പിന്തുണ
-
Thiruvambady
തിരുവമ്പാടി കറ്റിയാട് വാർഡിൽ എൽഡിഎഫ് പിന്തുണ ആം ആദ്മി പാർട്ടിക്കുതന്നെ; സിപിഎം സ്ഥാനാർഥി പിന്മാറി
തിരുവമ്പാടി : തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസിനെച്ചൊല്ലി വിവാദമായ ഗ്രാമപ്പഞ്ചായത്തിലെ കറ്റിയാട് വാർഡിൽ എൽഡിഎഫ് ആം ആദ്മി പാർട്ടി സ്ഥാനാർഥിയെത്തന്നെ പിന്തുണയ്ക്കും. പിണറായി സർക്കാരിനെതിരേ രൂക്ഷവിമർശനമടങ്ങിയ നോട്ടീസായിരുന്നു ആം…
Read More » -
Kodanchery
മാലിന്യസംസ്കരണ പ്ലാന്റിനുനേരേയുള്ള സമരത്തിന് വേളംകോട് ഇടവകയുടെ പിന്തുണ
കോടഞ്ചേരി : ഫ്രഷ്കട്ട് അറവുമാലിന്യസംസ്കരണ കേന്ദ്രത്തിനുരേയുള്ള സമാധാനപരമായ സമരങ്ങൾക്ക് വേളങ്കോട് സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി ഇടവക പിന്തുണപ്രഖ്യാപിച്ചു.കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ 4000-ത്തോളംവരുന്ന…
Read More » -
Thiruvambady
ജനുവരി 22 ലെ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു
തിരുവമ്പാടി : പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത-ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ…
Read More » -
Kodiyathur
ദോത്തി-മാക്സി ചലഞ്ചിന് വനിതാ പ്രവർത്തകരുടെ ശക്തമായ പിന്തുണ
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ ജന സേവന കേന്ദ്രമായ വെൽവെയർ പോയിന്റിനായുള്ള ധനശേഖരണാർത്ഥം സംഘടിപ്പിച്ച ദോത്തി-മാക്സി ചലഞ്ചിന് വനിതാ പ്രവർത്തകരുടെ സജീവ സഹകരണവും പിന്തുണയും ലഭിച്ചു. പതിനാലാം വാർഡിലെ…
Read More » -
Karassery
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ നടത്തിയ ബഹുജന സംഗമങ്ങളിൽ രോഗികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നാട്ടുകാർ
കാരശ്ശേരി : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പഞ്ചായത്തിലുടനീളം നടത്തിയ ബഹുജന സംഗമങ്ങളിൽ രോഗികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നാട്ടുകാർ…
Read More » -
Thiruvambady
അക്ഷര സ്നേഹത്തിന് മാതൃകയായ സ്കൂളിന് റോട്ടറി മിസ്റ്റിമെഡോസ് തിരുവമ്പാടിയുടെ പിന്തുണ
തിരുവമ്പാടി : വായനകൾ വായനാ ദിനങ്ങളിലെ ആചരണം മാത്രമായി ഒതുങ്ങിവരുന്ന വർത്തമാന കാലഘട്ടത്തിൽ പുസ്തകവായന ദിനചര്യയുടെ ഭാഗമാക്കി മാറ്റി കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ…
Read More » -
Kodiyathur
ലുത്ഫി മുഹമ്മദിന് ഋഷിരാജ് സിംഗിന്റെ പിന്തുണ
കൊടിയത്തൂർ : വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗവും വ്യാപനവും വർധിക്കാനുള്ള കാരണങ്ങളും പരിഹാര മാർഗങ്ങളും സംബന്ധിച്ച് പഠനം നടത്തുന്ന പ്ലസ് ടു വിദ്യാർഥി ലുത്ഫി മുഹ മ്മദ് മുൻ…
Read More » -
Local
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും മോദി മൻകീബാത്തിൽ പറഞ്ഞു. കൊവിഡ്…
Read More » -
Kerala
തിരുവമ്പാടി സീറ്റില്‍ താമരശ്ശേരി രൂപതയുടെ പിന്തുണ തേടി ലീഗ് നേതാക്കള്‍
കോഴിക്കോട്: തിരുവമ്പാടി സീറ്റില്‍ താമരശ്ശേരി രൂപതയുടെ പിന്തുണ ആവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ രൂപതാധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി,…
Read More » -
Kerala
നിയമസഭാ തെരഞ്ഞെടുപ്പ് : രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന
നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന. ചേർത്തലയിലും കുട്ടനാട്ടിലും എസ്എൻഡിപി എൽഡിഎഫിനെതിരാകുമെന്ന വെള്ളാപള്ളിയുടെ സൂചന ഇടത് ക്യാമ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ…
Read More » -
Thiruvambady
വനംവകുപ്പ് കയ്യേറ്റങ്ങൾക്കിരയായ കർഷകരെ കിഫ, കർഷകശബ്ദം പ്രതിനിധികൾ സന്ദർശിച്ച് പിന്തുണ അറിയിച്ചു
തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴയിലെ കർഷകർ വർഷങ്ങളായി വനം വകുപ്പിന്റെ നിയമവിരുദ്ധ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഈ കർഷകർ എല്ലാവരും തന്നെ 1977 ന് മുമ്പ് പട്ടയം ലഭിച്ച്…
Read More »
