kerala
ശരീരോഷ്മാവ് കൂടിയാലും, ഇരട്ട വോട്ടർ പട്ടികയിൽ പെട്ടാലും വോട്ട് വൈകും
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പൂർണമായും കോവിഡ് മാനദണ്ഡപ്രകാരമാകും നടക്കുക. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് വോട്ടെടുപ്പ്. ശരീരോഷ്മാവ് രേഖപ്പെടുത്തിയ ശേഷമാകും വോട്ട്…
Read More » -
Kozhikode
ജില്ലയില് വോട്ടിനുളള ഒരുക്കം പൂർത്തിയായി : 25,58,679 വോട്ടര്മാര് നാളെ ബൂത്തുകളിലേക്ക്
കോഴിക്കോട്: പതിനഞ്ചാം നിയമസഭയിലേക്ക് ഏപ്രില് ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള് ജില്ലയില് പൂര്ത്തിയായി. 13 നിയോജകമണ്ഡലങ്ങളിലായി 3,790 പോളിംഗ് ബൂത്തുകളാണ് സജ്ജമായിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള് കര്ശനമായി പാലിച്ചുകൊണ്ടായിരിക്കും…
Read More » -
Kozhikode
ഒന്നര വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു
കുറ്റ്യാടി: കായക്കൊടിയിൽ ഒന്നര വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. നെല്ലിയുള്ളതിൽ ലത്തീഫിൻ്റെയും സമീറയുടെയും മകൻ ആദം ഐബക്കാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണത്.…
Read More » -
Kozhikode
പയ്യാനക്കലില് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്.ഡി.എഫ് യു.ഡി.എഫ് സംഘര്ഷം.
കോഴിക്കോട്: പയ്യാനക്കലില് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്.ഡി.എഫ് യു.ഡി.എഫ് സംഘര്ഷം.യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കൈയേറി സി.പി.എം അക്രമണം നടത്തുകയായിരുന്നു. അഞ്ച് യു.ഡി.എഫ് പ്രവര്ത്തകര്ക്ക് പരുക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെയാണ്…
Read More » -
India
ഡെബിറ്റ് കാര്ഡ് പിന് ജനറേഷന് ഇനി എടിഎമ്മില് പോകേണ്ട
ഡെബിറ്റ് കാര്ഡ് പിന് ജനറേഷന് ഒരു ഫോണ് കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ട്രോള് ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാര്ഡ്…
Read More » -
Kerala
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കിളിമാനൂർ സ്വദേശിയായ സിആർപിഎഫ് ജവാനാണ് വീരമൃത്യു വരിച്ചത്. പള്ളിക്കൽ ആറയിൽ മാവുവിള വീട്ടിൽ രതീഷ് കുമാർ (44) ആണ്…
Read More » -
Kerala
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അധ്യാപകനും…
Read More » -
Kerala
ഇന്ന് നിശബ്ദ പ്രചാരണം; കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ
ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണം അവസാനിപ്പിച്ചതോടെ മുന്നണികൾക്ക് ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ കളത്തിൽ സജീവമാണ്.മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.തൊള്ളായിരത്തി അൻപത്തിയേഴു…
Read More » -
Charamam
തിരുവമ്പാടി: പുല്ലുരാംപാറ മണ്ണഞ്ചേരികാലായിൽ ജെയിംസ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലുരാംപാറ മണ്ണഞ്ചേരികാലായിൽ ജെയിംസ് (58) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ്…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി കോഴിക്കോട് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി (72) കോഴിക്കോട് അന്തരിച്ചു. സംസ്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 05:00 മണിക്ക് പുല്ലൂരാംപാറ പള്ളിപ്പടിയിലുള്ള സഹോദരൻ റോയിയുടെ വസതിയിൽ നടക്കുന്ന…
