കൂടരഞ്ഞി
-
Thiruvambady
കൂടരഞ്ഞി – പൂവാറൻതോട് റോഡ്, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം ഇന്ന്
തിരുവമ്പാടി: കൂടരഞ്ഞി-പൂവാറൻതോട്- ചാലിയാർ- നിലമ്പൂർ റോഡ് പരിഷ്കരണ പ്രവൃത്തി ഇന്ന് മൂന്നുമണിക്ക് കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം…
Read More » -
Koodaranji
കൂടരഞ്ഞി ടൗൺ നവീകരണം ഗതാഗതം ഭാഗികമായി തടസ്സപ്പെടും
കൂടരഞ്ഞി:കൂടരഞ്ഞി കുരിശുപളളി ജംഗ്ഷനിൽ ഇന്റർലോക്ക് പ്രവർത്തി നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുമ്പാറ മരഞ്ചാട്ടി ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ കരിങ്കുറ്റി…
Read More » -
Thiruvambady
തിരുവമ്പാടി ബസ് സ്റ്റാന്റ് ഡ്രൈനേജ് നിർമ്മാണം; കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശനം നിരോധിച്ചു
തിരുവമ്പാടി: തിരുവമ്പാടി ബസ്സ്റ്റാന്റിലേക്ക് കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു. ബസ്റ്റാന്റ് കവാടത്തിലെ…
Read More » -
Koodaranji
ജില്ലയിലെ മികച്ച പൊതുജനാരോഗ്യ നിയമം നടപ്പാക്കിയതിനുഉള്ള അവാർഡ്; കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്
കൂടരഞ്ഞി: ജില്ലയിലെ ഏറ്റവും മികച്ച രീതിയിൽ പൊതുജനാരോഗ്യ നിയമം നടപ്പിലാക്കിയതിന് കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് ആദരം. 2019-20, 2020-21, 2021-22 എന്നീ വർഷങ്ങളിൽ പൊതുജനാരോഗ്യ നിയമം, പുകയില…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് മേലെ ലക്ഷംവീട് – നാട്ടികല്ലുങ്കൽ റോഡ് ഉദ്ഘാടനം ചെയ്യ്തു
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ൽ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മേലെ ലക്ഷം വീട് – നാട്ടികല്ലുങ്കൽ റോഡിൻ്റഉദ്ഘാടനം വാർഡ് മെമ്പർ മോളി…
Read More » -
Charamam
കൂടരഞ്ഞി : തെക്കനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ അന്തരിച്ചു.
കൂടരഞ്ഞി : തെക്കനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (84) അന്തരിച്ചു. സംസ്കാരം നാളെ (05-04-2022- ചൊവ്വ) വൈകുന്നേരം 03:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
Charamam
കൂടരഞ്ഞി: പെരുമ്പൂള ആനക്കൽ ജോർജ് അന്തരിച്ചു.
കൂടരഞ്ഞി : പെരുമ്പൂള ആനക്കൽ ജോർജ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് (23-03-2022- ബുധൻ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ്…
Read More » -
Charamam
കൂടരഞ്ഞി : മുള്ളനാനിക്കൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അച്ചാമ്മ അന്തരിച്ചു.
കൂടരഞ്ഞി : മുള്ളനാനിക്കൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അച്ചാമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് (23-03-2022-ബുധൻ) വൈകുന്നേരം 05:00 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കുപ്പായക്കോട്…
Read More » -
Koodaranji
കൂടരഞ്ഞി; കുളിരാമുട്ടി പുളിക്കകുന്നേൽ മാത്യു (പാപ്പൻ) നിര്യാതനായി
കൂടരഞ്ഞി: കുളിരാമുട്ടി പുളിക്കകുന്നേൽ മാത്യു (പാപ്പൻ- 98) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച (24-03-2022) രാവിലെ 10:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ…
Read More » -
Charamam
കൂടരഞ്ഞി: കക്കാടംപൊയിൽ വിജയഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനിയമ്മ അന്തരിച്ചു.
കൂടരഞ്ഞി: കക്കാടംപൊയിൽ വിജയഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനിയമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (17-03-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ. പത്തനംതിട്ട കുളത്തൂർമുഴി പാപ്പനാട്ട് കുടുംബാംഗമാണ്…
Read More » -
Charamam
കൂടരഞ്ഞി : ആനിത്തോട്ടത്തിൽ കുര്യൻ അന്തരിച്ചു.
