mukkam
-
Mukkam
വ്യാപാരി ദിനത്തിൽ; പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി അഗസ്ത്യൻമുഴി യൂണിറ്റ്
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിന ആഘോഷങ്ങളുടെ ഭാഗമായി മുക്കം ഗ്രേസ് പാലിയേറ്റീവ് സെന്റർ സന്ദർശിക്കുകയും, രോഗികൾക്ക് ആവശ്യമായ…
Read More » -
Mukkam
മുക്കത്തെ അഭിലാഷ് തിയേറ്ററിൻ്റെ മതിലിടിഞ്ഞ് നിർത്തിയിട്ടിരുന്ന ആറ് ബൈക്കുകൾ തകർന്നു
മുക്കം: കനത്ത മഴയിൽ സിനിമ തിയറ്റേറിൻ്റെ മതിലിടിഞ്ഞ് വീണ് സിനിമ കാണാൻ വന്നവരുടെ ആറ് ബൈക്കുകൾ തകർന്നു. മുക്കത്തെ അഭിലാഷ് തിയേറ്ററിൻ്റെ 42 വർഷം പഴക്കമുള്ള മതിലാണ്…
Read More » -
Mukkam
കൃഷി ഓഫീസർ ഡോ: പ്രിയ മോഹനന് യാത്രയപ്പ് നൽകി
മുക്കം: മുക്കം കൃഷി ഓഫീസറായി നാലരവർഷം സേവന ചെയ്ത കൃഷി ഓഫീസർ ഡോ: പ്രിയ മോഹനന് മുക്കം നഗരസഭ ഭരണ സമിതിയും ജീവനക്കാരും യാത്രയപ്പ് നൽകി. യാത്രയപ്പ്…
Read More » -
Mukkam
തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു
മുക്കം: തിരുവമ്പാടി എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിലും തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ട നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത…
Read More » -
Mukkam
അഗസ്ത്യന്മുഴിയില് ഗുഡ്സ് ഓട്ടോ തലകീഴായി മറിഞ്ഞു
മുക്കം: അഗസ്ത്യന്മുഴിയില് ഗുഡ്സ് ഓട്ടോ തലകീഴായി മറിഞ്ഞു. അഗസ്ത്യന്മുഴി രാമന് റോഡില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. നിറയെ ചിരട്ട കയറ്റി വരികയായിരുന്ന ഗിഡ്സ് നിയന്ത്രണം വിട്ട് തലകീഴായി…
Read More » -
Mukkam
സ്കൂൾ ഉച്ചഭക്ഷണ വിതരണ പ്രതിസന്ധി; എം പി, എംഎൽഎ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ ഇ ഒ എന്നിവർക്ക് നിവേദനം നൽകി
മുക്കം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണ പദ്ധതി വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ പരിഹാരമാവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. കൊടിയത്തൂർ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ രക്ഷാകർതൃ…
Read More » -
Mukkam
മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി; മുക്കം പോലീസിന് പ്രശംസ
മുക്കം : മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽനിന്ന് മുക്കം പോലീസ് പിടികൂടി. മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയുടെ കരാറെടുത്ത യു.എം.ആർ. കമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ്…
Read More » -
Mukkam
മണാശ്ശേരി വാഹനാപകടം; ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി മുക്കം പോലീസ്; ബേബി പെരുമാലിയുടെ സംസ്കാരം ബുധനാഴ്ച
മുക്കം: മണാശ്ശേരി സ്കൂളിനു സമീപം ഇന്ന് പുലർച്ചെ സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ കാർ മുക്കം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.അപകടത്തിൽ പൊതുപ്രവർത്തകൻ ബേബി പെരുമാലിൽ മരണപ്പെട്ടിരുന്നു. ഇടിച്ചിട്ട് നിർത്താതെ…
Read More » -
Mukkam
മുക്കം അഗസ്ത്യൻമുഴി വാഹനാപകടം;
ഓട്ടോ ഡ്രൈവർ മരണപ്പെട്ടുമുക്കം: അഗസ്ത്യൻമുഴി – തിരുവമ്പാടി റോഡിൽ റോസ് തിയേറ്ററിന്റെ മുൻവശത്ത് നടന്ന അപകടത്തിൽ ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവർ മരിച്ചു. തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ്…
Read More » -
Mukkam
മുക്കം സബ്ജില്ല സുബ്രതോ കപ്പ് – പി ടി എം എച്ച് എസ് എസ് കൊടിയത്തൂർ ജേതാക്കൾ
മുക്കം: തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന 2022 സുബ്രതോ കപ്പ് സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിൽ പി ടി…
Read More » -
Mukkam
അംഗനവാടി കുട്ടികൾക്ക് വേണ്ടി പഠന സഹായികൾ നിർമ്മിച്ച് എൻ.എസ് എസ് വിദ്യാർത്ഥികൾ
മുക്കം: കോവിഡിന് ശേഷം തുറന്നപ്പോൾ അംഗനവാടികൾ നേരിട്ട വലിയ പ്രയാസങ്ങളിലൊന്നാണ് പഠനോപകരണളായ വസ്തുക്കളുടെ അപര്യാപ്തത. ഇത് മനസ്സിലാക്കിയ നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം…
Read More » -
Mukkam
വിലക്കയറ്റത്തിനേതിരേ യൂത്ത് കോൺഗ്രസ് സമര ജ്വാല
മുക്കം: കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിനെതിരേയും, രാജ്യത്ത് രൂക്ഷമാകുന്ന വിലക്കറ്റം, ഇന്ധന വിലവർദ്ധന, രൂപയുടെ മൂല്യ തകർച്ച എന്നിവ തടയുന്നതിൽ കേന്ദ്ര സർക്കർ പരാജയപ്പെട്ടു എന്ന് ആരോപിച്ചും…
Read More » -
Charamam
മുക്കം : തേക്കുംകുറ്റി കുഴിമറ്റത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു.
