thiruvambady
-
Thiruvambady
തിരുവമ്പാടിയിലും, മുക്കത്തുമായി റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതായി പരാതി
തിരുവമ്പാടി: തിരുവമ്പാടിയിലും, മുക്കത്തുമായി റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയതായി പരാതി. തിരുവമ്പാടി മണ്ഡല പരിധിയിൽ മാത്രം അമ്പതോളം പേർക്കാണ് പണം നഷ്ടമായത്.…
Read More » -
Thiruvambady
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി:ഇന്നലെ രാവിലെ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24)പോലിസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന്…
Read More » -
Charamam
തിരുവമ്പാടി : ആരാധനാ മഠത്തിന്റെ താമരശ്ശേരി വിമല മാതാ പ്രോവിൻസ് അംഗമായ സിസ്റ്റർ ടെറസിറ്റ കഴിക്കച്ചാലിൽ അന്തരിച്ചു.
തിരുവമ്പാടി : ആരാധനാ മഠത്തിന്റെ താമരശ്ശേരി വിമല മാതാ പ്രോവിൻസ് അംഗമായ സിസ്റ്റർ ടെറസിറ്റ കഴിക്കച്ചാലിൽ (82) അന്തരിച്ചു. സംസ്കാരം ഇന്ന് (28-06-2022- ചൊവ്വ) വൈകുന്നേരം 03:00…
Read More » -
Thiruvambady
ബഫർ സോൺ; ഇ.എസ്.എ; നിയമങ്ങൾക്കെതിരെ തിരുവമ്പാടിയിൽ പ്രതിഷേധ അലകളുയർത്തി ആയിരങ്ങൾ പങ്കെടുത്ത റാലിയും, സമ്മേളനവും നടന്നു
തിരുവമ്പാടി: ബഫർ സോൺ, ഇ എസ് എ പ്രഖ്യാപനങ്ങളിലൂടെ മലയോര ജനതയുടെ നിലനിൽപ് അപകടാവസ്ഥയിൽ ആക്കുന്നു കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നിരുവമ്പാടിയിൽ…
Read More » -
Thiruvambady
ലഹരി വിരുദ്ധ ദിനം ആചരിച്ചു
തിരുവമ്പാടി: സേക്രഡ് ഹാർഡ് യുപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്ത് ആരംഭിച്ച പരിപാടികൾ ലഹരിവിരുദ്ധ കയ്യൊപ്പ്…
Read More » -
Thiruvambady
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ല; എൽ.ജെ. ഡി. ജില്ലാ പ്രസിഡന്റ്
തിരുവമ്പാടി : കേരളത്തിൽ സമസ്തമേഖലകളിലും വ്യാപിച്ചുകിടക്കുന്ന സഹകരണമേഖലയെ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എൽ.ജെ. ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ. കക്കാടംപൊയിലിൽ നടന്ന കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ്…
Read More » -
Thiruvambady
ബഫർ സോൺ; ഇ.എസ്.എ; നിയമങ്ങൾക്കെതിരെ തിരുവമ്പാടിയിൽ ഇന്ന് സംയുക്ത റാലിയും പ്രതിഷേധ സംഗമവും
തിരുവമ്പാടി: ബഫർ സോൺ, ഇ എസ് എ പ്രഖ്യാപനങ്ങളിലൂടെ മലയോര ജനതയുടെ നിലനിൽപ് അപകടാവസ്ഥയിൽ ആക്കുന്നു കരിനിയമങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തിരുവമ്പാടിയിൽ സംയുക്ത സമര സമിതിയുടെ…
Read More » -
Charamam
തിരുവമ്പാടി : പൊന്നാങ്കയം വടക്കേക്കുടിയിൽ ജോസ് അന്തരിച്ചു.
