ആദരിച്ചു
-
Koodaranji
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ പ്രതിഭകളെ ആദരിച്ചു
കൂടരഞ്ഞി: പഞ്ചായത്ത് – ബി.ആർ.സി തലങ്ങളിലെ വിവിധ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ ആദരിച്ചു.…
Read More » -
Pullurampara
ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ഷാംലി മരിയ ഷാനിയെ ആദരിച്ചു
പുല്ലുരാംപാറ: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി ഉന്നത വിജയം കരസ്ഥമാക്കിയ പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഷാംലി മരിയ…
Read More » -
Kodanchery
മിനാർ ജലവൈദ്യുത പദ്ധതി ജീവനക്കാരെ ആദരിച്ചു
കോടഞ്ചേരി: പതങ്കയത്ത് കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട താനൂർ സ്വദേശികളായ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തിയ മിനാർ ജലവൈദ്യുത പദ്ധതിയിലെ പന്ത്രണ്ട് ജീവനക്കാരെ സായ് ദുരന്ത നിവാരണ…
Read More » -
Mukkam
ഡോ.അജയ് കെ രാജിനെ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു
മുക്കം: കേരളാ പി.എസ്.സി ഫാർമസിസ്റ്റ് ഇൻഷുറൻസ് മെഡിക്കൽ സർവീസ് എക്സാമിനേഷനിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ കാരശ്ശേരി പഞ്ചായത്ത് കുമാരനെല്ലൂരിലെ ഡോക്ടർ അജയ് കെ രാജിനെ രണ്ടാം വാർഡ്…
Read More » -
Karassery
കാരശ്ശേരിയിൽ നഴ്സസ് ദിനത്തോടനുബന്ധിച്ച് നേഴ്സുമാരെ ആദരിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെയ് 12 ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്ററിലെ നേഴ്സുമാരെ ആദരിച്ചു. നഴ്സുമാരായ ത്രേസ്യ, സജീറ, ആരതി, സാലിദ, അജി…
Read More » -
Kodiyathur
മാലിന്യസംസ്കരണ രംഗത്തെ മികച്ച നേട്ടം; ശിഹാബ് മാട്ടുമുറിയെ ഹരിത കര്‍മസേന ആദരിച്ചു
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തികള്‍ ഊർജ്ജസ്വലമാക്കാൻ നേതൃത്വം നൽകി പ്രവർത്തിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയെ കൊടിയത്തൂര്‍ പഞ്ചായത്ത് ഹരിത…
Read More » -
Karassery
യുവ ഗവേഷകൻ ഹബീബ് റഹ്മാനെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു
കാരശ്ശേരി: ശാസ്ത്ര ലോകത്ത് പുതിയ ഗവേഷണ കണ്ടെത്തെൽ നടത്തിയ കുമാരനെല്ലൂർ സ്വദേശിയായ യുവ ഗവേഷകൻ ഹബീബ് റഹ്മാനെ കുമാരനെല്ലൂരിലെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Thiruvambady
കാട്ടുപന്നി ആക്രമണത്തിൽ നിന്നും കർഷകനെ രക്ഷിച്ച വിപിൻ തോമസിനെ ആദരിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചീങ്കല്ലേൽ ബെന്നിയുടെ ജീവൻ രക്ഷിച്ച വിപിൻ തോമസിനെ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുട നേതൃത്വത്തിൽ ആദരിച്ചു. പശുവിനെ തീറ്റിക്കൊണ്ടിരുന്ന…
Read More » -
Karassery
അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു
കാരശ്ശേരി: അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം നേടിയ നീഹ നാസ്മിനെ കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു. കുമാരനെല്ലൂർ പഴംതോപ്പിൽ ഹാരിസിൻ്റെയും സജ്നയുടെയും…
Read More » -
Mukkam
മുക്കം അൽ ഹിക്മ ഇസ്ലാമിക് സ്കൂളിലെ സർഗസംഗമ പ്രതിഭകളെ ആദരിച്ചു
മുക്കം: വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ നടന്ന സർഗ്ഗ സംഗമങ്ങളിൽ മികവ് തെളിയിച്ച മുക്കം അൽ ഹിക്മ ഇസ്ലാമിക് സ്കൂളിലെ പ്രതിഭകളെ ആദരിച്ചു.…
