thiruvambady
-
Thiruvambady
ഫുട്ബോൾ തീയറ്റർ ഒരുങ്ങി;ഹാരിസണിൽ ഇന്ന് കളിയാരവം തുടങ്ങും
തിരുവമ്പാടി: കാൽപ്പന്തുകളിയുടെ കളിയാരവം ഇന്നു ഫുട്ബോൾ തിയറ്ററിൽ നിന്ന് ഉയരും. വർഷങ്ങൾക്കു മുൻപ് പൂട്ടിയ ഹാരിസൺ സിനിമ തിയറ്ററിൽ ബിഗ് സ്ക്രീൻ ഒരുക്കി എല്ലാ സൗകര്യങ്ങളോടെയും 1000…
Read More » -
Charamam
തിരുവമ്പാടി: തോട്ടത്തിൻകടവ് മുണ്ടത്ത് ബാലകൃഷ്ണന്റെ ഭാര്യ സബ്ന ബാലകൃഷ്ണൻ (മിനി) അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് മുണ്ടത്ത് ബാലകൃഷ്ണന്റെ ഭാര്യ സബ്ന ബാലകൃഷ്ണൻ (മിനി-42) അന്തരിച്ചു. സംസ്കാരം ഇന്ന് (20-11-2022- ഞായർ) രാവിലെ11:00-മണിക്ക് വീട്ടുവളപ്പിൽ. മകൾ: അഞ്ജലി.
Read More » -
Thiruvambady
കോഴി കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ അനിവാര്യം; കർഷക സംഘം കൺവെൻഷൻ
തിരുവമ്പാടി: മലയോര മേഖലയിലെ കോഴിക്കർഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കർഷക സംഘം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് ചേർന്ന കോഴിക്കർഷകരുടെ കൺവെൻഷൻ യോഗം ആവശ്യപ്പെട്ടു.…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫ് (ഉണ്ണിച്ചായൻ) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫ് (ഉണ്ണിച്ചായൻ – 88) അന്തരിച്ചു. സംസ്കാരം നാളെ (20-11-2022-ഞായർ) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Thiruvambady
ഡെങ്കിപ്പനി; നവംബർ 20 തിരുവമ്പാടിയിൽ ഡ്രൈ ഡേ ആചരിക്കും
തിരുവമ്പാടി: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളും, മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലയോരമേഖലയായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, മെഡിക്കൽ ഓഫീസർ…
Read More » -
Thiruvambady
മുക്കം ഉപജില്ലാ കലോത്സവം: തിരുവമ്പാടി, മണാശേരി, കൊടിയത്തൂർ പി.ടി.എം, ചേന്നമംഗല്ലൂർ സ്ക്കൂളുകൾ ഓവറോൾ ചാമ്പ്യൻമാർ
തിരുവമ്പാടി: നാല് ദിവസങ്ങളിലായി തിരുവമ്പാടിയിൽ നടന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 65 പോയിൻ്റുമായി തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളും യു…
Read More » -
Thiruvambady
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ; നിർമ്മാണം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 45 ലക്ഷം…
Read More » -
Kodanchery
താമരശ്ശേരി സബ് ജില്ല കായിക മേള; കോടഞ്ചേരി സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ്. റണ്ണേഴ്സ് അപ്പ്
കോടഞ്ചേരി: മൂന്ന് ദിവസങ്ങളിലായി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്ക് ഗ്രൗണ്ടിൽ നടന്ന താമരശ്ശേരി സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ്.ജോസഫ്സ് എച്ച്.എസ്.എസ്. റണ്ണേഴ്സ് അപ്പ്…
Read More » -
Thiruvambady
മുക്കം ഉപജില്ലാ കലോത്സവം: ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂരും, ഹയർസെക്കൻഡറി വിഭാഗത്തിൽ ചേന്നമംഗല്ലൂരും ജേതാക്കൾ
തിരുവമ്പാടി: നാലുദിവസങ്ങളിലായി തിരുവപാടിയിൽ നടന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളും, ഹയർ സെക്കൻഡറിയിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി…
Read More » -
Thiruvambady
മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ സ്റ്റോക്ക് ക്ലിയറൻസ് ഡിസ്കൗണ്ട് സെയിൽ മേള ആരംഭിച്ചു
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ സ്റ്റോക്ക് ക്ലിയറൻസ് ഡിസ്കൗണ്ട് സെയിൽ മേള ആരംഭിച്ചു. കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരഭമായ മാർടെക്സ്…