തിരുവമ്പാടി : പൊന്നാങ്കയം വടക്കേക്കുടിയിൽ ജോസ് (73) അന്തരിച്ചു. സംസ്കാരം നാളെ (28-06-2022- ചൊവ്വ) രാവിലെ 09:00 ന് ചെളിപ്പൊയിലിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Thiruvambady
പച്ചത്തേങ്ങ സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക; കേരള കർഷക സംഘം
തിരുവമ്പാടി: സർക്കാർ നിശ്ച്ചയിച്ച താങ്ങുവിലയിൽ കർഷകരുടെ മുഴുവൻ തേങ്ങയും സംഭരിക്കാനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്ന് കേരള കർഷകസംഘം മറിയപ്പുറം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിലുള്ള മാനദണ്ഡങ്ങൾ…
Read More » -
Thiruvambady
ബഫർസോൺ; യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നത് സർക്കാർ ഇരട്ടതാപ്പ്; കത്തോലിക്ക കോൺഗ്രസ്
തിരുവമ്പാടി: ബഫർസോൺ- ഇ എസ് ഇസഡ്, ഇ എസ്എ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന ജനദ്രോഹപരമായ നിലപാടുകൾ തിരുത്താൻ നടപടിയുണ്ടാകണമെന്ന് സർക്കാറിനോട് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പട്ടു. ഇക്കാര്യത്തിൽ ഉണ്ടായ…
Read More » -
Thiruvambady
കെ.സി.ബി.സി. മദ്യവിരുദ്ധസമിതി താമരശ്ശേരി രൂപതാകമ്മിറ്റിയുടെ വ്യക്തിത്വ വികസനക്ലബ്ബ് രൂപതാതല ഉദ്ഘാടനം
തിരുവമ്പാടി: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി താമരശ്ശേരി രൂപതാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വവികസനക്ലബ്ബ് രൂപതാതല ഉദ്ഘാടനം പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂളിൽനടന്ന ചടങ്ങിൽ താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺ. ജോൺ…
Read More » -
Anakkampoyil
ആനക്കാംപൊയിൽ –കള്ളാടി –മേപ്പാടി തുരങ്കപ്പാത; പൊതുചർച്ച ജൂലൈ 7ന്
തിരുവമ്പാടി: ആനക്കാംപൊയിൽ –കള്ളാടി –മേപ്പാടി തുരങ്കപ്പാതയും അനുബന്ധ റോഡിന്റെ നിർമാണത്തോടനുബന്ധിച്ചുള്ള സാമൂഹിക ആഘാത പഠനത്തിന്റെ കരട് റിപ്പോർട്ടിനെ കുറിച്ചുമുള്ള പൊതുചർച്ച ജൂലൈ 7ന് 3.30ന് മുത്തപ്പൻപുഴ സെന്റ്…
Read More » -
Thiruvambady
6.8 കി.മീ. തുരങ്കപ്പാത, വേണ്ടി വരിക 11.1586 ഹെക്ടർ ഭൂമി; 26 കുടുംബങ്ങളെ ബാധിക്കുമെന്ന് പഠനം
തിരുവമ്പാടി: തുരങ്കപ്പാതയുടെ സാമൂഹിക ആഘാത പഠനം നടത്തിയ ഏജൻസി പ്രദേശത്തിന്റെ പാരിസ്ഥിതിക അവസ്ഥയെ ബാധിക്കാത്ത നിർമാണം നടത്തണമെന്ന നിർദേശം സമർപ്പിച്ചു. തിരുവമ്പാടി – നെല്ലിപ്പൊയിൽ വില്ലേജുകളിലായി 26…
Read More » -
Anakkampoyil
മുത്തപ്പൻപുഴ; മറിപ്പുഴയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സർവേ കല്ല് വനം വകുപ്പ് കൃഷിയിടത്തിലേക്ക് മാറ്റിയെന്ന് പരാതി
തിരുവമ്പാടി: മുത്തപ്പൻപുഴ മറിപ്പുഴയ്ക്ക് സമീപത്തെ മൈനാവളവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ സർവേ കല്ല് ഉടമയുടെ അനുവാദം ഇല്ലാതെ വനം വകുപ്പ് കൃഷിയിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതായി പരാതി. കുറമ്പാലക്കാട്ട്…
Read More » -
Thiruvambady
ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിയ ലോട്ടറി കച്ചവടക്കാരൻ തിരുവമ്പാടി പോലീസിൻറെ പിടിയിൽ
തിരുവമ്പാടി: കേരള ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിവരുന്ന അരീക്കോട് കീഴ്ശ്ശേരി പിരുവാചോലയിൽ സതീശനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി ഐടിഐക്ക്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വിദേശ മദ്യ വേട്ട
തിരുവമ്പാടി: ലിസ ഹോസ്പിറ്റലിന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ 16 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കാരമൂല വല്ലതായിപാറ സ്വദേശി മുനീർ…
Read More » -
Thiruvambady
മുക്കം പ്രാഥമികാരോഗ്യ കേന്ദ്രപരിസരത്തെ മരംമുറി വിവാദം; റീത്തുവെച്ച് പ്രതിപക്ഷ കൗൺസിലർമാർ
മുക്കം: പ്രാഥമികാരോഗ്യകേന്ദ്രപരിസരത്തെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ റീത്ത് സമരം മുക്കം : മുക്കം പ്രാഥമികാരോഗ്യകേന്ദ്ര പരിസരത്തെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ പ്രതിഷേധം…
Read More » -
Pullurampara
പുല്ലൂരാംപാറയിലെ യുവതിയുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നെന്ന് പരാതി
തിരുവമ്പാടി : യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത്…
Read More » -
Thiruvambady
ഏറെ പ്രിയപ്പെട്ട തിരുവമ്പാടിക്കാരോട്; ഞാൻ സായിപ്പൊന്നും അല്ല; തിരുവമ്പാടി വിഷയത്തിൽ വിശദീകരണം നൽകി ധ്യാൻ
തിരുവമ്പാടി: ഈയിടെ ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖങ്ങളിൽ താരം പറയുന്ന പലകാര്യങ്ങളും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. പ്രകാശന് പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാന്…
Read More » -
Thiruvambady
യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമിക്കുകയും, ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം…
Read More »