കൂടരഞ്ഞി: ആനിത്തോട്ടത്തിൽ കുര്യൻ (95) അന്തരിച്ചു. സംസ്കാരം നാളെ (16-3-2022- ബുധൻ) രാവിലെ 09:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ…
Read More » -
Charamam
കൂടരഞ്ഞി: പാലംകുന്നേൽ ഡോമിച്ചൻ അന്തരിച്ചു.
കൂടരഞ്ഞി: പാലംകുന്നേൽ ഡോമിച്ചൻ (59) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (26-02-2022- ശനി) വൈകുന്നേരം 05:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: റീത്താമ്മ (വൈക്കം). മക്കൾ:…
Read More » -
Charamam
കൂടരഞ്ഞി: കൂമ്പാറ പരേതനായ എരുമേലിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് അന്തരിച്ചു.
കൂടരഞ്ഞി : കൂമ്പാറ പരേതനായ എരുമേലിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (77) അന്തരിച്ചു. സംസ്കാരം നാളെ (25-02-2022- വെള്ളി) രാവിലെ 10:00 മണിക്ക് ഭവനത്തിൽ നടക്കുന്ന…
Read More » -
Charamam
കൂടരഞ്ഞി: മഞ്ഞക്കടവ് കണ്ടംപ്ലാക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.
കൂടരഞ്ഞി (കോഴിക്കോട്): മഞ്ഞക്കടവ് കണ്ടംപ്ലാക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം ഇന്ന് (23-02-2022- ബുധൻ) രാവിലെ 10.30ന് മഞ്ഞക്കടവ് സെന്റ് മേരീസ് ദേവാലയത്തിൽ.…
Read More » -
Koodaranji
കരാട്ടെ കേരള ചീഫ് ഇൻസ്ട്രക്ടറായി കൂടരഞ്ഞി സ്വദേശി ജയേഷ് സാമ്പിക്കലിനെ തെരെഞ്ഞെടുത്തു
കൂടരഞ്ഞി: ജപ്പാൻ ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഷിറ്റോറിയു കരാട്ടെ കൈൻഷോ ബുഗെയ് കായ് ഇന്റർനാഷണൽ ശൈലിയുടെ കേരള ചീഫായി കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി സ്വദേശി ജയേഷ് സാമ്പിക്കലിനെ…
Read More » -
Charamam
കൂടരഞ്ഞി: കാരാട്ടുപാറ കൈതക്കാട്ട് സുബ്രഹ്മണ്യൻ അന്തരിച്ചു.
കൂടരഞ്ഞി : കാരാട്ടുപാറ കൈതക്കാട്ട് സുബ്രഹ്മണ്യൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് (08-02-2022- ചൊവ്വ) വൈകുന്നേരം 03:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ഉണ്ണികൃഷ്ണൻ, മിനി,…
Read More » -
Charamam
കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ഗോപാലൻ അന്തരിച്ചു.
കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ഗോപാലൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (31-01-2022- തിങ്കൾ) രാവിലെ 11 മണിക്ക് കരിങ്കുറ്റിയിലെ വീട്ടുവളപ്പിൽ . മക്കൾ: ഭാസ്കരൻ,…
Read More » -
Koodaranji
കൂടരഞ്ഞി; വഴിക്കടവിൽ കോഴി ഫാമിന് തീപിടിച്ച് നാലായിരത്തില് പരം കോഴികള് ചത്തു
കൂടരഞ്ഞി: വഴിക്കടവിൽ സ്വകാര്യ വെക്തിയുടെ ഉടമസ്ഥയിലുള്ള കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ 4000 ത്തിൽ പരം കോഴികൾക്ക് ജീവഹാനി. പനക്കച്ചാൽ വഴിക്കടവ്മം ഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ്…
Read More » -
Charamam
കൂടരഞ്ഞി: കൂട്ടക്കര വെണ്ണായപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.
കൂടരഞ്ഞി: കൂട്ടക്കര വെണ്ണായപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി(85) അന്തരിച്ചു. സംസ്കാരം ഇന്ന് (23-01-2022-ഞായർ) രാവിലെ 11:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രുഷകൾക്കുശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
Koodaranji
കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രം ഇനി മുതൽ ഇ ഹെൽത്ത് സംവിധാനത്തിലേക്ക്
കൂടരഞ്ഞി: രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പു വരുത്തുന്ന ഇ ഹെൽത്ത് സംവിധാനത്തിലേക്ക് കൂടരഞ്ഞി കുടുംബരോഗ്യം ഇന്ന് മുതൽ മാറി. ഇതിന്റെ ഭാഗമായുള്ള യു എച്ച് ഐ ഡി…
Read More »