Read More » -
Thiruvambady
മുക്കം ഉപജില്ല കലോത്സവം വെൽഫെയർ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: മുക്കം ഉപജില്ല കലോത്സവ വേദിയിൽ വെൽഫെയർ കമ്മറ്റി മുഖ്യ ഓഫീസ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി സബ് ഇൻസ്പെക്റ്റർ സലീം മുട്ടത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. തിരുവമ്പാടി…
Read More » -
Thiruvambady
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ ചെസ്സ് പരിശീലനകളരി ആരംഭിച്ചു
തിരുവമ്പാടി: കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂൾ കല്ലുരുട്ടി യിൽ ചെസ്സ് പരിശീലനകളരി ആരംഭിച്ചു. മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മാസ്റ്റർ ചെസ്സ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 19, 20 തിയ്യതികളിൽ നടക്കും
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾ 2022 നവംബർ 19,20 തിയ്യതികളിൽ നടക്കും. കലാമത്സരങ്ങൾ സൗപർണിക ഇലഞ്ഞിക്കലിൽ വെച്ചാണ് നടക്കുക. അത്ലറ്റിക്ക് മത്സരങ്ങളും, വോളി ബോൾ…
Read More » -
Thiruvambady
ആവേശങ്ങൾ അലയടിക്കുന്ന മുക്കം ഉപജില്ലാ കലോത്സവ മാമാങ്കത്തിന് ഔദ്യോഗിക തുടക്കം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ നിർവഹിച്ചു
തിരുവമ്പാടി: ആവേശങ്ങൾ അലയടിക്കുന്ന മുക്കം ഉപജില്ലാ കലോത്സവ മാമാങ്കത്തിന് ഔദ്യോഗിക തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ നിർവഹിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ…
Read More » -
Thiruvambady
വേൾഡ് കപ്പ് ആഘോഷം വാനോളം ഉയർത്തി; തോട്ടത്തിൽ കടവിൽ ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ കട്ടൗട്ടുകൾ ശ്രദ്ധേയമാകുന്നു
തിരുവമ്പാടി: ഖത്തർ വേൾഡ് കപ്പ് ആഘോഷം വാനോളം ഉയർത്തി തിരുവമ്പാടി, തോട്ടത്തിൽ കടവിൽ ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ കട്ടൗട്ടുകൾ ശ്രദ്ധേയമാകുന്നു. 30 അടിയുള്ള ലയണൽ മെസ്സിയുടെ കട്ടൗട്ടു,…
Read More » -
Thiruvambady
മുക്കം ഉപജില്ല സ്കൂൾ കലോത്സവം; ഉദ്ഘാടനം ഇന്ന്; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിക്കും
തിരുവമ്പാടി: ഏഴായിരത്തിലധികം കൗമാര കലാകാരന്മാർ മത്സരിക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
തിരുവമ്പാടി:ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. തിരുവമ്പാടി ടൗണിലെ ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായും…
Read More » -
Thiruvambady
മുക്കം ഉപജില്ല സ്കൂൾ കലോത്സവം; ആദ്യ ദിവസത്തെ പോയിൻറ് നിലകളറിയാം
തിരുവമ്പാടി: മുക്കം ഉപജില്ല സ്കൂൾ കലോത്സവ മത്സരത്തിൽ ആദ്യദിനത്തിലെ സ്റ്റേജിതര മത്സരങ്ങൾ അവസാനിച്ചപ്പോൾ, പോയിൻറ് നില പുറത്തുവന്നു. എൽ പി ജനറൽ വിഭാഗത്തിൽ 25 പോയിന്റ്കളുമായി ജി.എം.യു.പി.എസ്…
Read More » -
Thiruvambady
ജൽജീവൻ ഗ്രാമിണ കുടിവെള്ള പദ്ധതി; ഗാർഹിക കണക്ഷൻ പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു
തിരുവമ്പാടി: ദേശീയ ഗ്രാമിണ ശുദ്ധജല പദ്ധതിയായ ജൽജീവൻ പദ്ധതി പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗാർഹിക കണക്ഷൻ നൽകുന്ന പ്രവ്യത്തി താഴെ തിരുവമ്പാടി വാർഡിലെ പാതിരാമണ്ണ്…
Read More » -
Thiruvambady
തിരുവമ്പാടിയിലും വൺ മില്യൺ ഗോൾ ക്യാമ്പയിൻ; സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : ലോക കപ്പ് ഫുട്ബോൾ മേളയുടെ മുന്നോടിയായും ലഹരിമുക്ത കേരളത്തിന്റെ ഭാഗമായും സംസ്ഥാന സർക്കാരും, സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ ക്യാമ്പയിൻ…
Read More »
