ഗ്രാമപഞ്ചായത്ത്
-
Mukkam
ലഹരിക്കെതിരെ സ്കൂളുകളില്‍ ബോധവല്‍ക്കരണവുമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്
മുക്കം: വിദ്യാർത്ഥികളിലും,യുവാക്കളിലും ലഹരി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എക്സൈസ് വകുപ്പുമായിസഹകരിച്ചു ലഹരി വിരുദ്ധ ബോധവ വൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കണ്ടറി…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രാജിവച്ചു.
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജെറിനാ റോയ് സ്ഥാനം രാജിവച്ചു. മുന്നണി ധാരണ പ്രകാരമാണ് രാജി. രാജികത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസുവിന് കൈമാറി മുൻ…
Read More » -
Kodanchery
പൊതുജനങ്ങളുടെയും, സഞ്ചാരികളുടെയും സുരക്ഷയെ കരുതി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അറിയിപ്പ്
പ്രിയ സഞ്ചാരി സുഹൃത്തുക്കളെ, സഞ്ചാരികളായ രണ്ടു ചെറുപ്പക്കാർ കഴിഞ്ഞ 15 ദിവസത്തിനിടെ നമ്മുടെ മലയോര പ്രദേശത്ത് പുഴകളിൽ അപകടത്തിൽപ്പെട്ട് കാണാതാവുകയും, ഇതുവരെ മൃതശരീരം പോലും തിരിച്ചു കിട്ടാത്ത…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഞാറ്റുവേലചന്ത സംഘടിപ്പിച്ചു.
കൂടരഞ്ഞി: ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യം വെച്ച് സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിലേക്ക് എന്ന പദ്ധതിയുടേയും കാര്‍ഷിക വിജ്ഞാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടരഞ്ഞി കൃഷിഭവന് പരിസരത്ത്…
Read More » -
Koodaranji
കർഷകർക്ക് ആശ്വാസമായി വനാതിർത്തിയിൽ സൗരോർജ വേലി പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് വന്യ ജീവി ശല്യത്തിനെതിരെ വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ യോഗം പൂവാറൻതോട് കാടോത്തിക്കുന്ന് വന സംരക്ഷണ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് യോഗം നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. ചെയർപേഴ്സൺ പ്രീതിരാജീവിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ…
Read More » -
Kodiyathur
ഗ്രന്ഥശാലയും, സാംസ്കാരിക നിലയവും പുനരുജ്ജീവിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച ഗ്രന്ഥശാലയും, സാംസ്കാരിക നിലയവും പ്രവർത്തന സജ്ജമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കൊടിയത്തൂർ അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഉസ്സൻ…
Read More » -
Puthuppady
അമർഷാൻ ഫൗണ്ടേഷനും, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു ജോയിയും സംയുക്തമായി നിർമിച്ച 5 വീടുകളുടെ താക്കോൽ ദാനം നടത്തി
അടിവാരം: പുതുപ്പാടി ഗ്രാമ പഞ്ചായത്ത് 5ആം വാർഡ് മെമ്പർ സിന്ധു ജോയ് യും അമർഷാൻ ഫൗണ്ടേഷനും സംയുക്തമായി നിർമിച്ച 5 വീടുകളുടെ താക്കോൽ ദാനം നടത്തി. ചോരാത്ത…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ലൈബ്രറിയിൽ പുസ്തകവിതരണം പുനരാരംഭിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് ടൗൺ സംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിന്നും പുസ്തകവിതരണം പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തീർത്തിവച്ച ലൈബ്രറിയുടെ പ്രവർത്തനമാണ് നവീകരിച്ച കെട്ടിടത്തിൽ പുനരാരംഭിച്ചത്. വായനാദിനത്തോടനുബന്ധിച്ച്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ശിഹാബ് മാട്ടുമുറിയെ തെരഞ്ഞെടുത്തു
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത്ത് രാജിവെച്ച ഒഴിവിലേക്കാണ് കോണ്‍ഗ്രസിലെ മൂന്നാം വാര്‍ഡ് അംഗം ശിഹാബ് മാട്ടുമുറി തെരഞ്ഞെടുക്കപ്പെട്ടത് . കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽനിന്ന് മുക്കുപണ്ടം…
Read More » -
Kodanchery
ബഫർ സോൺ; കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്കരിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണസമതിയുടെ ബോർഡ് യോഗത്തിൽ ബഫർ സോൺ അജണ്ട പ്രകാരം സംസ്ഥാന സർക്കാരിനെതിരെ പ്രമേയം പസ്സാക്കുവാനുള്ള ഭരണപക്ഷത്തിൻ്റെ നീക്കത്തെ എതിർത്തു കൊണ്ട് എൽ ഡി എഫ്…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ
കൂടരഞ്ഞി:ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായി വയോജന ഗ്രാമസഭ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസ്ലി ടീച്ചർ, വി എസ് രവീന്ദ്രൻ, ബോബി…
Read More » -
Koodaranji
സർവീസിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകനെ ഗ്രാമപഞ്ചായത്ത് ആദരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പൂവാറൻതോട് ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി സർവീസിൽ നിന്ന് വിരമിച്ച ശ്രീ. മുസ്തഫ ചേന്നമംഗലൂരിന് ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അക്കൗണ്ടിങ്ങ് വൈദഗ്ധ്യപരിശീലന ക്യാമ്പ് നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റ് തലത്തിലെ അംഗങ്ങൾക്കുള്ള അക്കൗണ്ടിങ്ങ് വൈദഗ്ധ്യപരിശീലനപരിപാടിയായ ഉണർവ് 2022 ആരംഭിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജനറൽ ബോഡി നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജനറൽ ബോഡി യോഗം തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്നു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന…
Read More » -
Mukkam
മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ചതിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
മുക്കം: മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ചതിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പോലും കുന്നത്തിനെതിരെ മുക്കം പോലീസ് കേസെടുത്തു. കേരള ഗ്രാമീണ ബാങ്ക്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ബാബു പൊലുകുന്നത്തിനെ തിരഞ്ഞെടുത്തു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ബാബു പൊലുകുന്നത്തിനെതിരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡന്റായിരുന്ന കരീം പഴങ്കൽ പാർട്ടി ധാരണപ്രകാരം സ്ഥാനംരാജിവെച്ചതിനെത്തുടർന്നാണ്തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഫസൽ കൊടിയത്തൂർ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വനിതാ കർഷകർക്കായി സൗജന്യ കുറ്റികുരുമുളക് തൈകൾ വിതരണം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിൽ വനിതാ കർഷകർക്കായി കൃഷി വകുപ്പ് നൽകുന്ന സൗജന്യ കുറ്റികുരുമുളക് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി…
Read More » -
Kodiyathur
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ വികസന സപ്ലിമെന്റ് മിന്നല്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ദുബായ് ഒ.ഐ.സി.സി നേതാവ് ജമാല്‍ എരഞ്ഞിമാവിന് നല്കി പ്രകാശനം ചെയ്തു.…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 30 കോടിയുടെ വാർഷിക ബഡ്ജറ്റ് അംഗീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2022- 23 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു പാസാക്കി. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടും ഗ്രാമീണ ടൂറിസം സാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിച്ചു…
Read More »