മുക്കം : തേക്കുംകുറ്റി കുഴിമറ്റത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ (91) അന്തരിച്ചു. സംസ്കാരം നാളെ (29-07-2022-വെള്ളി) രാവിലെ 11:00-മണിക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ…
Read More » -
Mukkam
കഴിക്കാനാകാതെ ക്യാന്റീൻ ഭക്ഷണം; കെഎംസിടി മെഡിക്കല്‍ കോളജിനെതിരെ പരാതി
മുക്കം: മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. വിദ്യാര്‍ത്ഥികള്‍ കോളജിനു മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മെസ് ഫീസ് ഇനത്തില്‍ വന്‍…
Read More » -
Mukkam
കാതിൽ കുടുങ്ങിയ കടുക്കൻ അഗ്നിരക്ഷാസേന മുറിച്ചുമാറ്റി
മുക്കം: കാതിൽ കടുക്കൻ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാർഥിക്ക് രക്ഷയായി അഗ്നിരക്ഷാസേന. ചാത്തമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുടെ ചെവിയിലാണ് കടുക്കൻ കുടുങ്ങിയത്. ഒരാഴ്ചയോളമായി വേദനയും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു.…
Read More » -
Mukkam
ഗതാഗത പരിഷ്കാരം പാളി ഗതാഗതക്കുരുക്കിൽ കുടുങ്ങി മുക്കം
മുക്കം: ഗതാഗത പരിഷ്കാരം പാളിയതോടെ മുക്കത്ത് ഗതാഗതക്കുരുക്കേറുന്നു. നിയമങ്ങൾ തെറ്രിച്ച് ചീറിപ്പായുകയും തോന്നുംപടി തലങ്ങും വിലങ്ങും വാഹനങ്ങൾ നിറുത്തിയിടുന്നതുമാണ് ഇപ്പോഴത്തെ കുരുക്കിനു പ്രധാന കാരണം. മുക്കം ടൗണിലെ…
Read More » -
Mukkam
ലഹരിക്കെതിരെ സ്കൂളുകളില്‍ ബോധവല്‍ക്കരണവുമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്
മുക്കം: വിദ്യാർത്ഥികളിലും,യുവാക്കളിലും ലഹരി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എക്സൈസ് വകുപ്പുമായിസഹകരിച്ചു ലഹരി വിരുദ്ധ ബോധവ വൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കണ്ടറി…
Read More » -
Charamam
മുക്കം : സി.ഡബ്ള്യു.ആർ.ഡി.എം റിട്ട. സാർജൻ്റ് കൊടിയത്തൂർ പന്നിക്കോട് പരപ്പിൽ അപ്പുണ്ണി അന്തരിച്ചു.
മുക്കം : സി.ഡബ്ള്യു.ആർ.ഡി.എം റിട്ട. സാർജൻ്റ് കൊടിയത്തൂർ പന്നിക്കോട് പരപ്പിൽ അപ്പുണ്ണി (75) അന്തരിച്ചു. സംസ്കാരം ഇന്ന് (26-07-2022-ചൊവ്വ) രാവിലെ 10:00- മണിക്ക് വീട്ടു വളപ്പിൽ. വിമുക്തഭടനും…
Read More » -
Mukkam
വൈദ്യുതീകരണം പൂർത്തികരിച്ച അംഗനവാടിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ വൈദ്യുതീകരണം പൂർത്തീകരിച്ച എസ്റ്റേറ്റ് ഗേറ്റ് അംഗനവാടിയുടെ സ്വിച്ച് ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത നിർവഹിച്ചു. വാർഡ് മെമ്പർ ജംഷിദ്…
Read More » -
Mukkam
മുക്കം നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കോടതി തടഞ്ഞു
മുക്കം: നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സംസ്ഥാന പാതയോരത്ത് അഗസ്ത്യൻമൂഴി മിനി സിവിൽ സ്റ്റേഷനു സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വഴിയോര…
Read More »