Read More » -
Charamam
തിരുവമ്പാടി: ആനക്കാംപൊയിൽ പുത്തൻപുരയിൽ അഗസ്റ്റിൻ (പാപ്പച്ചൻ) അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ പുത്തൻപുരയിൽ അഗസ്റ്റിൻ (പാപ്പച്ചൻ–84) അന്തരിച്ചു. സംസ്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ്…
Read More » -
Kerala
വോട്ടു ചെയ്യാൻ തിരിച്ചറിയല് കാര്ഡ് ഹാജരാക്കാന് കഴിയാത്ത സമ്മതിദായകര്ക്ക് മറ്റു രേഖകൾ ഹാജരാക്കാം
തിരുവനന്തപുരം:വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല് കാര്ഡ് ഹാജരാക്കാന് കഴിയാത്ത സമ്മതിദായകര്ക്ക് താഴെ പറയുന്ന ഫോട്ടോ പതിച്ച മറ്റ് 11 ഔദ്യോഗിക രേഖകള് തിരിച്ചറിയല് കാര്ഡായി ഉപയോഗിക്കാവുന്നതാണ്. 1.…
Read More » -
Thamarassery
ആഘോഷങ്ങളുടെ ശക്തി കുറച്ച് ലോകമെങ്ങും ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു
താമരശ്ശേരി : ആഘോഷങ്ങളുടെ ശക്തി കുറച്ച് ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിച്ചു, പള്ളികളില് പ്രത്യേക പ്രാര്ത്ഥനകള് നടന്നു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ്: പോലീസ് ഒരുക്കങ്ങള് പൂര്ത്തിയായി; ഉള്പ്രദേശങ്ങളില് ഡ്രോണ് നിരീക്ഷണം
ചൊവ്വാഴ്ച്ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്ത്തിയായി. സംസ്ഥാനം മുഴുവന് പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് പോലീസിനെ വിന്യസിക്കും. ഈ സംവിധാനം…
Read More » -
Kozhikode
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ ഗതാഗതനിയന്ത്രണം
കോഴിക്കോട് : കോഴിക്കോട് – ബാലുശ്ശേരി റോഡിൽ വേങ്ങേരിക്കും കക്കോടിക്കുമിടയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഞായറാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിയന്ത്രിക്കും. കോഴിക്കോട് നിന്ന് ബാലുശ്ശേരി റോഡിലേക്ക്…
Read More » -
Kozhikode
ഇന്ന് കൊടിയിറക്കം ആവേശക്കാഴ്ചകളില്ലാതെ
കോഴിക്കോട് : ബൈക്ക് റാലികൾ നിരോധിച്ചതോടെ ഇരുചക്രവാഹനങ്ങൾ ഇരമ്പിപ്പാഞ്ഞുള്ള കാഴ്ചകളില്ലാതെ പ്രചാരണംഇന്ന് കൊടിയിറങ്ങും. പതിവ് കൊട്ടിക്കലാശത്തിനും വിലക്കുള്ളതിനാൽ ഒരു കേന്ദ്രത്തിൽ എല്ലാമുന്നണികളും ഒരുമിച്ചുള്ള ആവേശപ്രകടനങ്ങളുമുണ്ടാവില്ല. പകരം റോഡ്ഷോ നടത്താനാണ്…
Read More » -
Koodaranji
നിര്യാതനായി; കൂടരഞ്ഞി: ആർപ്പത്താനത്ത് തോമസ് പോൾ അന്തരിച്ചു
കൂടരഞ്ഞി: ആർപ്പത്താനത്ത് തോമസ് പോൾ (77) അന്തരിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേർഡ് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് (04-04-2021-ഞായർ ) വൈകുന്നേരം നാലിന് പട്ടോത്തെ വസതിയിൽ…
Read More » -
Kozhikode
നിയമസഭാ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 48 മണിക്കൂർ സമ്പൂർണ മദ്യനിരോധനം
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 48 മണിക്കൂർ സമ്പൂർണ മദ്യനിരോധനം. ഞായറാഴ്ച വൈകീട്ട് ഏഴ് മുതൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെയാണ് മദ്യനിരോധനമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ…
Read More »