Read More » -
Mukkam
യൂത്ത് കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു
മുക്കം: യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട നിഷാദ് വീച്ചിക്കും യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട റഫീഖ് ഒളകരക്കും ഗെയ്റ്റുംപടി യൂത്ത്…
Read More » -
Kodiyathur
റിപ്പബ്ലിക് ദിനത്തിൽ കേരളത്തെ പ്രതിനിതീകരിക്കുന്ന അമൻഷാ അബ്ദുല്ലയെ ആദരിച്ചു
കൊടിയത്തൂർ: ഇന്ത്യയുടെ 74മത് റിപ്പബ്ലിക്ക് ദിന പരിപാടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികളിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന കൊടിയത്തൂർ ഫേസ് ക്യാമ്പസ് വിദ്യാർത്ഥി…
Read More » -
Mukkam
സംസ്ഥാന സ്കൂൾ കായികമേള മെഡൽ ജേതാവിനെ ആദരിച്ചു
മുക്കം: സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കെ.പി ലയനയെ വാർഡ് യു.ഡി.എഫ് കമ്മിറ്റി ആദരിച്ചു. വാർഡ് മെമ്പർ…
Read More » -
Mukkam
കഥാകഥനം പ്രതിഭയെ ആദരിച്ചു
മുക്കം: മുക്കം ഉപജില്ലാ കലാമേളയിൽ സംസ്കൃതോത്സവം കഥാകഥനം വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അഥർവ് അമ്പലക്കണ്ടിക്ക് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം വാർഡ് മെമ്പർ…
Read More » -
Mukkam
ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് മുതിർന്ന ഉപഭോക്താവിനെ ആദരിച്ചു
മുക്കം: ഡിസംബർ 24 ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന ഉപഭോക്താവിനെ ആദരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗേറ്റുംപടി നമ്പർ 129 റേഷൻ…
Read More » -
Kodiyathur
കൊടിയത്തൂരിൽ പ്രതിഭകളെ ആദരിച്ചു
കൊടിയത്തൂർ: മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂർ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ വീടുകളിൽ ചെന്ന് ആദരിച്ചു. സംസ്ഥാന ഫ്രീസ്റ്റൈൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത പെരിങ്ങം പുറത്ത്…
Read More » -
Puthuppady
ഈങ്ങാപ്പുഴയിൽ വനിത ഓട്ടോ ഡ്രൈവർ ശ്രീലതയെ ആദരിച്ചു
പുതുപ്പാടി: അമൃത ടിവിയിലെ റെഡ് കാർപറ്റ്, സീ കേരള ചാനലിലെ ബസാക്ക ഫാമിലി ഫെസ്റ്റിവൽ എന്നീ പരിപാടികളിൽ പങ്കെടുത്ത ഈങ്ങാപ്പുഴയിലെ വനിതാ ഓട്ടോ ഡ്രൈവർ കുപ്പായക്കോട് സ്വദേശി…
Read More » -
Koodaranji
സംസ്ഥാന സ്കൂൾ ശാസ്ത്രമേള ജേതാവിനെ സ്നേഹോപഹാരം നൽകി ആദരിച്ചു
കൂടരഞ്ഞി: അലിഫ് ഇംഗ്ലീഷ് സ്കൂളും, കൂടരഞ്ഞി ഹയാത്തുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ ട്രൈനിംഗ് വിദ്യാർത്ഥിനികളും സംയുക്തമായി സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച അഫിൻ…
Read More » -
Kodiyathur
കെ വി വി ഇ സ് കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു. ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്തിൽ നിന്നും പാലിയേറ്റീവ് പ്രവർത്തകരും…
Read More » -
Kodiyathur
ഷാനിദ് പിപിയെ ഡി.വൈ.എഫ്.ഐ സൗത്ത് കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു
കൊടിയത്തൂർ: സംസ്ഥാന സ്കൂൾ പ്രവർത്തിപരിചയമേളയിൽ ഇലക്ട്രോണിക്സിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഷാനിദ് പി.പിയെ ഡി.വൈ.എഫ്.ഐ സൗത്ത് കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. മേഖല പ്രസിഡന്റ് അനസ്…
Read More »
